"ഗവ.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| G.L.P.SMalayalapuzha}}
{{prettyurl| Govt. L.P.S Malayalapuzha}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മലയാലപ്പുഴ  
|സ്ഥലപ്പേര്=മലയാലപ്പുഴ  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 103: വരി 102:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
നിലവിലെ ജീവനക്കാർ.
നിലവിലെ ജീവനക്കാർ.
Sheela.S.K. (HM)
SHINY V.M (HM)
Sreeletha. B.
Sreeletha. B.(LPST)
Sobhana Kumar i.P.G.
ASWATHY SOMAN(LPST)
Thanka mony.C.N. (PTC M )
Thanka mony.C.N. (PTC M )
SHAHINA BEEGUM(LPST)


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 131: വരി 131:
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ
പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ
{{#multimaps:9.2876329,76.8221816|zoom=10}}
പത്തനംതിട്ട ടൗണിൽ നിന്നും (7 കി.മി  അകലെ ) കുമ്പഴ റോഡിലൂടെ മലയാലപ്പുഴ ദേവീ ക്ഷേത്രത്തി ന് സമീപത്തായി സ്ഥിതി ചെയ്യുന്നു
{{Slippymap|lat=9.2876329|lon=76.8221816|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577068...2536084" എന്ന താളിൽനിന്ന് ശേഖരിച്ചത്