"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17,184 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:48-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 272 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|R.M.H.S.S Aloor}}
{{prettyurl|R.M.H.S.S.ALOOR}}
{{PHSchoolFrame/Header}}  
{{Schoolwiki award applicant}}
{{Infobox School|
{{PHSSchoolFrame/Pages}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
[[പ്രമാണം:LK23001_122.jpg|center|790x790px|പകരം=|ചട്ടരഹിതം]]<div style="background-color:#FFFFFF">[[പ്രമാണം:NewSchool LOGO.jpg|ലഘുചിത്രം|150x150ബിന്ദു|       '''സ്കൂൾ ലോഗോ''']]
പേര്= ആര്. എം. എച്ച. എസ്. എസ്. ആളൂര് |
{{Infobox School
സ്ഥലപ്പേര്= ആളുര് |
|സ്ഥലപ്പേര്=ആളൂർ
വിദ്യാഭ്യാസ ജില്ല= ഇരിങാലക്കുട |
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല= തൃശുര് |
|റവന്യൂ ജില്ല=തൃശ്ശൂർ
സ്കൂൾ കോഡ്= 23001 |ഹയർ സെക്കന്ററി സ്കൂൾ കോഡ് =8054|
|സ്കൂൾ കോഡ്=23001
സ്ഥാപിതദിവസം= 02|
|എച്ച് എസ് എസ് കോഡ്=08054
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q7285797
സ്ഥാപിതവർഷം= 1942 |
|യുഡൈസ് കോഡ്=32070900801
സ്കൂൾ വിലാസം= ആളുര് പി.ഒ, <br/>തൃശുര് |
|സ്ഥാപിതദിവസം=02
പിൻ കോഡ്= 680683 |
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ= 0480 2786940 |
|സ്ഥാപിതവർഷം=1942
സ്കൂൾ ഇമെയിൽ= rmhssaloor@yahoo.com|
|സ്കൂൾ വിലാസം=ആളൂർ
സ്കൂൾ വെബ് സൈറ്റ്= NIL|  
|പോസ്റ്റോഫീസ്=ആളൂർ
ഉപ ജില്ല= മാള| 'കട്ടികൂട്ടിയ എഴുത്ത്'|  
|പിൻ കോഡ്=680683
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0480 2786940
ഭരണം വിഭാഗം= എയ്ഡഡ് ‍ ‍‌|
|സ്കൂൾ ഇമെയിൽ=rmhssaloor@yahoo.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=https://rajarshialoor.blogspot.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=മാള
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ആളൂർ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|വാർഡ്=22
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ3= ‍ |  
|നിയമസഭാമണ്ഡലം=ചാലക്കുടി
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്|  
|താലൂക്ക്=ചാലക്കുടി
ആൺകുട്ടികളുടെ എണ്ണം= 409|
|ബ്ലോക്ക് പഞ്ചായത്ത്=മാള
പെൺകുട്ടികളുടെ എണ്ണം= 233 |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം= 642 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 33|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=     ടി ജെ ലെയ്സൻ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= ജൂലിൻ ജോസഫ് കെ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= ഡെന്നീസ് കണ്ണംക്കുന്നി |
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം=rmhs-school-03.jpg|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=5.5|
|ആൺകുട്ടികളുടെ എണ്ണം 1-10=350
|പെൺകുട്ടികളുടെ എണ്ണം 1-10=203
|വിദ്യാർത്ഥികളുടെ എണ്ണം 1-10=553
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=563
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ് . എസ്=22
|പ്രിൻസിപ്പൽ=ടി ജെ ലൈസൺ
|പ്രധാന അദ്ധ്യാപിക=ജൂലിൻ ജോസഫ് കെ
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് എം ബി
|എം.പി.ടി.. പ്രസിഡണ്ട്=ലൗലി തോമസ്
|സ്കൂൾ ചിത്രം=Rmhs-school-03.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ - RMHS, തൃശൂർ ജില്ലയിലെ ചാലക്കുടി  താലൂക്കിൽ ആളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം. കേരള സ്റ്റേറ്റ് എജ്യുക്കേഷണൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്കൂൾ,  [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ആമുഖം|കൂടുതൽ അറിയാൻ]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<u>'''ചരിത്രം'''</u>==
 
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC തൃശ്ശൂർ] ജില്ലയിൽ സ്ഥിതിചെയ്യുന്ന [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/എന്റെ ഗ്രാമം|ആളൂർ]] ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന  
.
ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട. [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ചരിത്രം|കൂടുതൽ വായിക്കുക.]]
 
=='''<u>മാനേജ് മെന്റ്</u>'''==
== ചരിത്രം ==
[[പ്രമാണം:LK23001 28.jpg|നടുവിൽ|ലഘുചിത്രം|പകരം=|അതിർവര|200x200ബിന്ദു]]
          <big>
അധ്യാപകർ തന്നെയാണ് സ്കൂളിന്റെ മാനേജ്‌മെന്റ് 1942 ജൂൺ രണ്ടിന് റവ.  ഫാദർ ആൻറണി പുല്ലോക്കാരൻ  സ്ഥാപിച്ച സ്ഥാപനം സ്റ്റാഫ് മാനേജ്മെൻറ് ആയി പ്രവർത്തിച്ചു വരുന്നു. [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/മാനേജ്മെന്റ്|കൂടുതൽ അറിയാൻ]]
              കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന  
<gallery widths="400" heights="400" mode="nolines">
              ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട  
പ്രമാണം:LK2001 29.jpg
              നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ.
              വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു.
              ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാര
              ഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി
              ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്.
              ആനപ്പറമ്പ് എന്ന പേരിലാണ് ഈ വിദ്യാലയം മുമ്പ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ബ്രിട്ടീഷ് മേൽക്കോയ്മക്കു കീഴിലായിരുന്ന
              കൊച്ചി രാജ്യത്തിന്റെ അതിർത്തിയിലായിരുന്നു ആളൂർ പ്രദേശം ഉൾപ്പെട്ടിരുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് നിലത്താശാന്മാരുടെ
              കീഴിലും, ആളൂർ, കാരൂർ, കല്ലേറ്റുംകര, താഴേക്കാട് പള്ളിവക വിദ്യാലയങ്ങളിലും കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.
             
              ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ഭൂരിപക്ഷം പേരും പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിച്ചിരുന്നു. സാമ്പത്തികശേഷിയുള്ളവർ
              തൃശ്ശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. പെൺകുട്ടികൾക്ക്
              പ്രാഥമിക വിദ്യാഭ്യാസത്തിന‌ു ശേഷം പഠനസൗകര്യം ലഭിച്ചിരുന്നില്ല. നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ സൗകര്യങ്ങൾ അനിവാര്യമായി മാറിയപ്പോൾ
              അതിനായി മുന്നിട്ടിറങ്ങിയ പ്രദേശവാസികളുടെ പ്രയത്നഫലമായി രൂപമെടുത്തതാണ് ആളൂർ ആർ.എം.എച്ച്.എസ്.എസ്. എന്ന വിദ്യാലയം.
         
              അമ്പഴക്കാട് പുളിയിലക്കുന്നിൽ വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന റവ. ഫാദർ ആന്റണി പുല്ലോക്കാരന് ഈ പരിസരത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത
              ബോധ്യപ്പെട്ടിരുന്നു. പ്രദേശവാസിയും കല്ലേറ്റുംകര എൽ.പി. സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ.അരിക്കാട്ട് ജോൺ മാസ്റ്റർ ഒരേക്കർ സ്ഥലം സൗജന്യമായും,
              അൻപത് സെന്റ് വെറും നാമമാത്രമായ സംഖ്യക്കും സ്കൂളിനുവേണ്ടി ദാനം നൽകി.
 
              റവ. ഫാദർ ആന്റണി പുല്ലോക്കാരൻ, ശ്രീ. എ.ടി.ജോൺമാസ്റ്ററുടെ അഭിലാഷമനുസരിച്ച് വലിയവീട്ടിൽ കുരിയാക്കോസ് മാസ്റ്ററുടെയും പ്രദേശവാസികളായ
              തെന്നാടൻ വർക്കി, അരിക്കാട്ട് കുഞ്ഞുവറീത് ദേവസ്സി, പുളിക്കൽ ലോന, തെന്നാടൻ ചാക്കോ തുടങ്ങിയ നാട്ടുകാരുടെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും
              സ്വീകരിച്ചുകൊണ്ട് ക്ലാസ്സ് മുറികളും ഓഫീസ്റൂമും നിർമ്മിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.ഐ.എം.മേനോന്റെയും, എ.ടി. ജോൺ
              മാസ്റ്ററുടെയും , ഫാ. ആന്റണി പുല്ലോക്കാരന്റെയും സൗഹൃദം നമ്മുടെ വിദ്യാലയത്തിന് കൊച്ചി ദിവാനിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിനും,
              വിദ്യാലയത്തിന് ആവശ്യമായ ഫർണിച്ചർ ലഭിക്കുന്നതിനും കാരണമായി. സൗഹൃദത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ശ്രീ.ഐ.എം.മേനോന്റെ പിതാവും
              കൊച്ചി രാജാവുമായ രാജർഷിയുടെ നാമധേയം സ്കൂളിന് നൽകുകയും സ്കൂൾ രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. 1942 ജൂൺ
              2ന് പ്രധാന അധ്യാപകൻ ശ്രീ.ടി.ടി.വറീത് മാസ്റ്റർ, സഹാധ്യാപകരായ ശ്രീ.എ.ജെ.ജോസഫ്, ശ്രീ.എ.സി.റപ്പായി എന്നീ മൂന്ന് അധ്യാപകരും
              തൊണ്ണൂറ് വിദ്യാർത്ഥാകളുമായി വിദ്യാലയം നിലവിൽ ആരംഭിച്ചു. 4,5,6 ക്ലാസ്സുകൾ ആയിരുന്നു ആരംഭഘട്ടത്തിൽ ഉണ്ടായിരുന്നതെങ്കിലും ബാലാരിഷ്ടതകൾ
              പിന്നിട്ട് ഈ വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു. 1948-49 മാർച്ച് മാസത്തിൽ ആദ്യ എസ്.എസ്.എൽ.എസി. ബാച്ച് മികച്ച റിസൽട്ടോടെ പുറത്തിറങ്ങുകയും,
              കൊച്ചി-മലബാർ മേഖലയിലെ ഉന്നത വിജയം നേടിയ ഒരു സ്കൂൾ ആയി രാജർഷി ഉയരുകയും ചെയ്തു.
</big>
== ഭൗതികസൗകര്യങ്ങൾ ==
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
</big>
<big>
 
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2018-19''==
* '''സ്കൗട്ട് & ഗൈഡ്സ്.'''
<big>   സ്‌കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും  അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ 30 പേർ നേടി,2 പേർ രാഷ്ട്രപതി പുരസ്കാരവും നേടി.ലഹരി വിരുദ്ധ ദിനാചരണം ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആരോഗ്യപരിപാലനം തുടങ്ങിയ പല മേഖലകളിൽകാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big>
'''ലിറ്റിൽ കൈറ്റ്‌സ്'''
<big>
 
        2018-19 അധ്യയന വർഷത്തിൽ 25 വിദ്യാർത്ഥികൾ അംഗത്വം നേടി .എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ
        വികസിപ്പിക്കാനും ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു.
                          കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് ‌മുന്നേറുന്നു.
വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.</big>
*  '''നന്മ'''
*  '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''നല്ലപാഠം'''
* '''സീഡ്'''
* '''ഹെൽത്ത്  ക്ലബ്'''
<big>2018-19 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലിയും ക്ലാസ്സും കുട്ടികൾക്കായി സംഘടിപ്പിച്ചു.തുടർന്ന് എ​ല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയേൺ ഗുളിക വിതരണും നടത്തിവരുന്നു</big>
* ''''''സയൻസ് ക്ലബ്'''
സയൻസ് ക്ലബിന്റെ അംഗങ്ങളുടെ ഒരു യോഗം സയൻസ് ലാബിൽ കൂടുകയുണ്ടായി. ഇൗ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു. വേണ്ടതായ നിർദ്ദേശങ്ങ‍ൾ നൽകി. യു.പി,എച്ച്.എസ്  വിഭാഗത്തിൽ നിന്ന് കൺവീനർ,ജോയിന്റ്കൺവീനർ എന്നിവരെ തിര‍ഞ്ഞെടുത്തു.
                  ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും  ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു.          
* '''ജൂനിയർ റെഡ്ക്രോസ്'''
          <big>ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു.
* സോഷ്യൽ സയൻസ് ക്ലബ്
2018-19 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 14-ാം തിയ്യതി വ്യാഴാഴ്ച നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് കെ അധ്യക്ഷത വഹിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പങ്കെടുത്തു.
        പ്രസ്തുത മീറ്റിങ്ങിൽ സോഷ്യൽ സയൻസ് കൺവീനറായി ലാൽ പി ലൂയിസിനെ തിരഞ്ഞെടുത്തു.
          1. ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.
          2. ജുലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 'ജനസംഖ്യാ വർദ്ധനവ് ലോകത്തിന് ഭീഷണിയാകുമോ'എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി.
          3. ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് 'യുദ്ധം മാനവരാശിക്ക് വിപത്ത്'എന്ന വിഷയത്തെക്കുറിച്ച് ഒരു ചാർട്ട് നിർമ്മാണ മത്സരം നടത്തി. 
 
</big>
== ''വിവിധ ക്ലബ് പ്രവർത്തനങ്ങൾ2019-20''==
 
== മാനേജ്മെന്റ് ==
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്
<gallery>
23001-5.jpg|2017-18 അധ്യയന വർഷത്തിലെ അധ്യാപകരും അനധ്യാപകരും
 
</gallery>
</gallery>
=='''മുൻ സാരഥികൾ'''==
{| class="wikitable mw-collapsible mw-collapsed"
|+
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
!sl.no
!Name
!FROM
!TO
|-
|1
|T T VAREED
|2-6-1942
|31-3-1976
|-
|2
|V K JOSEPH
|1-4-1976
|31-3-1980
|-
|3
|T T JOSEPH
|1-4-1980
|31-3-1981
|-
|4
|T L JOSEPH
|1-4-1981
|
|-
|5
|V A SUBRAN
|
|31-3-1991
|-
|6
|K I JOSE
|1-4-1991
|31-31993
|-
|7
|V A LEELA
|1-4-1993
|31-3-1997
|-
|8
|S J VAZHAPPILLY
|1-4-1997
|31-5-1997
|-
|9
|E V PAUL
|01-06-1997
|31-03-1998
|-
|10
|T P ANNIE
|01-04-1998
|31-03-2000
|-
|11
|RAJESWARY K G
|01-04-2000
|30-04-2002
|-
|12
|HELEN GEORGEENA JOHN
|01-05-2002
|31-07-2003
|-
|13
|P J KOCHUMARY
|01-08-2003
|31-03-2007
|-
|14
|V J ANNIE
|01-04-2007
|31-03-2009
|-
|15
|A K REETHA
|01-04-2009
|31-03- 2011
|}


== മുൻ സാരഥികൾ ==
=='''നിലവിലെ അധ്യാപകരും അനധ്യാപകരും'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''[https://www.youtube.com/watch?v=Oub93gbfZ3s ഇവിടെ ക്ലിക്ക് ചെയ്യുക]'''
 
=<u>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</u>=
 
ഈ സ്ഥാപനത്തിലെ പഴയ വിദ്യാർത്ഥികളിൽ പലരും ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായത് ഈ സ്ഥാപനത്തിന് ഒരു ബഹുമതിയാണ്. നമ്മുടെ പ്രമുഖർ ശ്രീ. എ.സി. വാസു എൻസൈക്ലോപീഡിയയുടെ എഡിറ്റർ, ശ്രീ. 1969 ജനുവരിയിൽ ടിഷ്യു കൾച്ചറിൽ ഗവേഷണം നടത്തി രാഷ്ട്രപതിയുടെ മെഡൽ നേടിയ ശാസ്ത്രജ്ഞൻ ജോർജ് താണിപ്പിള്ളി. ശ്രീമതി. സതി എം.എ. ഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ ജേതാവായി. പ്രശസ്‌തമായ ചാന്ദ്രയാൻ മിഷനിലെ അംഗമായ ശ്രീ ഇഗ്‌നിഷൻ ചക്കാലക്കൽ, ഇരിഞ്ഞാലക്കുട സീറോ മലബാർ കാത്തലിക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരും ഈ സ്‌കൂളിൽ നിന്നുള്ള പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
*
==2018-19 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ==
 
 
*  ജൂൺ 1 പ്രവേശനോത്സവം
  രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അസ്സംബ്ലി നടത്തി. പി.ടി.എ. മെമ്പർമാരും ഒ.എസ്.. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു.
 
* ജൂൺ 5 ലോകപരിസ്ഥിതി ദിനം
  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.
* ജൂൺ 8
 
എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.
 
* ജൂൺ 14 മരുവത്കരവിരുദ്ധദിനം
  പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
 
*  ജൂൺ 19 വായനാദിനം
  വായനാദിനത്തോടനുബന്ധിച്ച് അമ്മവായന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ എഴുത്തുപെട്ടി ഉദ്ഘാടനം ചെ്തു. ആസ്വാദനക്കുറിപ്പ് മത്സരം നടത്തുകയും നല്ല ആസ്വാദനക്കുറിപ്പിന് ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.വായനാപക്ഷാചരണത്തിന്റെ ഭാഗമായി കരിന്തലക്കുട്ടം രമേശ് നാടൻ പാട്ടുകളെക്കുറിച്ചും നാടൻ ചൊല്ലുകളെക്കുറിച്ചും ക്ലാസ് എടുത്തു. മലയാളം ക്ലബ് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു.ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ആക്ഷൻ സോംഗ് കുട്ടികളെ പഠിപ്പിച്ചു, അവതരണം നടത്തി.
 
* ജൂൺ 21 യോഗാദിനം
  യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.


* ജൂൺ 22
[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
  ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു.
=<u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u>=
* ജൂൺ 25 ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളമത്സരം സംഘടിപ്പിച്ചു
*'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2020-2021 നേർക്കാഴ്ച|2021-2022 നേർക്കാഴ്ച]]'''
  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് റിന്റ് ജെയ് മോൻ
*<u>'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2020-2021 നേർക്കാഴ്ച|2020-2021 നേർക്കാഴ്ച]]'''</u>
* ജൂൺ 26 ലഹരി വിരുദ്ധദിനം
  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ആളൂർ പൊലീസ് സ്റ്റേഷനിലെ റിട്ടയേഡ് സർക്കിൾ ഇൻസ്പെക്ടർ കുട്ടികൾക്ക് ക്ലാസ് എടുത്തു.


* ജൂലൈ 4 മാഡം ക്യൂറി ചരമദിനം
= '''<u>നേട്ടങ്ങൾ</u>''' =
  മാഡം ക്യൂറി ചരമദിനത്തോടനുബന്ധിച്ച്
സ്കൂളിന്റെ മികച്ച നേട്ടങ്ങളെക്കുറിച്ചറിയാൻ [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
* ജൂലൈ 4 എച്ച് എസ്  മലയാളം ടൈപ്പിംഗ്
  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നിരഞ്ജ് പി ജയൻ
* ജൂലൈ 6 
  യു പി മലയാളം ടൈപ്പിംഗ്
* ജൂലൈ 9 എച്ച് എസ് പ്രൊജക്റ്റ്
  ഒന്നാം സ്ഥാനം നേടിയത് ജോമിത്ത് ആന്റണി
* ജൂലൈ 25
  എച്ച് എസ് വെബ് ഡിസൈനിംഗ്
* ആഗസ്റ്റ് 7
  എച്ച് എസ് മൾട്ടീമീഡിയ
* ആഗസ്റ്റ് 9
  യു പി മൾട്ടീമീഡിയ
* ആഗസ്റ്റ് 13
  എച്ച് എസ്& യു പി ഐടി ക്വിസ്
* സെപ്റ്റംബർ 5
  എച്ച് എസ് & യു പി ഡിജിറ്റൽ പെയ്‌ന്റിംഗ്
* ഒക്റ്റോബർ 18
  ഷോർട്ട് ഫിലിം
* നവംബർ 30
  സൈബർ സേഫ്റ്റി
* ഡിസംബർ 2
  വേൾഡ് കംപ്യൂട്ടർ ലിട്ടറസി ഡേ, കംപ്യൂട്ടർ ട്രെയ്നിംങ്ങ്
* ജനുവരി 14  ഹാർഡ് വെയർ എക്സ്ഹിബി‍‍ഷൻ
  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹാർഡ് വെയറിനെ കുറിച്ച് വിശദീകരിച്ചു


==വഴികാട്ടി==
='''സ്കൂൾ ഫോട്ടോ ഗാലറി'''=
{{#multimaps:10.322118,76.286965|zoom=10}}
സ്കൂളിന്റെ പ്രവ‍ത്തനങ്ങളും അഗീകാരങ്ങളുമടങ്ങിയ [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്കൂൾ ഫോട്ടോസ്|കൂടുതൽ ചിത്രങ്ങൾക്കായി]]


<!--visbot  verified-chils->
='''പുറം താളുകൾ'''=
*'''ഞങ്ങളുടെ പ്രവ‍ർത്തനങ്ങൾ അടങ്ങിയ യൂടൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UCZIuL3I9bMUZ9tylz3dkhZg/videos ഇവിടെ ക്ലിക്ക് ചെയ്യൂ]'''
*'''‍ഞങ്ങളുടെ പ്രവ‍ർത്തനങ്ങൾ അടങ്ങിയ വെബ് സെറ്റ്  സന്ദർശിക്കാൻ https://rajarshialoor.blogspot.com/'''
=<u>'''വഴികാട്ടി'''</u>=
#NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
#ചാലക്കുടി- ഇരിഞ്ഞാലക്കുട റൂട്ടിൽ മാള വഴിയിൽ നിന്നും മാള റൂട്ടിലേക്ക് ഒരു കിലോമീറ്റർ പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
{{Slippymap|lat=10.322118|lon=76.286965|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639657...2536253" എന്ന താളിൽനിന്ന് ശേഖരിച്ചത്