"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{prettyurl|St Augustines GHSS Kuzhuppilli}}
{{Infobox School
|സ്ഥലപ്പേര്=കുഴുപ്പിളളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26086
|എച്ച് എസ് എസ് കോഡ്=7195
|വിക്കിഡാറ്റ ക്യു ഐഡി=Q99486003
|യുഡൈസ് കോഡ്=32081400605
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=അയ്യമ്പിളളി
|പോസ്റ്റോഫീസ്=അയ്യമ്പിളളി
|പിൻ കോഡ്=682501
|സ്കൂൾ ഫോൺ=0484 2480858
|സ്കൂൾ ഇമെയിൽ=staugustinesghs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴുപ്പിള്ളി പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Prathibha Paul
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി റീജ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അഗസ്റ്റിൻ കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി കാന്തി സി. ആർ.
|സ്കൂൾ ചിത്രം=Staugustinskuzhuppilly.jpg
|size=350px
|caption=
|ലോഗോ=file:///home/kite/Downloads/WhatsApp%20Image%202022-08-29%20at%2010.19.11%20AM.jpeg
|logo_size=50px

{{prettyurl|St.Augustine's GHSS Kuzhuppilly}}

{{Infobox School
| സ്ഥലപ്പേര്= കുഴുപ്പിള്ളി
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=26086
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം=  1947
| സ്കൂള്‍ വിലാസം=  പി.ഒ,
എറണാകുളം
| പിന്‍ കോഡ്=682501
| സ്കൂള്‍ ഫോണ്‍= 0484 2480858
| സ്കൂള്‍ ഇമെയില്‍= staugustinesghs@gmail.com,
staugustinesghss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിന്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്ക​ണ്ടറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 1254
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1254
| അദ്ധ്യാപകരുടെ എണ്ണം=
‌| അനദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. റീന. ജെ. ​മണവാളന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. കണ്ണദാസ് തടിക്കല്‍
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം=[[ചിത്രം:staugustinskuzhuppilly.jpg| 320px]] സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ്.എച്ച്.എസ്. എസ്.,കുഴുപ്പിള്ളി ‎|

[https://ml.wikipedia.org/wiki/എറണാകുളം എറണാകുളം]<ref><nowiki>https://ml.wikipedia.org/wiki/എറണാകുളം</nowiki> </ref> റവന്യു ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ കുഴുപ്പിളളിയിലുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് അഗസ്റ്റിൻസ് ജി. എച്ച്. എസ്. കുഴുപ്പിള്ളി.
== ആമുഖം==
പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട്<ref>സ്കൂൾ സോവനീർ, 1900 - പേജ് 25</ref> എന്ന ചൊല്ല് അന്വർത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോൺ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ്  ഹൈസ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ കരയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947  ജൂൺ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
ആരംഭം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിരുന്നത് ബഹു. സിസ്റ്റർ റെനി. എസ്. ഡി. ആയിരുന്നു. 5 മുതൽ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാർത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.
സ്ക്കൂളിന്റെ സമഗ്രവളർച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവർത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജർ റവ. ഫാ. പോൾ തേനായൻ - സ്ക്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളർത്തി ക്കൊണ്ടുവരുന്നത്.
കർമ്മശേഷിയും, ഊർജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതൽക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്.

== ആമുഖം ==

പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോണ്‍ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ല്‍ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ്  ഹൈസ്കൂള്‍ സ്ഥാപിതമായത്. വൈപ്പിന്‍ കരയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947  ജൂണ്‍ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

ആരംഭം മുതല്‍ ഹൈസ്കൂളായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നത് ബഹു. സിസ്റ്റര്‍ റെനി. എസ്. ഡി. ആയിരുന്നു. 5 മുതല്‍ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാര്‍ത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.

സ്ക്കൂളിന്റെ സമഗ്രവളര്‍ച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവര്‍ത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജര്‍ റവ. ഫാ. പോള്‍ തേനായന്‍ - സ്ക്കൂളിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളര്‍ത്തി ക്കൊണ്ടുവരുന്നത്.

കര്‍മ്മശേഷിയും, ഊര്‍ജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതല്‍ക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്.

പി. ടി. എ
പി. ടി. എ
പ്രസിഡന്റ് - ശ്രീ. കണ്ണദാസ് തടിക്കല്‍

പ്രസിഡന്റ് - ശ്രീ. കണ്ണദാസ് തടിക്കൽ

കമ്മിറ്റി അംഗങ്ങള്‍ - 14

കമ്മിറ്റി അംഗങ്ങൾ - 14

മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ്
മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ്

മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താന്‍ ഏറെ സഹായിച്ചുപോരുന്നു.

മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താൻ ഏറെ സഹായിച്ചുപോരുന്നു.

== ഭൗതീകസാഹചര്യങ്ങള്‍ ==
==ഭൗതീകസാഹചര്യങ്ങൾ ==
ക്ലാസ് മുറികളുടെ എണ്ണം - 31

ക്ലാസ് മുറികളുടെ എണ്ണം - 32

ഓഫിസ് റൂം - 1

ഓഫിസ് റൂം - 2

സ്റ്റാഫ് റൂം - 2

സ്റ്റാഫ് റൂം - 2

ലൈബ്രറി - 1

ലൈബ്രറി - 2

സയന്‍സ് ലാബ് - 3

സയൻസ് ലാബ് - 3

കമ്പ്യൂട്ടര്‍ ലാബ് - 3

കമ്പ്യൂട്ടർ ലാബ് - 3

ശുചിമുറികള്‍ - 22

ശുചിമുറികൾ - 37

പെണ്‍ സൗഹൃദമുറി - 2

പെൺ സൗഹൃദമുറി - 4

ഇന്‍സിനറേറ്റര്‍ - 2

ഇൻസിനറേറ്റർ - 4

വാഹനങ്ങള്‍ - 3 ബസ്സ്.

വാഹനങ്ങൾ - 3 ബസ്സ്.

സ്മാര്‍ട്ട് ക്ലാസ്സ് റും - 1

സ്മാർട്ട് ക്ലാസ്സ് റും - 1

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ==
2016 – 2016 പഠന നിലവാരം

2015– 2016 പഠന നിലവാരം

എസ്. എസ്. എല്‍. സി

എസ്. എസ്. എൽ. സി

പരീക്ഷ എഴുതിയവര്‍ - 254

പരീക്ഷ എഴുതിയവർ - 254

പാസ്സായവര്‍ - 254

പാസ്സായവർ - 254

മുഴുവന്‍ വിഷയങ്ങള്‍ക്കും A+ - 20

മുഴുവൻ വിഷയങ്ങൾക്കും A+ - 20

9വിഷയങ്ങള്‍ക്കും A+ - 19

9വിഷയങ്ങൾക്കും A+ - 19

8 വിഷയങ്ങള്‍ക്കും A+ - 18

8 വിഷയങ്ങൾക്കും A+ - 18

2020-2021 പഠന നിലവാരം

എസ്. എസ്. എൽ. സി

പരീക്ഷ എഴുതിയവർ 246

പാസ്സായവർ - 246

മുഴുവൻ വിഷയങ്ങൾക്കും A+ - 151

9വിഷയങ്ങൾക്കും A+ - 35

8 വിഷയങ്ങൾക്കും A+ - 17

2021-2022 പഠന നിലവാരം

എസ്. എസ്. എൽ. സി

പരീക്ഷ എഴുതിയവർ - 228

പാസ്സായവർ - 228

മുഴുവൻ വിഷയങ്ങൾക്കും A+ - 50

9വിഷയങ്ങൾക്കും A+ - 23

8 വിഷയങ്ങൾക്കും A+ -15

NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 10 പേർ ഉയർന്ന നിലവാരം പുലർത്തി സ്ക്കോളർഷിപ്പിന് അർഹരായി.

ഈ വർഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ ഏറെ മികവുപുലർത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ വാരികൂട്ടി. കഴിഞ്ഞ വർഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തിൽ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാൻ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി സ്ക്കൂളിന്റെ യശ്ശസുയർത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകൾ മാറ്റുരച്ച് അനേകം സമ്മാനങ്ങൾ നേടുകയുണ്ടായി. .

കൂടാതെ വിവിധ കലാ മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വർഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകളിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. .

റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാർത്ഥിനി കൾ സജീവമായി പ്രവർത്തിച്ചുവരുന്നു..

NMMS സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 10 പേര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി സ്ക്കോളര്‍ഷിപ്പിന് അര്‍ഹരായി.

==പാഠ്യേതരപ്രവർത്തനങ്ങൾ==

ഈ വര്‍ഷം പഠനരംഗത്തെന്ന പോലെ കലാ കായിക ശാസ്ത്ര രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ ഏറെ മികവുപുലര്‍ത്തി. ഉപജില്ല, റവന്യൂജില്ല, സംസ്ഥാന മത്സരങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ വാരികൂട്ടി. കഴിഞ്ഞ വര്‍ഷം ( 2015 – 16) റവന്യൂജില്ലാ കലോത്സവത്തില്‍ ഏറ്റവും നല്ല UP സ്ക്കൂളിനുള്ള പുരസ്ക്കാരം  ഏറ്റുവാങ്ങാന്‍ ഈ സ്ക്കൂളിനു ഭാഗ്യമുണ്ടായി. ഗണിത, ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകലിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി സ്ക്കൂളിന്റെ യശ്ശസുയര്‍ത്തി. കായിക രം‌ഗത്തും ഈ വിദ്യാലയ ത്തിലെ പ്രതിഭകള്‍ മാറ്റുരച്ച് അനേകം സമ്മാനങ്ങള്‍ നേടുകയുണ്ടായി. .

കൂടാതെ വിവിധ കലാ മത്സരങ്ങളില്‍ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കുവാനും സാധിച്ചു. കഴിഞ്ഞ പല വര്‍ഷങ്ങളിലായി ശാസ്ത്ര, ഐ. ടി, പ്രവര്‍ത്തിപരിചയ മേളകളില്‍ സംസ്ഥാന തലം വരെ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കുവാനും സാധിച്ചു. .

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

റെഡ് ക്രോസ്, ഗൈഡിംഗ് രംഗത്തും ഇവിടുത്തെ വിദ്യാര്‍ത്ഥിനി കള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു..

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
==മറ്റു പ്രവർത്തനങ്ങൾ==

വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. മധ്യവേനല്‍ അവധിക്കാല ത്തുതന്നെ അധ്യാപകര്‍ ഒന്നിച്ചു കൂടി അടുത്ത അധ്യയനവര്‍ഷത്തേ ക്കുള്ള പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നു. മാസ മാസങ്ങളില്‍ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ ഒന്നിച്ച് കൂടി പഠനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങള്‍ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകള്‍ നടത്തി കുട്ടികളെ നിരന്തരമൂല്യ നിര്‍ണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കല്‍ ക്ലാസ് പിടിഎ വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാര്‍ഷിക, അര്‍ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കള്‍ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാന്‍ ശ്രമിക്കുന്നുണ്ട്.

വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നത്. മധ്യവേനൽ അവധിക്കാല ത്തുതന്നെ അധ്യാപകർ ഒന്നിച്ചു കൂടി അടുത്ത അധ്യയനവർഷത്തേ ക്കുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു. മാസ മാസങ്ങളിൽ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ച് കൂടി പഠനകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങൾ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തി കുട്ടികളെ നിരന്തരമൂല്യ നിർണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കൽ ക്ലാസ് പിടിഎ വിളിച്ചുചേർത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാർഷിക, അർധവാർഷിക, വാർഷിക പരീക്ഷകൾ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കൾ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാൻ ശ്രമിക്കുന്നുണ്ട്.
ദിനാചരണങ്ങള്‍ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു

ജൂണ്‍

1 - പ്രവേശനോത്സവം

ദിനാചരണങ്ങൾ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു

5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂര്‍ ജന്മദിനം)

ജൂൺ

19 - വായനാദിനം (പി. എന്‍ പണിക്കര്‍ ചരമദിനം)

1 - പ്രവേശനോത്സവം

26 - ലോക മയക്കുമരുന്നു വിരുദ്ധദിനം

5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം)

19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം)

21 -ലോക സംഗിത ദിനം, യോഗാ ദിനം

26 - ലോക ലഹരി വിരുദ്ധദിനം

30 - വനദിനം

30 - വനദിനം

ജൂലൈ

ജൂലൈ

5 - ബഷീര്‍ ചരമദിനം

5 - ബഷീർ ദിനം

11 - ലോകജനസംഖ്യാദിനം

11 - ലോകജനസംഖ്യാദിനം

16 - ദേശീയ സ്ക്കൂള്‍ സുരക്ഷാദിനം

21 - ചാന്ദ്രദിനം

21 - ചാന്ദ്രദിനം

31 - പ്രേംചന്ദ് ദിനം

ആഗസ്റ്റ്

ആഗസ്റ്റ്

6 - ഹിരോഷിമാദിനം

6 - ഹിരോഷിമാദിനം

9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം )

9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം )

12 - വിക്രം സാരാഭായ് ദിനം

12 - വിക്രം സാരാഭായ് ദിനം

15 - സ്വാതന്ത്രദിനം

15 - സ്വാതന്ത്രദിനം

22 - സഹോദരന്‍ അയ്യപ്പന്‍ ദിനം

17      - കർഷക ദിനം

25 - ഫാരഡേദിനം

29 - ദേശിയ കായികദിനം

29 - ദേശിയ കായികദിനം

സെപ്റ്റംബര്‍

സെപ്റ്റംബർ

5 - അധ്യാപകദിനം

5 - അധ്യാപകദിനം

8 -  ലോക സക്ഷരതാദിനം

8 -  ലോക സക്ഷരതാദിനം

14 -  ഹിന്ദിദിനം

14 -  ഹിന്ദി ദിനം

16 - ഓസോണ്‍ദിനം

16 - ഓസോൺദിനം

28 - ലൂയി പാസ്റ്റര്‍ദിനം

29         - ഇംഗ്ലീഷ് ഫെസ്റ്റ്

ഒക്ടോബര്‍

ഒക്ടോബർ

1 - ലോകവൃദ്ധദിനം

1 - ലോക വയോജന ദിനം

2 - ഗാന്ധി ജയന്തി

2 - ഗാന്ധി ജയന്തി

10 - ചങ്ങമ്പുഴ ജന്മദിനം

11 - ഇന്റർനാഷണൽ ഡേ ഓഫ് ഗേൾ ചൈൽഡ്

16 - വള്ളത്തോള്‍ ജന്മദിനം

24 - ഐക്യരാഷ്ട്രദിനം

24 - ഐക്യരാഷ്ട്രദിനം

31 - ദേശീയ ഉദ്ഗ്രഥനദിനം

നവംബര്‍

നവംബർ

1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം )

1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം )

7 - സി. വി. രാമന്‍ദിനം

7 - സി. വി. രാമൻദിനം

11 - ദേശീയവിദ്യാഭ്യാസ അവകാശദിനം

14 - ശിശുദിനം

14 - ശിശുദിനം

ഡിസംബര്‍

19 - പൗരാവകാശ ദിനം

26 - ദേശീയ ഭരണഘടനാ ദിനം

ഡിസംബർ

1 - ലോക എയ്ഡ്സ് ദിനം

1 - ലോക എയ്ഡ്സ് ദിനം

3 - ഭോപ്പാല്‍ ദുരന്തദിനം

22 - ലോക ഗണിത ദിനം

5 - അംബേദ്ക്കര്‍ ചരമദിനം

10 - മനുഷ്യാവകാശദിനം

22 - രാമാനുജദിനം

31 - തുഞ്ചന്‍ദിനം

ജനുവരി

ജനുവരി

1 - നവവത്സരദിനം

16 - ആശാൻ അനുസ്മരണ ദിനം

10 - ലോകചിരിദിനം

11 - വായനാശാലദിനം

17 - ബഷീര്‍ ജന്മദിനം

26 - റിപ്പബ്ലിക്ക് ദിനം

26 - റിപ്പബ്ലിക്ക് ദിനം

30 - രക്ഷകര്‍തൃദിനം

ഫെബ്രുവരി

ഫെബ്രുവരി

12 - ഡാല്‍വിന്‍ ജന്മദിനം

16 - ഗുണ്ടര്‍ട്ട് ദിനം

21 - ലോകമാതൃഭാഷാദിനം

21 - ലോകമാതൃഭാഷാദിനം

22 - സ്കൗട്ട് ദിനം

28 - ദേശീയശാസ്ത്രദിനം

മാർച്ച്

മാര്‍ച്ച്

വാർഷികപ്പരീക്ഷ

ആദ്യവാരം - വാര്‍ഷികപ്പരീക്ഷ

==ഉച്ചഭക്ഷണം==
വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികൾക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ സുഗമമാകാൻ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങൾ മുൻകൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേർ നമുക്കുണ്ട്. വളരെ ആത്മാർത്ഥതയോടും, കൃത്യനിഷ്ഠയോടോയും അർപ്പണബോധത്തോടെയും തങ്ങളുടെ ജോലികൾ അവർ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങൾ, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികൾക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സർവ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.

== ഉച്ചഭക്ഷണം ==
== വഴികാട്ടി ==

വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികള്‍ക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാകാന്‍ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേര്‍ നമുക്കുണ്ട്. വളരെ ആത്മാര്‍ത്ഥതയോടും, കൃത്യനിഷ്ഠയോടോയും അര്‍പ്പണബോധത്തോടെയും തങ്ങളുടെ ജോലികള്‍ അവര്‍ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങള്‍, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികള്‍ക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സര്‍വ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

*എറണാകുളം ഹൈക്കോർട്ട് ഭാഗത്ത് നിന്ന് എകദേശം 20 കിലോമീറ്റർ. ബസ്സുമാർഗ്ഗം വരുന്നതിനായി മുനമ്പം ഭാഗത്തേക്കു പോകുന്നതോ ഗോശ്രീ പാലം വഴി പറവൂർക്ക് പോകുന്നതോ ആയ ബസ്സ്
*പറവൂർ ഭാഗത്ത് നിന്ന് എകദേശം 7 കിലോമീറ്റർ. ബസ്സുമാർഗ്ഗം വരുന്നതിനായി  ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുന്നബസ്സ്

{{Slippymap|lat= 10.114483999999999|lon=76.201074000000006|zoom=16|width=800|height=400|marker=yes}}

== സ്ക്കൂള്‍ മാപ്പിങ്ങ് ==

{{#multimaps: 10.114015, 76.200067 | width=800px | zoom=16 }}
== യാത്രാസൗകര്യം==
കൂട്ടികളുടെ സൗകര്യ പ്രദവും, സുരക്ഷിതവുമായ യാത്രാ സൗകര്യത്തിനായി 3 ബസ്സുകളും പരിചയ സമ്പന്നരായ ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഏർപ്പെടുത്തിയിരിക്കുന്നു

{| class="wikitable"

| എറണാകുളം ഹൈക്കോര്‍ട്ട് ഭാഗത്ത് നിന്ന് || എകദേശം 20 കിലോമീറ്റര്‍.  ബസ്സുമാര്‍ഗ്ഗം വരുന്നതിനായി മുനമ്പം ഭാഗത്തേക്കു പോകുന്നതോ ഗോശ്രീ പാലം വഴി പറവൂര്‍ക്ക് പോകുന്നതോ ആയ ബസ്സ്

| പറവൂര്‍ ഭാഗത്ത് നിന്ന് || എകദേശം 7 കിലോമീറ്റര്‍.  ബസ്സുമാര്‍ഗ്ഗം വരുന്നതിനായി  ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുന്നബസ്സ്

== യാത്രാസൗകര്യം ==
[[വർഗ്ഗം:സ്കൂൾ]]

കൂട്ടികളുടെ സൗകര്യ പ്രദവും, സുരക്ഷിതവുമായ യാത്രാ സൗകര്യത്തിനായി 3 ബസ്സുകളും പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെയും ഹെല്‍പ്പര്‍ മാരെയും ഏര്‍പ്പെടുത്തിയിരിക്കുന്നു

[[വര്‍ഗ്ഗം: സ്കൂള്‍]]
==സംഗ്രഹം ==
വൈപ്പിൻ കരയിലെ ഏക പെൺ പള്ളിക്കൂടമാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. SSLC പരീക്ഷയിലും മറ്റു പൊതുപരീക്ഷകളിലും ഉന്നത നിലവാരം പുലർത്തിവരുന്നു ഈ വിദ്യാലയം. തീരദേശ മേഖലയായ വൈപ്പിനിലെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്.

== സംഗ്രഹം ==

വൈപ്പിന്‍ കരയിലെ ഏക പെണ്‍ പള്ളിക്കൂടമാണ് സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍. SSLC പരീക്ഷയിലും മറ്റു പൊതുപരീക്ഷകളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു ഈ വിദ്യാലയം. തീരദേശ മേഖലയായ വൈപ്പിനിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്.

== മേല്‍വിലാസം ==
== മേൽവിലാസം ==
'''സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്. എസ്. എസ്,
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്. എസ്. എസ്,
'''കുഴുപ്പിള്ളി, അയ്യമ്പിള്ളി. പി. ഒ'''
കുഴുപ്പിള്ളി, അയ്യമ്പിള്ളി. പി. ഒ
'''എറണാകുളം - 682501, Phone: 0484 2480858, E-Mail: staugustinesghs@gmail.com, staugustinesghss@gmail.com'''''
എറണാകുളം - 682501, Phone: 0484 2480858, E-Mail: staugustinesghs@gmail.com, staugustinesghss@gmail.com

== അവലംബം ==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176419...2537488" എന്ന താളിൽനിന്ന് ശേഖരിച്ചത്