"സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|St. Mary`s U.P.S. West Cheranelloor}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Mary`s U.P.S. West Cheranelloor}}
{{prettyurl|St. Mary`s U.P.S. West Cheranelloor}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=ചേരാനെല്ലൂർ
| വിദ്യാഭ്യാസ ജില്ല=Ernakulam
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ=26247
|സ്കൂൾ കോഡ്=26247  
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= CHERANELLURപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=  
| പിന്‍ കോഡ്=682034
|വിക്കിഡാറ്റ ക്യു ഐഡി=Q99507911
| സ്കൂള്‍ ഫോണ്‍= 04842431124
|യുഡൈസ് കോഡ്=32080300101
| സ്കൂള്‍ ഇമെയില്‍= hmsmupschr@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Ernakulam
|സ്ഥാപിതവർഷം=1976
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ചേരാനല്ലൂർ, എറണാകുളം
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682034  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04842431124  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=hmsmupschr@gmail.com  
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26247
| മാദ്ധ്യമം= മലയാളം‌  
|ഉപജില്ല=എറണാകുളം
| ആൺകുട്ടികളുടെ എണ്ണം= 82  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 64
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം= എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=  
| പ്രധാന അദ്ധ്യാപകന്‍= JESSY JOSEPH         
|താലൂക്ക്=
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=  
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം  
................................
|പഠന വിഭാഗങ്ങൾ1=എൽ.പി  
== ചരിത്രം ==
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം= മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=82  
|പെൺകുട്ടികളുടെ എണ്ണം 1-10= 64  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= Kochurani Antony
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്= Jojo Joseph
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 26247school.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചേരാനല്ലൂർ
 
== '''ചരിത്രം''' ==
1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെതാണ് ഈ വിദ്യാലയം. അന്നത്തെ പള്ളി വികാരിയായിരുന്ന റവ.ഫാദർ ജോസ് തച്ചിലിന്റെയും നല്ലവരായ നാട്ടുകാരുടെയും പ്രയത്നഫലമായി 60 കുട്ടികളും 2 അധ്യാപകരുമായി 1976ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശത്തെ നിർധനരായ.. കുട്ടികൾക്ക് വളരെ ആശ്വാസകരമാണ് ഈ സ്കൂൾ. ഇതിനുമുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള ലോവർ പ്രൈമറി സ്കൂളിലോ, പുഴകടന്ന് അക്കരെയുള്ള സ്കൂളിലോ പോകണമായിരുന്നു. 1984 ൽ വികാരിയായിരുന്ന റവ.ഫാദർ ജോസ് തോട്ടുങ്കലിന്റെ ശ്രമഫലമായി ഇത് ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി കെ.കെ.മേരി ടീച്ചർ 1989 വരെ ഈ വിദ്യാലയത്തിന് ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. 1989 മുതൽ 2007 വരെ ഈ വിദ്യാലയത്തിലെ ഭരണസാരഥ്യം ഏറ്റെടുത്തത് ശ്രീമതി അൽഫോൺസ  എച്ച് തളിയത്തായിരുന്നു. 2011 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ഭാഗമായി, കോട്ടപ്പറമ്പ് പള്ളി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 2007 മുതൽ 2017 വരെ ഈ വിദ്യാലയത്തെ നയിച്ചത് ശ്രീമതി ജെസ്സി ജോസഫ് ആയിരുന്നു. ഈ കാലയളവിൽ ഈ വിദ്യാലയം പല നിലകളിലും ശ്രദ്ധയാകർഷിക്ക പെട്ടു.ഇവിടെ നിന്ന് പഠിച്ചു പോയ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ ഉയർന്ന പദവികൾ അലങ്കരിക്കുന്നു.
 
== <big>ഭൗതികസൗകര്യങ്ങൾ</big> ==
 
* <big>'''[[വിശാലമായ ഗ്രൗണ്ട്]]'''</big>
*  <big>'''[[ജൈവ പച്ചക്കറി തോട്ടം]]'''</big>
 
*<big>'''ലാബ്'''</big>
*<big>'''ലൈബ്രറി'''</big>
*<big>'''കമ്പ്യൂട്ടർ ലാബ്'''</big>
*<big>'''സ്പോക്കൺ ഇംഗ്ലീഷ്'''</big>
*<big>'''ഹലോ ഇംഗ്ലീഷ്'''</big>
*<big>'''മലയാളത്തിളക്കം'''</big>
*<big>'''സുരേലി  ഹിന്ദി'''</big>
*<big>'''ആകർഷകമായ പൂന്തോട്ടം'''</big>
 
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|<big>സ്കൗട്ട് & ഗൈഡ്സ്</big>]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|<big>സയൻ‌സ് ക്ലബ്ബ്</big>]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|<big>ഐ.ടി. ക്ലബ്ബ്</big>]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|<big>ഫിലിം ക്ലബ്ബ്</big>]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|<big>ബാലശാസ്ത്ര കോൺഗ്രസ്സ്.</big>]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്.</big>]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്.</big>]]
== <big>മുൻ സാരഥികൾ</big> ==
'''[[സ്കൂളിലെ മുൻ അദ്ധ്യാപകർ:|സ്കൂളിലെ മുൻ അദ്ധ്യാപകർ :]] '''
== <big>നേട്ടങ്ങൾ</big> ==
[[പ്രമാണം:Best school award 2015-16.jpg|ലഘുചിത്രം|എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015- 2016 അധ്യാന വർഷം ബെസ്റ്റ് സ്കൂൾ അവാർഡ്.]]
 
 
 
 
 
 
[[പ്രമാണം:Best Teacher Award 2015-2016.jpg|ലഘുചിത്രം|എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും 2015 -2016 ബെസ്റ്റ് ടീച്ചർ അവാർഡ്   സിസ്റ്റർ ഷെർലി.]]
 
 
 
 
 
 
[[പ്രമാണം:Best school award 2016-17.jpg|ലഘുചിത്രം|എറണാകുളം അങ്കമാലി എഡുക്കേഷൻ ഏജൻസി യിൽ നിന്നും 2016- 2017 ബെസ്റ്റ് സ്കൂൾ അവാർഡ്.]]
 
 
 
 
[[പ്രമാണം:Rashtradeepika jaiva nanma award 2016-17.jpg|ലഘുചിത്രം|രാഷ്ട്രദീപികജൈവ നന്മ പുരസ്കാരം 2016 - 2017.]]
 
 
 
 
 
 
[[പ്രമാണം:Best school award 2017-18.jpg|ലഘുചിത്രം|
* എറണാകുളം അങ്കമാലി എഡ്യൂക്കേഷണൽ ഏജൻസിയിൽ നിന്നും ബെസ്റ്റ് സ്കൂൾ അവാർഡ് 2017 -2018.
]]
.
 
 
 
 
 
 
 
 
 
[[പ്രമാണം:Best vegetable garden 2017-18.jpg|ലഘുചിത്രം|
* മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള എറണാകുളം ജില്ലാതല അവാർഡ് 2017 -2018.
 
]]
 
 
 
 
 
[[പ്രമാണം:Best vegetable garden 2018-19.jpg|ലഘുചിത്രം|മികച്ച പച്ചക്കറി തോട്ടത്തിനുള്ള എറണാകുളം  ജില്ലാതല    പഞ്ചായത്ത് തല  അവാർഡ്  2018-2019.]]
 
 
 
 
 
 
 
 
 
 
[[പ്രമാണം:Best vegetable garden 2019-20.jpg|ലഘുചിത്രം|മികച്ച പച്ചക്കറി തോട്ടത്തിൽ ഉള്ള സംസ്ഥാനതല അവാർഡ് 2019 -2020.]]
 
 
 
 
 
 
 
 
 
 
[[പ്രമാണം:Best co-ordinator award.jpg|ലഘുചിത്രം|
* ജൈവ പച്ചക്കറി തോട്ട ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ശ്രീമതി ലീമ പോൾ 2019 -2020.
 
]]
 
 
 
 
 
[[പ്രമാണം:Award with teachers.jpg|ലഘുചിത്രം|
* ജൈവ പച്ചക്കറി തോട്ടം  എറണാകുളം ജില്ലാതല അവാർഡ്.
 
]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== ഭൗതികസൗകര്യങ്ങള്‍ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== <big>ചിത്രശാല</big> ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രവേശനോത്സവം ==
#
==<big>വഴികാട്ടി</big>==
#
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*കണ്ടെയ്‍നർ റോ‍ഡിൽ വരാപ്പുഴ പാലത്തിന് മുൻപ് പള്ളിപ്പടി സ്റ്റോപ്പിന് അടുത്ത് സ്ഥിതിചെയ്യുന്നു.
|----
----
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=10.068902290098565|lon= 76.28312558610236 |zoom=18|width=full|height=400|marker=yes}}
|}
----
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204456...2535368" എന്ന താളിൽനിന്ന് ശേഖരിച്ചത്