"ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}


{{prettyurl|Govt.H.S.S, Tirurangadi}}
{{Infobox School
|സ്ഥലപ്പേര്=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19008
|എച്ച് എസ് എസ് കോഡ്=11006
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567510
|യുഡൈസ് കോഡ്=32051200215
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിരൂരങ്ങാടി
|പിൻ കോഡ്=676306
|സ്കൂൾ ഫോൺ=0494 2460278
|സ്കൂൾ ഇമെയിൽ=ghsstgdi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പരപ്പനങ്ങാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിതിരൂരങ്ങാടി
|വാർഡ്=9
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=872
|പെൺകുട്ടികളുടെ എണ്ണം 1-10=732
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=583
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=684
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സഫിയ. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഹഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=19008 2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് <font size=3 color=blue>തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ </font>സ്ഥിതി ചെയ്യുന്നത്.'''
== ചരിത്രം ==
ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ. 1900 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ൽ ഹൈസ്ക്കൂളായും 1997 ൽ ഹയർസെക്കന്ററിയായും വളർന്നു.ഇന്ന് നാലായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു.
[[ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ചരിത്രം|ക‍ൂട‍ുതൽ അറിയ‍ുക]]
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി    15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിൽ മൂന്ന് ലാബുകളിലുമായി  47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് റയിൽനെറ്റ്, ഹയർസെക്കണ്ടറിക്കു് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം
== മ‍ുൻ സാരഥികൾ ==
<font color=blue>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font>
{| class="wikitable sortable mw-collapsible"
|+
!
!
!
|-
|1
|<font size="3" color="brown">ഇ . കെ . മൊയ്തീൻകുട്ടി
|05-08-1958 - 25-10-1960 
|-
|2
|<font size="3" color="brown">ടി . വി. ശങ്കരനാരായണൻ
|22-02-1960 - 18-08-1960
|-
|3
|<font size="3" color="brown">കെ . മുഹമ്മദ്
|05-11-1960 - 02-04-1963
|-
|4
|<font size="3" color="brown">കെ . പി . ഗോപാലൻ നായർ 
|21-05-1963 - 05-01-1965
|-
|5
|<font size="3" color="brown">പി . രാമൻ നായർ
|21-05-1965 - 09-11-1966
|-
|6
|<font size="3" color="brown">വി . ജോസഫ് ജോൺ
|09-11-1966 - 31-03-1969
|-
|7
|<font size="3" color="brown">വി . രാഘവൻ പിള്ള
|09-06-1969 - 31-03-1970
|-
|8
|<font size="3" color="brown">വി . കേശവൻ നമ്പൂതിരി
|08-05-1970 - 03-05-1971
|-
|9
|<font size="3" color="brown">എം . മാധവൻ പിള്ള
|06-05-1971 - 15-06-1973
|-
|10
|<font size="3" color="brown">ജി . സരോജിനി 
|15-06-1973 - 16-08-1973
|-
|11
|<font size="3" color="brown">കെ . ഭരതൻ
|27-08-1973 - 22-05-1974
|-
|12
|<font size="3" color="brown">മേരി ജോർജ്ജ്
|27-05-1974 - 03-09-1974
|-
|13
|<font size="3" color="brown">പി . എം . ശോശാമ്മ
|16-09-1974 - 05-06-1976
|-
|14
|<font size="3" color="brown">എസ് . കൃഷ്ണമൂർത്തി
|25-06-1976 - 29-05-1978
|-
|15
|<font size="3" color="brown">വി . ഇ . സാമുവൽ
|31-05-1978 - 20-09-1978
|-
|16
|<font size="3" color="brown">പരമേശ്വരൻ ആചാരി
|20-09-1978 - 30-05-1980
|-
|17
|<font size="3" color="brown">എം . കെ . അബ്രഹാം
|01-06-1980 - 27-10-1982
|-
|18
|<font size="3" color="brown">ഏഞ്ചൽ മേരി
|27-10-1982 - 21-05-1984
|-
|19
|<font size="3" color="brown">കെ . ബീരാൻകുട്ടി
|08-10-1984 - 31-03-1989
|-
|20
|<font size="3" color="brown">കെ . ജി . ഭൂഷണൻ
|01-06-1989 - 27-10-1990
|-
|21
|<font size="3" color="brown">റജി സ്റ്റാൻലി
|11-06-1990 - 18-06-1991
|-
|22
|<font size="3" color="brown">കെ . ഗൗരിക്കുട്ടി
|18-06-1991 - 03-06-1992
|-
|23
|<font size="3" color="brown">എ . എം . ചിന്നമ്മ
|03-06-1992 - 02-06-1993
|-
|24
|<font size="3" color="brown">കെ . കുട്ടിക്കൃഷ്ണൻ
|08-06-1993 - 06-06-1994
|-
|24
|<font size="3" color="brown">ബ്രിജറ്റ് കാർലോസ്
|08-06-1994 - 08-06-1995
|-
|26
|<font size="3" color="brown">ഇ . രാഘവൻ
|01-08-1995 - 22-05-1996
|-
|27
|<font size="3" color="brown">എം . പി. ശ്യാമളാദേവി
|01-06-1996 - 31-05-1997
|-
|28
|<font size="3" color="brown">കെ . ദാക്ഷായണി
|04-07-1997 - 18-05-1999
|-
|29
|<font size="3" color="brown">സി . സൈതലവി
|19-05-1999 - 07-06-1999
|-
|30
|<font size="3" color="brown">സി . എം . ഉസ്വത്തുന്നീസ്സ
|07-06-1999 - 31-03-2000
|-
|31
|<font size="3" color="brown">ഒ . ഹസ്സൻ
|15-05-2000 - 31-03-2001
|-
|32
|<font size="3" color="brown">വി . പി . നാരായണൻ
|22-05-2001 - 31-05-2002
|-
|33
|<font size="3" color="brown">പി . ഐ . നാരായണൻകുട്ടി
|31-05-2002 - 10-06-2007
|-
|34
|<font size="3" color="brown">ഹേമലത
|07-07-2007 - 16-06-2009
|-
|35
|<font size="3" color="brown">ഗിരിജ അരികത്ത്
|07-07-2007 - 16-06-2009
|-
|36
|<font size="3" color="brown">ശിവപ്രിയ എൽ
|07-04-2010 - 12-04-2010
|-
|37
|<font size="3" color="brown">പാർവതി കെ
|12-04-2010 - 25-05-2011
|-
|38
|<font size="3" color="brown">ഹംസ കെ ടി
|26-05-2011 - 19-06-2011
|-
|39
|<font size="3" color="brown">വൽസല പി
|20-06-2011 - 04-06-2012
|-
|40
|<font size="3" color="brown">ശശിധരൻ വി വി
|04-06-2012 - 20-06-2013
|-
|41
|<font size="3" color="brown">മൈമൂനത്ത് സി
|20-06-2013 - 08-10-2013
|-
|42
|<font size="3" color="brown">അബ്ദുൾ നാസിർ കെ ടി
|06-11-2013 - 08-10-2014
|-
|43
|<font size="3" color="brown">ജയരാജ് എ വി
|09-10-2014 - 31-03-2020
|-
|44
|സ‍ുലൈഖ കാരക്കൽ
|01-04-2020 - 31-05-2020
|-
|45
|അംബിക ഏ.ജി
|01-06-2020 - 31-05-2021
|-
|46
|മോളിക്ക‍ുട്ടി പി ജോൺ
|01-06-2021 - 06-07-2021
|-
|47
|പ്രസീദ. വി
|07-07-2021 - 
|-
|48
|വസന്തക‍ുമാരി ടി.വി
|
|-
|49
|ലത . സി
|
|-
|50
|മിനി . കെ കെ
|
|}
== വഴികാട്ടി ==
<nowiki>'''സ്‍ക‍ൂളിലേക്ക് എത്ത‍ുന്നതിന‍ുള്ള മാർഗ്ഗങ്ങൾ'''</nowiki>
<nowiki>*</nowiki>റോഡ് മാർഗ്ഗം : NH 17 ൽ കക്കാട് ജങ്ഷനിൽ നിന്ന‍ും 1 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങാടി റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യ‍ുന്ന‍ു
<nowiki>*</nowiki>റെയിൽ മാർഗ്ഗം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 9 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങടി - കക്കാട് റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യ‍ുന്ന‍ു.
----
<nowiki><br></nowiki>
</nowiki>{{Slippymap|lat=11.04462|lon=75.92609|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31617...2536612" എന്ന താളിൽനിന്ന് ശേഖരിച്ചത്