"സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}{{prettyurl|S.H.H.S. Ayavana}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=ആയവന  
|സ്ഥലപ്പേര്=ആയവന
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28042  
|സ്കൂൾ കോഡ്=28042
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=7186
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1918
|വിക്കിഡാറ്റ ക്യു ഐഡി=Q99486092
| സ്കൂള്‍ വിലാസം=ആയവനപി.ഒ, <br/>മുവാറ്റുപുഴ
|യുഡൈസ് കോഡ്=32080400205
| പിന്‍ കോഡ്= 666674
|സ്ഥാപിതദിവസം=21
| സ്കൂള്‍ ഫോണ്‍= 04852283097
|സ്ഥാപിതമാസം=04
| സ്കൂള്‍ ഇമെയില്‍= sh28042@yahoo.co.in
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വെബ് സൈറ്റ്= http://sh28042@yahoo.co.in
|സ്കൂൾ വിലാസം= S H HSS AYAVANA
| ഉപ ജില്ല=മുവാറ്റുപുഴ
|പോസ്റ്റോഫീസ്=ആയവന.
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686668
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2283097
| പഠന വിഭാഗങ്ങള്‍1= യു പി
|സ്കൂൾ ഇമെയിൽ=ayavanashhs@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കല്ലൂർകാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=280
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം=284
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 564
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം=25
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍= സെലിന്‍ സി ജെ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  ജോയി മാത്യു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= [[SHHS AYAVANA.jpg ‎]]|  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=268
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷിജി മാണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷിജ മാത്യു
|പ്രധാന അദ്ധ്യാപിക=ഷിജ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്= ജോഫി ജോഷി
|സ്കൂൾ ചിത്രം=28042 001.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജിലെ ആയവന പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 564 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 564 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന്‌ 1942-ല്‍ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക്‌ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന്‌ 1942-ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത്‌ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക.
2004-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 11-ാം റാങ്ക്‌ നേടിയ ആദര്‍ശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയര്‍ത്തിയിട്ടുണ്ട്‌.
2004-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 11-ാം റാങ്ക്‌ നേടിയ ആദർശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയർത്തിയിട്ടുണ്ട്‌.
ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.
ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിൻ.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ)
സെക്രട്ടറി.റവ.ഫാ.സ്റ്റാൻലി കുന്നേൽ(കോതമംഗലം രൂപത വിദ്യാഭ്യാസഏജൻസി സെക്രട്ടറി)
ലോക്കൽ മാനേജർ. റവ.ഫാ.ജോസ് മോനിപ്പിള്ളി


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.ത‌‌‌‌‌‌ങ്കമ്മ,എം.ജെ.അന്നം,എൻ..ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം,
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
== സൗകര്യങ്ങൾ ==
, . മാലിനി , .പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
2-റീഡിംഗ് റൂം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
3-ലൈബ്രറി
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
4-സയൻസ് ലാബ്
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
== സേക്രട്ട്‌ ഹാര്‍ട്ട്‌ എച്ച്‌.എസ്‌. ആയവന ==
[[ചിത്രം:SHHS AYAVANA.jpg]]


== ആമുഖം ==
5-കംപ്യൂട്ടർ ലാബ്
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജിലെ ആയവന പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 564 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.


== നേട്ടങ്ങൾ ==
1- എസ്.എസ്.എൽ.സി.പരീക്ഷയിൽ  തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം.
2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു.
3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.
4- 2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.


== മറ്റു പ്രവർത്തനങ്ങൾ ==
1- കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി MASTER BRAIN എന്നപരിപാടി നടത്തിവരുന്നു.
2- പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SPOKEN ENGLISH CLASS  നടത്തിവരുന്നു.
3-പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കരാട്ടേ ക്ലാസ്സ് നടത്തിവരുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1-ഒളിബ്യൻ കെ.സി.റോസക്കുട്ടി.
2-നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ.


==വഴികാട്ടി==


<br>
----
{{Slippymap|lat=9.98409|lon=76.63763|zoom=18|width=full|height=400|marker=yes}}






[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
സേക്രട്ട്‌ ഹാർട്ട്‌ എച്ച്‌.എസ്‌. ആയവ
<!--visbot  verified-chils->


 
<!--visbot  verified-chils->-->
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 
 
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
 
== മേല്‍വിലാസം ==
സേക്രട്ട്‌ ഹാര്‍ട്ട്‌ എച്ച്‌.എസ്‌. ആയവന
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66066...2535898" എന്ന താളിൽനിന്ന് ശേഖരിച്ചത്