"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18019
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല=മങ്കട
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= 33046.jpeg|300px|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PHSSchoolFrame/Header}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{prettyurl|St.Anne's GHSS Kottayam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33046
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=33046
|വിക്കിഡാറ്റ ക്യു ഐഡി=Q87660104
|യുഡൈസ് കോഡ്=32100600210
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടയം
|പിൻ കോഡ്=686001
|സ്കൂൾ ഫോൺ=0481 2462356
|സ്കൂൾ ഇമെയിൽ=stannesktym@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://stanneshssktm.com/
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=13
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=844
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1494
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=650
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ അയോണ എസ്. വി. എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജൂസി തോമസ് 
|പ്രധാന അദ്ധ്യാപിക=ജൂസി തോമസ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന ശേഖരൻ
|സ്കൂൾ ചിത്രം=33046.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==ആമുഖം==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
'''"ഒരുമിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നു, ഒരുമിച്ച് ഞങ്ങൾ നേടുന്നു".'''


== ഭൗതികസൗകര്യങ്ങള്‍ ==
സമൂഹത്തിന് മൊത്തത്തിൽ സംഭാവന നൽകിക്കൊണ്ട് പ്രബുദ്ധരാവാനും വിമോചിതരാകാനും ശാക്തീകരിക്കപ്പെടാനും യുവതികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കോട്ടയം അതിരൂപതയുടെ മാനേജ്മെന്റിന് കീഴിൽ 1921-ൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ആൻസ് എച്ച്എസ്എസ് . കഠിനമായ അക്കാദമിക പ്രതിബദ്ധതയിലൂടെയും അച്ചടക്കത്തിലൂടെയും ഉയർന്ന ബൗദ്ധിക നിലവാരം വളർത്തിയെടുക്കാൻ സ്കൂൾ ലക്ഷ്യമിടുന്നു. പഠനത്തോടും അധ്വാനത്തോടും നേതൃത്വത്തോടുമുള്ള അഗാധമായ സ്നേഹത്തോടെ ഉയർന്ന തലത്തിലുള്ള അക്കാദമിക് മികവ് നേടാൻ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നു. പഠനത്തിൽ മാത്രമല്ല, ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ പെൺകുട്ടികളെ വാർത്തെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കോട്ടയത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആൻസ് എച്ച്എസ്എസ് 1921-ൽ കോട്ടയം അതിരൂപതയുടെ മാനേജ്മെന്റിന് കീഴിലാണ് സ്ഥാപിതമായത്. ഇത് 1927-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെടുകയും ചെയ്തു.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സേവിക്കാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ് .സ്കൂൾ അതിന്റെ ദൗത്യത്തിന് അനുസൃതമായി, പഠന വ്യത്യാസങ്ങളും ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. സ്വയം ആശ്രയിക്കുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ സ്വഭാവമുള്ള സ്ത്രീകളെ വാർത്തെടുക്കാൻ ഇത് ശ്രമിക്കുന്നു. മുൻ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ പൂത്തുലഞ്ഞ ഈ വിദ്യാലയം ഇന്ന് കോട്ടയത്തിന്റെ അമരത്ത് സ്ഥിതിചെയ്യുന്നത് ,വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിന് ഊന്നൽ നൽകി അക്കാദമിക മികവിനുള്ള പ്രതിബദ്ധത സന്തുലിതമാക്കിയാണ്.{{SSKSchool}}
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==ചരിത്രം==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
അക്ഷരനഗരമായ  [[കോട്ടയം|കോട്ടയത്തിന്റെ]]  ഹൃദയഭാഗത്ത്  പെൺകുട്ടികളുടെ വിദ്യാഭ്യാസം  ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് സെൻറ് ആൻസ്. കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍[[ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ]] പിതാവാണ് 1921 - ൽ വിദ്യാലയം ആരംഭിച്ചത്.   അതിനുമുമ്പ്  സെന്റ് ആൻസ് ഇംഗ്ലീഷ്  ഹൈസ്കൂൾ,  സെന്റ്  ജോസഫ് ലോവർ ഗ്രേഡ്  ഇംഗ്ലീഷ് ഹൈസ്കൂൾ എന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു.    1927 - ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട  സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ [https://en.wikipedia.org/wiki/Bishop_Chulaparambil_Memorial_College_for_Women ബി.സി.എം. കോളേജ്] ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ തന്നെ. 5  മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.


== മുന്‍ സാരഥികള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
വായനശാല ,ബാഡ്മിന്റൺ കോർട്ട് ,അടുക്കള ,ഭക്ഷണ ശാല, പൂന്തോട്ടം , സ്മാർട്ട് ക്ലാസ്റൂമുകൾ ,സയൻസ് ലാബുകൾ ,ഓഡിറ്റോറിയം എന്നീ ഭൗതിക സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട് .
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*[[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
*[[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
11.071469, 76.077017, MMET HS Melmuri
*[[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
12.364191, 75.291388, st. Jude's HSS Vellarikundu
*ബാന്റ് ട്രൂപ്പ്.
</googlemap>
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:Guide 33046.jpg|ലഘുചിത്രം|ഗൈഡിംഗ് വിദ്യാർത്ഥിനികൾ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനൊപ്പം ]]
1. സയൻസ് ക്ലബ്
2. ഹെൽത്ത് ക്ലബ്
3. പരിസ്ഥിതി ക്ലബ്
4. [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ഗണിത ക്ലബ്ബ്|ഗണിത  ക്ലബ്]]
5. [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സോഷ്യൽ സയൻസ് ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
6. ഐ.ടി ക്ലബ്
7. മനോരമ ബാലജനസഖ്യം
8.ചിരി ക്ലബ്
[[പ്രമാണം:Ncc 33046.jpg|ലഘുചിത്രം]]
 
 
==മാനേജ്മെന്റ്==
കോട്ടയം കോപ്പറേററീവ് മാനേജ്മെന്റ്ന്റെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/മാനേജ്‌മന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!സാരഥികൾ
!വർഷം
|-
|ശ്രീ. എൻ. ജോൺ മാത്യ
|1927 - 29
|-
|ശ്രീമതി. കെ.വി. ത്രേസ്യ
|1929 - 56
|-
|സി. എമിലിയാന എസ്.വി.എം
|1956 - 67
|-
|സി. എമരീത്ത എസ്.വി.എം
|1967 - 70
|-
|സി. ഫബിയോള എസ്.വി.എം
|1970-1979
|-
|സി. ലിസിയ എസ്.വി.എം
|1979-1987
|-
|സി. ജറോം എസ്.വി.എം
|1991-1995
|-
|സി. ലിററീഷ്യ എസ്.വി.എം
|1995-1996
|-
|ശ്രീമതി. സി.ററി.സിസിലിക്കുട്ടി
|1996
|-
|സി. ജോസി എസ്.ജെ.സി
|1996-2000
|-
|സി. തെരേസ് എസ്.ജെ.സി
|2000-2004
|-
|സി. ജോവാൻ എസ്.ജെ.സി
|2004-2007
|-
|സി. ട്രീസാ മരിയ എസ്.ജെ.സി
|2007-2009
|-
|സി. ജോസഫൈൻ എസ്.ജെ.സി
|2009-2011
|-
|സി. എൽസി ജോസഫ് എസ്‌ ജെ സി
|2011-2016
|-
|സി. ലിസ്‌ബി
|2016-2018
|-
|സി. ക്രിസ്‌റ്റി
|2018-2019
|-
|സി. സോഫിയ
|2019-
|}
|}
|
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
==സാരഥികൾ ഇപ്പോൾ==
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
{| class="wikitable"
|+
!'''കോർപ്പറേറ്റ് മാനേജർ'''
!റവ: ഫാ: തോമസ് എടത്തിപ്പറമ്പിൽ  
![[പ്രമാണം:Fr-thomas.jpg|ലഘുചിത്രം|202x202ബിന്ദു]]
|-
|'''ലോക്കൽ മാനേജർ'''
|റവ: ഫാ: അലക്സ് ആക്കപ്പറമ്പിൽ
|[[പ്രമാണം:Fr.-Alex.jpg|ലഘുചിത്രം|207x207ബിന്ദു]]
|-
|'''പ്രിൻസിപ്പാൾ'''
|സിസ്റ്റർ അയോണ എസ് വി എം
|[[പ്രമാണം:Sr ayona.jpg|ലഘുചിത്രം|210x210ബിന്ദു]]
|-
|'''വൈസ് പ്രിൻസിപ്പാൾ'''
|സിസ്റ്റർ ഷേർലി കുര്യൻ
|[[പ്രമാണം:Sr. Sophia 250x200.jpg|ലഘുചിത്രം|210x210ബിന്ദു]]
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)
എമിലിൻ തോമസ്- ടഗ് ഓഫ് വാറിൽ ദേശീയ വെള്ളി
അലീന ബിജു- ദേശീയ ജൂനിയർ കബഡി പങ്കാളി
സിനി ദേവസ്യ- ദേശീയ കരാട്ടെ പങ്കാളി
==നേട്ടങ്ങൾ==
*ഗ്രൂപ്പ് ഡാൻസ് , ചവിട്ടു നാടകം ,ഓട്ടംതുള്ളൽ, ഒപ്പന ,നാടകം എന്നിവയിൽ സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡ് നേടി
*സംസ്ഥാന ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം
*കബഡിയിൽ സംസ്ഥാന ചാമ്പ്യന്മാർ
*സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ
==ചിത്രശാല==
===തിരികെ വിദ്യാലയത്തിലേക്ക്===
<gallery>
പ്രമാണം:BS21 KTM 33046 5.jpg
പ്രമാണം:BS21 KTM 33046 4.jpg
പ്രമാണം:BS21 KTM 33046 1.jpg
പ്രമാണം:BS21 KTM 33046 3.jpg
പ്രമാണം:BS21 KTM 33046 2.jpg
</gallery><gallery>
പ്രമാണം:33046GHSS ktm.jpg|സ്കൂൾ വാർഷികം
പ്രമാണം:33046 School anniversary.jpg
പ്രമാണം:Kadhakali 33046.jpg
പ്രമാണം:0985.jpg
</gallery>
==സന്ദർശിക്കുക==
[https://www.facebook.com/groups/145611305508416/about ഫേസ് ബുക്ക്]  , [https://www.youtube.com/channel/UCMVt6-UgAqjON3w1f-Xg0qg/featured യൂട്യൂബ്] , [https://twitter.com/home ട്വിറ്റെർ] , [https://stanneshssktm.com/ വെബ്സൈറ്റ്]
==വഴികാട്ടി==
{{Slippymap|lat=9.589698 |lon=76.527388|zoom=16|width=800|height=400|marker=yes}}
*കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്, കെ കെ റോഡിൽ ജില്ല ആശുപത്രിക്ക് സമീപം മലയാള മനോരമയ്ക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.
*റെയിൽവേ സ്റ്റേഷനിൽ നിന്നും 0 .5 കി . മി ദൂരം
*കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 1 കി .മി ദൂരം<!--visbot  verified-chils->-->
==അവലംബം==
http://www.ceasak.org/
https://en.wikipedia.org/wiki/Kottayam
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60120...2537370" എന്ന താളിൽനിന്ന് ശേഖരിച്ചത്