"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|S.N.D.P.H.S.S.KARAMVELI}}
{{prettyurl|S.N.D.P.H.S.S.KARAMVELI}}
{{Infobox School|
{{Schoolwiki award applicant}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില് മാത്രം വിവരങ്ങൾ നല്കുക. -->
{{Infobox School  
പേര്=എസ്.എന്.ഡി.പി.എച്ച്.എസ്.എസ്.കാരംവെലി|
|സ്ഥലപ്പേര്=കാരംവേലി  
സ്ഥലപ്പേര്=കാരംവേലി|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38025
ഉപ ജില്ല= ‍കോഴഞ്ചേരി ‌|  
|എച്ച് എസ് എസ് കോഡ്=03043
സ്കൂൾ കോഡ്=38025|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=3043 |
|വിക്കിഡാറ്റ ക്യു ഐഡി=Q87595501
സ്ഥാപിതദിവസം=1|
|യുഡൈസ് കോഡ്=32120401508
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം=1949|
|സ്ഥാപിതമാസം=
സ്കൂൾ വിലാസം=നെല്ലിക്കാല.പി.ഒ, <br/>കാരംവേലി|
|സ്ഥാപിതവർഷം1949
പിൻ കോഡ്=689643 |
|സ്കൂൾ വിലാസം= നെല്ലിക്കാല  
സ്കൂൾ ഫോൺ=04682213751|
|പോസ്റ്റോഫീസ്=നെല്ലിക്കാല
സ്കൂൾ ഇമെയിൽ=hmsndphss@gmail.com|
|പിൻ കോഡ്=689643
സ്കൂൾ വെബ് സൈറ്റ്=www.karamvelisndphss.com|
|സ്കൂൾ ഫോൺ=
ഉപജില്ല=കോഴഞ്ചേരി|
|സ്കൂൾ ഇമെയിൽ=hmsndphss@gmail.com
<!--  / എയ്ഡഡ് /  -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=മാനേജർ|
|ഉപജില്ല=കോഴഞ്ചേരി
<!--  - പൊതു വിദ്യാലയം  -  -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=7
<!-- ഹൈസ്കൂൾ /  -->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ,ഹയര്സെക്കന്ഡറി|
|നിയമസഭാമണ്ഡലം=ആറന്മുള
പഠന വിഭാഗങ്ങൾ2=|
|താലൂക്ക്=കോഴഞ്ചേരി
പഠന വിഭാഗങ്ങൾ3=|
ഭരണവിഭാഗം =എയ്ഡഡ്
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്|
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=250|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=288|
|പഠന വിഭാഗങ്ങൾ2=
വിദ്യാർത്ഥികളുടെ എണ്ണം=538|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=34|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ=സിനികുമാരി കെ എസ് |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ=ജയശ്രീ ബി എസ് |
|സ്കൂൾ തലം=8 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്=സുനിൽ കുമാർ വി എസ് |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=35|
|ആൺകുട്ടികളുടെ എണ്ണം 1-10=95
ഗ്രേഡ്=7|  
|പെൺകുട്ടികളുടെ എണ്ണം 1-10=102
സ്കൂൾ ചിത്രം=38025.jpg|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=473
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=9
<!--  താഴെ S.N.D.P.H.S.S.KARAMVELY.ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=473
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=473
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പ്രിൻസിപ്പൽ=ബീന വി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പ എസ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തോമസ് വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=38025.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 44: വരി 67:
<!--  സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!--  സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പതതനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.  
പത്തനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.  

== ചരിത്രം ==
== ചരിത്രം ==
ശ്രി.കെ.എസ്‌.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര
ശ്രി.കെ.എസ്‌.കൃഷ്ണൻ വൈദ്യർ,ശ്രി.എം.എം.വെളുത്തകുഞ്ഞ്‌എന്നിവരുടെ നേത്യത്വത്തിൽ 1947-കാരംവേലി എന്ന മനോഹര
ഗ്രാമപ്രദേശത്ത്‌ ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ടിവിഷനുകളോടെ സ്കൂൾ തുടങി
ഗ്രാമപ്രദേശത്ത്‌ ഒരു കെടിടം ഉയർന്നു.1949 ല് 152-ം നമ്പര് കാരംവേലി എസ്.എൻ.ഡി.പി ശാഖയുടെ കീഴില് 4ം ഫോറ്ത്തിൽ രണ്ടു ഡിവിഷനുകളോടെ സ്കൂൾ തുടങി
1999-ൽ അന്നത്തെ
1999-ൽ അന്നത്തെ
ഗവൺമെന്റകാരംവേലി എസ്‌ എൻ ഡി
ഗവൺമെന്റ് കാരംവേലി എസ്‌ എൻ ഡി
പി ശാഖയ്ക്ക്‌ ഒരു ഹൈസ്കുളിനുള്ള
പി ശാഖയ്ക്ക്‌ ഒരു ഹൈസ്കുളിനുള്ള
അംഗീകാരം നൽക. അങ്ങനെ രണ്ട്‌
അംഗീകാരം നൽകി. അങ്ങനെ രണ്ട്‌
ഡിവിഷനോടുകൂടി ആരംഭിച്ച ഈ
ഡിവിഷനോടുകൂടി ആരംഭിച്ച ഈ
സരസ്വതീ ക്ഷേത്രത്തിന്റെ
സരസ്വതീ ക്ഷേത്രത്തിന്റെ
വരി 95: വരി 118:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിൽ  പുനലൂർ _ മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും , ഹയർസെക്കൻഡറിയ്ക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്. സർവ്വ സജ്ജമായ ലാബുകൾ, ലൈബ്രറി, ടോയ് ലറ്റ് ബ്ലോക്കുകൾ, എല്ലാ ക്ലാസ് മുറികളും ഫാൻ സൗകര്യം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂളിലെത്തുവാൻ സ്കൂൾ ബസ് , ഇവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈക്കിൾ ഷെഡ് , വാഹനങ്ങൾ പാർക്കു ചെയ്യുവാൻ കാർ ഷെഡ് ഇവയും സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ ലാബിൽ 16 ഓളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ് ബാന്റ് ഇന്റർനെറ്റ് കണക്ഷൻ , LED ടി.വികൾ ഇവയും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ് ടോപ്പ് തുടങ്ങിയവ സ്ഥാപിച്ച് ഹൈടെക് സംവിധാനമുള്ള വിദ്യാലയമാണിത്. കുട്ടികളുടെ പഠന സൗകര്യത്തിനായി ആധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയുള്ള മൾട്ടിമീഡിയ തീയേറ്റർ സ്കൂളിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. 500 ഓളം കുട്ടികൾക്ക് ഒരേ സമയത്ത് ഒത്തുകൂടാൻ സാധിക്കുന്ന വിശാലമായ ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. പൂർണ്ണമായും സി.സി. ടി.വി. നിരീക്ഷണത്തിലുള്ള ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ കുട്ടികൾക്ക് പഠന മികവിനുള്ള സ്രോതസുകൂടിയാണ്.

=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
വരി 182: വരി 205:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്ത്തനങ്ങള്.
*  ക്ലബ്ബ് പ്രവര്ത്തനങ്ങള്.
* ലിറ്റിൽ കൈറ്റ്സ്
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  .
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  .
*  റെഡ്ക്രോസ്.
*  റെഡ്ക്രോസ്.
*  ഇക്കൊ ക്ളബ്ബ് .
*  ഇക്കൊ ക്ളബ്ബ് .
[[പ്രമാണം:38025a22.jpg|ലഘുചിത്രം]]
== മികവ് (ചിത്രശാല)==
== മികവ് (ചിത്രശാല)==
<gallery>
<gallery>

2016-2017 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .100%
2020-2021 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .100%
പ്രമാണം:g|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
പ്രമാണം:g|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
പ്രമാണം:38025a.jpg|thumb|Pothuvidyabhyasa samrekshanayethgam
പ്രമാണം:38025a.jpg|thumb|Pothuvidyabhyasa samrekshanayethgam
പ്രമാണം:|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........  
പ്രമാണം:|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........  
2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ
2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ

</gallery>
</gallery>
[[വർഗ്ഗം:ചിത്രശാല]]
[[പ്രമാണം:38025b22.jpg|ലഘുചിത്രം]]
[[പ്രമാണം:38025c22.jpg|ലഘുചിത്രം]]'''2023-24 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം''' -
 
100% വിജയവും 14 കുട്ടികൾക്ക് ഫുൾ A+ ഉം ലഭിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ  വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജയശ്രീ ബി എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കെ എസ് സിനികുമാരിയുമാകുന്നു.
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ  വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് പുഷ്പ എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ബീന വി എസും ആണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 288: വരി 318:

=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
*ആശ കമൽ - ബയോളജി.
*ബിന്ദു ആർ - ഗണിതം
*കൃഷ്ണമ്മ . ആർ - ഹിന്ദി
*ദിവ്യ . ആർ.സേനൻ - മലയാളം
*ഷീല ജി നെടുംപുറത്ത്  - ഇംഗ്ലിഷ്
*അനീഷ് . കെ . വി  - സാമൂഹ്യ ശാസ്ത്രം
* ധന്യ വി എൻ - ഫിസിക്കൽ സയൻസ്
*പൂജ . എം                -  ഗണിതം
* പ്രവീഷ് . കെ . പ്രസാദ് - മലയാളം

=='''അനധ്യാപകർ'''==
=='''അനധ്യാപകർ'''==
 
*സുഭാഷൻ എൻ - ക്ലർക്ക്
*ജിത്ത് എസ് പണിക്കർ - ഓഫീസ് അസിസ്റ്റന്റ്
*അധീഷ് വി -  ഓഫീസ് അസിസ്റ്റന്റ്
*കമൽ പ്രിയ൯    -  മീനിയൽ സ്റ്റാഫ്.
=='''സർഗ്ഗവിദ്യാലയം '''==
=='''സർഗ്ഗവിദ്യാലയം '''==

വരി 352: വരി 394:

=='''പ്രവർത്തന റിപ്പോർട്ട്'''==
=='''പ്രവർത്തന റിപ്പോർട്ട്'''==
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ഇതിനോടനുബന്ധിച്ച് സ്ക്കൂളിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു. സ്നേഹസ്പർശ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങൾ LP, UP, HS, HSS എന്നീ തലങ്ങളിലായി 3 സ്ക്കൂളുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും നിറസാന്നിധ്യത്തോടെ നടത്തപ്പെട്ടു. ഈ യോഗത്തിൽ പുതുയുഗത്തിലെ പ്രശസ്ത കവിയായ ശ്രീ കാശിനാഥൻ കുട്ടികളുമായി സംവദിച്ചു.

=='''പ്രളയ കാലത്തെ ഓർമ്മകൾ '''==
=='''പ്രളയ കാലത്തെ ഓർമ്മകൾ '''==
വരി 365: വരി 408:

=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
  മഹാമാരിയുടെ വ്യാപനം തടയാനായി മാർച്ച്‌ - 21ന്  ലോക്ഡൗൺ തുടങ്ങി. ആദ്യനാളുകളിൽ ഈ പ്രശ്നം ഉടനെ അവസാനിക്കുമെന്നും പഴയതുപോലെ എല്ലാവർക്കും ഒത്തുചേരാമെന്നും പ്രതീക്ഷിച്ചു. പിന്നീട് ആ പ്രതീക്ഷ ഇല്ലാതായി. എസ്. എസ്.എൽ.സി പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. മെയ്മാസത്തിലെ പരീക്ഷ നടത്തിപ്പിലൂടെ ആ പ്രശ്നത്തെ  അതിജീവിക്കാൻ കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുടെ  സഹായവും നിർദ്ദേശവും പരീക്ഷാ നടത്തിപ്പിനെ വിജയത്തിലെത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി റിസൾട്ട്‌ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.

                ജൂണിൽ സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കുട്ടികളെ ക്രിയാത്മകമായി ഒരോവിഷയത്തിൽ ഇടപെടുത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും അധ്യാപകരുടെ  ഭാഗത്തുനിന്നും ഉണ്ടായി. വിക്റ്റേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ജൂണിൽത്തന്നെ തുടങ്ങി. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലും എത്തിക്കുന്നത് ആദ്യനാളുകളിൽ ഒരു വെല്ലുവിളി ആയിരുന്നു. ഫോണും ടി വിയും ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് അത് എത്തിച്ചുകൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായത്തോടെ ആ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു.

              ഗൂഗിൾ മീറ്റിലൂടെ പി. റ്റി.എ കൂടി രക്ഷിതാക്കളും കുട്ടികളുമായി ആശയ വിനിമയം നടത്തിവരുന്നു. എസ്. ആർ. ജിയും ഗൂഗിൾ മീറ്റി ലൂടെ നടത്തിവരുന്നു. വിക്റ്റേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ സംശയ നിവാരണം നടത്തിവരുന്നു. അധ്യാപകർ സ്വന്തം നിലയിലും ക്ലാസ്സ്‌ എടുത്തു വരുന്നു. ക്ലാസ്സ്‌ടെസ്റ്റുകൾ ഓൺലൈനായി നടത്തുന്നുണ്ട്. കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഓൺലൈനായി സർഗോത്സവം  നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുമായി ഫോണിലൂടെ നിരന്തരം ആശയവിനിമയം നടത്തിയും അവർക്ക് ആശ്വാസം പകരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന ധാരാളം വാർത്തകൾ പത്രങ്ങളിലൂടെ നാം വായിക്കുന്നുണ്ട്. ഈ വാർത്തകളൊക്കെ നാം ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്തൊക്കെ പ്രവർത്തനങ്ങൾ വീട്ടിലിരുന്നു ചെയ്താലും സ്കൂൾ അന്തരീക്ഷം നിലനിർത്താൻ കഴിയില്ല. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും.........

==എൻെറ ഗ്രാമം==
==എൻെറ ഗ്രാമം==
വരി 375: വരി 418:
==നാടോടി വിജ്ഞാനകോശം==
==നാടോടി വിജ്ഞാനകോശം==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.31275|lon=76.72473|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പതനംതിട്ട ജില്ലയിൽ കൊഴഞ്ചെരി നിന്നും 4 കി.മീ.കിഴകൊട്ടു      
* പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി നിന്നും 4 കി.മീ. കിഴക്കോട്ട്      
|----
* പത്തനംതിട്ടയിൽ നിന്നും 8കി .മീ. മാറി സ്റ്റെറ്റ് ഹൈവേയോഡൂ ചേർന്ന്
* പതനംതിട്ടയിൽ നിന്നും 8കി .മീ.മാറി സ്റ്റെറ്റ് ഹൈവേയൊഡൂ ചേർന്ന്
 
|}
|}
{{#multimaps:9.3128231,76.7219817| zoom=15}}

<!--visbot  verified-chils->
{{Slippymap|lat=9.3128231|lon=76.7219817|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061800...2538037" എന്ന താളിൽനിന്ന് ശേഖരിച്ചത്