ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PVHSSchoolFrame/Header}} | ||
എത്ര | {{prettyurl|GVHSS Mogral}} | ||
<!-- | |||
{{Infobox School | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
സ്ഥലപ്പേര്= | {{Infobox School | ||
വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=മൊഗ്രാൽ | ||
റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=11029 | |||
|എച്ച് എസ് എസ് കോഡ്=14062 | |||
|വി എച്ച് എസ് എസ് കോഡ്=914007 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64398557 | |||
|യുഡൈസ് കോഡ്=32010200111 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1914 | |||
|സ്കൂൾ വിലാസം=മൊഗ്രാൽ, കുമ്പള, കാസറഗോഡ് | |||
|പോസ്റ്റോഫീസ്=മൊഗ്രാൽ | |||
|പിൻ കോഡ്=671321 | |||
|സ്കൂൾ ഫോൺ=04998 216300 | |||
|സ്കൂൾ ഇമെയിൽ=11029mogral@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
പഠന | |ഉപജില്ല=കുമ്പള | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കുമ്പള പഞ്ചായത്ത് | ||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മഞ്ചേശ്വരം | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1086 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=996 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2082 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= Abdul Basheer A | |||
|പി.ടി.എ. പ്രസിഡണ്ട്= Siddeeque Rahman | |||
|എം.പി.ടി.എ. പ്രസിഡണ്ട്= Najmunnisa | |||
|സ്കൂൾ ചിത്രം=പ്രമാണം:11029pic1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോട് നഗരത്തിൽ നിന്നും വടക്ക് 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽപ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം. | |||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD മൊഗ്രാലിന്] വിശേഷണങ്ങളേറെയാണ്. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്. | |||
1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു. 1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് | |||
[[{{PAGENAME}}/ചരിത്രം|Click here for more]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് ഒരു | ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു. | ||
സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19 റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* റോഡ് സുരക്ഷാക്ലബ്ബ് | * [[റോഡ് സുരക്ഷാക്ലബ്ബ്]] | ||
* | ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു. | ||
* ക്ലാസ് | * കൗൺസിലിംഗ് | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[നേർക്കാഴ്ച്ച]] | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1995 - 97 | |||
|മാധവി. വി. വി. | |||
|- | |- | ||
| | |1997- 98 | ||
|രാഘവൻ. സി. | |||
| | |||
|- | |- | ||
| | |1998- 99 | ||
| | |രാഘവൻ. കെ | ||
|- | |- | ||
| | |1999-01 | ||
| | |ദേവദാസ് റാവു | ||
|- | |- | ||
|2001 - 02 | |2001 - 02 | ||
|സത്യനാഥ്. | |സത്യനാഥ്. ആർ. കെ | ||
|- | |- | ||
|2002- 04 | |2002- 04 | ||
|ജോസഫ്. | |ജോസഫ്. എൻ. വി | ||
|- | |- | ||
|2004- 05 | |2004- 05 | ||
| | |ശ്രീദേവി. സി. | ||
|- | |- | ||
|2005 - 08 | |2005 - 08 | ||
വരി 118: | വരി 120: | ||
|- | |- | ||
|2007 - 08 | |2007 - 08 | ||
| | |ദിനേശൻ. പി. | ||
|- | |- | ||
|2008 - 09 | |2008 - 09 | ||
|സി. | |സി. വിജയൻ | ||
|- | |||
| 8/2009 - 5/2010 | |||
|ശശിധരൻ പി. വി. | |||
|- | |||
| 5/2010 - 7/2010 | |||
| അനിതാഭായി സി | |||
|- | |||
| 7/2010 - | |||
| സേതുമാധവൻ ന൩ൂതിരി | |||
|- | |||
|2017 - 2019 | |||
|മനോജ് കുമാർ. സി | |||
|- | |||
|2021 | |||
|മനോജ്. എ | |||
|- | |||
|2022 | |||
|സ്മിത കെ ടി | |||
|- | |- | ||
| | |2023 | ||
| | |അബ്ദുസ്സലാം | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പ്രശസ്തരായ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാസറഗോഡ് നഗരത്തിൽ നിന്നും വടക്കോട്ട് എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയ്ക്ക് അരികിലായി മൊഗ്രാൽ സ്ക്കൂൾ നിലകൊള്ളുന്നു. | |||
* | |||
*കാസറഗോഡ് നഗരത്തിൽ നിന്ന് മംഗലാപുരം/ തലപ്പാടി/ കുമ്പള വഴിയിൽ പോകുന്ന ബസ്സിലാണ് കയറേണ്ടത്. മൊഗ്രാൽ പാലം കഴിഞ്ഞാൽ മൊഗ്രാൽ ഗ്രാമമായി. | |||
*കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്. | |||
---- | |||
{{Slippymap|lat=12.56903|lon=74.95423 |zoom=18|width=full|height=400|marker=yes}} | |||
[[പ്രമാണം:11029 mogral.png|thumb|MOGRAL school]] | |||
തിരുത്തലുകൾ