"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|St Francis Girls HS Mattom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മറ്റം  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=24020
പേര്= സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് മറ്റം|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= മറ്റം |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= തൃശ്ശൂര്‍ |
|യുഡൈസ് കോഡ്=32070500201
സ്കൂള്‍ കോഡ്= 24020 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1905
സ്ഥാപിതവര്‍ഷം= 1905 |
|സ്കൂൾ വിലാസം= സെന്റ് ഫ്രാൻസിസ് എച് എസ് ഫോർ ഗേൾസ് മറ്റം  
സ്കൂള്‍ വിലാസം= സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് മറ്റം പി.ഒ, <br/>തൃശ്ശൂര്‍ |
|പോസ്റ്റോഫീസ്=മറ്റം
പിന്‍ കോഡ്= 680 602 |
|പിൻ കോഡ്=680602
സ്കൂള്‍ ഫോണ്‍= 04887 235367 |
|സ്കൂൾ ഫോൺ=04885 235367
സ്കൂള്‍ ഇമെയില്‍= stfrancisghsmattom@gmail.com |
|സ്കൂൾ ഇമെയിൽ=stfrancisghsmattom@gmail.com
സ്കൂള്‍ വെബ് സൈറ്റ്= NIL |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= കുന്ദംകുളം ‌|  
|ഉപജില്ല=കുന്നംകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടാണശ്ശേരി  പഞ്ചായത്ത്
ഭരണം വിഭാഗം= എയ്ഡഡ്‍ ‍‌|
|വാർഡ്=12
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=മണലൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=കുന്നംകുളം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=
ആകെ കുട്ടികളുടെ എണ്ണം= 800 |
|പഠന വിഭാഗങ്ങൾ2=യു.പി
പെണ്‍ കുട്ടികളുടെ എണ്ണം= 800 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 800 |
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം= 34 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍= കെ ആര്‍ തോമസ്  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= സി ജെ വിന്‍സന്‍ |
|ആൺകുട്ടികളുടെ എണ്ണം 1-10=0
സ്കൂള്‍ ചിത്രം= 18019 1.jpg |
|പെൺകുട്ടികളുടെ എണ്ണം 1-10=379
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫ്ലോറൻസ് സി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മ‍ുഹമ്മദ് ഷാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=സ‍ുസ്മിത ഹരിദാസ്
|സ്കൂൾ ചിത്രം=stfrancis.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ഫ്രാൻസീസ് ജി എച്ച് എസ് ഫോർ ഗേൾസ് സ്കൂൾ'''.  1905-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 104 വർഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
== '''ചരിത്രം''' ==
1890 ന് മുൻപ്  തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും  അടർത്തിമാറ്റി സെൻറ് ഫ്രൻസീസ്  ബോയ്സ് എച്ച് എസ്  എന്ന സഹോദരസ്ഥാപനം നിലവിൽവന്നു.
==''' ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ  പരിജ്ഞാനം വളർത്താനായി  കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
* സ്കൂൾ ഓഫീസ്
'''സെന്റ് ഫ്രാന്‍സീസ് ജി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്കൂള്‍'''.  '''‍'''
1905-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
104 വര്‍ഷത്തെ പഴക്കം തന്നെ
 
== ചരിത്രം ==
1890 ന് മുന്‍പ്  തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1905 സെപറ്റംബര്‍ 23 നായിരുന്നു.  കൊച്ചി സര്‍ക്കാര്‍ ആയിരുന്നു മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍  വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ . മാതൃവിദ്യാലയത്തില്‍നിന്നും  അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ്  ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു .
 
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ല്‍ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ല്‍ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റര്‍ കുട്ടികളുടെ  കമ്പ്യൂട്ടര്‍  പരിജ്ഞാനം വളര്‍ത്താനായി  കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
* സ്കൂള്‍ ഓഫീസ്
* സ്റ്റാഫ് റും
* സ്റ്റാഫ് റും
* റീഡിങ്ങ് റൂം
* റീഡിങ്ങ് റൂം
* ലൈബ്രറി
* ലൈബ്രറി
* സതേണ്‍ ഹാള്‍
* സതേൺ ഹാൾ
* സ്റ്റോര്‍ റൂം
* സ്റ്റോർ റൂം
* ഗാര്‍ഡന്‍
* ഗാർഡൻ
* കിണര്‍ , പൈപ്പുകള്‍
* കിണർ , പൈപ്പുകൾ
* പാചകപ്പുര
* പാചകപ്പുര
* ബാത്റൂമുകള്‍
* ബാത്റൂമുകൾ
* ഗൈഡിങ്ങ് റൂം
* ഗൈഡിങ്ങ് റൂം
* സ്പോര്‍ട്സ് റൂം
* സ്പോർട്സ് റൂം
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ'‍ ==
'''സ്കൗട്ട് & ഗൈഡ്സ്.''' 1
 
956 ൽ തലപ്പിള്ളിതാലൂക്കിൽ  ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു .
ശ്രീമതി . ഇ .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം .ഇപ്പോൾ ഗൈഡ്സിൽ 44 കുട്ടികളാണ് ഉള്ളത് .
 
രാഷ്ട്രപതി ,രാജ പുരസ്ക്കാർ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് അവാർഡുകൾ നേടി S S L C യ്ക്ക് ഗ്രയ്സ് മാർക്ക് കിട്ടാറുണ്ട് .ജില്ലാ സബ്ജില്ലാ തലങ്ങളിലുള്ള ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നടത്തുന്ന ക്ലീനിങ്ങിലും റാലികളിലും പങ്കെടുപ്പിക്കാറുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== ''' ബാന്റ് ട്രൂപ്പ്.'''              . ===
'''സ്കൗട്ട് & ഗൈഡ്സ്.'''
24 കുട്ടികൾ അടങ്ങുന്ന ബാന്റ് ട്രൂപ്പ്. ഉണ്ട് . വർഷത്തിൽ നാലഞ്ചു പ്രാവശ്യം ബാന്റ് മാസ്റ്ററുടെ നേതൃത്വത്തിൽ കോച്ചിങ്ങ് നൽകാ
             1956 ല്‍ തലപ്പിള്ളിതാലൂക്കില്‍  ആദ്യമായി ഗൈഡിങ്ങ് പ്രസ്ഥാനം ആരംഭിച്ചു .  
റുണ്ട് . 2008 ൽ ബാന്റ് ട്രൂപ്പ്. നവീകരിച്ചു .
            ശ്രീമതി . .കെ. മാത്തിരി ടീച്ചറുടെ നേതൃത്വത്തില്‍ ആയിരുന്നു തുടക്കം
* ''' ബാന്റ് ട്രൂപ്പ്.'''
            നവീകരിച്ചു .


'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .  
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .  
     
 
      ==''പ്രവര്‍ത്തനങ്ങള്‍'' ==
== =='''''പ്രവർത്തനങ്ങൾ'' ''' == ==


'''ക്ലാസ് മാഗസിന്‍.'''
=== '''ക്ലാസ് മാഗസിൻ.'''       ===
          യു . പി  ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് .
യു . പി  ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തി മികച്ച മാഗസിന് സമ്മാനം നൽകാറുണ്ട് .
          മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് .
മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാർട്ടൂൺ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങൾ നല്കാറുണ്ട് .
 
ജൂൺ 19  പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ചയും
ഒരുമിച്ച്കൂടി കലാപ്രവർത്തനങ്ങൾ നടത്താറുണ്ട്
കടംങ്കഥ , പഴഞ്ചൊല്ല്  , നാടൻ പാട്ട് , ചുമർപത്രം , ഇൻലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
രചനാമത്സരങ്ങൾ,  തുടങ്ങിയവ നടത്താറുണ്ട് .
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികൾ അംഗങ്ങളായുണ്ട് .
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
      
      
*          ജൂണ്‍ 19  പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*          വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും
          ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്
            കടംങ്കഥ , പഴഞ്ചൊല്ല്  , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
          രചനാമത്സരങ്ങള്‍,  തുടങ്ങിയവ നടത്താറുണ്ട് .
*          കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് .
   
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''


              '''സയന്‍സ് ക്ലബ് :-'''
=== '''സയൻസ് ക്ലബ് :''' ===
          120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.  
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.  
          കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍ 12 കുട്ടികളെ   
കേരളത്തിലെ 5 സർവ്വകലാശാലകൾ ഒരുമിച്ച് 8 ലെ കുട്ടികൾക്കായി നടത്തിയ Inculcate Scholar ship പരീക്ഷയിൽ 12 കുട്ടികളെ   
          പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി .  
പങ്കെടുപ്പിച്ചു അതിൽ മൂന്ന് കുട്ടികൾക്ക് പ്രഥമഘട്ട പരീക്ഷയിൽ സെലക്ഷൻ കിട്ടി .
 
==  '' പ്രവർത്തനങ്ങൾ''  ==
==  '' പ്രവര്‍ത്തനങ്ങള്‍''  ==


          
          
         *  ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു .
         *  ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവർത്തനങ്ങൾ ചെയ്തു .
         *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി .
         *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിർമ്മിച്ച് വാന നിരീക്ഷണം നടത്തി .
         *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും      
         *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റർ , ഉപന്യാസം, സയൻസ് ടാലൻറ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങൾ നൽകുകയും      
             ചെയ്യാറുണ്ട്  
             ചെയ്യാറുണ്ട്  
         *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .
         *  സ്കൂളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കാറുണ്ട് .
   
   
         * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന്  സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും
         * ഉപജില്ലാ - ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട് . ഈ വർഷം ഉപജില്ലയിൽ H S ന്  സയൻസ് പ്രൊജക്ടിനും ഡ്രാമയ്കും
           മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
           മൂന്നാസ്ഥാനവും U P യ്ക് വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനവും നേടി .
 
=== ''' പരിസ്ഥിതി ക്ലബ് '''      ===
പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയിൽ പ്രവർത്തിക്കുന്നു


          ''' പരിസ്ഥിതി ക്ലബ് '''
== '' പ്രവർത്തനങ്ങൾ ''  ==
    പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു
         
 
== '' പ്രവര്‍ത്തനങ്ങള്‍ ''  ==
   
   
     *  പൂന്തോട്ട നിര്‍മാണം
     *  പൂന്തോട്ട നിർമാണം
     *  പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് രണ്ടാമത്തെ ഇനം
     *  പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട്   പോസ്റ്റർ ദിനാചരണം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട് .
     *
     *   ഈ വർഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾ കണ്ടാണശ്ശേരി പഞ്ചായത്തിൽ                ബോധവൽക്കരണ റാലിയും അടുത്തുള്ള സ്കൂളുകളിൽ തെരുവുനാടകവും നടത്തി .


== മാനേജ്മെന്റ് ==
  '' '''മാത്ത്സ് ക്ലബ്'''''
മറ്റം സെന്‍റ് ഫ്രാന്‍സീസ് റീഡിങ്ങ് അസോസിയേഷന്‍ കോര്‍പ്പറേറ്റ് എഡുകേഷന്‍ ഏജന്‍സീസ്  ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെ . റവ . ഫാ . വര്ഗ്ഗീസ് പാലത്തിങ്കല്‍‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍  ശ്രീ .കെ. ആര്‍ തോമസ്  മാസ്റ്ററുമാണ്.
              ക്ലബിൽ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയിൽ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിൻ നിർമ്മാണം , മാത്ത്സ് എക്സിബിഷൻ ,   
              ജ്യാമിതിയ പാറ്റേണുകളുടെ ആൽബം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .
''''' ഇംഗ്ലീഷ്' ക്ലബ്''''
              നൂറോളം കുട്ടികൾ ക്ലബിലുണ്ട് .ക്ലബ് വളരെ ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുന്നുണ്ട് . എല്ലാവർഷവും ഷേക്സ്പീരിയൻസ് ഡേ നടത്താറുണ്ട് .
              fairy tales ന്റെ  ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷൻ സോങ്ങ് , രചനാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .ഈ വർഷം റെയിൻബോ ഡാൻസ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു പരിപാടികൾ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട് .


== മുന്‍ സാരഥികള്‍ ==
== ''' മാനേജ്മെന്റ്'''  ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
മറ്റം സെൻറ് ഫ്രാൻസീസ് റീഡിങ്ങ് അസോസിയേഷൻ കോർപ്പറേറ്റ് എഡുകേഷൻ ഏജൻസീസ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങള‍ുടെയ‍ും  മാനേജ്മെന്റ് തർക്കം സുപ്രീം കോടതിയിൽ ആണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ  ഹെഡ്മിസ്ട്രസ് സി ഓ ഫ്ലോറെൻസ് ടീച്ചർ ആണ് .
|-
 
|1905 - 13
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| റവ. ടി. മാവു
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; border="1"
!കാലഘട്ടം
!പേര്
|-
|-
|1944-47
|1944-47
| ശ്രീ . പി . സി ജോസഫ്
| ശ്രീ . പി . സി ജോസഫ്
വരി 134: വരി 159:
|-
|-
|1965 -67
|1965 -67
| ശ്രീ .കെ. സി .സൈമണ്‍
| ശ്രീ .കെ. സി .സൈമൺ
|-
|-
|1967 -72
|1967 -72
|ശ്രീ .സി. റ്റി സൈമണ്‍
|ശ്രീ .സി. റ്റി സൈമൺ
|-
|-
|1973 - 75
|1973 - 75
|ശ്രീ . പി .കെ . കൃഷ്ണന്‍
|ശ്രീ . പി .കെ . കൃഷ്ണൻ
|-
|-
|1975 -81
|1975 -81
വരി 158: വരി 183:
|-
|-
|1993 - 94
|1993 - 94
|ശ്രീ . സി .എ . നാരായണന്‍
|ശ്രീ . സി .എ . നാരായണൻ
|-
|-
|1994 - 96
|1994 - 96
|ശ്രീമതി . സി എല്‍ .ആലീസ് ,ശ്രീമതി .റ്റി .എന്‍ പത്മാവതി
|ശ്രീമതി . സി എൽ .ആലീസ് ,ശ്രീമതി .റ്റി .എൻ പത്മാവതി
|- 1996 -97  
|- 1996 -97  
ശ്രീ .കെ .ജെ കൊച്ചു  
ശ്രീ .കെ .ജെ കൊച്ചു  
വരി 187: വരി 212:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
* '' ചെവ്വല്ലൂർ കൃഷ്ണൻകുട്ടി''  --------- കവി ,കഥാകൃത്ത് ,*'' ''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*  '' കോവിലൻ ----------------------- കവി കഥാകൃത്ത് ''
| style="background: #ccf; text-align: center; font-size:99%;" |
 
|-
== വഴികാട്ടി ==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat=10.597287400753059|lon= 76.09118516739244|zoom=18|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/21003...2537464" എന്ന താളിൽനിന്ന് ശേഖരിച്ചത്