"സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം]]
{{PHSSchoolFrame/Header}}
{{prettyurl|St. Mary's HS vallakom}}
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വല്ലകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ.
 
{{Infobox School
|സ്ഥലപ്പേര്=വല്ലകം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45012
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q26258669
|യുഡൈസ് കോഡ്=32101300703
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പടിഞ്ഞാറേക്കര
|പിൻ കോഡ്=686146
|സ്കൂൾ ഫോൺ=04829 225768
|സ്കൂൾ ഇമെയിൽ=stmaryshsvallakom@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.stmaryshssvallakom.com
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=578
|പെൺകുട്ടികളുടെ എണ്ണം 1-10=329
|വിദ്യാർത്ഥികളുടെ എണ്ണം 1-10=907
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജെയ്‌മോൾ എം കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് എൻ.
|പി.ടി.എ. പ്രസിഡണ്ട്=ജോസ് സി കുരിയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിസ്സി റോയ്
|സ്കൂൾ ചിത്രം=45012-1.jpg
|size=350px
|caption=
|ലോഗോ=45012logo.jpg
|logo_size=50px
}}
 
== ചരിത്രം  ==
'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ്. മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്. [[സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/ചരിത്രം|തുടർന്ന് വായിക്കുക...]]'''
== ഭൗതിക സൗകര്യങ്ങൾ ==
''''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ  ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ  എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്.
 
'''ഹൈസ്കൂളിനും യു .പി ക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ  ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും  ക്‌ളാസ് മുറികളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ് മുറികളും പ്രൊജക്ടർ , ലാപ്‌ടോപ് , ഇന്റർനെറ്റ്  തുടങ്ങിയ ഹൈടെക് സൗകര്യത്തോടെയുള്ളവയാണ്. സ്റ്റീരിയോഫോണിക് സറൗണ്ട് സിസ്റ്റത്തോടെയുള്ള മൾട്ടീമീഡിയ ഹാളും ഉയർന്ന നിലവാരം പുലർത്തുന്നു '''''''''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.
27/01/2017 വെള്ളിയാഴ്ച രാവിലെ  10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ
പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ
ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം  11 മണിക്ക് വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ
എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ
നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു-
മെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം
വരാത്തരീതിയിൽ  11.15 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.
[[ചിത്രം:45012_6.jpg|thumb|250px|left|''സന്ദേശം'']] [[ചിത്രം:45012_5.jpg|thumb|250px|center|''പ്രതിജ്ഞ'']] [[ചിത്രം:45012_4.jpg|thumb|250px|right|''human chain'']]
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[ചിത്രം ]]
[[{{PAGENAME}}/നേനർക്കാഴ്ച|നേനർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പള്ളി വികാരി മാനേജരായിട്ടുള്ള ഒരു പാരിഷ് കൗൺസിലാണ്.
                പാരിഷ് കൗൺസിൽ  അംഗങ്ങൾ.
'''സ്കൂൾ മാനേജ൪    റവ.ഫാദ൪ സെബാസ്ററ്യൻ മാടശ്ശേരി  '''
ശ്രീ. കെ. സി. പൗലോസ് മേരിവില്ല  ,
ശ്രീ. തോമസ് എളമ്പാശ്ശേരി ,
ശ്രീമതി. സെലീനപോൾ  കാണേക്കാട്ടിൽ ,
ശ്രീ. ജോസഫ് മറ്റപ്പള്ളിൽ , 
ശ്രീ. ജോസ് മണപ്പാടത്ത്  ,
ശ്രീ. ജോ൪ജുകുട്ടി മങ്ങാട്ടുപടിക്കൽ  ,
ശ്രീ. സാബു അറക്കൽ , 
ശ്രീ. ജോസഫ് വൈക്കത്തുപറമ്പിൽ , 
ശ്രീ. രാജുതോമസ് എളമ്പാശ്ശേരി ,
ശ്രീ. ജോസ്സികുര്യ൯കടനാട്ടിൽ , 
പ്രൊഫ.പി.റ്റി.പോൾ ,
ശ്രീമതി.റീത്താമ്മ പതിനഞ്ചിൽ  ,
ശ്രീ. സന്തോഷ് അറക്കപ്പറമ്പിൽ , 
സിസ്റ്റ൪.സിസിലിയാമ്മ ഫ്രാ൯സിസ്  ,
ശ്രീ. സാബു. കെ. പത്രോസ് കൊപ്പറമ്പിൽ
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :സ൪വ്വശ്രീ പി.ജെ.പോൾ,  ടി.സി.ജോസ് , ശ്രീമതി കെ. പി. ആലീസ് , ശ്രീമതി. പി. എസ്. ശ്രീകുമാരി , ശ്രീമതി ലിസി പി ഓ '''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
കോട്ടയത്തുനിന്നും വൈക്കം റൂട്ടി ൽതലയോലപറമ്പിനുശേഷം 3 കി. മീ.അകലൊയാണ് വല്ലകം ഗ്രാമം.
|----
* കോട്ടയത്തുനിന്നും 32 കി.മി.  അകലം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
നgfg   
{{Slippymap|lat= 9.766791|lon=76.415258 |zoom=16|width=800|height=400|marker=yes}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/575497...2535373" എന്ന താളിൽനിന്ന് ശേഖരിച്ചത്