"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| b v h s}}
{{Schoolwiki award applicant}}

{{Infobox School

|സ്ഥലപ്പേര്=നായരമ്പലം

|വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
|റവന്യൂ ജില്ല=എറണാകുളം
|ഗ്രേഡ്=6
|സ്കൂൾ കോഡ്=26023
| സ്ഥലപ്പേര്= നായരമ്പലം
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= എറണാകുളം
|വിക്കിഡാറ്റ ക്യു ഐഡി=Q99485940
| സ്കൂൾ കോഡ്=26023
|യുഡൈസ് കോഡ്=32081400203
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=07193
|സ്ഥാപിതദിവസം=
| സ്ഥാപിതദിവസം= 14
|സ്ഥാപിതമാസം=
| സ്ഥാപിതമാസം= മെയ്
|സ്ഥാപിതവർഷം=1925
| സ്ഥാപിതവർഷം= 1926
|സ്കൂൾ വിലാസം=
| സ്കൂൾ വിലാസം= നായരമ്പലം പി.ഒ,
എറണാകുളം
|പോസ്റ്റോഫീസ്=നായരമ്പലം
| പിൻ കോഡ്=682509
|പിൻ കോഡ്=682509
| സ്കൂൾ ഫോൺ= 0484-2495724
|സ്കൂൾ ഫോൺ=0484 2495724
| സ്കൂൾ ഇമെയിൽ= bvhs08@gmail.com
|സ്കൂൾ ഇമെയിൽ=bvhs08@gmail.com
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിൻ
|ഉപജില്ല=വൈപ്പിൻ
| ഭരണം വിഭാഗം=സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =നായരമ്പലം പഞ്ചായത്ത്
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
|വാർഡ്=2
| പഠന വിഭാഗങ്ങൾ1= LP
|ലോകസഭാമണ്ഡലം=എറണാകുളം
| പഠന വിഭാഗങ്ങൾ2= UP
|നിയമസഭാമണ്ഡലം=വൈപ്പിൻ
| പഠന വിഭാഗങ്ങൾ3= H S & H S S
|താലൂക്ക്=കൊച്ചി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
| ആൺകുട്ടികളുടെ എണ്ണം=482
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 345
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 827
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=31
|പഠന വിഭാഗങ്ങൾ2=യു.പി
| അനദ്ധ്യാപകരുടെ എണ്ണം= 4
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പ്രധാന അദ്ധ്യാപകൻ=ശ്രീമതി.എം.കെ.ഗിരിജ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= ശ്രീ. ജയ്ദീപ് മേനോൻ
|പഠന വിഭാഗങ്ങൾ5=
| പി.ടി.. വൈസ് പ്രസിഡണ്ട്= ശ്രീ. സൗമിത്രൻ
|സ്കൂൾ തലം=1 മുതൽ 12 വരെ
|<gallery>
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
26023_000000000002.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=
</gallery>|
|പെൺകുട്ടികളുടെ എണ്ണം 1-10=

|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sreebhadra P
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.P K Rajeev
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26023-BVHSS-Nayarambalam-main block.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം.
== ചരിത്രം ==

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി  നായരമ്പലം പഞ്ചായത്തിൽ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ  അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീ‌പ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.[[ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/ചരിത്രം|തുടർന്ന് വായിക്കുക]]

== ആമുഖം ==

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി  നായരമ്പലം പഞ്ചായത്തിൽ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ  അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീ‌പ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.

തീരദേശവാസികളായ സാധാരണക്കാരുടെ മക്കൾക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളർന്നുവരുന്ന സാങ്കേതികതയ്ക്കൊപ്പം  ആത്മവിശ്വാസത്തോടെ വളർന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി മാറാൻ ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 62: വരി 79:

== മറ്റു പ്രവർത്തനങ്ങൾ ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി

വരി 83: വരി 100:

വൃദ്ധസസദന സന്ദർശനവും സഹായനിധിയും ,  നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.
വൃദ്ധസസദന സന്ദർശനവും സഹായനിധിയും ,  നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 90: വരി 108:
മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.
മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.

== മേൽവിലാസം ==

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,

നായരമ്പലം പി.ഒ.
എറണാകുളം ജില്ല,
പിൻ - 682509.
ഫോൺ - 0484-2495724.

== 2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
== 2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
വരി 126: വരി 139:
* ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു.
* ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു.
* ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി.
* ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി.
* ഓഗസ്റ്റ് 15 സ്വാതത്ര ദിന പരിപാടികൾ നടത്തി. സ്കൂൾ പ്രധാനധ്യാപിക ദേശീയ പതാക ഉയർത്തി.
* ലിറ്റിൽ കൈറ്റ്സിന്റെ ഒരു ദിവസത്തെ ക്യാപ് സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഹരിപ്രസാദ് മാഷ് ആയിരുന്നു ക്ലാസ്സ് എടുത്തത്

== 2018-2019 അധ്യായന വർഷത്തെ മികവുകൾ ==
== 2018-2019 അധ്യായന വർഷത്തെ മികവുകൾ ==
വരി 226: വരി 241:
26023_11111111.jpg|സ്വാതത്ര ദിന പരിപാടികൾ
26023_11111111.jpg|സ്വാതത്ര ദിന പരിപാടികൾ
</gallery>
</gallery>
== അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ ==
<gallery>
<gallery>
26023_0000000006.jpg|വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ
പ്രമാണം:26023 6666666667.jpg
26023_0000000007.jpg|അധ്യാപകൻ ചുമർ ചിത്ര രചനയിൽ
പ്രമാണം:26023 6666666668.jpg
</gallery>
== അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ ==
<gallery>
പ്രമാണം:26023 0000000006.jpg|വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ
</gallery>
</gallery>

== പരിശീലന പരിപാടികൾ ==
== പരിശീലന പരിപാടികൾ ==
വരി 239: വരി 255:
* വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം
* വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം
* ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത്
* ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത്
==വഴികാട്ടി==
*സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ

{{Slippymap|lat=10.072775|lon=76.212056000000004|zoom=18|width=full|height=400|marker=yes}}

== മേൽവിലാസം ==
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,

നായരമ്പലം പി.ഒ.
എറണാകുളം ജില്ല,
പിൻ - 682509.
ഫോൺ - 0484-2495724.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488951...2537868" എന്ന താളിൽനിന്ന് ശേഖരിച്ചത്