"ജി.എച്.എസ്.എസ്.മേഴത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ മേഴത്തൂർ  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''.'''{{prettyurl|G.H.S.S. Mezhathur}}

'''[https://schoolwiki.in/G.H.S.S._Mezhathur ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Schoolwiki award applicant}}

https://schoolwiki.in/G.H.S.S._Mezhathurപാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ മേഴത്തൂർ  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''.'''

{{Infobox School
[[പ്രമാണം:WhatsApp Image 2022-07-24 at 11.15.34 AM.jpeg|പകരം

{{prettyurl|G.H.S.S. Mezhathur}} '''<nowiki>{{Schoolwiki award applicant}}</nowiki>'''

{{Infobox School
|സ്ഥലപ്പേര്=മേഴത്തൂർ
|സ്ഥലപ്പേര്=മേഴത്തൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 31: വരി 36:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=511
|ആൺകുട്ടികളുടെ എണ്ണം 1-10=543
|പെൺകുട്ടികളുടെ എണ്ണം 1-10=570
|പെൺകുട്ടികളുടെ എണ്ണം 1-10=609
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1453
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1152
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=നാരായണൻ. പി.കെ
|പി.ടി.എ. പ്രസിഡണ്ട്=നാരായണൻ. പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ
|സ്കൂൾ ചിത്രം=20007 school photo.jpeg
|സ്കൂൾ ചിത്രം=20007-വർക്ക് 152.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 65:
|logo_size=50px
|logo_size=50px

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ മേഴത്തൂർ  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി.എച്.എസ്.എസ്.മേഴത്തൂർ

==ചരിത്രം ==
==ചരിത്രം ==
പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ  മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ജയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം  മേഴത്തൂർ എന്ന നാട്ടിൻപ്പുറത്തു  ഒരു വിദ്യാലയം ആരംഭിച്ചത് .
പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ  മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ജയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം  മേഴത്തൂർ എന്ന നാട്ടിൻപ്പുറത്തു  ഒരു വിദ്യാലയം ആരംഭിച്ചത് .[[ജി.എച്.എസ്.എസ്.മേഴത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

1924 ലിലാണ് മേഴത്തൂരിൽ സ്‌കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് .ഹിന്ദു ബോർഡ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു അന്നത്തെ പേര് .അഞ്ചാം ക്‌ളാസ് വരെയുള്ള ഒരു എൽ.പി.സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത് ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ വേലു മാസ്റ്റർ ആയിരുന്നു. പിന്നീട് മേഴത്തൂരിലെ തന്നെ പ്രധാനിയായ ശ്രീ അച്യുതൻ മാസ്റ്റർ മുൻകൈ എടുത്തു L ഷെയ്പ്പിലുള്ള കെട്ടിടം പണിതുരാവിലെ 10 മണിമുതൽ 4 മണിവരെ സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അച്യുതൻ മാസ്റ്റർക്കു പുറമെ ഗോവിന്ദൻ നായർ മാസ്റ്ററും ,കുഞ്ഞിലക്ഷ്മിയമ്മ ടീച്ചറും ഉണ്ടായിരുന്നു. ഇന്ന് നടത്താറുള്ളതുപോലെ അധ്യാപക രക്ഷാകർതൃ സംഗമംങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല

1950 കളോടെ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അക്കാലത്തെ അധ്യാപകനായിരുന്ന അച്യുതൻ നായർ ,രാഘവവാര്യർ ,കേശവൻനായർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രാത്രികാലങ്ങളിലും സ്‌കൂൾ പ്രവർത്തിച്ചിരുന്നു. 1981 ൽ നവംബർ മാസത്തോടെ സ്‌കൂൾ ഹൈസ്‌കൂൾ ആയി മാറിയതിന്റെ വിഞ്ജാപനം ഉണ്ടായി. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഹൈസ്‌കൂളിനാവശ്യമായ സാമഗ്രികൾ ശേഖരിച്ചത്.

പത്താം ക്‌ളാസ് പാസ്സായ കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിനു അടുത്ത പട്ടണങ്ങളായ പട്ടാമ്പി,കുന്ദംകുളം,തൃശൂർ എന്നിവിടങ്ങളിലേക്ക് പോകണമായിരുന്നു. അപ്പോഴും അതിനു കഴിവുള്ളവർ മാത്രമേ തുടർവിദ്യാഭ്യാസംനടത്തിയിരുന്നുള്ളു .അങ്ങനെയിരിക്കുന്ന സമയത്താണ് പ്രീഡിഗ്രി വിദ്യാഭ്യാസം കോളേജിൽ നിന്ന് മാറ്റി സ്‌കൂളിലേക്ക് എത്തിയത്. അതിനും മേഴത്തൂരിന് ഭാഗ്യം ലഭിച്ചു .2000 ൽ സ്‌കൂൾ ഹയർസെക്കണ്ടറി ആയി ഉയർത്തി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കറോളം വരുന്ന കോമ്പൗണ്ടിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .7 ഓളം കെട്ടിടങ്ങളിലായി 34 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി ലാബ് ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ATL ലാബ് ,സ്പോർട്സ് റൂം എന്നിവയും ഈ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.
3 ഏക്കറോളം വരുന്ന കോമ്പൗണ്ടിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .7 ഓളം കെട്ടിടങ്ങളിലായി 34 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി ലാബ് ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സ്പോർട്സ് റൂം എന്നിവയും ഈ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിലെ മനസിലുള്ള കഴിവുകളെ ഉണർത്തി സൈൻറിസ്റ്റ് ആക്കി മാറ്റാനുള്ള ATL ലാബ് സ്കൂളിൽ ഉണ്ട് . കൂടാതെ ,SEPയുടെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി പ്രൊജെക്റ്റ്കൾ നടത്തി വരാറുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജി.എച്.എസ്.എസ്.മേഴത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[{{PAGENAME}}/ജെ .ആർ .സി|ജെ .ആർ .സി]]

*[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]]
* [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എൻ.സി.സി.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ക്ലാസ് മാഗസിൻ.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[{{PAGENAME}}/ജെ .ആർ .സി|ജെ .ആർ .സി]]
[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]]
*[[{{PAGENAME}}/Little Kite]]
*[[{{PAGENAME}}/Little Kite]]

*[[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]]
*[[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]]
* [[ദേശീയ ഹരിതസേന ]]
*[[ജി.എച്.എസ്.എസ്.മേഴത്തൂർ/ദേശീയ ഹരിതസേന|ദേശീയ ഹരിതസേന]]
*  [[കലാ കായിക പരിശീലനങ്ങൾ ]]

== മാനേജ്മെന്റ് ==
== പ്രധാന അധ്യാപകർ  ==

{| class="wikitable sortable mw-collapsible"
== മുൻ സാരഥികൾ ==

! വർഷം !! പ്രധാനഅധ്യാപകരുടെ പേര്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{|class="wikitable" style="text-align:center; width:300px; height:500px" border="1"
| 1997-98 || രവീന്ദ്രൻ മാസ്റ്റർ

| 1998-99 || അബ്ദുൾറഹ്മാൻ മാസ്റ്റർ

| 1999-2001 || ശകുന്തള ടീച്ചർ

|1973 - 83
| 2001-02 || വാസുദേവൻ കോച്ചത്ത്
|ramesh

|1983 - 87
| 2002-04|| എം.എം.പരമേശ്വരൻ

|1987 - 88
| 2004-05 || ശിവശങ്കരൻ

|1989 - 90
| 2005-08 || സാവിത്രി

|1990 - 92
| 2008-09 || സുലൈമാൻ

|1992-01
| 2009-11 || രത്നമണി

|2001 - 02
| 2011-12 || സുരേഷ് കുമാർ

|2002- 04
| 2012-13 || രേഷ.പി ജി

|2004- 05
| 2013-15|| ജോളി.എം.സ്റ്റീഫൻ

|2005 - 08
| 2016-18|| വിജയൻ.വി.എൻ

|2008-12
| 2018-20 || ജിനരാജ്

|2012-15
| 2020-2023 || സുരേഷ് കെ
| രേഷ. പി ജി.,ജോളി .എം .സ്റ്റീഫൻ

|2015- -- ||വിജയൻ .വി.എൻ .
|2023-24
|സഫിയ ടി വി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* വി.കെ.ചന്ദ്രൻ (EX MLA)
* വി.കെ.ചന്ദ്രൻ (EX MLA)
* വി.ടി.വാസുദേവൻ (സാഹിത്യക്കാരൻ)
* വി.ടി.വാസുദേവൻ (സാഹിത്യകാരൻ)
* ഡോ.സുനീഷ് (Cardiologist)
* ഡോ.സുനീഷ് (Cardiologist)
* ഡോ.രഞ്ജിത്ത് (ENT Specialist)
* ഡോ.രഞ്ജിത്ത് (ENT Specialist)
വരി 152: വരി 136:
* അർച്ചന.എ (M.Sc. Botany First Rank Holder)
* അർച്ചന.എ (M.Sc. Botany First Rank Holder)
* സല്മാൻ ഫാരിസ് (Body builder- Limca Book of Records - Clap Pushup)
* സല്മാൻ ഫാരിസ് (Body builder- Limca Book of Records - Clap Pushup)
* ഗംഗാധരൻ വൈദ്യർ

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.78616|lon=76.13016|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.78616,76.13016|zoom=18}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ഗുരുവായൂർ - പാലക്കാട് റൂട്ടിൽ കൂറ്റനാട് ഇറങ്ങി തൃത്താല വഴിക്കുള്ള ബസ്സിൽ കയറി മേഴത്തൂർ സ്റ്റോപ്പിൽ ഇറങ്ങുക.
* ഗുരുവായൂർ - പാലക്കാട് റൂട്ടിൽ കൂറ്റനാട് ഇറങ്ങി തൃത്താല വഴിക്കുള്ള ബസ്സിൽ കയറി മേഴത്തൂർ സ്റ്റോപ്പിൽ ഇറങ്ങുക.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220477...2534342" എന്ന താളിൽനിന്ന് ശേഖരിച്ചത്