"വി.എച്ച്. എസ്.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V.H.S.S. VALANCHERY}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|V.H.S.S. VALANCHERY}}വി.എച്ച്.എസ്.എസ്. വളാഞ്ചേരി (വളാഞ്ചേരി ഹയർസെക്കന്ററി സ്കൂൾ,വളാഞ്ചേരി)
പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- .സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വളാഞ്ചേരി
|സ്ഥലപ്പേര്=വളാഞ്ചേരി
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| ഗ്രേഡ്=4
|സ്കൂൾ കോഡ്=19035
| സ്കൂൾ കോഡ്= 19035
|എച്ച് എസ് എസ് കോഡ്=11043
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1951  
|യുഡൈസ് കോഡ്=32050800414
| സ്കൂൾ വിലാസം= വളാഞ്ചേരി പി. ഒ, മലപ്പുറം ജില്ല,കേരളം.
|സ്ഥാപിതദിവസം=
| പിൻ കോഡ്= 676552  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04942644230
|സ്ഥാപിതവർഷം=1951
| സ്കൂൾ ഇമെയിൽ= hmvhss@gmail.com  
|സ്കൂൾ വിലാസം=VALANCHERY HIGHER SECONDARY SCHOOL
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=വളാഞ്ചേരി
| ഉപ ജില്ല=കുറ്റിപ്പുറം  
|പിൻ കോഡ്=676552
| ഭരണം വിഭാഗം=ഗവഎയ്ഡഡ്
|സ്കൂൾ ഫോൺ=0494 244230
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmvhss@gmail.com
| പഠന വിഭാഗങ്ങൾ1= യൂ.പി. വിഭാഗം‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=   ഹൈസ്കൂൾ  
|ഉപജില്ല=കുറ്റിപ്പുറം
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരി മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|വാർഡ്=3
| ആൺകുട്ടികളുടെ എണ്ണം=  യു.പി,എച്ച്.എസ്. വിഭാഗം :686
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം=യു.പി,എച്ച്.എസ്. വിഭാഗം: 137
|നിയമസഭാമണ്ഡലം=കോട്ടക്കൽ
| വിദ്യാർത്ഥികളുടെ എണ്ണം=
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= (യു.പി,എച്ച്.എസ്. വിഭാഗം )41
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
| പ്രിൻസിപ്പൽ= എം.പി. ഫാത്തിമകുട്ടി 
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=   ടി.വി. ഷീല       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   പി.ടി. സുധാകരൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= school-photo.png
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=608
|പെൺകുട്ടികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=495
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=337
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാത്തിമക്കുട്ടി എം.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീജ സി.ആർ
|പ്രധാന അദ്ധ്യാപിക=ശ്രീജ സി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നസീർ തിരൂർക്കാട്
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി സുരേഷ്
|സ്കൂൾ ചിത്രം=19035.jpeg
|size=350px
|caption=മാറ്റം ആഗ്രഹിക്കുന്നുവോ വരൂ ഞങ്ങളുണ്ട് കൂടെ
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.
1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ.കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ,വി.എൻ. കൃഷ്ണയ്യർ,എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ.1952-ൽ സ്ക്കൂള് ‍വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30  ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികൾ ജില്ലാ- സംസ്ഥാന മല്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ-  ബോയ്സ്  ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2125 കുട്ടികൾ പഠിക്കുന്നു.
1951-ൽ സ്ക്കൂൾ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതൽ തേഡ് ഫോം വരെയുള്ള 3 ക്ളാസുകൾ.കുളമംഗലത്തിനടുത്തുള്ള പുത്തൻ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂൾ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സർവ്വശ്രീ എം.ടി. ശ്രീകുമാരൻ നായർ,വി.എൻ. കൃഷ്ണയ്യർ,എം. ദാമോദരൻ നന്പൂതിരി, ആർ. എൻ. കക്കാട്, തരകൻ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവർ ആദ്യത്തെ അധ്യാപകർ.1952-ൽ സ്ക്കൂള് ‍വൈക്കത്തൂർ മൈലാടിക്കുന്നിൽ ചെരുവിൽ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.  
 
1955-ൽ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30  ആൺകുട്ടികളും, 10 പെൺകുട്ടികളും ഉൾപ്പെട്ട ) ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂൾ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികൾ ജില്ലാ- സംസ്ഥാന മല്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ൽ വളാഞ്ചേരി ഹൈസ്ക്കൂൾ-  ബോയ്സ്  ഹൈസ്ക്കൂൾ, ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ൽബോയ്സ് ഹൈസ്ക്കൂൾ വളാഞ്ചേരി ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് 5 മുതൽ 12 വരെ ക്ളാസ്സുകളിലാായി 2125 കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 48: വരി 73:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* എൻ.സി.സി.
* എൻ.സി.സി. (NCC)
*ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ്( ദേശീയ ഹരിത സേന)
* സ്റ്റു‍‍ഡന്റ് പോലീസ് കാഡറ്റ് (SPC)
* ലിറ്റിൽകൈറ്റ്സ്
*ദേശീയ ഹരിത സേന (NGC)
വളാഞ്ചേരി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന  ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകൾ,ബോധവൽക്കരണ ലഘുലേഖകൾ,പരിസരം വൃത്തിയാക്കൽ,ഔഷധതോട്ട നിർമ്മാണം
വളാഞ്ചേരി ഹൈസ്ക്കൂളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനക്ക് കീഴിൽ പ്രവർത്തിക്കുന്ന  ഓസോൺ പരിസ്ഥിതി -ആരോഗ്യ ക്ളബ്ബ് പഠനക്യാന്പുകൾ,ബോധവൽക്കരണ ലഘുലേഖകൾ,പരിസരം വൃത്തിയാക്കൽ,ഔഷധതോട്ട നിർമ്മാണം
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 72: വരി 99:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോൻ പ്രസിഡന്റായം സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മാനേജറായും പ്രവർത്തിക്കുന്നു. പ്രിൻസിപ്പൾ എം.പി. ഫാത്തിമക്കുട്ടിയും,  വൈ.പ്രിൻസിപ്പളായി ടി.വി. ഷീലയും ചുമതല വഹിക്കുന്നു
13 അംഗങ്ങളുള്ള മാനേജ് മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി സുരേഷ് സെക്റട്ടറിയായും ടി. രാധാകൃഷ്ണ മേനോൻ പ്രസിഡന്റായം സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മാനേജറായും പ്രവർത്തിക്കുന്നു. പ്രിൻസിപ്പൾ എം.പി. ഫാത്തിമക്കുട്ടിയും,  വൈ.പ്രിൻസിപ്പളായി സി.ആർ. ശ്രീജയും ചുമതല വഹിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സർവ്വശ്രീ :കെ.സി.കെ. രാജ, പി. രാമുണ്ണി നായർ, വി.കെ.പി.രാമചന്ദ്രൻ, ടി. പദ്മിനി, പി. ജാനകി, വി. പി .കുട്ടിശങ്കരൻ നായർ, കെ. എം. ഗോപാലപ്പിള്ള, കെ. സുമംഗല, ടി വേണുഗോപാൽ, കെ. പി. വാസു, എം.കെ. മെഹമൂദ്, രമണി മെൽക്കെ, കെ.എം. സതി, സി.കെ. ശോഭ
സർവ്വശ്രീ :കെ.സി.കെ. രാജ, പി. രാമുണ്ണി നായർ, വി.കെ.പി.രാമചന്ദ്രൻ, ടി. പദ്മിനി, പി. ജാനകി, വി. പി .കുട്ടിശങ്കരൻ നായർ, കെ. എം. ഗോപാലപ്പിള്ള, കെ. സുമംഗല, ടി വേണുഗോപാൽ, കെ. പി. വാസു, എം.കെ. മെഹമൂദ്, രമണി മെൽക്കെ, കെ.എം. സതി, സി.കെ. ശോഭ, ടി.വി. ഷീല


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 109:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.897051,76.06796|zoom=18}}
{{Slippymap|lat=10.896994|lon=76.067239|zoom=18|width=full|height=400|marker=yes}}


* NH 17 ന് തൊട്ട് വളാഞ്ചേരി ടൗണിൽ നിന്നും 1 കി.മി. അകലത്തായി  വൈക്കത്തൂർ -മീന്പാറ റോഡിന് സമീപം(വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനേയും വളാഞ്ചേരി-കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ്)‍ സ്ഥിതിചെയ്യുന്നു.       


|-
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 55 കി.മി.  അകലം
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് വളാഞ്ചേരി ടൗണിൽ നിന്നും 1 കി.മി. അകലത്തായി  വൈക്കത്തൂർ -മീന്പാറ റോഡിന് സമീപം(വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനേയും വളാഞ്ചേരി-കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ്)‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  55 കി.മി.  അകലം
*കുറ്റിപ്പുറം റയിൽവെ സേറ്റേഷനിൽന്ന്നും 9 കി.മീ. ദൂരം.
*കുറ്റിപ്പുറം റയിൽവെ സേറ്റേഷനിൽന്ന്നും 9 കി.മീ. ദൂരം.
*വളാഞ്ചേരി ടൗണിൽ നിന്നും ഓട്ടോ യിലും എത്താവുന്നതാണ്
|}
|}


<!--visbot  verified-chils->
*വളാഞ്ചേരി ടൗണിൽ നിന്നും ഓട്ടോ യിലും എത്താവുന്നതാണ
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061849...2535382" എന്ന താളിൽനിന്ന് ശേഖരിച്ചത്