"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 241 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S.S for girls Venganoor }}
{{PHSSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|H.S.S for girls Venganoor}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=വെങ്ങാനൂർ
{{Infobox School
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥലപ്പേര്= വെങ്ങാനൂ൪
|റവന്യൂ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|സ്കൂൾ കോഡ്=44049
| റവന്യൂ ജില്ല= തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=01062
| സ്കൂള്‍ കോഡ്=44049
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01  
|വിക്കിഡാറ്റ ക്യു ഐഡി=Q64036090
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32140200507
| സ്ഥാപിതവര്‍ഷം=1920  
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിലാസം= വെങ്ങാനൂ൪ പി.ഒ, <br/> വെങ്ങാനൂ൪
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 695523
|സ്ഥാപിതവർഷം=1920
| സ്കൂള്‍ ഫോണ്‍= 04712480956
|സ്കൂൾ വിലാസം= എച്ച്  എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
| സ്കൂള്‍ ഇമെയില്‍= girlsvenganoor44049@gmail.com  
|പോസ്റ്റോഫീസ്=വെങ്ങാനൂർ
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=695523
| ഉപ ജില്ല= ബാ‌ലരാമപുരം
|സ്കൂൾ ഫോൺ=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=girlsvenganoor44049@gmail.com
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ബാലരാമപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം കോർപ്പറേഷൻ
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|വാർഡ്=59
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം=കോവളം
| പഠന വിഭാഗങ്ങള്‍3=  
|താലൂക്ക്=നെയ്യാറ്റിൻകര
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
| ആൺകുട്ടികളുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 1095
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1095
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 46
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍= ശ്രീ.സുധീ൪.ജെ 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി. ബി.ശ്രീലത
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= ശ്രീ.ഡാനിയേല്‍
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=6 |
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= Girls2.jpeg ‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
}}
|പെൺകുട്ടികളുടെ എണ്ണം 1-10=1043
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=700
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രേമജ് കുമാർ ഡി ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീ ബീ വി രഞ്ജിത് കുമാർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹരീന്ദ്രൻ നായർ  എസ്‌
|എം.പി.ടി.. പ്രസിഡണ്ട്=ജയശ്രീ
|സ്കൂൾ ചിത്രം=44049 school1.jpg ‎|
|size=350px
|caption=മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ്
|ലോഗോ=44049 logo.png |
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<center><big>വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്'''.'''</big></center>
<p align="justify">
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂറിന്റെ] ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തിനും] അതി പുരാതന [https://en.wikipedia.org/wiki/Vizhinjam_Cave_Temple ഗുഹാ ക്ഷേത്രം] നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞത്തിനും] അടുത്തായി സാമൂഹിക പരിഷ്കർത്താവായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF മഹാത്‌മ അയ്യങ്കാളിയുടെ] ജന്മം കൊണ്ട് ധന്യമായ [https://en.wikipedia.org/wiki/Venganoor വെങ്ങാനൂരിൽ] എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.</p>
<p align="justify">
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 കേരള പൊതു വിദ്യാഭ്യാസ] ഡയറക്ടറുടെ കീഴിൽ  തിരുവനന്തപുരം റവന്യൂ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%95%E0%B5%8B%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB തിരുവനന്തപുരം കോർപറേഷനിൽ] തിരുവനന്തപുരം [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD ലോക്‌സഭാ] മണ്ഡലത്തിലും കോവളം [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു</p>
=='''ചരിത്രം'''==
<p align="justify">
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള  സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടംതാണുപിള്ള] സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. </p><p align="justify">
[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ]]  </p>


വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
[https://www.youtube.com/watch?v=TVnU6RaPUCI വിദ്യാലയ ചരിത്രം വീഡിയോ കാണാൻ - "നൂറ്റാണ്ടിന്റെ നിറവിൽ"]
1920 -ല്‍ യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                                                          പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി.
            ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു.


മാനേജര്‍                :ശ്രീമതി ദീപ്തി ഗിരീഷ്
=='''ഭൗതികസൗകര്യങ്ങൾ'''==
          ഹെഡ്മിസ്ട്രസ്        :ശ്രീമതി. ബി.ശ്രീലത
<p align="justify">
                      ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്    :  ശ്രീമതി പി  എൽ ശ്രീലത ദേവി
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട്  ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്.  [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] </p>


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ|ഗാന്ധിദർശൻ]]
ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961-
ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു
1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ് .ആകെ 2835 വിദ്യാര്‍‍ത്ഥിനികള്‍‍‍‍‍‍‍‍‍‍‍ പഠിക്കുന്നു. അതില്‍‍‍‍‍‍ 350 വിദ്യാ൪ത്ഥികള്‍പട്ടികജാതി വിഭാഗത്തിലും 2 പേ൪ പട്ടിക വര്‍ഗവിഭാഗത്തിലും പെടുന്നു.1100 വിദ്യാ൪ത്ഥികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
എച്ച് എസ് എസ് ഫോ൪ ഗേള്‍സ് വെങ്ങാനൂര്‍ പി.ഒ.പി൯:695523


*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / നേർക്കാഴ്ച|നേർക്കാഴ്ച]]


== ഭൗതികസൗകര്യങ്ങള്‍ ==
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മാഗസിൻ|മാഗസിൻ]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[https://www.youtube.com/channel/UC144SlOBq4pT4DY0b5ToOIg സ്കൂൾ യൂട്യൂബ്  ചാനൽ]
*[https://www.facebook.com/venganoorgirls/videos/?ref=page_internal സ്കൂൾ ഫേസ് ബുക്ക് പേജ്]
*[http://venganoorgirls.blogspot.com/ സ്കൂൾ ബ്ലോഗ്]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/|ക്ലബ് പ്രവർത്തനങ്ങൾ]]
[[പ്രമാണം:44049 QR Code 1.png|right|thumb|200px|സമേതം ക്യൂ ആർ കോഡ് ]]


U.P.,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''മാനേജ്മെന്റ്''' ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.                                                                                                                                                                                                                        
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


== മാനേജ്മെന്റ് ==
<p align="justify">നൂറിന്റെ നിറവിൽ  നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി  വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ  ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ  സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി  ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ്  നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന്  വിജയ പന്ഥാവിലേക്കുള്ള ഒരു  കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്. </p>
എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍
ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍  അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .
1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961-
ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു
1936 സെപ്തംബറില്‍ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍
ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
                1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ്
== മുന്‍ സാരഥികള്‍ ==ശ്രീ.എന്‍.വിക്രമന്‍പിള്ള‍      ,ശ്രീമതി .ആനന്ദവ‌ല്ലി അമ്മ
                    ശ്രീ.എന്‍.പത്നനാഭപിള്ള      ,ശ്രീ.ചന്ദ്രശേഖര പിള്ള
                      ശ്രീമതി.എ.സരസ്വതി അമ്മ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


<p align="justify">സ്കൂൾ മാനേജർ ശ്രീമതി ദീപതി ഗിരീഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി ഉമ വി എസ് , പ്രിൻസിപ്പാൾ ശ്രീ പ്രേമജ് കുമാർ ഡി ബി എന്നിവരുടെ നേതൃത്വം സ്കൂൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നു.  </p>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''മുൻ സാരഥികൾ''' ==
.മഞ്ജു .ആര്‍. വി
*
                            ഡോ.മിനി
{| class="wikitable sortable mw-collapsible mw-collapsed"
                            ഡോ.സജനി
|+
                            ഡോ.ആനന്ദറാണി
!ക്രമ നമ്പർ
                            ഡോ.ശാലിനി.ആര്‍
!'''മുൻ സാരഥികൾ'''
                            ഡോ.ലിയോറാണി.
|-
                            ഡോ.ആശ
|1
==വഴികാട്ടി==
|ശ്രീ.എൻ.വിക്രമൻപിള്ള‍ - സ്ഥാപക മാനേജർ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |  
|2
|ശ്രീ.എൻ.പത്നനാഭപിള്ള
|-
|3
|ശ്രീമതി..സരസ്വതി അമ്മ
|-
|4
|ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള
|-
|5
|ശ്രീമതി .ആനന്ദവ‌ല്ലി അമ്മ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|6
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ.അഡ്വ. ഗിരീഷ് കുമാർ
|}
*
 
==='''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]'''===


*
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
|-
! colspan="2" style="background-color:#CEE0F2;" |മുൻ പ്രധാനാദ്ധ്യാപകർ
|-
!കാലയളവ്
!പേര്
|-
|1961 - 1962
|ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള
|-
|1963 - 1964
|ശ്രീ കെ വേലുപ്പിള്ള
|-
|1964 - 1968
|ശ്രീ ലോയിഡ് ജോർജ്
|-
|1968 - 1974
|ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള
|-
|1974 - 1983
|ശ്രീ ലോയിഡ് ജോർജ്
|-
|1983 - 1985
|ശ്രീമതി എം രാജമ്മ
|-
|1985 - 1987
|ശ്രീമതി സി ജെ രാജലക്ഷ്മി ഭായ്
|-
|1987- 1988
|ശ്രീ എൻ രാമകൃഷ്ണൻ നായർ
|-
|1988 - 1988
|ശ്രീമതി പി സരോജിനി അമ്മ
|-
|1988 - 1991
|ശ്രീമതി കെ എം പദ്മകുമാരി അമ്മ
|-
|1991 - 1994
|ശ്രീ ആർ എസ് മധുസൂദനൻ നായർ
|-
|1994 - 1997
|ശ്രീമതി ജി സരസ്വതി അമ്മ
|-
|1997 - 1998
|ശ്രീമതി എ വസുമതി അമ്മ
|-
|1998 - 1999
|ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി
|-
|1999 - 2000
|ശ്രീമതി എൽ സരോജിനി
|-
|2000-2001
|ശ്രീമതി പി രാധ ദേവി
|-


|2001 - 2001
|ശ്രീ കെ ശ്രീകുമാർ
|-
|2001- 2004
|ശ്രീമതി കെ ചന്ദ്രിക ദേവി
|-
| 2004- 2005
|ശ്രീവി ശശിധരൻ നായർ
|-
|2005 - 2008
|ശ്രീമതി ഐ ശൈലജ ദേവി
|-
|2008 -2010
|ശ്രീമതി വി ഗിരിജ കുമാരി
|-
|2010 - 2019
|ശ്രീമതി ബി ശ്രീലത
|- 2019 - 2020
|2019 - 2020
|ശ്രീമതി പി എൽ ശ്രീലതാദേവി
|-
|2020-2024
|ശ്രീമതി ഉമാ വി എസ്
|}
|}
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ഡോ. ശാന്ത
|-
|2
|ഡോ. സുമ
|-
|3
|ഡോ. മഞ്ജു .ആർ. വി
|-
|4
|ഡോ. മിനി
|-
|5
|ഡോ. ആനന്ദറാണി
|-
|6
|ഡോ. സജനി
|-
|7
|ഡോ. ശാലിനി.ആർ
|-
|8
|ഡോ. ലിയോറാണി
|-
|9
| ഡോ. ആശ
|-
|10
|ഡോ. ലിസി എബ്രഹാം
|-
|11
|കവിത എം എ
(എൻവയോൺമെന്റൽ എൻജിനിയർ,
ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി,
യു എസ് എ)
|-
|12
|ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ്
|-
|13
|ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ്
|-
|14
|ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്
|}
|}
{{#multimaps: 8.3948701,77.0009408 | zoom=12 }}
 
==[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]]==
 
==വഴികാട്ടി==
 
===='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''====
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും  പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും  നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്.
*തിരുവനന്തപുരത്തു  ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
*കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്‌ഷനിൽ  ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
*വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം  വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ  സ്കൂളിലെത്താം.
 
{{Slippymap|lat= 8.39500|lon=77.00315 |zoom=16|width=800|height=400|marker=yes}}എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/192935...2537438" എന്ന താളിൽനിന്ന് ശേഖരിച്ചത്