"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
കാഞ്ഞങ്ങാട് നഗരപ്രാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
[[പ്രമാണം:12006 gvhss kanhangad.jpg|ലഘുചിത്രം|old building]]{{SSKSchool}}
[[പ്രമാണം:12006 gvhss kanhangad.jpg|ലഘുചിത്രം|old building]]{{SSKSchool}}
== ചിത്രശാല ==
<gallery mode="packed-hover" showfilename="yes">
പ്രമാണം:12006 gvhss kanhangad.jpg
</gallery>

== ചരിത്രം ==
== ചരിത്രം ==
1903ൽ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
1903ൽ കാഞ്ഞങ്ങാട് ഗവ. ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ   

വാർത്തെടുക്കാൻ കഴിഞ്ഞു.2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.

വരി 73: വരി 68:

== സാരഥികൾ ==
== സാരഥികൾ ==
=== സ്കൂൾ പിടിഎ ജനറൽ ബോഡി യോഗം 2022 ===
[[പ്രമാണം:WelcomePTA 2022-01-13 at 7.13.38 PM.jpg|ലഘുചിത്രം|[[പ്രമാണം:PRESIDENTIAL 2022-01-13 at 7.13.39 PM.jpg|ലഘുചിത്രം]]]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 162: വരി 154:
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.         
----
----
{{#multimaps:12.2934606,75.0970357|zoom=13}}
{{Slippymap|lat=12.2934606|lon=75.0970357|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190372...2537273" എന്ന താളിൽനിന്ന് ശേഖരിച്ചത്