|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 64: |
വരി 64: |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ വണ്ടൻമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട് | | ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ വണ്ടൻമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട്{{SSKSchool}} |
| | |
| മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്യാൽ നമ്മുടെ സ്ക്കൂൾ മലനാട് വിഭാഗത്തിൻ പെടുന്നു. ഇടുക്കി ജില്ലയിൽ, ഉടുംമ്പൻചോല താലൂക്കിൽ, വണ്ടൻമേട് പഞ്ചായത്തിൽ 6 കി.മീ. , കുമളി മൂന്നാർ ദേശിയ പാതയോട് ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു.ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടൻമേടിന്റെ ഹരിത ഭംഗി ഈ വിദ്യാലയത്തിനു കുളിർമയേകുന്നു
| |
|
| |
|
| ==ചരിത്രം== | | ==ചരിത്രം== |
| 1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു | | 1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്യാൽ നമ്മുടെ സ്ക്കൂൾ മലനാട് വിഭാഗത്തിൻ പെടുന്നു. ഇടുക്കി ജില്ലയിൽ, ഉടുംമ്പൻചോല താലൂക്കിൽ, വണ്ടൻമേട് പഞ്ചായത്തിൽ 6 കി.മീ. , കുമളി മൂന്നാർ ദേശിയ പാതയോട് ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു.ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടൻമേടിന്റെ ഹരിത ഭംഗി ഈ വിദ്യാലയത്തിനു കുളിർമയേകുന്നു |
|
| |
|
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |
| വരി 106: |
വരി 104: |
| ==മാനേജ്മെന്റ്== | | ==മാനേജ്മെന്റ്== |
| * കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ് | | * കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ് |
| * രക്ഷാധികാരി -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ | | * രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിക്കൽ |
| * കോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി | | * കോർപ്പറേറ്റ് മാനേജർ -റവ.ഫാ.ഡൊമിനിക് അയിലൂപ്പറമ്പിൽ |
| * സ്കൂൾ മാനേജർ - റവ.സി.റ്റിൻസി എസ്.എ.ബി.എസ് | | * സ്കൂൾ മാനേജർ - റവ.സി.ലിസ്യു എസ്.എ.ബി.എസ് |
|
| |
|
| ==പി റ്റി എ== | | ==പി റ്റി എ== |
| * പ്രസിഡന്റ് - ശ്രീ സജി സാമുവൽ | | * പ്രസിഡന്റ് - ശ്രീ സജി സാമുവൽ |
| * വൈസ് പ്രസിഡന്റ് - ശ്രീ ആന്റണി പി എസ് | | * വൈസ് പ്രസിഡന്റ് - ശ്രീ സുരേഷ് |
| * എം പി റ്റി എ പ്രസിഡന്റ് - ശ്രീമതി സുമ പി കെ | | * എം പി റ്റി എ പ്രസിഡന്റ് - ശ്രീമതി ആര്യമോൾ ചന്ദ്രൻ |
|
| |
|
| ==മുൻസാരഥികൾ== | | ==മുൻസാരഥികൾ== |
| വരി 233: |
വരി 231: |
|
| |
|
| ==സവിശേഷപ്രവർത്തനങ്ങൾ == | | ==സവിശേഷപ്രവർത്തനങ്ങൾ == |
| * എെ.റ്റി അധിഷ്‍ഠിത ക്ലാസ്സുകൾ | | * ഐ.റ്റി അധിഷ്‍ഠിത ക്ലാസ്സുകൾ |
| * ബാഗ്,കുട വിതരണപദ്ധതി | | * ബാഗ്,കുട വിതരണപദ്ധതി |
| * സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി | | * സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി |
| വരി 266: |
വരി 264: |
| </gallery> | | </gallery> |
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| * നിഷ പുരുഷോത്തമൻ മനോരമ ന്യൂസ് റീഡർ
| | * നിഷ പുരുഷോത്തമൻ മനോരമ ന്യൂസ് റീഡർ |
| *ഡോ.നീതു ജോസ്
| | * ഡോ.നീതു ജോസ് |
| *ഡോ.കീർത്തി കൃഷ്ണൻ
| | * ഡോ.കീർത്തി കൃഷ്ണൻ |
| *ശ്രീ.ജോസ് റ്റി റ്റി തച്ചേടത്ത് മാസ് എന്റർപ്രൈസസ്
| | * ശ്രീ.ജോസ് റ്റി റ്റി തച്ചേടത്ത് മാസ് എന്റർപ്രൈസസ് |
| *പ്രൊഫസർ റോബിൻസ് ജേക്കബ് സെന്റ് ആൽബർട്സ് കോളേജ് എറണാകുളം
| | * പ്രൊഫസർ റോബിൻസ് ജേക്കബ് സെന്റ് ആൽബർട്സ് കോളേജ് എറണാകുളം |
| *ശ്രീ ജയിംസ് ജേക്കബ് അഡ്വക്കേറ്റ്
| | * ശ്രീ ജയിംസ് ജേക്കബ് അഡ്വക്കേറ്റ് |
|
| |
|
| ==പ്രശസ്തരായ പൂർവ അധ്യാപകർ== | | ==പ്രശസ്തരായ പൂർവ അധ്യാപകർ== |
| * ശ്രീ.പോൾ വി കെ ദേശീയ അവാർഡു ജേതാവ്
| | * ശ്രീ.പോൾ വി കെ ദേശീയ അവാർഡു ജേതാവ് |
| *ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ്
| | * ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ് |
|
| |
|
| ==ഓർമ്മകളിലൂടെ.........== | | ==ഓർമ്മകളിലൂടെ.........== |
| വരി 283: |
വരി 281: |
| 30024-p06.jpg| | | 30024-p06.jpg| |
| 30024-p02.jpg| | | 30024-p02.jpg| |
| </gallery>
| |
|
| |
| ==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ==
| |
| 1200 ഓളം കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും പുറ്റടി അണക്കര കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവരാണ്
| |
| 2013, 2014 ,2015 വർഷങ്ങളിൽ അധ്യാപകരുടെ പേരിൽ എയ്‍ഡഡ് സ്‍കൂൾ റ്റീച്ചേഴ്‍സ് സോസെെറ്റിയിൽ നിന്നും 3 വർഷങ്ങളിലായി 35 ലക്ഷം രൂപ ലോൺ എടുത്ത് സ്‍കൂൾ ബസ്സ് വാങ്ങുകയുണ്ടായി.
| |
| ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് ഒരളവു വരെ പരിഹാരമായി.
| |
|
| |
| ==ഉച്ച ഭക്ഷണം==
| |
| പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .
| |
|
| |
| ==ദിനാചരണങ്ങൾ==
| |
|
| |
| == പരിസ്ഥിതി ദിനാചരണം ==
| |
| "മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സജി സാമുവൽ, ഹെഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് മദർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് , തുടങ്ങിയവർ മരത്തൈ വിതരണം ചെയ്യ്ത് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.
| |
| <gallery>
| |
| 30024-02.jpg|പരിസ്ഥിതി ദിനാചരണം
| |
| </gallery>
| |
|
| |
| == വായനാ ദിനം ==
| |
| വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തി.
| |
| == ചാന്ദ്ര ദിനം ==
| |
| ISRO യിൽ നിന്ന് എത്തിയവർ ക്ളാസ് നയിച്ചു
| |
| ചാന്ദ്രദിനക്വിസ് നടത്തി.
| |
|
| |
| == യോഗാ ദിനം ==
| |
| <gallery>
| |
| 30024-yoga.jpg|യോഗാ ദിനം
| |
| </gallery>
| |
|
| |
| == ലഹരി വിരുദ്ധ ദിനം ==
| |
| <gallery>
| |
| 30024lahari 1.jpg
| |
| </gallery>
| |
| == സ്വാതന്ത്യ ദിനം ==
| |
| സ്വാതന്ത്ര്യ ദിനം ആചരിച്ചു.സ്കൂൾ മാനേജർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് പതാക ഉയർത്തി.ഹെഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് സ്വാതന്ത്യദിന സന്ദേശം നൽകി.ദേശഭക്തി ഗാനാലാപം ,മിഠായി വിതരണം എന്നിവ നടത്തി. J RC ,SCOUT AND GUIDE ,NCC തുടങ്ങിയ സംഘടനകൾ പരിപാടികൾക്ക് നേത്യത്വം നൽകി.
| |
|
| |
| == അദ്ധ്യാപക ദിനം ==
| |
| എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു
| |
|
| |
| ==അക്കാദമിക പ്രവർത്തനങ്ങൾ==
| |
|
| |
| == ഹലോ ഇംഗ്ലീഷ് ==
| |
| പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. എസ്.എ.എച്ച്.എസിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.
| |
| == ഹായ് ഇംഗ്ലീഷ് ==
| |
| ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.
| |
|
| |
| == ശ്രദ്ധ ==
| |
| ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
| |
|
| |
| == നവപ്രഭ ==
| |
| ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
| |
|
| |
| == മോർണിംഗ് ക്ലാസ് ==
| |
| പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
| |
|
| |
| == ഈവനിംഗ് ക്ലാസ് ==
| |
| പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
| |
|
| |
| == എക്‌സ്‌ട്രാ ക്ലാസ്സ് ==
| |
| ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും യു പി, എൽ പി വിഭാഗങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
| |
| == ബെസ്റ്റ് ക്ലാസ് ===
| |
| എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. മാനദണ്ഡം അച്ചടക്കം, ശുചിത്വം, പഠനം
| |
|
| |
| == ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ ==
| |
| ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. ഡിബേറ്റ്, സ്കിറ്റ്, സ്പീച്ച് എന്നിവ ഇംഗ്ലീഷിൽ നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു
| |
| == ക്വിസ് മത്സരം ==
| |
| കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
| |
|
| |
| == വായനാമൂല ==
| |
| ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
| |
|
| |
| == ഗ്രൂപ്പ് സ്റ്റഡി ==
| |
| കുട്ടികളുടെ സംഘടിത പഠനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ക്ലാസ്സിലും കുട്ടികളെ പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കുകയും അവരിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗ്രൂപ്പ് പഠനം നടത്തുന്നു.
| |
|
| |
| == മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട് ==
| |
| അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു
| |
| == ഒാപ്പറേഷൻ ഗുരുകുലം==
| |
| തുടർച്ചയായി ക്സാസ്സിൽ ഹാജാരാകാതിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഗുരുകുലം സെെറ്റിൽ രേഖപ്പെടുത്തുന്നു.
| |
| == ബാലജന സഖ്യം==
| |
| കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ബാലജന സഖ്യം നമ്മുടെ സ്‍കൂളിലും പ്രവർത്തിക്കുന്നു.
| |
|
| |
| == ടേം മൂല്യനിർണയം ==
| |
| ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു
| |
|
| |
| == ഹെൽപ്പ് ഗ്രൂപ്പ്==
| |
| പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.
| |
|
| |
| == സ്കൂൾ പാർലമെന്റ് ==
| |
| ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുക്കുകയും സ്കൂൾ പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു.
| |
| == എസ് ആർ ജി ==
| |
| കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു
| |
|
| |
| == ക്ലബ്ബ് പ്രവർത്തനങ്ങൾ ==
| |
| കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു
| |
| == ജൈവ വൈവിധ്യ പാർക്ക് ==
| |
| ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.
| |
| <gallery>
| |
| 30024-j01.jpg|
| |
| 30024-j03.jpg|
| |
| 30024-j04.jpg|
| |
| 30024-j06.jpg|
| |
| 30024-j07.jpg|
| |
| </gallery> | | </gallery> |
|
| |
|
| വരി 392: |
വരി 288: |
| * കുമളിയിൽ നിന്നും പതിനാല് കിലോമീറ്റർ ദൂരം എട്ടാം മെെൽ വഴി സഞ്ചരിച്ചാൽ വണ്ടൻമേട്ടിൽഎത്താം. | | * കുമളിയിൽ നിന്നും പതിനാല് കിലോമീറ്റർ ദൂരം എട്ടാം മെെൽ വഴി സഞ്ചരിച്ചാൽ വണ്ടൻമേട്ടിൽഎത്താം. |
|
| |
|
| {{#multimaps: 9.72241158597202, 77.1564912541188 |zoom=13}} | | {{Slippymap|lat= 9.72241158597202|lon= 77.1564912541188 |zoom=16|width=full|height=400|marker=yes}} |
|
| |
|
| ==മേൽവിലാസം== | | ==മേൽവിലാസം== |