ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(.) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|G.H.S.S.Mambram}} | {{prettyurl|G.H.S.S.Mambram}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ആയിത്തരമമ്പറം | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14020 | |സ്കൂൾ കോഡ്=14020 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=13103 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1955 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32020800521 | ||
| പിൻ കോഡ്= 670643 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 0490 2362477 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= ghssmambram@gmail.com | |സ്ഥാപിതവർഷം=1955 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=മമ്പറം | ||
| | |പോസ്റ്റോഫീസ്=ആയിത്തരമമ്പറം | ||
|പിൻ കോഡ്=670643 | |||
|സ്കൂൾ ഫോൺ=0490 2362477 | |||
|സ്കൂൾ ഇമെയിൽ=ghssmambram@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മട്ടന്നൂർ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മാങ്ങാട്ടിടംപഞ്ചായത്ത് | ||
| | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=മട്ടന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തലശ്ശേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=യു.പി | ||
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=പ്രീ പ്രൈമറി, 1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=354 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=319 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=673 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=368 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മഹിജാബി കെ സി കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ശ്രീലത. പി. ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന എം | |||
|സ്കൂൾ ചിത്രം=14020-Govt. Higher Secondary School, Mambram_Main Building.resized.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''. '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. | |||
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''. '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ. | |||
== ചരിത്രം == | == ചരിത്രം == | ||
1914 മെയിൽ | 1914 മെയിൽ മമ്പറം ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിച്ചത് സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിർത്തലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി | [[പ്രമാണം:14020 science lab2.jpg|ലഘുചിത്രം|SCIENCE LAB]] | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഷട്ടിൽ കോർട് എന്നിവ വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർനെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. | |||
വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു . | |||
പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് . | |||
പ്രധാനപ്പെട്ട റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .<gallery> | |||
പ്രമാണം:GHSS M.jpg|സ്കൂളിന്റെ പുതിയ കെട്ടിടം | |||
പ്രമാണം:14020 GHSS MAMBRAM FACILITIES.jpg|E-LEARNING | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* Little Kites | * Little Kites | ||
* Student Police Cadet | * Student Police Cadet | ||
* Junior Red Cross | |||
* Guides | |||
* National Service Scheme | * National Service Scheme | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 62: | വരി 95: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' എം.പി.കരുണാകരൻ | വാസു വയലേരി | മൊയിതീൻ | രാജൻ.എം | പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശോഭന കെ കെ | സിസി ആന്റണി | പുരുഷോത്തമൻ കെ | പ്രേമേജ കെ | ജനാർദ്ദനൻ | സുനിൽകുമാർ കെഎം I സുരഭിലകുമാരി കെ I രമേഷ്ബാബു എം I ശ്രീരഞ്ജിനി എം |ഹെലൻ മിനി | ||
എം.പി.കരുണാകരൻ|വാസു വയലേരി|മൊയിതീൻ | രാജൻ.എം |പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | |||
| | == സാരഥികൾ == | ||
== ദിനാചരണങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 73: | വരി 108: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കൂത്തൂപറമ്പ കൊട്ടിയൂർ റോഡിൽ കൈതേരി വട്ടപ്പാറ ബസ് സ്റ്റോപ്പിൽനിന്നും ആയിത്തറ റോഡിൽ 2 കി.മി. അകലത്തായി ആയിത്തറ മമ്പറം എന്ന സ്ഥലത്തുസ്ഥിതിചെയ്യുന്നു. | |||
* കണ്ണൂർ എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം | |||
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 81: | വരി 120: | ||
|} | |} | ||
|} | |} | ||
{{Slippymap|lat= 11.892549|lon= 75.620613 |zoom=16|width=800|height=400|marker=yes}} | |||
തിരുത്തലുകൾ