"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt.L.P.S. Kuttoor Pandicherrybhagom}}
{{prettyurl| Govt.L.P.S. Kuttoor Pandicherrybhagom}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
{{Infobox School
| സ്ഥലപ്പേര്= കുറ്റൂർ
|സ്ഥലപ്പേര്=കുറ്റൂർ  
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=37304  
|സ്കൂൾ കോഡ്=37304
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1914  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= കുറ്റൂർ പി ഓ ,തിരുവല്ല ,പത്തനംതിട്ട.
|യുഡൈസ് കോഡ്=32120600412
| പിൻ കോഡ്= 689106
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04692614433,9495211766
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpskuttoorpandichery@gmail.com
|സ്ഥാപിതവർഷം=1914
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= പുല്ലാട്  
|പോസ്റ്റോഫീസ്=കുറ്റൂർ
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=689106
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=0469 261443
| പഠന വിഭാഗങ്ങൾ1=പ്രീ-പ്രൈമറി 
|സ്കൂൾ ഇമെയിൽ=glpskuttoorpandichery@gmail.com
| പഠന വിഭാഗങ്ങൾ2= എൽ .പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=പുല്ലാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = കുറ്റൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 34
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം=23
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=57
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=4
|താലൂക്ക്=തിരുവല്ല
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രധാന അദ്ധ്യാപകൻ=ഉഷാകുമാരി പി          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=റോയ് അഗസ്റ്റിൻ           
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=Glpspandisserrybhagam.jpeg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ  എ എസ്
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ചു സി.ആർ
|സ്കൂൾ ചിത്രം=Glpspandisserrybhagam.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
 
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==


കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ  പി  വി  ചാക്കോ  (ഉണ്ണൂണ്ണി സർ ) എന്ന  അധ്യാപകൻ  പാണ്ടിശ്ശേരി  മലയിൽ  ശ്രീ  പി  സി  എബ്രഹാം ,പട്ടുകാലായിൽ  ശ്രീ  പി  ഓ ഉണ്ണി ട്ടൻ ,കാത്ത നാശ്ശേരി  ശ്രീ ഉതുപ്പ്  എന്നിവരുമായി  ചേർന്ന്  പാണ്ടിശ്ശേരിഭാഗം  എൽ  പി  എസ്‌ എന്ന്  പേര്  നൽകി 1914ൽ ഈ  സ്കൂൾ  സ്ഥാപിച്ചു .1947 ൽ  സർക്കാറിന്  വിട്ടുകൊടുത്തു . നാട്ടിലേ  മതേതര  വിദ്യാഭാസത്തിനു  നെടുംതൂണായിരുന്ന  ഈ വിദ്യാലയം വിവിധ  കാരണങ്ങളാൽ  2016 ൽ  ഏറ്റവും  കുറഞ്ഞ വിദ്യാത്ഥികളുമായി  പിന്നാക്കാവസ്ഥയിൽ  ആയി .2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി നിയമിതയായി .സ്കൂളിന്റെ ഉയർച്ചക്കായി പൂർവ വിദ്യാർത്ഥി  സംഘടന രൂപികരിച്ചു . പി ടി എ യുടെ  നേതൃത്തത്തിൽ  പ്രീ പ്രൈമറി വിഭാഗം തുടങ്ങി .കുറ്റൂർ  ഗ്രാമപഞ്ചായത്  പ്രസിഡന്റ്  ശ്രീമതി  ശ്രീലേഖ  രഘുനാഥ് ,വാർഡ്  മെമ്പർ ശ്രീ  ഈ എം  പ്രസാദ്  എന്നിവരുടെ  നേതൃത്വത്തിൽ , ശക്തമായ  പൂർവവിദ്യാർഥി  സംഘടനയുടെയും  പി ടി എ യുടെയും  ശ്രമഫലമായി  ഇപ്പോൾ  സ്കൂൾ  അക്കാദമികവും ഭൗതികവുമായി കുതിപ്പിന്റെ പാതയിൽ ആണ്. ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ ജോസഫ് ന്റെ  ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ സ് ർ ഓ യിലെ  എഞ്ചിനീയർ ആയ  ശ്രീമതി  സുജ എബ്രഹാം മിന്റെ ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ സ് ർ ഓ യുടെ  സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .നിലവിൽ  പി ടി  എ  പ്രസിഡന്റ് ആയി  ശ്രീ റോയ്അഗസ്റ്റിനും പൂർവ  വിദ്യാർത്ഥി  പ്രസിഡന്റ്  ശ്രീ  അശോക്  കുമാറും  സെക്രട്ടറി  ശ്രീ ഗോപി  പി ഓ യും  പ്രവർത്തിച്ചു  വരുന്നു .കൂടാതെ  പൂർവ  വിദ്യാർഥികൾ  ആയ  ശ്രീ എം ആർ  പരമേശ്വരൻ  പിള്ള ,ശ്രീ  പി എ  ഐസക് , ശ്രീ  ടി കെ സുകുമാരൻ ,ശ്രീ  രാജേഷ്  വി ആർ ,ശ്രീ  ടി കെ പ്രസന്നകുമാർ ,ശ്രീ ദിലീപ്കുമാർ  വി  എം ,ശ്രീ  സുധീർകുമാർ  തുടങ്ങിയവരുടെ  സഹകരണം  സ്കൂളിനെ  അനുദിനം  പുരോഗതിയിലേക്കു  നയിക്കുന്നു . അദ്ധ്യാപകരായി  ശ്രീമതി മറിയാമ്മ ജോസഫ് ,ശ്രീമതി ശ്രീജ ടി ആർ ,ശ്രീമതി ലക്ഷ്മി ചന്ദ്രൻ ,ശ്രീമതി ലേഖ എ ,പ്രീ പ്രൈമറി  അദ്ധ്യാപിക  ശ്രീമതി സംതൃപ്തി വി നായർ ,ആയ ശ്രീമതി  പുഷ്പാദേവി  കെ ബി ,പി ടി സി എം ശ്രീ ജോസഫ് ജോസഫ് , പാചകത്തൊഴിലാളി  ശ്രീമതി ലീലാമ്മ  എബ്രഹാം , പി ടി എ അംഗങ്ങൾ  എന്നിവരുടെ  കൂട്ടായ  പ്രവർത്തനമാണ്  ഈ  സ്കൂളിന്റെ മികവിന് അടിസ്ഥാനം.
കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ  പി  വി  ചാക്കോ  (ഉണ്ണൂണ്ണി സർ ) എന്ന  അധ്യാപകൻ  പാണ്ടിശ്ശേരി  മലയിൽ  ശ്രീ  പി  സി  എബ്രഹാം ,പട്ടുകാലായിൽ  ശ്രീ  പി  ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി  ശ്രീ ഉതുപ്പ്  എന്നിവരുമായി  ചേർന്ന്  പാണ്ടിശ്ശേരിഭാഗം  എൽ  പി  എസ്‌ എന്ന്  പേര്  നൽകി 1914ൽ ഈ  സ്കൂൾ  സ്ഥാപിച്ചു .1947 ൽ  സർക്കാറിന്  വിട്ടുകൊടുത്തു. നാട്ടിലേ  മതേതര  വിദ്യാഭാസത്തിനു  നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ  വിവിധനിലകളിൽ  പ്രഗത്ഭരായ അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ  കാരണങ്ങളാൽ  2016 ൽ  ഏറ്റവും  കുറഞ്ഞ(6) വിദ്യാത്ഥികളുമായി  പിന്നാക്കാവസ്ഥയിൽ  ആയി .>[[ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം/ചരിത്രം |കൂടുതൽ വായനയ്ക്ക്]]
 
== പുരോഗമനത്തിന്റെ പാതയിൽ ==
 
സർക്കാർ സ്കൂളുകളുടെ  സർവ്വതോമുഖമായ ഉയർച്ചക്ക്  കാരണമായ  പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ  ഉയർച്ചക്കും  വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി  രവീന്ദ്രനാഥിന്റെ  നേതൃത്വത്തിലുള്ള  പ്രവർത്തനങ്ങൾ  അക്കാദമികരംഗത്തു  മാറ്റം  കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ  കൈക്കൊണ്ട  നിലപാടും  പ്രായത്തിനനുസരിച്ചു  അനുയോജ്യമായ  ക്ലാസ്സുകളിൽ കുട്ടികളെ  ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ  പുത്തൻ  ഉണർവിലേക്കു  നയിച്ചു.2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി നിയമിതയായി.
 
== 2016 മുതൽ  സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ==
 
. പൂർവ വിദ്യാർത്ഥി  സംഘടന രൂപികരിച്ചു.
 
. പി ടി എ യുടെ  നേതൃത്തത്തിൽ  പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.
 
. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്‍ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)
 
. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.
 
. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.
 
. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.
 
. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ  പച്ചക്കറി തോട്ടം
 
. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം
 
. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.
 
 
== വഴിത്തിരിവ് ==
 
ഈ  സ്കൂൾ അദ്ധ്യാപിക ആയ  ശ്രീമതി  മറിയാമ്മ ജോസഫിന്റെ ജേഷ്ട സഹോദരിയും  ബാംഗ്ലൂർ  ഐ എസ് ആർ ഓ യിലെ  എഞ്ചിനീയറും ആയ  ശ്രീമതി  സുജ എബ്രഹാമിന്റെ ശ്രമഫലമായി  2018  നവംബർ  19  ന്  16  ലക്ഷം  രൂപ  ചിലവിൽ  ഐ എസ്.ആർ. ഓ യുടെ  സി. എസ് .ആർ .ഫണ്ട് ഉപയോഗിച്ച്  ആൻഡ്രിക്സ്    കോർപറേഷൻ ലിമിറ്റഡ്  രണ്ടു ക്ലാസ് മുറികൾ  പണിതു  സ്കൂളിന്  സമർപ്പിയ്ക്കുകയുണ്ടായി .ഇത്  സ്കൂളിന്റെ  അഭിവ്യദ്ധിക്കു  വലിയ  പ്രചോദനമായി .
 
== നിലവിലെ സാരഥികൾ==
 
.
 
ശ്രീ: സഞ്ചു കെ.ജി ( കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്).ശ്രീ :എം ടി എബ്രഹാം ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ). ശ്രീമതി സാറാമ്മ കെ. വർഗീസ് ( വാർഡ് മെമ്പർ)
 
അധ്യാപകർ.
 
ശ്രീമതി :സുജ ജോൺ ( പ്രഥമാധ്യാപിക ). ശ്രീമതി: ശ്രീജ റ്റി. ആർ, ശ്രീമതി :ലേഖ. എ, ശ്രീമതി:ലക്ഷ്മി ചന്ദ്രൻ( അവധിയിൽ ). സംതൃപ്തി.വി.നായർ  (പ്രീ -പ്രൈമറി ടീച്ചർ ).


== ഭൗതികസൗകര്യങ്ങൾ ==ക്ലാസ് മുറികൾ പഴയത് -3,ഓഫീസിൽ റൂം -1,പുതിയ ക്ലാസ് മുറികൾ -2 ,പാചക പുര ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ് -1 , യൂറിനൽസ് -2 ,ഭാഗികമായ  ചുറ്റുമതിൽ .
അനദ്ധ്യാപകർ
 
ശ്രീ : ജോസഫ്
 
ജോസഫ്(പി. റ്റി. സി. എം ). ശ്രീമതി :ലീലാമ്മ എബ്രഹാം( പാചകത്തൊഴിലാളി ). ശ്രീമതി: പുഷ്പ ദേവി കെ. ബി ( പ്രീ-പ്രൈമറി ആയ).
 
എസ്. എം. സി അംഗങ്ങൾ....
 
ശ്രീമതി :പ്രിയ എ. എസ്. (എസ്. എം. സി ചെയർമാൻ ). ശ്രീമതി :വിജയമ്മ  കെ. റ്റി (എസ്. എം. സി വൈസ് ചെയർമാൻ ). ശ്രീമതി : മഞ്ചു സി.ആർ (മാതൃസമിതി പ്രസിഡന്റ്‌ ). ശ്രീ വിനീത്  വിജയൻ (പ്രീ -പ്രൈമറി വിഭാഗം പ്രതിനിധി )
 
പൂർവവിദ്യാർത്ഥി  സംഘടനാ-അംഗങ്ങൾ..
 
ശ്രീ. അശോക് കുമാർ വി. എം വഞ്ചിമലയിൽ  (പ്രസിഡന്റ്‌ ). ശ്രീ ഗോപി. പി. ഒ   മലയിൽ(സെക്രട്ടറി ). ശ്രീ :പി. എ ഐസക് പാണ്ടിശ്ശേരിൽ (റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ). ശ്രീ. എം. ആർ പരമേശ്വരൻപിള്ള. (വടക്കേമാമ്പറമ്പിൽ ( എക്സ് സർവീസ്മാൻ ). ശ്രീ. ടി. കെ സുകുമാരൻ താഴത്തുമലയിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ). ശ്രീ. വി. ആർ രാജേഷ്. വഞ്ചിമലയിൽ. ശ്രീ :സുനിൽ കുമാർ വി. എം വഞ്ചിമലയിൽ. ശ്രീ സുധീർ കുമാർ. തടത്തിൽ
കുറ്റൂർ ഗ്രാമപഞ്ചായത്ത്,പൂർവ്വവിദ്യാർഥി സംഘടന,പി.ടി.എ.അംഗങ്ങൾ,അധ്യാപകർ,അനധ്യാപകർ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങൾ മൂലം കുട്ടികളുടെ എണ്ണം ആറിൽ നിന്ന് അറുപതിലേക്കു എത്തുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
.ക്ലാസ് മുറികൾ-6 (2018 ൽ ഐ.എസ്.ആർ.ഒ നിർമിച്ചു നൽകിയ രണ്ടു ക്ലാസ് മുറി ഉൾപ്പടെ)
.പാചക പുര(2018 ൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചു നൽകിയത്)
.ആൺകുട്ടികളുടെ ടോയ്‌ലറ്റ് -2,പെൺകുട്ടികളുടെ ടോയ്‌ലറ്റ്-2 അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ്-1(3ടോയ്‍ലെറ്റുകൾ കുറ്റൂർ  ഗ്രാമപഞ്ചായത്ത് 2019ൽ നിർമിച്ചു നൽകിയത്).യൂറിനൽസ്-2,
.ഭാഗികമായ ചുറ്റുമതിൽ,
.ബാംഗ്ലൂർ ഐ. എസ്.ആർ.ഒ.യിൽ നിന്നും 2018ൽ ലഭിച്ച പഴയ കംപ്യൂട്ടറുകൾ,ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അഡ്വക്കേറ്റ്.മാത്യു.ടി.തോമസ്2019ൽ അനുവദിച്ച ഒരു കംപ്യൂട്ടർ ,കേരളസർക്കാരിന്റെ ഐ.ടി.വകുപ്പിൽ നിന്നും 2020 ൽ ലഭിച്ച പ്രൊജക്ടർ 1,ലാപ്ടോപ്പ് 1-ഇവ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ്  
.മൈക്ക് സെറ്റ്,അലമാരകൾ,ഓഫീസ്‌ ചെയർ,പ്ലാസ്റ്റിക് ചെയർ,റാക്ക്,ബെഞ്ച്,ഡെസ്ക്,ഫാനുകൾ(കുറ്റൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ജനകീയാസൂത്രണ പദ്ധതി പ്രകാരം-2017,2018 വർഷങ്ങളിൽ ലഭിച്ചത്.
.പഴയ സ്കൂൾ കെട്ടിടം നവീകരിച്ചു നൽകിയത് (2019 ലെ പ്രോജെക്ട്)
.വാട്ടർ ഫിൽറ്റർ
 
.ഭൗതിക സൗകര്യങ്ങളുടെ മെച്ചപ്പെടൽ സ്കൂളിന്റെ പുരോഗതിക്കു വലിയ പങ്കു വഹിക്കുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/േനർക്കാ
 
ഴ്ച|േനർക്കാഴ്ച]]
== നേർക്കാഴ്ച==
{| class="wikitable"
| colspan="3" |മുൻ സാരഥികൾ
|-
|ക്രമനമ്പർ
|പേര്
|വർഷം
|-
|1
|പി.സി.ജോർജ്ജ്
|1982-1984
|-
|2
|കെ.എ.തങ്കപ്പൻ
|1984-1985
|-
|3
|ദാമോദരൻ റ്റി.എൻ
|1985-1989
|-
|4
|വി.വി.മാത്യു
|1989-1990
|-
|5
|കലാകുമാരി
|1990-1991
|-
|6
|കെ.പി.കു‍‍ഞ്ഞമ്മ
|1991-1992
|-
|7
|റിബേക്കാമ്മ
|1992-1993
|-
|8
|ഭവാനി എം.ആർ
|1993-1995
|-
|9
|എം.പി.മേരിക്കുട്ടി
|1995-1998
|-
|10
|സുസമ്മ സ്കറിയ
|1998-2002
|-
|11
|കനകകുമാരി
|2002-2004
|-
|12
|വർഗ്ഗീസ് പീറ്റർ
|2004-2006
|-
|13
|വിജയാനന്ദൻ സി.റ്റി
|2006-2010
|-
|14
|അന്നമ്മ കെ ഉമ്മൻ
|2010-2013
|-
|15
|വത്സമ്മ കെ ജോസഫ്
|2013-2015
|-
|16
|ശ്രീദേവി എസ് കെ
|2015-2016
|-
|17
|ഉഷാകുമാരി പി
|2016-2021
|-
|18
|സുജ ജോൺ
|2021 മുതൽ
|}
 
 
 
 
 
 
 
 
 
 
 
 
 


==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല KSRTC ബസ് സ്റ്റാൻഡിൽ നിന്നും എംസി റോഡിലൂടെ ചെങ്ങന്നൂർ ഭാഗത്തേക്ക്5.5 km സഞ്ചരിച്ച് കുറ്റൂർ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെനിന്ന്  കുറ്റൂർ- മനയ്ക്കച്ചിറ റൂട്ടിൽ 1.7 km  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.


<!--visbot  verified-chils->
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
https://www.google.com/maps/place/Govt.+L.+P.+S.,+Pondicheribhagom/@9.369716,76.5968778,21z/data=!4m12!1m6!3m5!1s0x3b062364c3a16581:0x85b837ea9673bf78!2sGovt.+L.+P.+S.,+Pondicheribhagom!8m2!3d9.3697328!4d76.5969043!3m4!1s0x3b062364c3a16581:0x85b837ea9673bf78!8m2!3d9.3697328!4d76.5969043
|-
{{#multimaps:9.3696588,76.5968496|width=800px|zoom=16}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
{{Slippymap|lat= 9.3696588|lon=76.5968496|zoom=18|width=full|height=400|marker=yes}}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051202...2537202" എന്ന താളിൽനിന്ന് ശേഖരിച്ചത്