"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MTVHSS KUNNAM VECHOOCHIRA}}
{{prettyurl|M.T.V.H.S.S Kunnam}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|വിദ്യാർത്ഥികളുടെ എണ്ണം 1-10=261
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ
|പ്രധാന അദ്ധ്യാപിക=അജി എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ്
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ്
|എം.പി.ടി.എ. പ്രസിഡണ്ട്=റ‍ൂബി ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=റ‍ൂബി ഷാജി
|സ്കൂൾ ചിത്രം=38047 SchoolFrontView1.jpg
|സ്കൂൾ ചിത്രം=38047 SchoolFrontView2.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:

[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട] റവന്യൂ ജില്ലയിലെ [[പത്തനംതിട്ട]] വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ [https://en.wikipedia.org/wiki/Vechoochira വെച്ചൂച്ചിറ] പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട] റവന്യൂ ജില്ലയിലെ [[പത്തനംതിട്ട]] വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ [https://en.wikipedia.org/wiki/Vechoochira വെച്ചൂച്ചിറ] പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം.

യു.പി.-ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ [[{{PAGENAME}}/പ്രൈമറി|യു.പി.]] വിഭാഗത്തിൽ 6 അധ്യാപകരും [[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]] വിഭാഗത്തിൽ 9 അധ്യാപകരും [[{{PAGENAME}}/വൊക്കേഷണൽ ഹയർസെക്കന്ററി| വൊക്കേഷണൽ ഹയർസെക്കന്ററി]] വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു.

സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

==ചരിത്രം==
==ചരിത്രം==
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി  തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു.
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി  തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [[{{PAGENAME}}/ചരിത്രം|വിശദമായി വായിക്കൂ ]]

കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/ചരിത്രം|വിശദമായി വായിക്കൂ ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സൗകര്യങ്ങൾ|വിശദമായി  വായിക്കൂ]].
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|വിശദമായി  വായിക്കൂ]].

==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
{| class="wikitable" style="width:60%;text-align:center"
* [[{{PAGENAME}}/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]

* [[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]]
|width="33%"| [[പ്രമാണം:38047 Vidyarangam.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]
* [[{{PAGENAME}}/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
|width="33%"| [[പ്രമാണം:38047 ScienceClub.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]]
* [[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
|width="33%"|  [[പ്രമാണം:38047 Career.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]

* [[{{PAGENAME}}/ഗ്രന്ഥശാല|ലൈബ്രറി]]
| [[പ്രമാണം:38047 Social Science Club.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
* [[{{PAGENAME}}/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]]
| [[പ്രമാണം:38047 MathsClub.png|100px|നടുവിൽ]][[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
| [[പ്രമാണം:38047 Library.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗ്രന്ഥശാല|ലൈബ്രറി]]
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]

* [[{{PAGENAME}}/സഹകരണസംഘം|സഹകരണസംഘം]]
| [[പ്രമാണം:38047 Social Service.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]]
* [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ് |സ്പോർ‌ട്സ് ക്ലബ്ബ് ]]
| [[പ്രമാണം:38047 Eco Club.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
* [[{{PAGENAME}}/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]
| [[പ്രമാണം:38047 Health.png|100px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{| class="wikitable" style="width:60%;text-align:center"
* [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]

* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]

* [[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
|width="33%"|[[പ്രമാണം:Little kites logo2.png | 90px |നടുവിൽ | ലിറ്റിൽ കൈറ്റ്സ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]  || width="33%"| [[പ്രമാണം:Jrc_logo.png |90px|നടുവിൽ | ജൂനിയർ റെഡ് ക്രോസ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] || width="33%" | [[പ്രമാണം:15047 22.jpg |90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം|നല്ലപാഠം]]
* [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ് |കായികമേള]]

* [[{{PAGENAME}}/കലോത്സവം |കലോത്സവം]]
| [[പ്രമാണം:38047 Sports.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സ്പോർ‌ട്സ് ക്ലബ്ബ് |കായികമേള]] || [[പ്രമാണം:38047 ArtsFest.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/കലോത്സവം |കലോത്സവം]]  || [[പ്രമാണം:38047 WorkExperience.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]]
* [[{{PAGENAME}}/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]]

* [[{{PAGENAME}}/പ്രവൃത്തിപരിചയക്ലാസുകൾ|പ്രവൃത്തിപരിചയക്ലാസുകൾ]]
| [[പ്രമാണം:38047 പ്രവൃത്തിപരിചയക്ലാസുകൾ.png|90px|നടുവിൽ|പ്രവൃത്തിപരിചയക്ലാസുകൾ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവൃത്തിപരിചയക്ലാസുകൾ|പ്രവൃത്തിപരിചയക്ലാസുകൾ]] ||[[പ്രമാണം:38047 Tailoring.png|90px|നടുവിൽ|തയ്യൽ പരിശീലനം]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]] ||[[പ്രമാണം:38047 Mukulum logo.png|100px]]
[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/മുകുളം|മുകുളം]]
* [[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]]

* [[{{PAGENAME}}/മുകുളം|മുകുളം]]
| [[പ്രമാണം:38047 NSS.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്. എസ്.]] ||[[പ്രമാണം:18078 ASAP LOGO.jpeg|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അസാപ്പ്|അസാപ്പ്]] ||[[പ്രമാണം:38047 OJT.png|90px|നടുവിൽ]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഓൺ ദി ജോബ് ട്രെയിനിങ്ങ്|ഓൺ ദി ജോബ് ട്രെയിനിങ്ങ്]]
* [[{{PAGENAME}}/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്. എസ്.]]
* [[{{PAGENAME}}/അസാപ്പ്|അസാപ്പ്]]
* [[{{PAGENAME}}/ഓൺ ദി ജോബ് ട്രെയിനിങ്ങ്|ഓൺ ദി ജോബ് ട്രെയിനിങ്ങ്]]

== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും  ഒരു  വൊക്കേഷണൽ ഹയർസെക്കന്ററിയും  ഒരു  റ്റി .റ്റീ .ഐ ഉം  പ്രവർത്തിക്കുന്നുണ്ട്. ലാലികുട്ടി പി. കോർപ്പറേറ്റ് മാനേജറായും  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.
മാർത്തോമ & ഇ. എ. (MT & EA) കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും  ഒരു  വൊക്കേഷണൽ ഹയർസെക്കന്ററിയും  ഒരു  റ്റി .റ്റീ .ഐ ഉം  പ്രവർത്തിക്കുന്നുണ്ട്. ലാലിക്കുട്ടി പി. കോർപ്പറേറ്റ് മാനേജറായും  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 227: വരി 224:

|2021 -
|2021 - 2023
|ബീന കെ.
|ബീന കെ.

|2023 -
|അജി എം ആർ

വരി 235: വരി 234:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ,  ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
*ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ,  ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
*ലേറ്റ്. മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്)
*ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
*ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
*അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
*അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
*ആതുരസേവനം  - ഡോ. പോൾ മുട്ടത്തുകുന്നേൽ, (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ, (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
*ആതുരസേവനം  - ഡോ. പോൾ മുട്ടത്തുകുന്നേൽ (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
*വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
*വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
*അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം. (ഇടമൺ).
*അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം.
*നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
*നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
*പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
*പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
* സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
*സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
*കായികം - വർഗ്ഗീസ് അച്ചൻകുഞ്ഞ് (ബാസ്കറ്റ് ബോൾ സംസ്ഥാന ടീമംഗം)

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 249: വരി 250:
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക

| [[പ്രമാണം:38047 Robin.jpg|200px]]
'''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Beena HM.jpg| 200px]]
'''ബീന കെ.'''
| [[പ്രമാണം:38047 Robin.jpg|200px]]
'''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Aji M R.jpeg| 220px]]
'''അജി എം ആർ'''

| colspan="2" | [[{{PAGENAME}}/അദ്ധ്യാപകർ| മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും]]

<gallery caption="''' അപ്പർ പ്രൈമറി വിഭാഗം'''" mode="packed" heights="195">
പ്രമാണം:38047 VKK.jpg|വൽസമ്മ കെ. കെ.
പ്രമാണം:38047 Sereena.jpg|സെറീന എബ്രഹാം കെ.
പ്രമാണം:38047 Amy.jpg|എമി അലക്സാണ്ടർ
പ്രമാണം:38047 soumya.jpg|സൗമ്യ എലിസബത്ത് വർഗീസ്
പ്രമാണം:38047 DML.jpg|ഡീന മേരി ലൂക്ക്
പ്രമാണം:38047 Lijomole.jpg|ലിജിമോൾ ജെ.
</gallery>
<gallery caption ="'''ഹൈസ്കൂൾ വിഭാഗം'''" mode="packed" heights="195">
പ്രമാണം:38047 Sheeja.jpeg|ഷീജ ഫിലിപ്പ്
സീനിയർ അസിസ്റ്റന്റ്,
എച്ച്. എസ്. എ. - ഇംഗ്ലീഷ്
പ്രമാണം:38047 Anu.jpg|അനു വർഗീസ്
എച്ച്. എസ്. എ. - മലയാളം
പ്രമാണം:38047 Jaya.jpg|ജയ ജോർജ്
എച്ച്. എസ്. എ. - മാത്‍സ്
പ്രമാണം:38047 Betty.jpg|ബെറ്റി വറുഗീസ്
എച്ച്. എസ്. എ. - മാത്‍സ്
പ്രമാണം:38047 Dessy.jpg|ഡെസി വി. ജെ.
എച്ച്. എസ്. എ. - മലയാളം
പ്രമാണം:38047 Rini.jpg|റിനി ജോൺ
എച്ച്. എസ്. എ. - സോഷ്യൽ സയൻസ്
പ്രമാണം:38047 Reena.jpg|റീന ചാക്കോ
എച്ച്. എസ്. എ. - ബയോളജി
പ്രമാണം:38047 Asha.jpg|ആശ എസ് എൽ
എച്ച്. എസ്. എ. - ഫിസിക്കൽ സയൻസ്
പ്രമാണം:38047 LijiSusan.jpg|ലിജി സൂസൻ തോമസ്
എച്ച്. എസ്. എ. - ഹിന്ദി
</gallery>
<gallery mode="packed" heights="195" caption="'''വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം'''">
പ്രമാണം:38047 Betsy.jpg|ബെറ്റ്‌സി ആനി ഉമ്മൻ
എൻ. വി. റ്റി.  കെമിസ്ട്രി
പ്രമാണം:38047 Liju.jpg|ലിജു മാമ്മൻ ഉമ്മൻ
എൻ. വി. റ്റി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
പ്രമാണം:38047 Sumodh.jpg|സുമോദ് എം. മാത്യു
എൻ. വി. റ്റി. ഇംഗ്ലീഷ്
പ്രമാണം:38047 Binu.jpg|ബിനു ഏബ്രഹാം ടൈറ്റസ്
എൻ. വി. റ്റി. ബയോളജി
പ്രമാണം:38047 SujiSusan.jpg|സുജി സൂസൻ ദാനിയേൽ
എൻ. വി. റ്റി. ഫിസിക്സ്
പ്രമാണം:38047 Bincy.jpg|ബിൻസി കോശി
എൻ. വി. റ്റി. മാത്‍സ്
പ്രമാണം:38047 Shylu.jpg|ഷൈലൂ ചെറിയാൻ
എൻ. വി. റ്റി. (ജൂണിയർ) ജി. എഫ്. സി.
പ്രമാണം:38047 Sheeba.jpg|ഷീബ ജോൺ
വി. ഐ. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
പ്രമാണം:38047 Lisha.jpg|ലിഷാ അലക്സ്
വി. ഐ. എം. എൽ. ടി.
</gallery>
<gallery mode="packed" heights="195" caption="''' ഓഫീസ് സ്ററാഫ് വിഭാഗം'''">
പ്രമാണം:38047 Samuel.jpg|സാമുവേൽ ജോൺ (ക്ലർക്ക്)
പ്രമാണം:38047 Nithya.jpg|നിത്യ  വി മോഹൻ (ക്ലർക്ക്)
റെജി ഏബ്രഹാം
ജോസ് ഇ. ജെ.
സോളമൻ സി. കെ.
</gallery>

==മികവുകൾ==
==മികവുകൾ==
വരി 298: വരി 259:
*സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
*സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
*ഗൂഗിൾ ക്ലാസ് റൂം
*ഗൂഗിൾ ക്ലാസ് റൂം
*[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] [[:പ്രമാണം:38047_DM_Varnakkoottu.pdf|വർണക്കൂട്ട് (2021 - 22)]]
*സ്കൂൾ കലണ്ടർ
*സ്കൂൾ കലണ്ടർ
*[[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/വിദ്യാരംഗം‌|വിദ്യാരംഗം]], [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സയൻസ് ക്ലബ്ബ്|ശാസ്ത്രരംഗം]] പ്രവർത്തനങ്ങളിൽ പുരസ്കാരങ്ങൾ
*[[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം]], [[{{PAGENAME}}/സയൻസ് ക്ലബ്ബ്|ശാസ്ത്രരംഗം]] പ്രവർത്തനങ്ങളിൽ പുരസ്കാരങ്ങൾ
*വിദ്യാവനം
*വിദ്യാവനം

==സ്കൂൾ ഫോട്ടോ==
==സ്കൂൾ ഫോട്ടോ==
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:38047 SchoolFrontView1.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 SchoolFrontView2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 SchoolFrontView2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school5.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school1.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 SchoolHS.jpeg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 SchoolHS.jpeg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school3.jpg | ഹൈടെക് സ്കൂൾ വിവരങ്ങൾ
പ്രമാണം:38047 school3.jpg | ഹൈടെക് സ്കൂൾ വിവരങ്ങൾ
പ്രമാണം:38047 school6.jpg | പൊതുവായ / കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ
പ്രമാണം:38047 VHSBuilding.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
പ്രമാണം:38047 VHSBuilding.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
പ്രമാണം:38047 VHSBuilding2.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
പ്രമാണം:38047 VHSBuilding2.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
പ്രമാണം:38047 SchoolAssembly.jpeg | സ്കൂൾ അസംബ്ലി
പ്രമാണം:38047 padanolsavam.jpeg | പഠനോത്സവം
പ്രമാണം:38047 JRC1.jpeg | ജൂനിയർ റെഡ് ക്രോസ്
പ്രമാണം:38047 Vidyavanam inag.jpg | വിദ്യാവനം
പ്രമാണം:38047 sasthrawinners.jpeg| ശാസ്ത്രരംഗം സമ്മാനർഹർ
</gallery>
</gallery>
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾക്ക് '''ചിത്രശാല''' സന്ദർശിക്കൂ]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ  മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
*മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ  മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
*സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി  തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി  തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:9.437462232983506, 76.82951396475397 | zoom=12}}

{{Slippymap|lat=9.437462232983506|lon= 76.82951396475397 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746043...2537722" എന്ന താളിൽനിന്ന് ശേഖരിച്ചത്