"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|മാദ്ധ്യമം =മലയാളം‌|
|മാദ്ധ്യമം =മലയാളം‌|
|ആൺകുട്ടികളുടെ എണ്ണം|=156|
 
|പെൺകുട്ടികളുടെ എണ്ണം|=134|
|ആൺകുട്ടികളുടെ എണ്ണം 1-10=155
|വിദ്യാർത്ഥികളുടെ എണ്ണം|=290|
|പെൺകുട്ടികളുടെ എണ്ണം 1-10=132
|അദ്ധ്യാപകരുടെ എണ്ണം=14|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=287
|പ്രിൻസിപ്പൽ= JAYAKRISHNAN G|
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|പ്രധാന അദ്ധ്യാപകൻ=MINU J PILLA|
|അദ്ധ്യാപകരുടെ എണ്ണം=15
|പി.ടി.. പ്രസിഡണ്ട്=N MANOJ KUMAR|
 
|പ്രിൻസിപ്പൽ= INDU A R|
|പ്രധാന അദ്ധ്യാപകൻ=ഗീത എം|
|പി.ടി.. പ്രസിഡണ്ട്=പ്രമോദ് സി കെ
 
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഗ്രേഡ്=3 |
|ഗ്രേഡ്=3 |
|സ്കൂൾ ചിത്രം=gvhssara.jpg|
|സ്കൂൾ ചിത്രം=gvhssara.jpg|
GVHSS ARANMULA}}
GVHSS ARANMULA
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉള് പ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.

= ചരിത്രം =
= ചരിത്രം =
വരി 69: വരി 80:

= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.
ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ്മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു  കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.

പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്.

വരി 262: വരി 273:

=== മികവ് പ്രവർത്തനങ്ങൾ. ===
=== മികവ് പ്രവർത്തനങ്ങൾ. ===
'''<u><big>1-ശ്രദ്ധ</big></u> -''' ''Social science, Basicscience, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തന''
'''<u><big>1-ശ്രദ്ധ</big></u> -''' ''Social science, Basicscience, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണ് ശ്രദ്ധ.''

''മാണ് ശ്രദ്ധ.''

'''<big><u>2-Hallo English</u></big>'''
'''<big><u>2-Hallo English</u></big>'''
വരി 305: വരി 315:

കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്.
കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്.
'''
 
''GALLERY''
''GALLERY''
'''11. LITTLE KITE'''
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാത്ഥികളെക്കുടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി കുട്ടികൾക്കു വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് 

= മുൻ സാരഥികൾ =
= മുൻ സാരഥികൾ =
വരി 399: വരി 413:
|21
|21
|'''മീനു.ജെ.പിള്ള'''
|'''മീനു.ജെ.പിള്ള'''
|'''   2020-'''
|'''   2020-2023'''  
|-
|22
|'''ഗീത  എം'''
|'''2023-'''
|-
|
|
|
|}
|}

== '''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ''' ==
== '''വി.എച്ച്.എസ്.. പ്രിൻസിപ്പൽ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 448: വരി 470:

== വഴികട്ടി ==
== വഴികട്ടി ==
|{{#multimaps:9.3264, 76.6855|zoom=13}}
|{{Slippymap|lat=9.3264|lon= 76.6855|zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601743...2537894" എന്ന താളിൽനിന്ന് ശേഖരിച്ചത്