ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(സ്കൂളിലെ മാറ്റങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST.THOMAS U P S POYYA}} | {{prettyurl|ST.THOMAS U P S POYYA}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൊയ്യ | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്=23551 | |സ്കൂൾ കോഡ്=23551 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089135 | ||
| | |യുഡൈസ് കോഡ്=32070903001 | ||
| സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
| സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പൊയ്യ | ||
| പിൻ കോഡ്=680733 | |പോസ്റ്റോഫീസ്=പൊയ്യ | ||
|പിൻ കോഡ്=680733 | |||
| സ്കൂൾ ഇമെയിൽ=poyyastthomas23551@ | |സ്കൂൾ ഇമെയിൽ=poyyastthomas23551@Gmail.com | ||
| | |ഉപജില്ല=മാള | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ | ||
| സ്കൂൾ വിഭാഗം= | |വാർഡ്=10 | ||
| പഠന വിഭാഗങ്ങൾ1=എൽ .പി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പഠന വിഭാഗങ്ങൾ2= യു .പി | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=മാള | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
| പ്രധാന | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=102 | ||
| സ്കൂൾ ചിത്രം=23551-stthomasupspoyya.jpg | |പെൺകുട്ടികളുടെ എണ്ണം 1-10=99 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=201 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=201 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |||
|പ്രധാന അദ്ധ്യാപിക= ലൂസി സി.എൽ | |||
|പി.ടി.എ. പ്രസിഡണ്ട്=പി.ടി. ജോഷി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി .വി. ഒ | |||
|സ്കൂൾ ചിത്രം=23551-stthomasupspoyya.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 35: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
പൊയ്യയിൽ പഞ്ഞിക്കാരൻ വറീത് തോമൻറെ താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം ഉണ്ടാകുന്നതിനുവേണ്ടി വളരെയധികം പരിശ്രമിച്ചതിൻറെ ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയത്തിന് അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു. | പൊയ്യയിൽ പഞ്ഞിക്കാരൻ വറീത് തോമൻറെ താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം ഉണ്ടാകുന്നതിനുവേണ്ടി വളരെയധികം പരിശ്രമിച്ചതിൻറെ ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയത്തിന് അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു. 20.04.1964 ൽ ലോവർ പ്രൈമറി സ്‌കൂൾ പൂർത്തിയായപ്പോൾ മുതൽ ഇതൊരു അപ്പർ പ്രൈമറിയായി ഉയർത്താൻ ഏവരും പരിശ്രമിച്ചതിൻറെ ഫലമായി 1964 ൽ സെൻറ് തോമസ് എൽ .പി.സ്‌കൂൾ യു .പി.സ്‌കൂളായി ഉയർത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .2012 നവീകരിച്ച അടുക്കളയും,ആത്മീയപക്വതയിൽ വളരാൻ പ്രാർത്ഥനാ മുറി, 2015 - 16 ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .സ്കൂളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന നല്ലൊരു പി.ടി.എ.ഉണ്ട്.ശുദ്ധജല സൗകര്യത്തിനായി കിണറും, പൈപ്പുലൈനും, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾബസ്,ഫോൺ,പഠനം എളുപ്പമാക്കുവാൻ ടി.വി, ഇന്റർനെറ്റ്, പത്രം തുടങ്ങിയവയെല്ലാം തന്നെ ഈ വിദ്യാലയത്തിനു സ്വന്തം. | 2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .2012 നവീകരിച്ച അടുക്കളയും,ആത്മീയപക്വതയിൽ വളരാൻ പ്രാർത്ഥനാ മുറി, 2015 - 16 ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .സ്കൂളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന നല്ലൊരു പി.ടി.എ.ഉണ്ട്.ശുദ്ധജല സൗകര്യത്തിനായി കിണറും, പൈപ്പുലൈനും, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾബസ്,ഫോൺ,പഠനം എളുപ്പമാക്കുവാൻ ടി.വി, ഇന്റർനെറ്റ്, പത്രം തുടങ്ങിയവയെല്ലാം തന്നെ ഈ വിദ്യാലയത്തിനു സ്വന്തം.ഒന്നാം ക്ലാസ്സ് child friendly class room ആക്കാൻ സാധിച്ചതും ഈ വിദ്യാലയതിന്റെ എടുത്തുപറയാവുന്ന മറ്റൊരു വസ്തുതയാണ്.2016 - 17 കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ toilet നിർമിക്കുകയും ചെയ്തു.ഇവയെല്ലാം തന്നെ സെന്റ്.തോമസ് സ്ക്കൂളിന്റെ വിജയത്തിൻറെ ചവിട്ടുപടികളാണ്. | ||
ഒന്നാം ക്ലാസ്സ് child friendly class room ആക്കാൻ സാധിച്ചതും ഈ വിദ്യാലയതിന്റെ എടുത്തുപറയാവുന്ന മറ്റൊരു വസ്തുതയാണ്.2016 - 17 കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ toilet | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}}/ഗാമ അബാക്കസ്|ഗാമഅബാക്കസ്]] | [[{{PAGENAME}}/ഗാമ അബാക്കസ്|ഗാമഅബാക്കസ്]] | ||
കുട്ടികളുടെ കഴിവുകൾ ഉയർത്തുവാൻ വേണ്ടി ചിത്രരചന, സംഗീതം, ശാരീകവും മാനസീകവുമായ ഉണർവിനായും ഏകാഗ്രത ലഭിക്കുന്നതിനായി യോഗ പരിശീലനം, ഡാൻസ്, മലയാളത്തിൽ പിന്നോക്കം നിൽകുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടുവരുവൻ മലയാളത്തിളക്കം,ഇംഗ്ലീഷ് പഠനം രസകരമാക്കാൻ ഹല്ലോ ഇംഗ്ലീഷ്, കണക്ക് പഠിക്കാൻ ഗണിതോൽസവം, രാഷ്ട്ര ഭാഷ പഠിക്കുവാൻ സുരീലി ഹിന്ദി തുടങ്ങിയവ ഈ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങളിൽ പെടുന്നു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
1956-ൽ മാനേജ്മെൻറ് പഞ്ഞിക്കാരൻ തോമൻ മക്കൾ കൊച്ചുവറീത,1956 ജൂൺ 4 നു ഹെഡ്മിസ്ട്രസ് സിസ്റ്റർ റിച്ചാർഡ് 1964-ൽ L.P.School, U.P ആക്കി ഉയർത്തി. | 1956-ൽ മാനേജ്മെൻറ് പഞ്ഞിക്കാരൻ തോമൻ മക്കൾ കൊച്ചുവറീത,1956 ജൂൺ 4 നു ഹെഡ്മിസ്ട്രസ് സിസ്റ്റർ റിച്ചാർഡ് 1964-ൽ L.P.School, U.P ആക്കി ഉയർത്തി. | ||
'''<u>ഇവർ വിദ്യാലയത്തിൻറെ ചാലക ശക്തികൾ</u>''' | |||
1956-1972 സിസ്റ്റർ റിച്ചാർഡ് | 1956-1972 സിസ്റ്റർ റിച്ചാർഡ് | ||
വരി 63: | വരി 80: | ||
2008-2010 സിസ്റ്റർ ഡെയ്‌സ് | 2008-2010 സിസ്റ്റർ ഡെയ്‌സ് | ||
2010-2015 സിസ്റ്റർ റൂബി | 2010-2015 സിസ്റ്റർ റൂബി | ||
2015- സിസ്റ്റർ മേരി ടി ഡി | 2015- സിസ്റ്റർ മേരി ടി ഡി. | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോക്ടർ ഗിരീഷ്,ഫാദർ വില്യംസ് ,ഫാദർ ഫ്രാൻസിസ് ,ഫാദർ സജു,ഫാദർ ടോണി,ഫാദർ പ്രവീൺ ,സിസ്റ്റർറോസ് ,സിസ്റ്റർ ആനി ,സിസ്റ്റർ ഡീന തൊമ്മൻ മാസ്റ്റർ | ഡോക്ടർ ഗിരീഷ്,ഫാദർ വില്യംസ് ,ഫാദർ ഫ്രാൻസിസ് ,ഫാദർ സജു,ഫാദർ ടോണി,ഫാദർ പ്രവീൺ ,സിസ്റ്റർറോസ് ,സിസ്റ്റർ ആനി ,സിസ്റ്റർ ഡീന തൊമ്മൻ മാസ്റ്റർ,അപ്രേം മാസ്റ്റർ ,ശ്രീമതി ലീല ടീച്ചർ , വിവേക് മാസ്റ്റർ ,ഇങ്ങ നെ നിരവധി മേഖലകളിൽ തിളങ്ങി പ്രശോഭിക്കുന്ന അനേകം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മാത്രം. | ||
അപ്രേം മാസ്റ്റർ ,ശ്രീമതി ലീല ടീച്ചർ , വിവേക് മാസ്റ്റർ ,ഇങ്ങ നെ നിരവധി മേഖലകളിൽ തിളങ്ങി പ്രശോഭിക്കുന്ന അനേകം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മാത്രം | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 75: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാലക്കുടിയിൽ നിന്നും മാള -പള്ളിപ്പുറം,പൂപ്പത്തി വഴി പൊയ്യ കൂടി പുളിപറമ്പിൽ സ്ക്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=10.212015|lon=76.261738|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ