ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,034
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|M.S.C L.P.S Puthenpeedika }} | {{prettyurl|M.S.C L.P.S Puthenpeedika }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം നിലവിൽ വന്നിട്ട് 106 വർഷങ്ങളാകുന്നു.1915-ൽ ഓമല്ലൂർ ചീക്കനാൽ ഇടയിൽ ശ്രീമാൻ ഇ.ജെ ചെറിയാന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം മലങ്കര സഭയുടെ സ്ഥാപകനായ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതയ്ക്ക് വേണ്ടി വിലയ്ക്കുവാങ്ങി. ഈ നാട്ടിലെ പ്രഗൽഭരായ പല അധ്യാപകരും ബഥനി സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളും ഇതിന്റെ ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പുത്തൻപീടിക | |സ്ഥലപ്പേര്=പുത്തൻപീടിക | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 14: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= എം | |സ്കൂൾ വിലാസം= എം.എസ്.സി. എൽ. പി. സ്കൂൾ പുത്തൻപീടിക | ||
|പോസ്റ്റോഫീസ്=ഓമല്ലൂർ | |പോസ്റ്റോഫീസ്=ഓമല്ലൂർ | ||
|പിൻ കോഡ്=689647 | |പിൻ കോഡ്=689647 | ||
വരി 55: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=വിശ്വരാജൻ | |പി.ടി.എ. പ്രസിഡണ്ട്=വിശ്വരാജൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധാമണി | |എം.പി.ടി.എ. പ്രസിഡണ്ട്=രാധാമണി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38629.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 68: | ||
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു. | കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു. | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== അധ്യാപകർ == | |||
ശ്രീമതി. സിസിലി ഫിലിപ്പ്(ഹെഡ്മിസ്ട്രസ്) | |||
ശ്രീമതി. ലിൻസി തോമസ് | |||
കുമാ. എയ്ഞ്ചൽ മേരി മാത്യു | |||
ശ്രീമതി ലിനുമോൾ കെ.സി | |||
===ദിനാചരണങ്ങൾ=== | ===ദിനാചരണങ്ങൾ=== | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം | ||
വായനദിനം | വായനദിനം | ||
ചാന്ദ്രദിനം | ചാന്ദ്രദിനം | ||
സ്വാതന്ത്ര്യ ദിനം | സ്വാതന്ത്ര്യ ദിനം | ||
അധ്യാപക ദിനം | അധ്യാപക ദിനം | ||
ഓണം | ഓണം | ||
ഗാന്ധിജയന്തി | ഗാന്ധിജയന്തി | ||
ശിശുദിനം | ശിശുദിനം | ||
ക്രിസ്തുമസ് | ക്രിസ്തുമസ് | ||
റിപ്പബ്ലിക് ദിനം | റിപ്പബ്ലിക് ദിനം | ||
===മുൻ സാരഥികൾ=== | ===മുൻ സാരഥികൾ=== | ||
ശ്രീ.ജോൺ വെട്ടിക്കുന്നേൽ | |||
ശ്രീ.മത്തായി ഈട്ടിയിൽ | |||
ശ്രീ. ഉമ്മൻ കുറ്റിപ്ലാക്കൽ | |||
റവ.സിസ്റ്റർ ഹാനിയ S.I.C (1968-1983) | |||
ശ്രീ. സി.എം ജോർജ് കുറ്റിയിൽ (1983-1986) | |||
ശ്രീ.വി.എം യോഹന്നാൻ (1986-1990) | |||
ശ്രീമതി.സി.റ്റി മേരിക്കുട്ടി (1990-1991) | |||
റവ.സിസ്റ്റർ ജീൻ S.I.C (1991-1993) | |||
ശ്രീ. പി.ജി ജോയ് (1993-1997) | |||
ശ്രീമതി. കെ.എ. മറിയാമ്മ (1997-2005) | |||
ശ്രീമതി.ലൈസാമ്മ പീറ്റർ (2005-2018) | |||
ശ്രീമതി.റോസിലി സാമുവേൽ ( 2018-2020) | |||
==നേട്ടങ്ങൾ== | |||
ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു. | ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു. | ||
===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=== | ===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=== | ||
ടി.കെ അലക്സ് കുറുങ്ങാട്ട് | ടി.കെ അലക്സ് കുറുങ്ങാട്ട് | ||
വരി 129: | വരി 140: | ||
===വഴികാട്ടി=== | ===വഴികാട്ടി=== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | പത്തനംതിട്ടയിൽ നിന്നും എം എസ്. സി.എൽ. പി സ്കൂൾ പുത്തൻപീടിക എന്ന സ്ഥലത്തേക്ക് എത്താനുള്ള വഴി : | ||
*പത്തനംതിട്ടയിൽ നിന്നും റിങ് റോഡ് വഴി മുത്തൂറ്റ് റോഡിൽ നിന്നും ഇടത് തിരിയുക. മുൻസിപ്പൽ സ്റ്റേഡിയം റോഡിൽ നിന്നും ഇടതു തിരിയുക. കോളേജ് റോഡിൽ നിന്നും സന്തോഷ് ജംഗ്ഷൻ എത്തുക. സന്തോഷ് ജംഗ്ഷനിൽ നിന്നും വലതു തിരിയുക. | |||
* | |||
*ഓമല്ലൂർ എന്നിടത്തുനിന്ന് എം.എസ്. സി.എൽപി സ്കൂൾ പുത്തൻപീടിക എന്നിടത്തേക്ക് എത്താനുള്ള വഴി | |||
1. ഓമല്ലൂരിൽ നിന്നും പത്തനംതിട്ട കൈപ്പട്ടൂർ റോഡ് വഴി പോവുക. പുത്തൻപീടികയിൽ നിന്നും സന്തോഷ് ജംഗ്ഷനിൽ എത്തുക. സന്തോഷ് ജംഗ്ഷനിൽ നിന്നും വലതു തിരിയുക. സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം ലൊക്കേഷനിൽ എത്തിച്ചേരുന്നു. | |||
---- | |||
{{Slippymap|lat=9.257860747431465|lon= 76.77411187125604 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ