ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 234 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S | {{Schoolwiki award applicant}} | ||
{{HSSchoolFrame/Header}} | |||
{{prettyurl|G.H.S.S Othukkungal}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒതുക്കുങ്ങൽ | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19058 | |||
|എച്ച് എസ് എസ് കോഡ്=11022 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64563759 | |||
|യുഡൈസ് കോഡ്=32051300311 | |||
|സ്ഥാപിതദിവസം=03 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1968 | |||
|സ്കൂൾ വിലാസം=ഒതുക്കുങ്ങൽ | |||
|പോസ്റ്റോഫീസ്=ഒതുക്കുങ്ങൽ | |||
|പിൻ കോഡ്=676528 | |||
|സ്കൂൾ ഫോൺ=04832839483 | |||
|സ്കൂൾ ഇമെയിൽ=ghssokl@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വേങ്ങര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒതുക്കുങ്ങൽ | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=വേങ്ങര | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=591 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=604 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1175 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=508 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=611 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1158 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുജിത്ത് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീതാദേവി പി എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ കങ്കാണത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്ലീന | |||
|സ്കൂൾ ചിത്രം=oklinfobox.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=Logo_2.jpeg | |||
|logo_size=50px | |||
}} | |||
മലപ്പുറം | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കുങ്ങൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ.''' | |||
== ചരിത്രം == | =='''ചരിത്രം''' == | ||
1968 | മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കൻ്ററി സ്കൂളുമാണിത്. 1968 സ്ഥാപിതമായ ഈ സ്കൂൾ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങൾ തരണം ചെയ്താണ് ഇന്നത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത്. ഹൈസ്കൂളിൽ 31 ഡിവിഷനും ഹയർസെക്കന്ററിയിൽ 18 ബാച്ചുമായി 2000 ന് മുകളിൽ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെയും പൊൻമള പഞ്ചായത്തിലേയും കുട്ടികളാണ് കൂടുതലായും സ്കൂളിലേക്ക് വിദ്യാഭ്യാസം നേടാൻ വരുന്നത്. [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ചരിത്രം|കൂടുതൽ അറിയാൻ]] </br> | ||
== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്. | ||
ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്. ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്. | |||
എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലാ വിധ ക്ലബ്ബുകളും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളും വിവിധ പഠനാനന്തര പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുണ്ട്. | |||
[[{{PAGENAME}}/2021-22 അധ്യായന വർഷം|2021-22 അധ്യായന വർഷം]] | |||
== | [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible" role="presentation" style="text-align: center; | |||
|+ | |||
|- | |||
! style="background-color:#B8B8B8;" | ക്രമ നമ്പർ !! style="background-color:#B8B8B8;" |പ്രധാനാദ്ധ്യാപകരുടെ പേര് | |||
!! colspan="2" ! style="background-color:#B8B8B8;"|കാലഘട്ടം | |||
|- | |||
|1 | |||
| | |||
|1968 | |||
|1974 | |||
|- | |||
|2 | |||
| | |||
|1974 | |||
|1975 | |||
|- | |||
| 3 | |||
| | |||
|1976 | |||
|1977 | |||
|- | |||
|4 | |||
| അസ്സൻ. സി | |||
|07.06.1997 | |||
|31.05.1998 | |||
|- | |||
|5 | |||
| മുഹമ്മദ്. ടി. എം | |||
|07.06.1999 | |||
|31.03.2000 | |||
|- | |||
|6 | |||
| മമ്മൂട്ടി. കെ | |||
|08.05.2000 | |||
|31.05.2002 | |||
|- | |||
|7 | |||
| മമ്മാച്ചു. സി | |||
|01.06.2002 | |||
|07.05.2003 | |||
|- | |||
|8 | |||
| ഹരിദാസൻ. എം. പി | |||
|07.05.2003 | |||
| | |||
|- | |||
|9 | |||
| ഫിലിപ്സ് മാത്യു | |||
|24.07.2003 | |||
|03.09.2003 | |||
|- | |||
|10 | |||
| യശോദ. എം. വി | |||
|03.09.2003 | |||
|31.03.2005 | |||
|- | |||
|11 | |||
| ഹരിദാസൻ. എം. പി | |||
|01.04.2005 | |||
|08.06.2005 | |||
|- | |||
|12 | |||
| ഇന്ദിര. സി.കെ | |||
|09.06.2005 | |||
|30.03.2007 | |||
|- | |||
|13 | |||
| കുഞ്ഞഹമ്മദ്. സി പി (ഇൻ ചാർജ്) | |||
|02.04.2007 | |||
|16.05.2007 | |||
|- | |||
|14 | |||
| ഹരിദാസൻ. എം. പി | |||
|17.05.2007 | |||
| | |||
|- | |||
|15 | |||
|പാത്തുമ്മ ചോലക്കൽ | |||
|06.09.2007 | |||
| | |||
|- | |||
|16 | |||
|ഗൗരി തെക്കേക്കര | |||
|24.12.2010 | |||
|31.03.2011 | |||
|- | |||
|17 | |||
|ശാന്തകുമാരി. വി | |||
|18.06.2011 | |||
|31.05.2012 | |||
|- | |||
|18 | |||
|ജയപ്രകാശ്. പി | |||
|01.06.2012 | |||
|12.06.2013 | |||
|- | |||
|19 | |||
|പുഷ്പാനന്ദൻ കോണികത്തൊടി | |||
|12.06.2013 | |||
|10.06.2015 | |||
|- | |||
|20 | |||
|അജയകുമാർ കെ | |||
|10.06.2015 | |||
|31.05.2017 | |||
|- | |||
|21 | |||
|പ്രസീദ. വി | |||
|01.06.2017 | |||
|07.07.2021 | |||
|- | |||
|22 | |||
|നിർമല. കെ. കെ | |||
|07.07.2021 | |||
|31.05.2022 | |||
|- | |||
|23 | |||
|ഗീതാദേവി പി.എൻ | |||
|09.06.2022 | |||
| | |||
|} | |||
== | =='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== | ||
''' | {| class="wikitable sortable mw-collapsible" role="presentation"style="text-align: center; | ||
|+ | |||
|- | |||
! style="background-color:#B8B8B8;" | ക്രമ നമ്പർ !! style="background-color:#B8B8B8;" |പ്രിൻസിപ്പൽമാരുടെ പേര് | |||
! colspan="2" style="background-color:#B8B8B8;"|കാലഘട്ടം | |||
|- | |||
|1 | |||
| | |||
|2010 | |||
|2011 | |||
|- | |||
|2 | |||
|അബൂബക്കർ സിദ്ധീഖ്. വി | |||
|2012 | |||
|2017 | |||
|- | |||
|3 | |||
|അജിത്ത് | |||
|2017 | |||
|2018 | |||
|- | |||
|4 | |||
|സുമംഗലി | |||
|2020 | |||
|2020 | |||
|- | |||
|5 | |||
|ജയകുമാരി | |||
|2020 | |||
|2021 | |||
|- | |||
|6 | |||
|നിഷ ബീഗം | |||
|2021 | |||
|2022 | |||
|- | |||
|7 | |||
|സുജിത്ത് എസ് | |||
|2022 | |||
|2023 | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാർഷികസാംസ്കാരികസാമ്പത്തികരംഗങ്ങളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊതുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്കൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്തുകൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു. | |||
{| class="wikitable" | |||
|+ | |||
|ക്രമ | |||
നമ്പർ | |||
|പേര് | |||
|മേഖല | |||
|വർഷം | |||
|- | |||
|1 | |||
|ഡോ. ഉമറുൽ ഫാറൂഖ് | |||
|റിട്ട. ഡി എം ഒ | |||
| | |||
|- | |||
|2 | |||
|പുത്തൂർ റഹ്മാൻ | |||
|ബിസിനസ് | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
<br>സ്കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ [[പൂർവ്വവിദ്യാർത്ഥി സംഗമം|ചിത്രങ്ങൾ കാണുക]] | |||
== '''ചിത്രശാല''' == | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[{{PAGENAME}}/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== | =='''വഴികാട്ടി'''== | ||
'''<big>സ്കൂളിലേക്ക് എത്താനുള്ള വഴി</big>''' | |||
* കോട്ടക്കലിൽ നിന്നും 6.3km മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.അവിടെ നിന്നും 500മീറ്റർ പാണക്കാട് റോഡിന്റെ വലത് ഭാഗത്ത് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
* മലപ്പുറത്ത് നിന്ന് 6.8 കി.മീ തിരൂർ റോഡിലൂടെ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും.അവിടെ നിന്നും 500മീറ്റർ പാണക്കാട് റോഡിന്റെ വലത് ഭാഗത്ത് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
* പാണക്കാട് ജംഗ്ഷനിൽ നിന്ന് ഒതുക്കുങ്ങൽ ഭാഗത്തേക്ക് തിരിഞ്ഞ് മുസ്ലിയാരങ്ങാടി വളി 6 കി മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എത്തിച്ചേരും. | |||
* ജി.വി.എച്ച്,എസ് എസ് വേങ്ങരയുടെ വിപരീതമുള്ള റോഡിലൂടെ പാണായി, ഇരിങ്ങല്ലൂർ വഴി 8.4 കി.മീ സഞ്ചരിച്ചാൽ ഒതുക്കുങ്ങലിൽ എത്തി ചേരും. | |||
---- | |||
{{Slippymap|lat=11.028395|lon= 76.031795|zoom=18|width=full|height=400|marker=yes}} | |||
---- | |||
== '''അവലംബം''' == | |||
തിരുത്തലുകൾ