"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1,597 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HSS MUNDUR}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മുണ്ടൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥലപ്പേര്= മുണ്ടൂർ
|സ്കൂൾ കോഡ്=21077
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=21077
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32061000606
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1957
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= മുണ്ടൂർ . പി.ഒ.
പാലക്കാട്
|സ്ഥാപിതവർഷം=1957
| പിൻ കോഡ്= 678592
|സ്കൂൾ വിലാസം= മുണ്ടൂർ
| സ്കൂൾ ഫോൺ= 04912832347
|പോസ്റ്റോഫീസ്=മുണ്ടൂർ
| സ്കൂൾ ഇമെയിൽ= headmasterhsm@yahoo.com| സ്കൂൾ വെബ് സൈറ്റ്= http://hsmundur.org.in
|പിൻ കോഡ്=678592
| ഉപ ജില്ല=പറളി
|സ്കൂൾ ഫോൺ=
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഇമെയിൽ=headmasterhsm@yahoo.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=പറളി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടൂർപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 1104
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 945
|ലോകസഭാമണ്ഡലം=പാലക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം= 2049
|നിയമസഭാമണ്ഡലം=മലമ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 92
|താലൂക്ക്=പാലക്കാട്
| പ്രധാന അദ്ധ്യാപകൻ= ജ‌ുബൈരിയ.പി.എം
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്= ഷിബി
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 21077_school.jpg ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=10|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2403
|അദ്ധ്യാപകരുടെ എണ്ണം 1-10=100
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയരാമൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ‌ുബൈരിയ.പി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുലൈമാൻ എച്ച്
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു സി
|സ്കൂൾ ചിത്രം= 21077_front_view.png
|size=350px
|caption=
|ലോഗോ=
|logo_size=50px
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ  മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ'''.  1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ  മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ'''.  1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു
== ചരിത്രം ==
==ചരിത്രം ==
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്. ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു .ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത് .അധികാരിപ്പണി   പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി .ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.<ref>മുണ്ടൂർപ്രാദേശിക ചരിത്രം
1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി .1957 ജൂൺ 15- ആം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത് .
1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
</ref> ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി പി വി കുഞ്ഞിക്കാവ‌ുവാരസ്യാർ,,മാധവിക്കുട്ടിവാരസ്യാർ ,ശ്രീമാൻ കേശവനുണ്ണിവാരിയർ ,ശ്രീ രാമചന്ദ്രൻ, ശ്രീ വസുമതി ടീച്ചർ ,ശ്രീമതി മീരഗോപൻ ,ശ്രീ പി എ റസാക്ക് മൗലവി എന്നിവർ മാനേജർമാരായി
1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
പിന്നീട് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി പി വി കുഞ്ഞിക്കാവ‌ുവാരസ്യാർ, മാധവിക്കുട്ടിവാരസ്യാർ, ശ്രീമാൻ കേശവനുണ്ണിവാരിയർ, ശ്രീ രാമചന്ദ്രൻ, ശ്രീമതി വസുമതി ടീച്ചർ, ശ്രീമതി മീരഗോപൻ, ശ്രീ പി എ റസാക്ക് മൗലവി എന്നിവർ മാനേജർമാരായി.
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
== ഭൗതികസൗകര്യങ്ങൾ</>  ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  സ്കൗട്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==  പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് .
*  ജൂനിയർ റെഡ്ക്രോസ്.
*  ജൂനിയർ റെഡ്ക്രോസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 55: വരി 82:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
*എൻ എസ് എസ്
== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു.
[[പ്രമാണം:Rm.png|ലഘുചിത്രം|നടുവിൽ]]
== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
|കെ അച്ചുതൻ
|1957
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]]
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]]
*കെ  അച്ചുതൻ
*കെ  അച്ചുതൻ(1957)
*ടി വി ശങ്കരൻകുട്ടി വാര്യർ
*ടി വി ശങ്കരൻകുട്ടി വാര്യർ(1983)
*വി എൻ രാമക‌ൃഷ്ണ പണിക്കർ
*വി എൻ രാമക‌ൃഷ്ണ പണിക്കർ(1986)
*വി സുഭദ്ര
*വി സുഭദ്ര(1991)
*ഡി രാധാമണി അമ്മ
*ഡി രാധാമണി അമ്മ(1997)
*ജി രമാദേവി
*ജി രമാദേവി(1997)
*സൂസൻ ജോർജ്ജ്
*സൂസൻ ജോർജ്ജ്(2000)
*പി.പി സാറാമ്മ
*പി.പി സാറാമ്മ(2003)
*കെ പി മുരളീധരൻ
*കെ പി മുരളീധരൻ(2006)
*പി കൃഷ്ണദാസ്
*പി കൃഷ്ണദാസ്(2015)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികൾ]]
[[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികളിൽ ചിലർ.................. ]]
*മുണ്ടൂർ സേതുമാധവൻ -കഥാകൃത്ത്
* [https://www.madhyamam.com/literature/literature-news/mundoor-sethumadhavan/2016/dec/22/237807 മുണ്ടൂർ സേതുമാധവൻ]-കഥാകൃത്ത്
*പി.യു ചിത്ര-അത്‌ലറ്റ്
*[https://en.wikipedia.org/wiki/P._U._Chitra പി യു ചിത്ര]-അത്‌ലറ്റ്
*കലാഭവൻ ഷാജ‌ു-സിനി ആർട്ടിസ്‌റ്റ്
*കലാഭവൻ ഷാജ‌ു-സിനി ആർട്ടിസ്‌റ്റ്
*പത്മകുമാർ -ഫിലിം ഡയറക്ടർ
*പത്മകുമാർ -ഫിലിം ഡയറക്ടർ
*മുണ്ടൂർ കൃഷ്ണൻകുട്ടി -ചെറുകഥാകൃത്ത്
*[https://en.wikipedia.org/wiki/Mundur_Krishnankutty മുണ്ടൂർ കൃഷ്ണൻകുട്ടി] -ചെറുകഥാകൃത്ത്
*ചിത്ര അരുൺ-പിന്നണി ഗായിക
*ചിത്ര അരുൺ-പിന്നണി ഗായിക
*പ്രൊഫസർ  പ്രേംക‌ുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ്
*പ്രൊഫസർ  പ്രേംക‌ുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ്
*ചെത്തല്ല‌ൂർ രാജൻ-കവി
*ചെത്തല്ല‌ൂർ രാജൻ-കവി
*എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER
*എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER തുടങ്ങി ഒട്ടേറെപ്പേർ ഈ വിദ്യാലയത്തിൽ പ‍ഠിച്ചിട്ടുണ്ട്
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
== QR CODE OF THIS PAGE ==
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[പ്രമാണം:IMG-20180801-WA0016.jpg|ചട്ടരഹിതം]]
code സ്കാൻ ചെയ്ത് ഈ page സന്ദർശിക്കാവുന്നതാണ്
*[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞ‌ുനോട്ടം]]
*[[ക‌ുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]]
== വഴികാട്ടി ==
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
* പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു
{{Slippymap|lat= 10.70879437415278|lon= 76.76032978115309 |zoom=16|width=800|height=400|marker=yes}}
{{#multimaps: 10.838111, 76.574879 | width=800px | zoom=16 }}
<!--visbot  verified-chils->
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457408...2535415" എന്ന താളിൽനിന്ന് ശേഖരിച്ചത്