"ജി.വി.എച്ച്.എസ്.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26,061 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:19-നു്
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|G.V.H.S.S. Munnar}}
{{prettyurl|G.V.H.S.S. Munnar}}
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32090400239
|യുഡൈസ് കോഡ്=32090400239
|സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം= 1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം= മൂന്നാർ പി.ഒ, <br/>ഇടുക്കി
|സ്കൂൾ വിലാസം=മൂന്നാർ പി.ഒ, <br/>ഇടുക്കി
|പിൻ കോഡ്= 685612  
|പോസ്റ്റോഫീസ്=
|സ്കൂൾ ഫോൺ= 04865231214
|പിൻ കോഡ്=685612  
|സ്കൂൾ ഇമെയിൽ= gvhssmunnar@gmail.com
|സ്കൂൾ ഫോൺ=04865231214
|സ്കൂൾ വെബ് സൈറ്റ് = Https://Schoolwiki.in/G.V.H.S.S.Munnar
|സ്കൂൾ ഇമെയിൽ=gvhssmunnar@gmail.com
|ഉപജില്ല=മൂന്നാർ
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂന്നാർ  
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂന്നാർ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂന്നാർ പഞ്ചായത്ത്
|വാർഡ് = 13
|വാർഡ്=
|ലോകസഭാമണ്ഡലം = ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം = ദേവികുളം
|നിയമസഭാമണ്ഡലം=ദേവികുളം
|താലൂക്ക് = ദേവികുളം
|താലൂക്ക്=ദേവികുളം
|ബ്ലോക്ക് പഞ്ചായത്ത് = ദേവികുളം
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം
|ഭരണവിഭാഗം = സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം = പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ 2= യു .പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ 3= ഹൈസ്കൂൾ  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5 = വി.എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങൾ5=വി. എച്ച്. എസ്. എസ്  
|സ്കൂൾ തലം= 5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, തമിഴ് , ഇംഗ്ലീഷ്  
|മാദ്ധ്യമം=മലയാളം, തമിഴ് , ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം 5-10 = 498
|ആൺകുട്ടികളുടെ എണ്ണം 1-10=498
|പെൺകുട്ടികളുടെ എണ്ണം 5-10= 199
|പെൺകുട്ടികളുടെ എണ്ണം 1-10=199
|വിദ്യാർത്ഥികളുടെ എണ്ണം 5-10= 697
|വിദ്യാർത്ഥികളുടെ എണ്ണം 1-10=697
|അദ്ധ്യാപകരുടെ എണ്ണം 5-10 = 34
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ് = 0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ് = 0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ് = 0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ് = 0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ് = 65
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=65
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ് = 55
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ് = 120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ് = 7
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ = അജി .സി എസ് (9446805972)
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജി .സി എസ് (9446805972)
|വൈസ് പ്രിൻസിപ്പൽ = ശ്രീജയ .കെ  സി  
|വൈസ് പ്രിൻസിപ്പൽ=ശ്രീജയ .കെ  സി  
|പ്രധാന അദ്ധ്യാപിക =  
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ = ലോബിൻ രാജ് . സി (9447990341)
|പ്രധാന അദ്ധ്യാപകൻ=ലോബിൻ രാജ് . സി (9447990341)
|പി.ടി.എ. പ്രസിഡണ്ട്= രമേശ് . ആർ  (9447851749)
|പി.ടി.എ. പ്രസിഡണ്ട്=രമേശ് . ആർ  (9447851749)
|എം.പി.ടി.എ. പ്രസിഡണ്ട് = സ്റ്റെല്ല ആന്റണി  (9745651740)
|എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെല്ല ആന്റണി  (9745651740)
|സ്കൂൾ ചിത്രം=Gvhssmunnar.jpg
|സ്കൂൾ ചിത്രം=Gvhssmunnar.jpg
|size=350px
|size=350px
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
<big>}}
|box_width=380px
</big>== ചരിത്രം ==
}}


===== വിദ്യാലയ ചരിത്രം' =====
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച്  വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതിവിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.
== ചരിത്രം ==
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ  മൂന്നാർ വില്ലേജിൽ  മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂളം താലൂക്കിൽ  മൂന്നാർ  വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.


ജി.വി. എച്. എസ്. എസ് മൂന്നാർ
'''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു'''


സ്ഥാനം :-
1926 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രാഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച  സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി .


              ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച്  വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.
'''[[ജി.വി.എച്ച്.എസ്.എസ് മൂന്നാർ/ചരിത്രം|കൂടുതൽ അറിയാൻ]]'''   
 
              മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു .
 
                1925 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .
              ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്താനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി .
 
                  മൂന്നാറിലെ സ്ഥലങ്ങൾ എല്ലാം കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡിൽ മാത്രം നിക്ഷിപ്തമായതിനാൽ 1955 ലാണ് വിദ്യാഭ്യാസ വകുപ്പിന് ഈ വിദ്യാലയവും , അതിൽ ജോലിചെയ്യുന്ന അദ്ധ്യാപകർക്കും , ഇതരജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായുള്ള ബോർഡിംഗ് E ഹോമും , വീടുകളും ( ക്വാർട്ടേഴ്സ് ) ഉൾപ്പെടെ 6.67 ഏക്കർ ഭൂമിയും കെട്ടിടങ്ങളും സ്വന്തമായി വിട്ടുകൊടുത്തത് . D T / 45453 D td 23/11/1955 എന്ന നമ്പരിലുള്ള പ്രസ്തുത ഉടമ്പടി പ്രകാരം ഹെഡ്മാസ്റ്റർക്ക് താമസിക്കാമുള്ള വസതി ഉൾപ്പെടെ 33 ക്വാർട്ടേഴ്സുകളും , എല്ലാ വിധ ഫർണിച്ചറുകൾ സഹിതം സ്കൂളിന് മാത്രമായി കൈമാറ്റപ്പെടുകയും , മൂന്നാർ സ്കൂൾ ഹെഡ്മാസ്റ്ററെ ഇതിന്റെ ചുമതലക്കാരനായും സംരക്ഷകനായും ചുമതലപ്പെടുത്തുകയുണ്ടായി . പിന്നീട് ഉണ്ടായ ചിലധാരണ പ്രകാരം മൂന്നാർ എ.ഇ.ഒ. ഓഫീസ് ജീവനക്കാർക്കായി 5 ക്വാർട്ടേഴ്സുകൾ വിട്ടുകൊടുക്കുകയും , ഒരെണ്ണം ജീർണ്ണിച്ച് പരിപൂർണ്ണമായി നശിച്ചുപോവുകയും , 2 എണ്ണം ടി.ടി.സി. വിദ്യാർത്ഥിനികൾക്ക് ബോർഡിംഗിനായി വിട്ടുകൊടുക്കുകയും മറ്റ് ഏതാനും ചിലത് അനധികൃത താമസക്കാർ കൈയ്യടക്കി താമസിക്കുകയും ബാക്കിയുള്ളവ സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ഇപ്പോൾ ഉപയോഗിക്കുകയുമാണ് . വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വന്തമായി ഇത്രയധികം ക്വാർട്ടേഴ്സുകളുള്ള ഒരു വിദ്യാലയം കേരളത്തിൽ മറ്റൊന്നില്ല . ഇത് കൃത്യമായി സംരക്ഷിക്കുവാനും , അന്യാധീനപ്പെടാതെ സൂക്ഷിക്കുവാനും വിദ്യാലയാധികൃതർ ശുഷ്കാന്തി കാണിച്ചുപോരുന്നുമുണ്ട് . മൂന്നാർ എന്ന അന്താരാഷ്ട്ര സുഖവാസ കേന്ദ്രത്തിൽ ഈ വിദ്യാലയത്തിന് കോടികൾ വിലമതിക്കുന്ന ആസ്ഥികളാണ് ഇന്നുള്ളത് . ഈ ആസ്ഥികൾ മൂന്നാർ പോലൊരു വിനോദ സഞ്ചാരകേന്ദ്രത്തിൽ ടൂറിസ്റ്റുകളായി എത്തിച്ചേരുന്ന ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെത്തുന്നവർക്കായി ഡോർമെറ്ററികളോ , വിശ്രമ സങ്കേതങ്ങളോ ഒക്കെയായി മാറ്റാവുന്നതും , ഇത് നല്ല സേവനത്തിലുപരി ഡിപ്പാർട്ട്മെന്റിനും , വിദ്യാലയത്തിനും നല്ല ഒരു വരുമാന മാർഗ്ഗമായും തീർക്കാവുന്നതുമാണ് . ഇത്തരം ഒരു ശുപാർശ ഈ സ്കൂളിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഈ സന്ദർഭത്തിൽ എടുത്തു പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു .
 
                1997 ലാണ് ഈ വിദ്യാലയത്തിൽ വൊക്കേഷണൽ ഹയർഡസെക്കന്ററി വിഭാഗം ആരംഭിക്കുന്നത് .  ഉപരിപഠന സാദ്ധ്യതകൾ വളരെ കുറവായിരുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ വൊക്കേഷമൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത് . ഭൂരിപക്ഷ തമിഴ് തോട്ടെ തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായി തീർന്നിട്ടുണ്ട് . അഗ്രിക്കൾച്ചർ മുഖ്യവിഷയമായ ASPT Agriculture Science And Processing Technology , ABFS- Agriculture Business and Farm Science എന്നീ കോഴ്സുകളാണുള്ളത് . ഹയർ സെക്കന്ററി വിഭാഗം സ്കൂൾ കാമ്പസിനുള്ളിൽ തയ്യാർ ചെയ്തിരിക്കുന്ന പച്ചക്കറിത്തോട്ടവും , ഗാർഡനുംഹൃദയഹാരിയും വിദ്യാർത്ഥികളുടെ കാർഷിക പരീക്ഷണങ്ങളുടെ വിജയവുമാർ , കാബേജ് , ക്യാരറ്റ് , ബീറ്റ്റൂട്ട് മാറി , റാഡിഷ് , ബീൻസ് , ചീരകൾ തുടങ്ങി മറ്റും വരെ വ്യവസായടിസ്ഥാനത്തിൽ ഉറപ്പാദിപ്പിച്ചു വിതരണം ചെയ്യുവാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് . ഇപ്പോൾ ശ്രീ . സന്തോഷ്കുമാർ പ്രിൻസിപ്പാൾ ആയി ഹയർ സെക്കന്ററി വിഭാഗത്തിൽ സേവനം ചെയ്തുവരുന്നു .
                    1625 ൽ മൂന്നാർ ടീ ഫാക്ടറിയുടെ ബഹുനില കെട്ടിടത്തിൽ ഈ വിദ്യാലയത്തിൽ പ്രാഥമിക കസ്റ്റുകൾ ആരംഭിച്ചു എന്ന ആധികാരികമായ അറിവ് നമുക്ക് ലഭിക്കുന്നത് ക്രൈസ്തവ ഭാചരിത്രത്തിൽ തങ്കലിപികളാൽ സ്മരിക്കപ്പെടുന്ന തിരുവിതാംകൂർ - കൊച്ചി രാജ്യങ്ങളിലെ ആദ്യ ബിഷപ്പ് ആയിരുന്ന Rt . Rev. Lord Bishop E.A.C. Moore MA DD യുടെ വാക്കുകളിൽ നിന്നാണ് . 1928 മെയ് മാസം 21 -ാം തീയതി അദ്ദേഹം ഈ വിദ്യാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുകയും ഇവിടെ ആരംഭിച്ചിരുന്ന ക്ലാസ്സുകളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തുവെങ്കിലും കുട്ടികളുടെ ബോർഡിംഗ് സൗകര്യമില്ലായും , വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളുടെ കുറവും അദ്ദേഹത്തെ ദുഃഖിതനാക്കിയതായി അദ്ദേഹം തന്റെ സ്വന്തം ടയിൽ ഈ സ്കൂളിലെ ആദ്യ വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു . അദ്ദേഹം പിറ്റേ വർഷം 12 മെയ് 28 ന് സ്കൂൾ സന്ദർശിക്കുകയും ഈ വർഷം IVth ഫോറം ആരംഭിച്ചതിൽ അദ്ദേഹം അതീവ സന്തോഷം രേഖപ്പെടുത്തുകയും സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിക്ടർ വോട്ടിന്റെ ഇതിൽ തന്നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു . ഇത് ഹൈറേഞ്ചിലെ cice poncodiru otce por portear poto കാരണമാകുമെന്ന് ആശീർവദിക്കുകയുമുണ്ടായി . വീണ്ടും അദ്ദേഹം 1931 ഏപ്രിൽ 20 ന് ഈ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയങ്ങളും സംവിധാനങ്ങളും ചുറ്റിനടന്ന് കാണുകയും പുതിയ വർഷത്തിൽ TV ആരംഭിച്ചിരിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുകയും , കുട്ടികൾക്കായുള്ള രിൽ ഒരം , കളിസ്ഥലം , ലൈബ്രറി എന്നിവ കണ്ട് പ്രത്യേകം ആനന്ദിക്കുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
1931 ൽ ഈ വിദ്യാലയത്തിൽ 132 വിദ്യാർളാണ് പഠനം നടത്തിയിരുന്നത് .
 
                  1930-ൽ ഈ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് മലയളത്തിന് പുറമേ തമിഴ് കൂടി പഠിപ്പിക്കുവാനും ആരംഭിച്ചു . തിരുവിതാംകൂറിലെ ആദ്യ തമിഴ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ സ്കൂളിലാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലും , പരിപാലനത്തിലുമായിരുന്നതിനാൽ ഈ നിലവാരത്തിലേയ്ക്ക് അതികം വപ്പെട്ട ഈ വിദ്യാലയത്തിൽ ബ്രിട്ടീഷ് soloco Luce Lacervoos tos autoopratre escoaps out omncfoyo restere a Lacowicepaczmaten unstances suergano setorasuctcoocomus 1959 തല ഞാൻ ഡയറി തെളിവാണ് . യുകെ ഹക്കമ്മീഷണർമാർ , യു.കെ. ഡ് ലത , സ , കൽ തുടങ്ങിയ സൈനിക മേധാവികൾ എന്നിവർക്ക് പുറമേ 28-5-51 ൽ കേന്ദ്രമന്ത്രിയും .
 
                    സെൻട്രൽ ടീ ബോർഡ് ചെയർമാനുമായ Mr . S.K. സിൻഹ ഉൾപ്പെടെയുള്ള ഉന്നതർ ഈ വിദ്യാലയം സന്ദർശിക്കുകയും ഇതിന്റെ നിലവാരത്തിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തിയിരിക്കുന്നതും ഈ വിദ്യാലയത്തിന്റെ സന്ദർശന ഡയറിയിൽ കാണുവാൻ കഴിയുന്നു . ഈ സന്ദർശന ഡയറി 40 -ൽ അധികം വർഷം ഹിഡനായി കിടന്നിരുന്നെങ്കിലും ഇന്ന് അത് ഒരു നിധിപോലെ സ്കൂളിൽ സൂക്ഷിച്ചുവരുന്നു .
 
                  1955 ൽ കമ്പനി ഈ വിദ്യാലത്തെ കേരള വിദ്യാഭ്യാസ വകുപ്പിന് ഏൽപ്പിച്ചുകൊടുക്കുകയും അന്നുമുതൽ 1958 വരെ മൂവാറ്റുപുഴ ഡി . ഇ . ഒ . യുടെ നിയന്ത്രണത്തിലിരിക്കുകയും 1958 മുതൽ 1924 വരെ പാലാ ഡി . ഇ . ഒ . യുടെ കീഴിലും തുടർന്ന് ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷം ഇടുക്കി ഡി . ഇ . ഒ . യും 1981 മുതൽ ഇന്നുവരേയും കട്ടപ്പന ഡി . ഇ . ഒ . യുടെ കീഴിൽ ആയിരിക്കുകയും ചെയ്യുന്നു . സ്കൂളിനെ കുറിച്ചുള്ള ഭാവി സങ്കല്പ്പങ്ങളിൽ മൂന്നാർ കേന്ദ്രമാക്കി ഒരു വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നത് ഏറ്റവും അഭികാമ്യവും അത്യാവശ്യമാണ് .
 
                  വിദേശികളും സ്വദേശികളുമായ മലയാളികളും തൊഴിലാളികളിലധികം വരുന്ന തമിഴ് ജനവിഭാഗങ്ങളും ചേർന്ന് രൂപം നൽകിയ ഒരു സമ്മിശ്ര സംസ്കാരം ഇന്ന് മൂന്നാറിൽ നിലനിൽ ക്കുകയാണ് . മൂന്നാർ പട്ടണ നടുവിൽ മൂന്നു മലകളിലായി ക്രിസ്റ്റ്യൻ , ഹിന്ദു , മുസ്ലീം ദേവാലയങ്ങൾ മത സൗഹാർദ്ദദത്തിന് മാതൃകയായി നിലകൊള്ളുന്നു . പഴയ മൂന്നാറിൽ ഈ സ്കൂളിനോട് അതിർത്തി പങ്കുവയ്ക്കുന്ന സി.എസ്.ഐ. ചർച്ച് ബ്രിട്ടീഷുകാർ സ്ഥാപിച്ചതും നിരവധി ഇംഗ്ലീഷുകാരുടെ അന്ത്യ വിശ്രമകേന്ദ്രം എന്ന നിലയിൽ ഇവിടുത്തെ സെമിത്തേരി പ്രസിദ്ധവുമാണ് . " സെമിട്രി ടൂറിസം ' എന്ന പുതിയ മേഖലയിലേക്ക് വെളിച്ചം വീശാൻ ഈ പുരാതന പള്ളിയും സെമിത്തേരിയും ഭാവിയിൽ കാരണമായേക്കാം . ഇന്നും ഇംഗ്ലീഷ് , തമിഴ് , മലയാളം ആരാധനകൾ പ്രത്യേകം പ്രത്യേകമായി ഇവിടെ നടന്നു വരുന്നു .  13 -ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ടിരുന്നു എനനു കരുതുന്ന ഫീ മേയസൻസ് ' എന്ന മിഷനറി ചാരിറ്റി സംഘടനയുടെ പിന്നീടുവന്ന ലോക നേതാക്കളാണ് ഈ പള്ളി മൂന്നാറിൽ സ്ഥാപിച്ചത് .
 
                  മൂന്നാറിലെ ഏറ്റവും വലിയ ഉത്സവമായി തൃക്കാർത്തിക മഹോത്സവം ഇവിടുത്തെ മുരുകൻ കോവിലിൽ ആഘോഷിക്കപ്പെടുന്നു . മനുഷ്യ ശരീരത്തിലെ പച്ച മാംസത്തിൽ ചൂണ്ട കോർത്ത് തരടിൽ തങ്ങി ആടുന്ന പറവകാവടി ' ആചാരം പ്രസിദ്ധമാമ് . ശ്രീലങ്കൻ , തമിഴ് , ഭക്തരുടെ സ്വാധീനത്തിലാണ് ഈ ' പറവക്കാവടിയാട്ടം ' അനുഷ്ഠിക്കുന്നത് . ഇതിന് സമാനമായ കൊടുങ്ങല്ലൂർ എളവൂർ തൂക്കം സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിൽ പോലും ....
 
                  ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്നാട് -12പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട ഇപ്പോഴത്തെ എം എൽ എ ശ്രീ . എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് .
 
                    WHO ചെയർമാൻ ഡോ . പി . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ജസ്റ്റീസ് ഉമ്മൻ , ലതികാ ശരൺ LPS ഡോ . ഫെഡറിക് , സുപ്രസിദ്ധ മലയിൽ കള്ളൻ തങ്കയ്യയും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നുവെന്നതും ആശ്ചര്യവും , കൗതുകവും ഉളവാക്കുന്ന അറിവുകളാണ് .
 
                  ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായുരുന്ന ശ്രീ . പി . പി . ജോൺ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട് .
 
                  ഈ വിദ്യാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ടി.ടി.ഐ. ഇന്നാട്ടിലെ തോട്ടം തോഴിലാളികളുടെ മക്കൾക്ക് അദ്ധ്യാപന ജോലി സാധ്യമാക്കി . ഇവിടെ പഠിച്ച് ഇവിടെ അദ്ധ്യാപകരായവരും , പ്രധാനാദ്ധ്യാപകനായവരും ഇന്ന് ഈ വിദ്യാലയത്തിന്റെ അഭിമാനങ്ങളാണ് . വ്യത്യസ്ത സംസ്ക്കാരങ്ങളും , ആചാരങ്ങളും , ജാതി , വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഒന്നും കൂടാതെ തന്നെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളും , അദ്ധ്യാപകരും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചുവരുന്നു . പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മാതൃതയാണ് . എൻ . സി.സി. സ്കൗട്ട് & ഗൈഡ് എന്നിവ ഇപ്പോൾ സജീവമല്ലായെങ്കിലും,കാശ്മീർ നിസ്വാർത്ഥ സേവനത്തിന് സന്നദ്ധരായ “ ജൂനിയർ റെഡ് ക്രോസ്സ് " ( J R C ) S P C കേഡറ്റുകൾ ഈ സ്കൂളിന്റെ ആകർഷണമാണ് . കായിക വിദ്യാഭ്യാസത്തിനും  കലാ വിദ്യാഭ്യാസത്തിനും പ്രത്യേക അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ മാത്രം പ്രതേകതകളാണ്  . Rotary International  ന്റെ Interact Club ആയി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട് . 1989 ൽ ആയിരുന്നു ഇത് .
 
                  പ്രൗഡമായ പൂർവ്വകാലത്തെ എന്തു വിലകൊടുത്തും മടക്കി കൊണ്ടുവരുവാൻ നഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുകയാണ് . പ്രധാനാദ്ധ്യാപകൻ ശ്രീ.സി. ശരവണൻ ഉത്തരവാദിത്വ ബോധത്തോടുകൂടിയതും അർപ്പണ മനോഭാവത്തോടും കൂടിയ നേതൃത്വം തുടർന്നും വിദ്യാലയത്തിന് വൻ യശസ്സ് നേടിക്കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല . 136 വിദ്യാർത്ഥികൾ എസ് . എസ് . എൽ സി പരീക്ഷയെഴുതി 134 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹത നേടിക്കൊടുത്ത അഭിമാനാർഹമായ നേട്ടം ഈ വിദ്യാലയത്തിന് നേടിക്കോടുക്കുവാൻ കഴിഞ്ഞ വർഷം കഴിഞ്ഞുവെങ്കിൽ ഗുരുകുല വിദ്യാഭ്യാസത്തോട് ഉപമിക്കുന്ന സഹവാസ പഠനരീതിയെന്ന് മാധ്യമങ്ങൾ വാഴ്ത്തിയ കഴിഞ്ഞ വർഷത്തേതു പോലെ എസ്.എസ്.എൽ.സി പഠിതാക്കൾക്ക് വേണ്ടിപരീക്ഷിക്കുവാൻ ഈ വർഷവും തയ്യാറെടുക്കുകയാണ് ഇവിടുത്തെ അദ്ധ്യാപകരും ഒപ്പം തോളോട് ചേർന്ന് നിന്നുകൊണ്ട് പി.റ്റി.എ. പ്രസിഡന്റ് ശ്രീ . എം . തങ്കരാജിന്റെ തത്വത്തിൽ രക്ഷിതാക്കളുംകൂത്ത് ഈ വിദ്യാലയത്തിന്റെ ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുവാൻ തയ്യാറായിരിക്കുന്ന ശിക്ഷദൻ മൂന്നാറിലേയ്ക്ക് കൂടുകൽ വിദ്യാഭ്യാസ രംഗത്തുള്ളവരെ ആകർഷിക്കുവാൻ പര്യാപ്തമായ ഒരു സംഗതിയാണ് .
 
     
  മറക്കുവാനാകാത്ത ഒരു ദുരന്താനുഭവം...... 07/11/1984
 
                1984 ഒക്ടോബർ 31. ഇന്ത്യൻ പ്രധാനമന്ത്രി വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങളിച്ച് നിൽക്കുന്നു . പ്രധാനമന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട് സിക്ക് സമുദായം രാജ്യമെങ്ങും കൊടിയ ആക്രമത്തിന് ഇരയാകുന്നു . നവംബർ മാസം ആദ്യവാരം മൂന്നാറിലെ ടാറ്റാ മാനേജർമാറായിരുന്ന സിക്കുകാരെ സുരക്ഷിത സ്ഥാനത്തിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ എത്തിച്ചേർന്ന ഹെലികോപ്റ്ററുകൾ സ്കൂളിന് സമീപത്തെ മൈതാനത്തിറങ്ങുന്നു . അവരുമായി പറന്നു പൊങ്ങിയ ഹെലികോപ്റ്ററുകൾ കൗതുകപൂർപ്പം നിരീക്ഷിക്കുവാൻ സ്കൂൾ കുട്ടികൾ നദിയുടെ മുകളിലത്തെ തൂക്കുപാലത്തിലേക്ക് ആകാംഷപൂർവ്വം ഓടികയറുന്നു . മറുഭാഗത്തുനിന്നും വാച്ചർ ഗെയ്റ്റ് അടച്ചി രുന്നതിനാൽ ഭാരം താങ്ങാനാവാതെ പാലത്തിന്റെ ഇരുമ്പ് വടം പൊട്ടി നൂറോളം വിദ്യാർത്ഥികൾ ആറ്റിലേയ്ക്ക് എറിയപ്പെട്ടു . സജീവമായ രക്ഷാപ്രവർത്തനത്തിനവസാനം സ്കൂൾ യൂണിഫോം അണിഞ്ഞ ചേതനയറ്റ് 14 മൃതശരീരങ്ങൾ സ്കൂൾ മുറ്റത്ത് അന്ത്യ പ്രണാമത്തിനായി നിരത്തി കിടത്തിയിരുന്നു .
 
                ഹ്രസ്വമായ ഒരു ചരിത്രം ഇവിടെ പറഞ്ഞു തീർക്കുവാൻ ശ്രമിക്കുമ്പോൾ സമ്പൂർണ്ണമായ ഒരു നിർമ്മിതിക്കായി തയ്യാറെടുക്കുകയാണ് ഞങ്ങൾ ...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 114: വരി 79:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
അമേരിക്കയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ജോൺ തോമസാണ്​ ആദ്യ ഹെഡ്​മാസ്​റ്റർ.


== മുൻ സാരഥികൾ ==
. DHANALAKSHMI
Smt. DHANALAKSHMI
Smt. MABEL SAROJA
Smt. MABEL SAROJA
Sri. THOMAS
Sri. THOMAS
വരി 124: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.079300, 77.062517 | width=600px | zoom=15 }}
{{Slippymap|lat= 10.079300|lon= 77.062517 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629728...2534341" എന്ന താളിൽനിന്ന് ശേഖരിച്ചത്