ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,024
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|M.K.M. H.S.S. Piravom}} | {{prettyurl|M.K.M. H.S.S. Piravom}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പിറവം | |||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=28017 | |||
|എച്ച് എസ് എസ് കോഡ്=7091 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486070 | |||
|യുഡൈസ് കോഡ്=32081200202 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1919 | |||
|സ്കൂൾ വിലാസം= MKM HSS | |||
|പോസ്റ്റോഫീസ്=പിറവം | |||
|പിൻ കോഡ്=686664 | |||
|സ്കൂൾ ഫോൺ=0485 2242269 | |||
|സ്കൂൾ ഇമെയിൽ=28017mkm@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പിറവം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പിറവം | |||
|താലൂക്ക്=മൂവാറ്റുപുഴ | |||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=377 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=354 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എ എ ഓനാൻകുഞ്ഞ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കെ വി ബാബു | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.ആർ പ്രദീപ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസി എൽദോ | |||
|സ്കൂൾ ചിത്രം=M K M.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | ==''ആമുഖം''== | ||
പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം | പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | =='''ചരിത്രം'''== | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പതിറ്റാണ്ടുകളായി | പതിറ്റാണ്ടുകളായി പിറവത്തിൻറെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയിൽ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് [http://mkmhsspiravom.blogspot.in/ എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ]. ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ൽ കുറുപ്പാശാനും കളരിയും എന്ന പേരിൽ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ്. പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും [http://www.syriacchristianity.info/bio/MorKoorilosKochuparambil.htm പരിശുദ്ധ പൗലോസ് മാർ കൂറിലോസ്] തിരുമേനിയുടെ ആത്മീയ തണലിൽ റഗുലർ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു. 1919 ൽ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂൾ പിന്നീട് ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു. പിറവം ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സിൽ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നിൽ ക്രിയാത്മകമായ മാനേജ്മെൻറിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അർപ്പണ ബോധമുള്ള രക്ഷകർത്താക്കളുടെയും ലക്ഷ്യബോധമുള്ള കുട്ടികളുടേയും അദ്ധ്വാന ഫലമാണ്. ഇന്ന് 1800 ൽ പരം കുരുന്നു പ്രതിഭകൾക്ക് അറിവിൻറ അക്ഷര വെളിച്ചമായ് പരിലസിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുന്നു. പിന്നിട്ട വഴികളിൽ വെളിച്ചമായ് തീർന്ന എല്ലാവർക്കും സാദരം നന്ദി..... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു നിലകളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി 6 ബസുകളും സ്വന്തമായിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എൻ സി സി | |||
* സ്റ്റുഡൻറ്സ് പോലീസ് | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ജൂനിയർ റെഡ് ക്രോസ്സ് | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 65: | വരി 97: | ||
[https://youtu.be/WGFpIjKI9YI ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/WGFpIjKI9YI ഇവിടെ ക്ലിക്ക് ചെയ്യുക] | ||
== | == മുൻ സാരഥികൾ == | ||
ടി പി ഐപ്പ്, | ടി പി ഐപ്പ്, | ||
വരി 78: | വരി 110: | ||
എൻ കെ അന്നമ്മ. | എൻ കെ അന്നമ്മ. | ||
== | == നേട്ടങ്ങൾ == | ||
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ | മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് 100 % വിജയം കൈവരിക്കുന്നു. 2016 എസ്.എസ്.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു വർഷവും എം കെ എം സ്‌കൂൾ കരസ്ഥമാക്കി. കൂടാതെ പഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മുന്നിൽ ആണ്. ഈ വര്ഷം പിറവം സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചമ്പ്യാൻഷിപ് കരസ്ഥമാക്കി. | ||
[[പ്രമാണം:13043576 1025786120836963 5223537736347457978 n.jpg|thumb|2016 എസ്.എസ്. | [[പ്രമാണം:13043576 1025786120836963 5223537736347457978 n.jpg|thumb|2016 എസ്.എസ്.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു]] | ||
[[പ്രമാണം:13962612 1096930993722475 6169056815656567359 n.jpg|thumb|മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .]] | [[പ്രമാണം:13962612 1096930993722475 6169056815656567359 n.jpg|thumb|മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .]] | ||
[[പ്രമാണം:SUB DISTRICT SPORTS.JPG|thumb|PIRAVOM SUB DISTRICT SPORTS WINNERS]] | [[പ്രമാണം:SUB DISTRICT SPORTS.JPG|thumb|PIRAVOM SUB DISTRICT SPORTS WINNERS]] | ||
[[പ്രമാണം:12801450 986516824763893 4381862215456565624 n copy copy.jpg|thumb|അനുമോദനങ്ങൾ | [[പ്രമാണം:12801450 986516824763893 4381862215456565624 n copy copy.jpg|thumb|അനുമോദനങ്ങൾ | ||
---- | |||
ബി ആർ സി ജില്ലാതല ഹൃസ്വ ചിത്ര മത്സരത്തിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപെട്ട എം.കെ.എം സ്കൂളിലെ ജോൺസ് റോബിൻസൺ സിനിമാ താരം അപർണ നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.]] | ബി ആർ സി ജില്ലാതല ഹൃസ്വ ചിത്ര മത്സരത്തിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപെട്ട എം.കെ.എം സ്കൂളിലെ ജോൺസ് റോബിൻസൺ സിനിമാ താരം അപർണ നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.]] | ||
[[പ്രമാണം:14731130 10202238295875958 755483984817184008 n.jpg|thumb|പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു]] | [[പ്രമാണം:14731130 10202238295875958 755483984817184008 n.jpg|thumb|പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു]] | ||
[[പ്രമാണം:Elezabeth.jpg|thumb|എലിസബത്ത് ജോണി | [[പ്രമാണം:Elezabeth.jpg|thumb|എലിസബത്ത് ജോണി | ||
---- | |||
സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.]] | സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.]] | ||
==പിറവം== | ==പിറവം== | ||
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%82 പിറവം]. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം. | എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%82 പിറവം]. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം. | ||
പിറവം പാലം | പിറവം പാലം | ||
---- | ---- | ||
== ചരിത്രം == | |||
പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്. | പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്. | ||
---- | ---- | ||
== പേരിനു പിന്നിൽ == | |||
പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്, കളമ്പൂര്,ഓണക്കൂര്, കാരൂര്,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു. | പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്, കളമ്പൂര്,ഓണക്കൂര്, കാരൂര്,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു. | ||
വരി 116: | വരി 140: | ||
ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1]. | ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1]. | ||
---- | |||
ആരാധനാലയങ്ങൾ | == ആരാധനാലയങ്ങൾ == | ||
പാഴൂർ പെരും തൃക്കോവിൽ | |||
പിഷാരുകോവിൽ ക്ഷേത്രം | * പാഴൂർ പെരും തൃക്കോവിൽ | ||
പള്ളിക്കാവ് ക്ഷേത്രം | * പിഷാരുകോവിൽ ക്ഷേത്രം | ||
പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ | * പള്ളിക്കാവ് ക്ഷേത്രം | ||
പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി) | * പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ | ||
തിരുവീശംകുളം ശിവക്ഷേത്രം | * പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി) | ||
കളമ്പൂക്കാവ് ക്ഷേത്രം | * തിരുവീശംകുളം ശിവക്ഷേത്രം | ||
* കളമ്പൂക്കാവ് ക്ഷേത്രം | |||
ഉത്സവങ്ങൾ | ---- | ||
== ഉത്സവങ്ങൾ == | |||
പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത് ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. | |||
*പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത് ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. | |||
*ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്. | |||
*സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) , | |||
* പള്ളിക്കാവ് മീനഭരണി ആഘോഷം.. | |||
*കളമ്പൂക്കാവില് പാന മഹോത്സവം | |||
---- | |||
ഗതാഗത സൗകര്യം | ഗതാഗത സൗകര്യം | ||
അടുത്ത വിമാനത്താവളം-നെടുമ്പാശേരി | |||
* അടുത്ത വിമാനത്താവളം-നെടുമ്പാശേരി | |||
* അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ് റെയിൽവേ സ്റ്റേഷൻ (വെള്ളൂർ) | |||
ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ | ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ | ||
---- | |||
പിറവം സർക്കാർ ആശുപത്രി | |||
* പിറവം സർക്കാർ ആശുപത്രി | |||
* ജെ. എം. പി ആശുപത്രി | |||
* കെയർവെൽ ആശുപത്രി | |||
* ലക്ഷ്മി നഴ്സിങ്ങ് ഹോം | |||
== ചിത്ര ശാല == | == ചിത്ര ശാല == | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |||
| [[പ്രമാണം:VIDHYARANGAM INAGURATION.jpg|thumb|വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ നിർവ്വഹിക്കുന്നു.]] ||[[പ്രമാണം:SHUBHAYATHRA.jpg|thumb|ശുഭയാത്ര - റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.]] | | [[പ്രമാണം:VIDHYARANGAM INAGURATION.jpg|thumb|വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ നിർവ്വഹിക്കുന്നു.]] ||[[പ്രമാണം:SHUBHAYATHRA.jpg|thumb|ശുഭയാത്ര - റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.]] | ||
|- | |- | ||
വരി 156: | വരി 185: | ||
|[[പ്രമാണം:RAHUL SANKER.JPG|thumb|പിറവം എസ്.ബി.ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച രാഹുൽ ശങ്കറിന് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ ടി വി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.]] | |[[പ്രമാണം:RAHUL SANKER.JPG|thumb|പിറവം എസ്.ബി.ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച രാഹുൽ ശങ്കറിന് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ ടി വി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.]] | ||
||[[പ്രമാണം:Shyam mKM.jpg|thumb|സംസ്ഥാന പുരസ്കാരം നേടിയ ശ്യാം മോഹന് അനുമോദനങ്ങൾ]] | ||[[പ്രമാണം:Shyam mKM.jpg|thumb|സംസ്ഥാന പുരസ്കാരം നേടിയ ശ്യാം മോഹന് അനുമോദനങ്ങൾ]] | ||
|} | |||
==വഴികാട്ടി== | |||
* പിറവം ടൗണിൽ പള്ളിക്കവലയിൽ നിന്നും മുന്നൂറു മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | |||
<br> | |||
---- | |||
{{Slippymap|lat=9.87517|lon=76.48933|zoom=18|width=full|height=400|marker=yes}} | |||
== മേൽവിലാസം == | |||
പിറവം പി.ഒ | |||
പിൻ 686664 | |||
എറണാകുളം | |||
കേര | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |
തിരുത്തലുകൾ