"ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''സ്കൂൾ '''<gallery>
'''[[ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം/ചരിത്രം|സ്കൂൾ]] '''<gallery>
[[പ്രമാണം:31406 glps sreekandamangalam(1).jpg|thump|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ്  സ്കൂൾ സംരക്ഷണ വലയം തീർത്തുകൊണ്ട്  ബഹുജനങ്ങൾ അണിനിരന്നപ്പോൾ]]
[[പ്രമാണം:31406 glps sreekandamangalam(1).jpg|thump|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ്  സ്കൂൾ സംരക്ഷണ വലയം തീർത്തുകൊണ്ട്  ബഹുജനങ്ങൾ അണിനിരന്നപ്പോൾ]]
[[പ്രമാണം:31406 glps sreekandamangalam(8).jpg|thump|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ്  സ്കൂൾ സംരക്ഷണ വലയം തീർത്തുകൊണ്ട്  ബഹുജനങ്ങൾ അണിനിരന്നപ്പോൾ]]
[[പ്രമാണം:31406 glps sreekandamangalam(8).jpg|thump|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ്  സ്കൂൾ സംരക്ഷണ വലയം തീർത്തുകൊണ്ട്  ബഹുജനങ്ങൾ അണിനിരന്നപ്പോൾ]]
വരി 43: വരി 43:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 60: വരി 60:
|പ്രധാന അദ്ധ്യാപിക=ആനിയമ്മ എബ്രഹാം  
|പ്രധാന അദ്ധ്യാപിക=ആനിയമ്മ എബ്രഹാം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ്  സേവിയർ
|പി.ടി.എ. പ്രസിഡണ്ട്=ബേസിൽ പി കുര്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31406-school.JPG
|സ്കൂൾ ചിത്രം=31406-school.JPG
വരി 68: വരി 68:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിൽ അതിരമ്പുഴ ശ്രീകണ്ഠമംഗലം ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ ശ്രീകണ്ഠമംഗലം P O യിൽ 21-)0 വാർഡിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഏറ്റുമാനൂർ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സർക്കാർ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .അതിരമ്പുഴ പഞ്ചായത്തിലെ 19(ഭാഗികം),20,21,22(ഭാഗികം),വാർഡുകൾ ഉൾപ്പെട്ട മുല്ലപ്പള്ളി ജംഗ്ഷൻ,പനംചുവട്,മലയിൽ പടി, പനയത്തികവല ,കോളനി ജംഗ്ഷൻ,പള്ളിപ്പറമ്പ് ,കുട്ടിമുക്ക് ,കുറ്റിയേൽ കവല ,പുണ്യാളൻ കുന്ന്,ലിസ്യു,ളാപ്പള്ളി മണ്ണാർകുന്ന് ,തുടങ്ങിയ പ്രദേശങ്ങളുൾപ്പെട്ടതാണ് ശ്രീകണ്ഠമംഗലം ഗ്രാമം. 20% ധനികരും 50% ഇടത്തരം കുടുംബങ്ങളും 30% ദരിദ്ര ജന വിഭാഗങ്ങളും ഉൾപ്പെട്ട യാഥാസ്ഥിതികമേൽക്കൈ ഉള്ള പ്രദേശമാണ് ശ്രീകണ്ഠമംഗലം. ജാതീയവും സാമ്പത്തികവുമായ വേർതിരിവുകളും അതിർവരമ്പുകളും നിറഞ്ഞ ജീവിത ശൈലി പൊതുവേ കണ്ടുവരുന്നു. 30%വും അതിൽ താഴെയും വരുന്ന ദരിദ്ര ജന വിഭാഗങ്ങൾ സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു . നാമ മാത്രമായ വിദ്യാലയങ്ങൾ നാട്ടിൽ പൊതുവേ ഉണ്ടായിരുന്ന കാലത്ത് ഏതാണ്ട് 54 വർഷങ്ങൾക്കു മുൻപാണ്‌ ശ്രീകണ്ഠമംഗലത്ത് ഈ ഗവണ്മെൻറ് LP സ്കൂൾ തുടങ്ങിയത് . 1962 ൽ സ്കൂൾ ആരംഭിക്കുന്നതിനായി സർക്കാർ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഉമ്മർ കോയയും ചേർന്ന സർക്കാരാണ് അനുമതി നൽകിയത് . അങ്ങനെ ശ്രീകണ്ഠമംഗലം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സർക്കാർ സ്കൂൾ നാടിനു സ്വന്തമായ് .ക്രിസ്ത്യൻ മാനെജ്മെൻറെ് സ്കൂളിൻറെ അംഗീകാരത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ഈ പ്രദേശത്ത് ഗവ: സ്കൂൾ ആരംഭിക്കുന്നതിന് അവസരമൊരുക്കിയത് . ആദ്യ കാലത്ത് 400ഓളം കുട്ടികളും 14ഓളം അധ്യാപകരും നമുടെ സ്കൂളിൽ ഉണ്ടായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന വൈകൃത നയങ്ങളും പരിഷ്കാരങ്ങളും പൊതുവേ സർക്കാർ സ്കൂളുകളിൽ നിന്നും ജനങ്ങളെ അകറ്റുകയും സ്വകാര്യ – മാനേജ്‌മെൻറ് സ്കൂളുകളുടെ അതിപ്രസരവും അത്തരം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിലെ രക്ഷിതാക്കളുടെ മിഥ്യാ ധാരണയും ,പൊതു സമൂഹത്തിനു മുൻപിൽ ഗർവ്കാട്ടാനുള്ള വ്യഗ്രതയും മറ്റ് സർക്കാർ വിദ്യലയങ്ങളിലെന്നപോലെ നമ്മുടെ സ്കൂളിലും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട് .കുട്ടികളുടെ ഈ കുറവ് പരിഹരിക്കനാവശ്യമായ ബോധപൂർവമായ സാമൂഹ്യ ഇടപെടൽ സ്കൂളിൽ ഉണ്ടാക്കിയെടുത്ത്കൊണ്ടിരിക്കുന്നു . സഹാനുഭൂതിയും സാമൂഹ്യ പ്രതിബദ്ധതയും ദേശസ്നേഹവും പ്രായോഗിക പരിജ്ഞാനവും വളർത്തിയെടുക്കുന്ന തരത്തിലുള്ള ബോധപൂർവമായ ഇടപെടലുകളിലൂടെ ലക്ഷണമൊത്ത കുരുന്നുകളേയും തലമുറയേയും വാർത്തെടുക്കുന്ന മൂശയായി സ്കൂളിനെ മാറ്റുവാനുള്ള സമഗ്ര പരിപാടിയും പദ്ധതികളുമാണ് SMCയും അധ്യാപകരും പൊതുസമൂഹവും ഉൾചേർന്ന് നമ്മുടെ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ ശ്രീകണ്ഠമംഗലം P O യിൽ 21-)0 വാർഡിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഏറ്റുമാനൂർ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സർക്കാർ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .....തുടർന്ന്‌ വായിക്കുക
 
2013-14, 2014-15, 2015-16 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഏറ്റുമാനൂർ സബ് ജില്ലയിലെ മികച്ച LP സ്കൂളിനുള്ള പുരസ്‌കാരം നമ്മുടെ സ്കൂളിനു ലഭിച്ചു എന്നത് ഏറെ അഭിമാനകരമാണ്.ഈ അംഗീകാരം പൊതുസമൂഹത്തിൽ സ്കൂളിൻറെ വളർച്ചക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
വരി 86: വരി 83:
===ഐടി ലാബ്===
===ഐടി ലാബ്===


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===}]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 96: വരി 93:
-----
-----


==''കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അക്കാദമികവും അക്കാദമികേതരവുമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട്  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്ന ദിനത്തിൽ നമ്മുടെ സ്കൂളിലും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ് ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു. സ്കൂളിനു ചുറ്റും രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്നു . അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി ലിസ്സി ടോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .HM ശ്രീമതി R സുനിമോൾ ,SMC ചെയർമാൻ ശ്രീ ബിജു ജെയിംസ്‌, MPTA ചെയർ പേഴ്സൻ ശ്രീമതി സിന്ധു ഷൈജു എന്നിവർ നേതൃത്വം നല്കി.''==
=='''''കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അക്കാദമികവും അക്കാദമികേതരവുമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട്  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്ന ദിനത്തിൽ നമ്മുടെ സ്കൂളിലും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ് ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു. സ്കൂളിനു ചുറ്റും രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്നു . അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി ലിസ്സി ടോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .HM ശ്രീമതി R സുനിമോൾ ,SMC ചെയർമാൻ ശ്രീ ബിജു ജെയിംസ്‌, MPTA ചെയർ പേഴ്സൻ ശ്രീമതി സിന്ധു ഷൈജു എന്നിവർ നേതൃത്വം നല്കി.''=='''
<gallery>
<gallery>
31406 glps sreekandamangalam (3).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
31406 glps sreekandamangalam (3).jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു
വരി 109: വരി 106:


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
 
{{Clubs}}
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
വരി 129: വരി 117:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
#ലീന കെ നായർ
#-----
#പ്രിയ വി എസ്
*ആഷിൻ റോസ്‌ വര്ഗീസ്
 
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 147: വരി 136:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.668787, 76.520938 |zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.668787|lon= 76.520938 |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*പടിഞ്ഞാറ് ദിശയിൽ Chantha Kulam Rd എന്നയിടത്തിന് നേരെ പോകുക
*പടിഞ്ഞാറ് ദിശയിൽ Chantha Kulam Rd എന്നയിടത്തിന് നേരെ പോകുക അതിരമ്പുഴ മാർക്കറ്റ് മോനുമെൻ്റ് കടക്കുക (ഇടത്തായി)  
അതിരമ്പുഴ മാർക്കറ്റ് മോനുമെൻ്റ് കടക്കുക (ഇടത്തായി)  
*Red Chillies ൽ നിന്ന്, Athiruampuzha - Aattukarankavala Rd ലേയ്ക്ക് തുടരാൻ കുന്നേൽ ഷോപ്പ് കടക്കുക (ഇടത്തായി)  
*Red Chillies ൽ നിന്ന്, Athiruampuzha - Aattukarankavala Rd ലേയ്ക്ക് തുടരാൻ
*Athirampuzha-Mannarkunnu Rd എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക St George English Medium School (ഇടതുവശത്ത് 400 മീ) കടന്നുപോകുക
കുന്നേൽ ഷോപ്പ് കടക്കുക (ഇടത്തായി)  
*Athirampuzha-Mannarkunnu Rd എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക
St George English Medium School (ഇടതുവശത്ത് 400 മീ) കടന്നുപോകുക
*Athirampuzha-Mannarkunnu Rd ൽ തുടരാനായി Malayil Gregorios ൽ ഇടത് തിരിയുക
*Athirampuzha-Mannarkunnu Rd ൽ തുടരാനായി Malayil Gregorios ൽ ഇടത് തിരിയുക
*Athirampuzha-Mannarkunnu Rd ൽ തുടരാൻ വലത് തിരിയുക
*Athirampuzha-Mannarkunnu Rd ൽ തുടരാൻ വലത് തിരിയുക FCC Convent കടക്കുക (ഇടത്തായി)  
FCC Convent കടക്കുക (ഇടത്തായി)  
*Mannarkunnu-Kuttiyel Jct Rd എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക
*Mannarkunnu-Kuttiyel Jct Rd എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക
*സെൻ്റ്. ഗ്രിഗോറിയോസ് കാത്തലിക് ചർച്ച് കടന്നുപോവുക
*സെൻ്റ്. ഗ്രിഗോറിയോസ് കാത്തലിക് ചർച്ച് കടന്നുപോവുക ഉദ്ദിഷ്‌ടസ്ഥാനം ഇടതുവശത്തായിരിക്കും
ഉദ്ദിഷ്‌ടസ്ഥാനം ഇടതുവശത്തായിരിക്കും


|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484765...2535861" എന്ന താളിൽനിന്ന് ശേഖരിച്ചത്