"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Header}}
{{prettyurl|G.H.S. Vadasseri}}
{{prettyurl|G.H.S. Vadasseri}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്<ref>https://en.wikipedia.org/wiki/Areekode</ref> ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.

{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടശ്ശേരി
|സ്ഥലപ്പേര്= വടശ്ശേരി
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48140
|സ്കൂൾ കോഡ്=48140
| സ്ഥാപിതദിവസം= 01/06/1954
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q64564378
| സ്ഥാപിതവർഷം=   1954
|യുഡൈസ് കോഡ്=32050100202
| സ്കൂൾ വിലാസം= വടശ്ശേരി, കാവനൂർ(പി .ഒ)അരീക്കോട് (വഴി)
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 673639
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04832862030
|സ്ഥാപിതവർഷം=1954
| സ്കൂൾ ഇമെയിൽ= ghsvadasseri@gmail.com
|സ്കൂൾ വിലാസം=ജി.എച്ച് .എസ്  വടശ്ശേരി, കാവനൂർ പി.ഒ
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്= കാവനൂർ
| ഉപ ജില്ല= അരീക്കോട്
|പിൻ കോഡ്=673639
| ഭരണം വിഭാഗം= ഗവൺമെന്റ്
|സ്കൂൾ ഫോൺ=0483 2862030
| സ്കൂൾ വിഭാഗം= ഹൈസ്കൂൾ, ജനറൽ
|സ്കൂൾ ഇമെയിൽ=ghsvadasseri@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=ghsvadasseri.com
| പഠന വിഭാഗങ്ങൾ2= യു പി
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
| മാദ്ധ്യമം= മലയാളം
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 408
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 438
|നിയമസഭാമണ്ഡലം=ഏറനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 846
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 22
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= അസീസ്  ടി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സമദ് പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ ചിത്രം=48135-sg.jpeg‎
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=424
|പെൺകുട്ടികളുടെ എണ്ണം 1-10=428
|വിദ്യാർത്ഥികളുടെ എണ്ണം 1-10=852
|അദ്ധ്യാപകരുടെ എണ്ണം 1-10=
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സലാം പാറ
|എം.പി.ടി.. പ്രസിഡണ്ട്=ഷാന ബത്തൂൽ
|സ്കൂൾ ചിത്രം=48140-school.jpg
|size=350px
|caption=G.H.S. Vadasseri
|ലോഗോ=48140-1.jpg
|logo_size=50px

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര്‌ സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.

==ചരിത്രം==
==ചരിത്രം==
കാവന‌ൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിന‌ും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകള‌ുടെ ഓരത്ത് ചാലിയാറിനോട് അട‌ുത്ത് കിടക്ക‌ുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.
കാവന‌ൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിന‌ും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകള‌ുടെ ഓരത്ത് ചാലിയാറിനോട് അട‌ുത്ത് കിടക്ക‌ുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]
1954 ൽ  മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്,പിന്നോക്ക പ്രദേശമായ വടശ്ശേരിയിൽ ഒര‌ു ഏകാധ്വാപക വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു.മലപ്പ‌ുറം സ്വദേശിയായിരുന്ന  ശ്രീ.നെട‌ുങ്ങാടി മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ.ശേഷം ഇരുവേറ്റി സ്വദേശിയായ PT  വേല‌ു നായർ ഈ സ്കൂളിന്റെ അധ്യാപകനായി.
വിദ്യഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതിനാൽ,സ്കൂൾ ആരംഭിച്ച കാലത്ത് സ്ഥലത്തെ പൗരപ്രമുഖര‌ും അന്നത്തെ അധ്യാപകുര‌ും വളരെ പണിപ്പെട്ടാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിര‌ുന്നത്.ചാലിയാറിന്റെ മറുകരയിൽ നിന്ന് (പാവണ്ണ,തെഞ്ചേരി)തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പുഴ കടന്ന് കുട്ടികൾ ഈ സ്കൂളി‍ൽ പഠനത്തിനെത്തിയിരുന്നു.
മഞ്ചേരി സബ്ജില്ലയിലായിരുന്നു നമ്മുടെ പ്രദേശം.ശ്രീ കണ്ണ് പണിക്കർ സാർ  ഹെഡ്‌മാസ്റ്ററായിരിക്കെ അന്നത്തെ മഞ്ചേരി  A E O ആയിരുന്ന കെ.കെ  അബ്ദുള്ളകുട്ടി മാസ്റ്റർ അരീക്കോടിനും എടവണ്ണയ്ക്കുമിടയിൽ ഒരു യു.പി സ്കൂൾ വേണമെന്നും അത് വടശ്ശേരിയിലായിരിക്കണമെന്നും നിർദ്ദേശം വച്ചു.ഈ സദുദ്യമത്തിന് വേണ്ടി നാട്ടുകാർ ഒറ്റക്കെട്ടായി ഒരു വെൽഫയർ കമ്മറ്റി രൂപീകരിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ  മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി.
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ  മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09  ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013  ൽ ശ്രീ. PK  ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ  8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന്  കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും,പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09  ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു.
2013  ൽ ശ്രീ. PK  ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു.ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി.ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു.
ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ  8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന്  കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്.മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂൾ ഒാഫീസിൽ  ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
<gallery>
<gallery>
248140.jpg|കുറിപ്പ്1
248140.jpg|കുറിപ്പ്1
വരി 60: വരി 64:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* [[ലിറ്റിൽ കൈറ്റ്]]
* [[ലിറ്റിൽ കൈറ്റ്]]
*[[ ജെ.ആർ.സി‍‍‍‍]]
*[[ ജെ.ആർ.സി‍‍‍‍]]
* [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 73: വരി 77:
*[[സ്മാർട്ട് ക്ലാസ്‌മുറികൾ]]
*[[സ്മാർട്ട് ക്ലാസ്‌മുറികൾ]]
*[[ക‌ുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യ‌ൂരിഫയറ‌ുകൾ]]
*[[ക‌ുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യ‌ൂരിഫയറ‌ുകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== പ്രവേശനോത്സവം 2021 ==
https://youtu.be/yYBgYrsz9Vg

==  നേട്ടങ്ങൾ ,അവാർഡുകൾ ==
==  നേട്ടങ്ങൾ ,അവാർഡുകൾ ==
വരി 116: വരി 125:
| കെ മ‌ുഹമ്മദ് || എടവണ്ണ വില്ലേജ് ഒാഫീസർ
| കെ മ‌ുഹമ്മദ് || എടവണ്ണ വില്ലേജ് ഒാഫീസർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| രാജഗോപാലൻ സർ || എ.ഇ.ഒ അരീക്കോട്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| പി.കെ ശങ്കരൻ || ബാങ്ക് മാനേജർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| അബ്‌ദ‌ുൽ റഷീദ് എം.പി|| ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| അബ്ദ‌ുസലാം പലനാടൻ || വില്ലേജ് ഒാഫീസർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ഷംസ‌ുദ്ദീൻ,,അബ്‌ദ‌ുൽ ലത്തീഫ്|| അഡ്വക്കറ്റ്

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ഹാബിദ്.പി.സി,ദിലീപ് പി.കെ,ദീബേശ്.....|| എഞ്ചിനീയർ

വരി 137: വരി 146:
</gallery>
</gallery>

==വഴികാട്ടി==
== യൂട്യൂബ് ചാനൽ ==

https://youtube.com/channel/UCjswpu1ObtzyfmHMYcnT0QA

{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}
== വഴികാട്ടി ==
*അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി സ്കൂളിൽ എത്തിച്ചേരാം

*നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ

*എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ

*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ

{{Slippymap|lat=11.212232|lon=76.086082|zoom=20|width=full|height=400|marker=yes}}

<!--visbot  verified-chils->
== അനുബന്ധം ==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630588...2537094" എന്ന താളിൽനിന്ന് ശേഖരിച്ചത്