"പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|st.josephsupsmannanam}} {{Infobox AEOSchool | സ്ഥലപ്പേര്= ഈരാറ്റുപേട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.josephsupsmannanam}}
{{PSchoolFrame/Header}}{{prettyurl|PMSA PTM LPS Kaduvamuzhy}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഈരാറ്റുപേട്ട
|സ്ഥലപ്പേര്=കടുവാമൂഴി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32213
|സ്കൂൾ കോഡ്=32213
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഈരാറ്റുപേട്ടപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686121
|വിക്കിഡാറ്റ ക്യു ഐഡി=Q87659222
| സ്കൂള്‍ ഫോണ്‍= pmsa83@gmail.com
|യുഡൈസ് കോഡ്=32100200106
| സ്കൂള്‍ ഇമെയില്‍= pmsa83@gmail.com
|സ്ഥാപിതദിവസം=15
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1983
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=ഈരാറ്റുപേട്ട
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686121
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822 273589
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ ഇമെയിൽ=pmsa83@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം= 12
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 15
|വാർഡ്=1
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 27
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകന്‍=   അജിതകുമാരി. എം കെ     
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=1-4
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സാദിഖ്
|എം.പി.ടി.. പ്രസിഡണ്ട്=ബീമാ നാസർ
|സ്കൂൾ ചിത്രം=പ്രമാണം:32213pmsa.png|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് .
== ചരിത്രം ==
== ചരിത്രം ==
ഈരാറ്റുപേട്ട ,തലപ്പലം കരയുമായി അതിർത്തി പങ്കിട്ട് പൂഞ്ഞാർ -ഏറ്റുമാനൂർ ഹൈവേയുടെ അരികു ചേർന്ന് മീനച്ചിലാർ തഴുകിയൊഴുകുന്ന പ്രദേശമാണ് കടുവാമുഴി. ശ്രീ .കെ .എച്ച് മീരാണ്ണൻ സാറിന്റെ ശ്രമഫലമായി ശ്രീ . പി . സി ജോർജ് എം . എൽ .എ ,പ്രൊഫ . ലോപ്പസ് മാത്യു എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി . എം ജേക്കബ് അംഗീകാരം നൽകിയ വടക്കേക്കര പ്രദേശത്തെ ആദ്യ വിദ്യാലയമാണ്  ഈ സ്കൂൾ. ഈ വിദ്യാലയം  1983 ജൂൺ 15-ന് ബഹു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ആദ്യ ബാച്ചിൽ 4 ഡിവിഷനുകളിലായി 164 കുട്ടികളും അറബി വിഷയത്തിന് ഉൾപ്പടെ 5 അധ്യാപകരും ഉണ്ടായിരുന്നു. 1986 ൽ 10 ഡിവിഷനുകളിലായി 12 അധ്യാപകരുമായി സ്കൂളിന് സ്ഥിരാംഗീകാരവും ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.


===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
===സ്കൂൾ ഗ്രൗണ്ട്===
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് കുട്ടികൾക്ക് ഉണ്ട് 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
===സയൻസ് ലാബ്===
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
വളരെ മികച്ച ഒരു സയൻസ് ലാബ് കുട്ടികൾക്ക് ഉണ്ട്
#
 
#
===ഐടി ലാബ്===
#
എല്ലാ സൗകര്യങ്ങളോടും കൂടിയ ഐ ടി  ലാബ്  കുട്ടികൾക്ക് ഉണ്ട് .
== നേട്ടങ്ങള്‍ ==
 
===സ്കൂൾ ബസ്===
സ്കൂൾ ബസ് സൗകര്യം വേണ്ട എല്ലാ കുട്ടികൾക്കും  ബസ് സൗകര്യം നൽകിവരുന്നുണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===ജൈവ കൃഷി===
സ്കൂളിലെ മികച്ച  മികച്ച ഒരു ജൈവ പച്ചക്കറി കൃഷി തോട്ടം പരിപാലിച്ച പോരുന്നു
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
ഈ സ്കൂളിലെ അധ്യാപകനായ ശ്രീ ജോജി ബേബിയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു .
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപികയായ അൻസിയ എം എം ന്റെ    മേൽനോട്ടത്തിൽ  30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ് ====
അധ്യാപികയായ    മീനു ബേബിയുടെ മേൽനോട്ടത്തിൽ  40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകനായ  ബിബിൻ ബേബിയുടെ മേൽനോട്ടത്തിൽ 45കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകനായ  അഭിജിത് ബാബുവിന്റെ  മേൽനോട്ടത്തിൽ  40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
ശുചിത്വ ക്ലബ് 
 
അദ്ധ്യാപികയായ ശ്രീമതി ഫസിയ ലത്തീഫിന്റെ നേതൃത്വത്തിൽ ശുചിത്വ ക്ലബ് പ്രവർത്തിച്ചു വരുന്നു.
----------------
==നേട്ടങ്ങൾ==
*LSS
*അറബിക് കലോത്സവം ഓവറോൾ
*സ്കൂൾ കലോത്സവം
*പ്രവൃത്തി   പരിചയം 
*ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര മേളകൾ
*കായികമേള
 
==ജീവനക്കാർ==
===അധ്യാപകർ===
#ജ്യോതി ആർ
#മീനു ബേബി
#ഫസിയ ലത്തീഫ്
#ജോജി ബേബി
#അൻസിയ എം.എം
#അബിജിത്  ബാബു
#ബിബിൻ ബേബി
#അർഷദ് പി അഷ്‌റഫ്
#വിജു ഇ ബി
#സജിത്ത് ബാബു
#സീമ ഉണ്ണികൃഷ്ണൻ
#അസ്‌ന ഇല്യാസ്
#ഷെഹന നൗഷാദ്
#ലാസിമ വി എ
==മുൻ പ്രധാനാധ്യാപകർ ==
* 2014-2021 ->ശ്രീമതി  അജിതകുമാരി   എൻ .കെ
* 2013-2014 ->ശ്രീമതി ഫിലോമിന ജോസഫ്
* 2004-2013 ->ശ്രീമതി ആൻസമ്മ   ജോസഫ് കെ
* 1988-2004->ശ്രീമതി ജുമൈലത്തു ബീവി  എസ്
* 1983-1988 ->ശ്രീമതി ആൻസമ്മ   ജോസഫ് കെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഡോ.ബേനസീർ കെ ഐ
#മൻസൂർ വി ബി
#ബീമാ നാസർ
#മുനീർ വി ബി
#മുബീന വി ബി
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ  ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
|-
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.689403|lon=76.777832|zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/210099...2535900" എന്ന താളിൽനിന്ന് ശേഖരിച്ചത്