"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ഗവ എൻ എച്ച് എസ് എസ് കീഴ് പ്പുള്ളിക്കര എന്ന താൾ ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|പെൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=312
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=268
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=268
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=-
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ പി.വി
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ പി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത ഉണ്ണികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത ഉണ്ണികൃഷ്ണൻ
|സ്കൂൾ ചിത്രം=20180111_102953.jpg
|സ്കൂൾ ചിത്രം=22024.school photo.resized.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ കീഴ്‍പ്പുള്ളിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .


== ചരിത്രം ==
== ചരിത്രം ==
1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ  ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂൾ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂൾ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതിൽ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയിൽ ശ്രീ പി.എം. രാമൻകുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോൻ സെക്രട്ടറിയുമായിരുന്നു. വിദ്വാൻ പി.ശങ്കരൻ ,ശ്രീ. കെ. ഈശൻ , ശ്രീ. കെ.വി. ഗോവിന്ദൻ കുട്ടി, ശ്രീ. എൻ.കെ. കുഞ്ഞി മരയ്ക്കാർ എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമൻകുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തൻ പുരയ്ക്കൽ രാമൻ ആണ്. സ്കൂൾ ഇരിയ്ക്കുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും സംഭാവന നൽകിയത് എസ്.എൻ.ഡി.പി ആണ്.ബാക്കിയുള്ള സ്ഥലമെല്ലാം മാനേജ്മെന്റ് നേരിട്ടാണ് വാങ്ങിയത്. 1990ൽ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിനുവേണ്ടി മാനേജ്മെന്റ് ,സ്കൂൾ, സ്റ്റാഫ് മാനേജ്മെന്റിനു കൈമാറി.1995ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കഴി‍‍‍ഞ്ഞ 15 വർഷക്കാലമായി SSLC പരീക്ഷയെഴൂതിയ എഴൂതിയ എല്ലാവരും വിജയിച്ചുവരുന്നു.
1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ  ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. [[ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ചരിത്രം|കൂടുതൽ വിവരങ്ങൾ അറിയുന്നതിന്.....]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 95:
|ശ്രീ ടി. ബാലകൃഷ്ണമേനോൻ(MSA)
|ശ്രീ ടി. ബാലകൃഷ്ണമേനോൻ(MSA)
|-
|-
|1959-1984
|1959-1984
|ശ്രീ.വി.ശ്രീധരൻ
|ശ്രീ വി. ശ്രീധരൻ
|-
|-
|1984-1992
|1984-1992
വരി 141: വരി 141:
|-
|-
|
|
2021-
2021-2021(ഡിസംബർ വരെ)
|
|
ശ്രീമതി വി ഇ ഷീബ
ശ്രീമതി വി ഇ ഷീബ
|-
|2021-
|ശ്രീമതി മിനി പി കെ
(in charge)
|-
|2021-2024(മെയ്)
|ശ്രീമതി ജെസ്സി ടി എ
|-
|2024-
|ശ്രീമതി സീനത്ത് പി എ
|}
|}


വരി 150: വരി 160:
ബഹു:മുൻ റവന്യൂ വകുപ്പുമന്ത്രി
ബഹു:മുൻ റവന്യൂ വകുപ്പുമന്ത്രി


'''ഡോ:കെ.ജി.പ്രേംശങ്കർ ഐ.പി.എസ്  മുൻ ഡി ജി പി.'''
'''കെ.ജി.പ്രേംശങ്കർ ഐ.പി.എസ്  മുൻ ഡി ജി പി.'''


ഡി.ജി.പി.
ഡി.ജി.പി.
'''നിലവിലുള്ള അധ്യാപകരുടെ വിവരങ്ങൾ'''
'''ഹൈസ് കൂൾ  & അപ്പർ പ്രൈമറിവിഭാഗം'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ 
!പേര്
!തസ്തിക
!വിദ്യാഭ്യാസയോഗ്യതകൾ
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* റോഡിൽ സ്ഥിതിചെയ്യുന്നു.       
തൃശൂർ നിന്ന് ചേർപ്പ് പാലയ്ക്കൽ വഴി തൃപ്രയാർ പോകുന്ന വഴിയിൽ പെരിങ്ങോട്ടുകര ഷെഡ് (സോമശേഖരനഗർ)സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കോട്ട് മാറി കിഴുപ്പിള്ളിക്കര അഴിമാവ് റോഡിൽ സ്ഥിതിചെയ്യുന്നു
|----
*തൃശ്ശൂർ നിന്ന്  22 കി.മി.  അകലം
*തൃശ്ശൂർ നിന്ന്  22 കി.മി.  അകലം


|}
{{Slippymap|lat=10.403537|lon=76.140647 |zoom=16|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1186466...2535091" എന്ന താളിൽനിന്ന് ശേഖരിച്ചത്