"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|S P H S S Veliyanad}}
{{prettyurl|S P H S S Veliyanad}}

വരി 53: വരി 54:

==ദർശനം==
==ദർശനം==
{| class="wikitable"
അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട്
|+
 
[[പ്രമാണം:Vision 28049.jpg|പകരം=|183x183ബിന്ദു]]<center>സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട്
|-
!<big> <font color="blue">അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട്</font></big>
 
|-
 
|}

==മികവ് ==
==മികവ് ==
വരി 95: വരി 87:

==പ്രശസ്തരായ പൂർവികർ==
==പ്രശസ്തരായ പൂർവികർ==
1952 ൽ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ്‌ ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്‌.

==മികവിലേക്കുള്ള ചുവടുകൾ==
==മികവിലേക്കുള്ള ചുവടുകൾ==
വരി 126: വരി 118:
ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019)

==<font color="#0000FF">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.
*റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.
*ശ്രീ. റ്റി. കെ. തങ്കപ്പൻ  - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ്
*ശ്രീ. റ്റി. കെ. തങ്കപ്പൻ  - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ്
വരി 146: വരി 138:
*പി. എ. അഖിൽ കഥകളി നടൻ.
*പി. എ. അഖിൽ കഥകളി നടൻ.

==<font color="#0000FF">മേൽവിലാസം</font>==
==വഴികാട്ടി==
സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ വെളിയനാട്‌,വെളിയനാട്‌ പി ഒ  ആരക്കുന്നം വഴി ,പിൻ -682313
 
==<font color="#0000FF"><font size="5"><b> വഴികാട്ടി</b></font></font>==
 
*പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു.
*പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു.
*നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം
*നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം
 
----
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%; padding:4px;" |
{{Slippymap|lat= 9.86933|lon=76.45642° |zoom=16|width=800|height=400|marker=yes}}
| style="background:#60a6c1; text-align: center; font-size:99%; padding:0px;" |
| style="background-color: #0000FF " |'''<font color="#fcf6f6"><FONT size="4"> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ </FONT></font>'''
{{#multimaps: 9.86933,76.45642° | width=980px | zoom=18 }}
<font color="#fcf6f6"> <FONT size="3"><b>സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട് </b> </FONT></font><br>
<hr>
|}.
<hr>
<hr>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007308...2537552" എന്ന താളിൽനിന്ന് ശേഖരിച്ചത്