"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
| മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
| മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്


| ആൺകുട്ടികളുടെ എണ്ണം=984
| ആൺകുട്ടികളുടെ എണ്ണം=967


| പെൺകുട്ടികളുടെ എണ്ണം=747
| പെൺകുട്ടികളുടെ എണ്ണം=747
വരി 96: വരി 96:
പാലക്കാട് ജില്ലയിൽ  ആലത്തൂർ താലൂക്കിലെ കാർഷികമേഖലയായ കാവശ്ശേരി പഞ്ചായത്തിലെ ഏക ഹൈയർസെക്കണ്ടറി വിദ്യാലയമാണ്  '''കെ.സി.പി.എച്ച് എസ്.എസ്.കാവശ്ശേരി''' .എലമെന്ററി വിദ്യാലയമായി ആരംഭിച്ച്  1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം  കാവശ്ശേരിയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിവേറ്റുന്നു  . 1996 ൽ  ഇത് ഹെയർസെക്കന്ററി വിദ്യാലയമായി മാറി .  
പാലക്കാട് ജില്ലയിൽ  ആലത്തൂർ താലൂക്കിലെ കാർഷികമേഖലയായ കാവശ്ശേരി പഞ്ചായത്തിലെ ഏക ഹൈയർസെക്കണ്ടറി വിദ്യാലയമാണ്  '''കെ.സി.പി.എച്ച് എസ്.എസ്.കാവശ്ശേരി''' .എലമെന്ററി വിദ്യാലയമായി ആരംഭിച്ച്  1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം  കാവശ്ശേരിയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിവേറ്റുന്നു  . 1996 ൽ  ഇത് ഹെയർസെക്കന്ററി വിദ്യാലയമായി മാറി .  


[[അധികവായനയ്ക്ക്]]   
[[അധികവായനയ്ക്ക്|അധികവായനയ്ക്]]   
[[പ്രമാണം:21008assembly.jpg|thumb|സ്കൂൾ അസംബ്ളി]]
[[പ്രമാണം:21008assembly.jpg|thumb|സ്കൂൾ അസംബ്ളി]]


== ചരിത്രം ==
== ചരിത്രം ==
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണ്  ഇന്ന് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയാണ് നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാർഥികൾ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തിൽ ഒരു എലമെന്ററി സ്കൂൾ നിലവിൽ വന്നു. ശ്രീ രാഘവ വിദ്യാലയഹയർഎലമെന്ററി സ്കൂൾ (SRVHES) . ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജർ. അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരൻമൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചതിനു ശേഷം ക്ലാസ്സുകൾ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യർ. അദ്ദേഹത്തിന്റെ മകൾ സീതാലക്ഷ്മി സ്കൂൾ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറി. 1957ൽ  അദ്ദേഹം  ഈ വിദ്യാലയത്തെ  ഹൈസ്കൂളാക്കി <ref>1</ref> ഉയർത്തി. . ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകൻ ശ്രീ. കെ.പി.കലാധരൻ സ്കൂൾ മാനേജരായി. തുടർന്ന് മാനേജരായ  ശ്രീ. കെ.പി.സുരേന്ദ്രനാണ്  വിദ്യാലയത്തെ ഹയർ സെക്കണ്ടറിയാക്കി  ഉയർത്തിയത്. ശ്രീ വിജയാനന്ദ്  ആണ്‌ ഇപ്പോഴത്തെ മാനേജർ  
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണ്  ഇന്ന് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയാണ് നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാർഥികൾ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തിൽ ഒരു എലമെന്ററി സ്കൂൾ നിലവിൽ വന്നു. ശ്രീ രാഘവ വിദ്യാലയഹയർഎലമെന്ററി സ്കൂൾ (SRVHES) . ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജർ. അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരൻമൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചതിനു ശേഷം ക്ലാസ്സുകൾ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യർ. അദ്ദേഹത്തിന്റെ മകൾ സീതാലക്ഷ്മി സ്കൂൾ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറി. 1957ൽ  അദ്ദേഹം  ഈ വിദ്യാലയത്തെ  ഹൈസ്കൂളാക്കി <ref>1</ref> ഉയർത്തി. . ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകൻ ശ്രീ. കെ.പി.കലാധരൻ സ്കൂൾ മാനേജരായി. തുടർന്ന് മാനേജരായ  ശ്രീ. കെ.പി.സുരേന്ദ്രനാണ്  വിദ്യാലയത്തെ ഹയർ സെക്കണ്ടറിയാക്കി  ഉയർത്തിയത്. ശ്രീ .വിജയാനന്ദ്  ആണ്‌ ഇപ്പോഴത്തെ മാനേജർ  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"നാട്യപ്രധാനം നഗരം ദരിദ്രം
മികച്ച ഭൗതികസൗകര്യങ്ങളുള്ള പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്ന്. വിശാലമായ സ്‍കൂൾ അങ്കണം, പ്ലേ ഗ്രൗണ്ട്,  കമ്പ്യൂട്ടർ ലാബുകൾ ,[[ശാസ്ത്രപോഷിണി ലാബുകൾ]] ,[[സ്മാർട്ട് റൂം]], ഹൈടെക് ക്ലാസ്റൂമുകൾ ,  ഗ്രന്ഥശാല , ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര                     
 
നാട്ടിൻപുറം ന‍ന്മകളാൽ സമൃദ്ധം".
 
അതെ; നഗരത്തിന്റെ നാട്യങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തിൽ  അഞ്ചേക്കർ വിസ്തൃതിയിൽ പഴമയും പുതുമയും കൈകോർത്തു നിൽക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തിൽ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പായാരത്തിനെത്തുന്ന നെൽവയലുകൾ, മന്ദമാരുതന്റെ ഇളം തലോടലേൽക്കുന്ന  ക്ലാസ്സ്മുറികൾ, കളിച്ചുല്ലസിക്കാൻ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാൻ ജലധാരാശ്രേണികൾ, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടർ ലാബുകൾ,
==സ്മാർട്ട്റൂം==
ആധുനിക വിദ്യാഭ്യാസത്തിൻറെ മുഖമുദ്രയായ ശബ്ദ ചലനചിത്ര സഹായത്തോടെയുള്ള പഠനം സാധ്യമാക്കുന്നതാണ് വിദ്യാലയത്തിലെ സ്മാർട്ട്റൂം.
[[പ്രമാണം:21008smartroom.jpg|thumb|സ്മാർട്ട്റൂം ഉത്ഘാടനം പി.കെ.ബിജു.എം.പി നിർവ്വഹിക്കുന്നു]]
[[പ്രമാണം:21008-24.png|ലഘുചിത്രം|വലത്ത്‌|സ്മാർട്ട്റൂമിൽ പഠനക്ലാസ്സ്]]
[[പ്രമാണം:21008-24.png|ലഘുചിത്രം|വലത്ത്‌|സ്മാർട്ട്റൂമിൽ പഠനക്ലാസ്സ്]]
അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകൾ, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകൾ, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികൾ, വെടിപ്പും വൃത്തിയുമേറിയ ശൗചാലയങ്ങൾ
ചുരുക്കിപ്പറഞ്ഞാൽ,
ഗാന്ധിജി വിഭാവനം ചെയ്ത
ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളർച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസ രീതിയിലൂന്നിക്കൊണ്ട്
നാളെയുടെ ഉത്തമ പൗരന്മാരെ വാർത്ത് എടുക്കാൻ
അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന  സരസ്വതീക്ഷേത്രം -
കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി...


[[പ്രമാണം:21008-1.jpg|ലഘുചിത്രം|വലത്ത്‌|സംസ്ഥാനസർഗ്ഗോത്സവം തൃശ്ശൂരിൽ. അനുമോൾ സമ്മാനം സ്വീകരിക്കുന്നു.]]
[[പ്രമാണം:21008-1.jpg|ലഘുചിത്രം|വലത്ത്‌|സംസ്ഥാനസർഗ്ഗോത്സവം തൃശ്ശൂരിൽ. അനുമോൾ സമ്മാനം സ്വീകരിക്കുന്നു.]]
വരി 170: വരി 154:
[[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]


*IT മേളകൾ
*IT മേളകൾ
വരി 185: വരി 168:
[[പ്രമാണം:21008-8.jpg|ലഘുചിത്രം|വലത്ത്‌|ഗൃഹസന്ദർശനം]]
[[പ്രമാണം:21008-8.jpg|ലഘുചിത്രം|വലത്ത്‌|ഗൃഹസന്ദർശനം]]


==റിപ്പബ്ളിക് ദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
[[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്‌|റിപ്പബ്ളിക് ദിനാഘോഷം]]
[[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്‌|റിപ്പബ്ളിക് ദിനാഘോഷം]]
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപകനായ ശ്രീ.കെ. പി രവിമാസ്റ്റർ പതാകഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. ശ്രീ.അബ്ബാസ് മാസ്റ്റർ ഉത്തമപൗരന്മാരായി വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു.കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ  പതാകഉയർത്തി. .കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്‌|ദേശഭക്തിഗാനാലാപനം]]
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്‌|ദേശഭക്തിഗാനാലാപനം]]


==മാനേജ്‌മെന്റ്  ==
==മാനേജ്‌മെന്റ്  ==
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക്എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]]
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]]
വരി 246: വരി 229:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവർത്തകൻ, സംഗീതജ്ഞൻ)[[പ്രമാണം:21008kpkkutty copy.jpg|thumb|കുട്ടിസാറും ശിഷ്യരും]]
[https://www.netindian.in/news/people/veteran-journalist-k-p-k-kutty-former-chief-editor-of-uni-passes-away കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവർത്തകൻ, സംഗീതജ്ഞൻ)][[പ്രമാണം:21008kpkkutty copy.jpg|thumb|കുട്ടിസാറും ശിഷ്യരും]]
കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്, ഇപ്പോൾ കെ.സി.പി.യുടെ പി.ടി.എ.പ്രസിഡന്റ്.     
കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്. മുൻ പി.ടി.എ പ്രസിഡന്റ്      


കെ.ചെന്താമരാക്ഷൻ (മുൻ ആലത്തൂർ, കൊല്ലങ്കോട്എം.എൽ.എ)   
കെ.ചെന്താമരാക്ഷൻ (മുൻ ആലത്തൂർ, കൊല്ലങ്കോട്എം.എൽ.എ)   


അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയൻ)
[http://kcphsskavasseri.blogspot.com/p/resources.html അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയൻ)]
[[പ്രമാണം:21008abhi5.jpg|thumb|വിക്കിപീഡിയ അന്താരാഷ്ട്രസംഗമ പ്രവർത്തകരോടൊപ്പം അഭിജിത്]]
[[പ്രമാണം:21008abhi5.jpg|thumb|വിക്കിപീഡിയ അന്താരാഷ്ട്രസംഗമ പ്രവർത്തകരോടൊപ്പം അഭിജിത്]]


വരി 257: വരി 240:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:21008 shining stars.jpg|ലഘുചിത്രം|shining stars]]




വരി 263: വരി 247:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.65542, 76.510549|zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.65542|lon= 76.510549|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' "
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' "


*NH 544  OLD NH 47ലെ  ആലത്തൂർ  നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.         
*NH 544  OLD NH 47ലെ  ആലത്തൂർ  നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* തൃശ്ശൂരിൽ നിന്ന് 41 .9 കി.മി.  അകലം ആലത്തൂർ .  ആലത്തൂർ  നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ  റോഡിൽ 100മീറ്റർ ഉള്ളിലേക്ക്  സ്ഥിതിചെയ്യുന്നു
* തൃശ്ശൂരിൽ നിന്ന് 41 .9 കി.മി.  അകലെ  ആലത്തൂർ .  ആലത്തൂർ  നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ  റോഡിൽ 100മീറ്റർ ഉള്ളിലേക്ക്  സ്ഥിതിചെയ്യുന്നു
പാലക്കാട് ടൗണിൽ നിന്ന് 32 കി.മി.  അകലം
പാലക്കാട് ടൗണിൽ നിന്ന് 32 കി.മി.  അകലെ
{{#multimaps:10.653459,76.509920|zoom=18}}
{{Slippymap|lat=10.653459|lon=76.509920|zoom=18|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217392...2537174" എന്ന താളിൽനിന്ന് ശേഖരിച്ചത്