ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,865
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{PU|K.H.M.U.P.School Kanjirakolly}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = കാഞ്ഞിരക്കൊല്ലി | | സ്ഥലപ്പേര് = കാഞ്ഞിരക്കൊല്ലി | ||
വരി 10: | വരി 12: | ||
| സ്കൂൾ ഇമെയിൽ=khmaups@gmail.com | | സ്കൂൾ ഇമെയിൽ=khmaups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= khmaups.weebly.com | | സ്കൂൾ വെബ് സൈറ്റ്= khmaups.weebly.com | ||
| | | ഉപജില്ല= ഇരിക്കൂർ | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 16: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=53 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 60 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=113 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ബോബി ചെറിയാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= നോബിൾ വട്ടംകണ്ടത്തിൽ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Khmaups112.jpg| | ||
}} | കെ. എച്ച്.എം.എ.യു.പി.സ്കൂൾ, കാഞ്ഞിരക്കൊല്ലി}} | ||
== ചരിത്രം == | == ചരിത്രം == | ||
പയ്യാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കാഞ്ഞിരക്കൊല്ലിയിലാണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചന്ദനക്കാം പാറയിൽ നിന്നോ മണിക്കടവിൽ നിന്നോ ചെങ്കുത്തായ മലനിരകൾ കയറി 8 കിലോമീറ്റർ വീതം കാൽനടയായോ അല്ലെങ്കിൽ ജീപ്പ് മാർഗമോ യാത്ര ചെയ്താൽ കാഞ്ഞിരക്കൊല്ലിയിൽ എത്താം. സഹ്യപർവ്വതനിരകളുടെ മുകളിൽ കർണ്ണാടക സംസ്ഥാനത്തിലെ കുട കുവനനിരകളോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു ആദിവാസി ഗിരിവർഗ കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യങ്ങൾ, വൈദ്യുതി എന്നിവയെല്ലാം ഈ നാട്ടിലേക്കെത്തിയിട്ട് വളരെ ചുരുങ്ങിയ വർഷങ്ങളേ ആയുളളു. | പയ്യാവൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ കാഞ്ഞിരക്കൊല്ലിയിലാണ് ഖാദർ ഹാജി മെമ്മോറിയൽ എ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചന്ദനക്കാം പാറയിൽ നിന്നോ മണിക്കടവിൽ നിന്നോ ചെങ്കുത്തായ മലനിരകൾ കയറി 8 കിലോമീറ്റർ വീതം കാൽനടയായോ അല്ലെങ്കിൽ ജീപ്പ് മാർഗമോ യാത്ര ചെയ്താൽ കാഞ്ഞിരക്കൊല്ലിയിൽ എത്താം. സഹ്യപർവ്വതനിരകളുടെ മുകളിൽ കർണ്ണാടക സംസ്ഥാനത്തിലെ കുട കുവനനിരകളോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു ആദിവാസി ഗിരിവർഗ കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യങ്ങൾ, വൈദ്യുതി എന്നിവയെല്ലാം ഈ നാട്ടിലേക്കെത്തിയിട്ട് വളരെ ചുരുങ്ങിയ വർഷങ്ങളേ ആയുളളു. | ||
വരി 56: | വരി 59: | ||
ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നുപോയ നിരവധി വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ നല്ല നല്ല നിലകളിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാർത്ഥികൾ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കിയപ്പോൾ നമ്മുക്ക് 2 ഡോക്ടർമാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. | ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നുപോയ നിരവധി വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ നല്ല നല്ല നിലകളിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമാണ്. അരുൺ പി.സി., പ്രിയങ്ക പി.സി. എന്നീ വിദ്യാർത്ഥികൾ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കിയപ്പോൾ നമ്മുക്ക് 2 ഡോക്ടർമാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. | ||
[[പ്രമാണം:School|ലഘുചിത്രം|കണ്ണി=Special:FilePath/School]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.146169178367808|lon= 75.62984413160376 |width=800px|zoom=17|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ