"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=139
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി തോമസ്
|പ്രധാന അദ്ധ്യാപിക=ഡെയ്സമ്മ.പി. തോമസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ജോസി മാത്യു  
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി ടോമി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ജോഷി
|സ്കൂൾ ചിത്രം=14818- Pic.1-jpg.jpg
|സ്കൂൾ ചിത്രം=പ്രമാണം:14818-School Photo new.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:


== സ്കൂളിനെക്കുറിച്ച്  ==
== സ്കൂളിനെക്കുറിച്ച്  ==
         തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ്  എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ  കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും,  റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ്  എൽ പി സ്കൂളിനെ  കൂടുതൽ മനോഹരിയാക്കുന്നു. <സെൻറ്  മേരീസ്  എൽ പി സ്‌കൂൾ  എടൂർ>/[[കൂടുതൽ അറിയാം]]
         തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ്  എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ  കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും,  റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ്  എൽ പി സ്കൂളിനെ  കൂടുതൽ മനോഹരിയാക്കുന്നു. [[സെൻറ്  മേരീസ്  എൽ പി സ്‌കൂൾ  എടൂർ /കൂടുതൽ അറിയാം]]
 
          1946 ഫാദർ കുര്യാക്കോസ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ സെൻറ് മേരീസ്  എൽപി സ്കൂൾ സ്ഥാപിതമായത് മുതൽ 23 ഹെഡ്മാസ്റ്റർമാർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടം ഭാഗത്ത് പള്ളിയോടനുബന്ധിച്ച സ്ഥലത്താണ് സ്കൂൾ ആദ്യം ആരംഭിച്ചത്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു  ആദ്യത്തെ ഹെഡ്മാസ്റ്റർ. 1948 ൽ  സി ജെ വർക്കി അച്ഛൻ വികാരി ആയിരിക്കെ ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. മലയോര മേഖലയുടെ തിലകക്കുറിയായി പ്രവർത്തിച്ചുവരുന്ന എടൂർ സെൻറ് മേരീസ്  എൽപി സ്‌കൂളിനെ മികവിൻറെ  പടവുകളിലൂടെ ഉന്നതിയിൽ എത്തിക്കാൻ സ്കൂൾ മാനേജർ ഫാദർ ആൻറണി  മുതുകുന്നേലിൻറെ നേതൃത്വത്തിൽ പ്രധാനാധ്യാപിക ലിസി തോമസിനൊപ്പം എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.
 
          278 വിദ്യാർത്ഥികളും 11 അധ്യാപകരുമാണ് നിലവിൽ ഈ വിദ്യാലയത്തിൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും മലയാളം മീഡിയം ഡിവിഷനുകളും ഉണ്ട്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഇരിട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ എൽ പി സ്കൂൾ ആണിത്. പാഠ്യ മേഖലയിൽ എന്നതുപോലെ പാഠ്യാനുബന്ധ പാഠ്യേതര മേഖലയിലും  മികച്ച  നിലവാരം പുലർത്തുന്ന ഒരു വിദ്യാലയം ആണിത്.
 
        മികച്ച ഭൗതിക സാഹചര്യം ഉള്ള വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും  ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. അതോടൊപ്പം ക്ലാസ്മുറികളിലെ ഭിത്തികളിൽ മനോഹര ചിത്രങ്ങൾ വരച്ചു  ആകർഷമാക്കിയിട്ടുണ്ട്.
 
      സ്‌കൂളിന്റെ  സമഗ്രമായ പ്രവർത്തനം വിലയിരുത്തി 2011-12 വർഷം മുതൽ തുടർച്ചയായി എട്ടു വർഷം ബെസ്റ്റ് സ്കൂൾ അവാർഡ് കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. അതോടൊപ്പം പി ടി എ  യുടെ പ്രവർത്തനങ്ങൾ മുൻനിർത്തി 2012-13 വർഷം മുതൽ തുടർച്ചയായി നാലുവർഷം ബെസ്റ്റ് പി ടി എ അവാർഡും, 2016-17 വർഷത്തിൽ ഇരിട്ടി സബ് ജില്ലാതല  പി ടി എ അവാർഡും നമുക്ക് ലഭിച്ചു.
 
      നാലാം ക്ലാസ്സിലെ കുട്ടികൾക്കായി സർക്കാർതലത്തിൽ നടത്തപ്പെടുന്ന എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 2018-19 വർഷത്തിൽ ഒമ്പത് കുട്ടികൾക്ക് സ്കോളർഷിപ്പ് നേടി കൊടുത്തു കൊണ്ട് ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ വിദ്യാലയം എന്ന പദവി കരസ്ഥമാക്കുകയും, 2019-20 വർഷത്തിൽ ഈ വിജയം 15 കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. 2019-20 അധ്യയന വർഷത്തിൽ ഇരിട്ടി സബ് ജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, ഇരിട്ടി സബ് ജില്ലാതല കലോത്‌സവ വേദിയിലും  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
 
      സബ് ജില്ലാതലത്തിൽ നടത്തപ്പെടുന്ന ക്വിസ്സ്, പ്രസംഗ മത്സരവേദികളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.
 
    കോർപ്പറേറ്റ് തലത്തിൽ നടത്തപ്പെടുന്ന വേദപാഠ,  സന്മാർഗ സ്കോളർഷിപ്പ് പരീക്ഷകളിലും മികവ് പരീക്ഷകളിലും നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.
 
    കബ്  & ബുൾബുൾ യൂണിറ്റുകളും, വിവിധ ക്ളബുകളും കുട്ടികളുടെ  വ്യക്തിത്വവികസനത്തിന് സഹായിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളും വിവിധ ദിനാചരണങ്ങളും കാര്യക്ഷമമായി നടത്തിവരുന്നു.
 
    കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് സംഗീത കായികപരിശീലനവും സൈക്കിൾ കരാട്ടെ പരിശീലനവും നൽകിവരുന്നു. പഠനനിലവാരം മെച്ചപ്പെടുത്താൻ വ്യത്യസ്ത പഠനപ്രവർത്തനങ്ങളും, പ്രോത്സാഹന സമ്മാനങ്ങളും കുട്ടികൾക്ക് നൽകുന്നു. സഹജീവിസ്നേഹവും സഹായ സന്നദ്ധതയും കുട്ടികളിൽ വളർത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പരിസര ശുചിത്വത്തിന്  കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ശുദ്ധീകരിച്ച കുടിവെള്ളവും ശിശു സൗഹൃദ ടോയ്‌ലറ്റുകളും  സജ്ജീകരിച്ചിരിക്കുന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ട്  ഒരു നാടിൻറെ  നാഴികക്കല്ലായി തന്നെ മാറിയ ഈ വിദ്യാലയം, ഈ  2021 -22 വർഷത്തിൽ  പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണുള്ളത്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 87: വരി 69:
<gallery>
<gallery>
പ്രമാണം:14818- mathew sastham.jpg| കോർപ്പറേറ്റ് മാനേജർ  റവ. ഫാ. മാത്യു  ശാസ്താംപടവിൽ   
പ്രമാണം:14818- mathew sastham.jpg| കോർപ്പറേറ്റ് മാനേജർ  റവ. ഫാ. മാത്യു  ശാസ്താംപടവിൽ   
പ്രമാണം:റവ.ഫാ. ആന്റണി മുതുകുന്നേൽ.jpg| മാനേജർ : റെവ. ഫാ. ആന്റണി മുതുകുന്നേൽ
  മാനേജർ : റെവ. ഫാ. തോമസ് വടക്കേമുറി
    
    
    
    
വരി 188: വരി 170:
|-
|-
|12|| ജോമി ജോസഫ്  ||എൽ.പി.എസ്.എ   
|12|| ജോമി ജോസഫ്  ||എൽ.പി.എസ്.എ   
|-
|}
==അധ്യാപകർ (2021-22) ==
<gallery>
പ്രമാണം:ശ്രീമതി ലിസി തോമസ്.jpg|ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്   
</gallery>
{| class="wikitable sortable"
! ക്രമ<br>സംഖ്യ !! പേര് !! തസ്തിക
|-
|1||ലിസി തോമസ്  ||പ്രധാന അദ്ധ്യാപിക
|-
|2|| മേരി റോസ്‌ലെറ്റ്  ||എൽ.പി.എസ്.എ
|-
|3|| സുജ പി ഫിലിപ്പ് || എൽ.പി.എസ്.എ
|-
|4|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ
|-
|5|| സൗമ്യ ബേബി  ||എൽ.പി.എസ്.എ
|-
|6|| ഷെബിൻ ലിയോണ തോമസ്  || എൽ.പി.എസ്.എ
|-
|7||ജോമി ജോസഫ്  ||എൽ.പി.എസ്.എ 
|-
|8|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ 
|-
|9|| ജീന മരിയ മാത്യു ||എൽ.പി.എസ്.എ
|-
|10|| അഞ്ജിത പോൾ ||എൽ.പി.എസ്.എ 
|-
|11|| റെനിൻ  ഷാജി  ||എൽ.പി.എസ്.എ 
|-
|}
==അധ്യാപകർ (2022-23) ==
ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്   
{| class="wikitable sortable"
! ക്രമ<br>സംഖ്യ !! പേര് !! തസ്തിക
|-
|1||ഡെയ്സമ്മ പി തോമസ് ||പ്രധാന അദ്ധ്യാപിക
|-
|2|| സുജ പി ഫിലിപ്പ് || എൽ.പി.എസ്.എ
|-
|3|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ
|-
|4|| സൗമ്യ ബേബി  ||എൽ.പി.എസ്.എ
|-
|5|| ഷെബിൻ ലിയോണ തോമസ്  || എൽ.പി.എസ്.എ
|-
|6||ജോമി ജോസഫ്  ||എൽ.പി.എസ്.എ 
|-
|7|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ 
|-
|8|| ജീന മരിയ മാത്യു ||എൽ.പി.എസ്.എ
|-
|9|| അഞ്ജിത പോൾ ||എൽ.പി.എസ്.എ 
|-
|10|| റെനിൻ  ഷാജി  ||എൽ.പി.എസ്.എ 
|-
|}
==അധ്യാപകർ (2023-24) ==
ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്   
{| class="wikitable sortable"
! ക്രമ<br>സംഖ്യ !! പേര് !! തസ്തിക
|-
|1||ഡെയ്സമ്മ പി തോമസ് ||പ്രധാന അദ്ധ്യാപിക
|-
|2|| സുജ പി ഫിലിപ്പ് || എൽ.പി.എസ്.എ
|-
|3|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ
|-
|4|| സൗമ്യ ബേബി  ||എൽ.പി.എസ്.എ
|-
|5|| ഷെബിൻ ലിയോണ തോമസ്  || എൽ.പി.എസ്.എ
|-
|6||ജോമി ജോസഫ്  ||എൽ.പി.എസ്.എ 
|-
|7|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ 
|-
|8|| ജീന മരിയ മാത്യു ||എൽ.പി.എസ്.എ
|-
|9|| അഞ്ജിത പോൾ ||എൽ.പി.എസ്.എ 
|-
|10|| റെനിൻ  ഷാജി  ||എൽ.പി.എസ്.എ 
|-
|-
|}
|}
വരി 291: വരി 364:




{{#multimaps: 11.998022, 75.724789 | width=535px | zoom=16 }}
{{Slippymap|lat= 11.998022|lon= 75.724789 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787523...2537216" എന്ന താളിൽനിന്ന് ശേഖരിച്ചത്