"മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
{{prettyurl|M.V.H.S.S.  Anakudy}}
{{prettyurl|M.V.H.S.S.  Anakudy}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിലെ ആനാകുടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് . <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 66: വരി 66:


==ചരിത്രം ==
==ചരിത്രം ==
                            സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും  സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ  ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് .  
സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും  സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ  ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . [[മുളമന വി.എച്ച്.എസ്. എസ് ആനാകുടി./ചരിത്രം|ക‍ൂട‍ുതൽ വായന...]]
                  1982  ജൂൺ 1-כ൦ തീയതി ഹൈസ്കൂളിൽ 8 -כ൦ ക്ലാസ്  പ്രവർത്തനം ആരംഭിക്കുകയും 1984-85 ൽ ആദ്യമായി എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയുംചെയ്തു. ശ്രീ.എൻ.ഗോപിനാഥൻ ആദ്യ പ്രഥമാധ്യാപകനും എസ് .സുരേഷ് കുമാർ  പ്രഥമ വിദ്യാർത്ഥിയുമാണ്  .1986-ൽ എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം നേടി സ്കൂൾ നാടിൻറെ അഭിമാനമായി മാറി. 1991- ൽ ശ്രീമതി .ജി .ഭാർഗവി അമ്മയുടെ മരണാനന്തരം മകൻ ശ്രീ .ആർ .എം .പരമേശ്വരൻ സ്ക്കൂൾ മാനേജ ർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു .
                            1996 ഡിസംബർ 18-כ൦ തീയതി സംസ്ഥാന സർക്കാർ  അനുവദിച്ച തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകളായ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിംഗ് , മെയിൻറ്റനൻസ് ആൻഡ് റിപ്പയറിംഗ് ഓഫ് ഡൊമെസ്റ്റിക് അപ്ലൈൻസെസ് എന്നീ രണ്ടു കോഴ്സുകളുമായി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. തുടർന്ന്1997- ൽ വി.എച്ച് .എസ്.ഇ യിൽ ട്രാവൽ ആൻഡ് ടൂറിസം  ബാച്ചും 2000- ൽ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മാനേജ്മെന്റ് ബാച്ചും സർക്കാർ അനുവദിക്കുകയുണ്ടായി.
                          ശേഷം 2000 -ൽ സർക്കാർ  രണ്ട് സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ്  ബാച്ചും  സ്കൂളിന് അനുവദിച്ചു നൽകുകയും 2000 ഓഗസ്റ്റ് 1-כ൦ തീയതി ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനോടൊപ്പം കേന്ദ്ര സർക്കാരിന്റെ നാഷണൽ  ഓപ്പൺ സ്കൂളും പ്രവർത്തിച്ചു വന്നിരുന്നു.
                      2013 വി .എച്ച്.എസ്.ഇ പരീക്ഷയിലും  2015, 2019 എസ് .എസ്.എൽ .സി പരീക്ഷകളിലും 100 % വിജയം നേടി സ്കൂൾ മികവ് പുലർത്തി . 51 അധ്യാപകരും14  അനധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഹൈ സ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് ആയി ശ്രീമതി .ശ്രീലത .ആർ .പി യും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായി ശ്രീ.ഷാജി കുമാർ .കെ .ആർ ഉം ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായി ശ്രീ.അജീബ്.എ.കെ യും പ്രവർത്തിച്ചു വരുന്നു. പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലുള്ള അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വിധ പരിശീലനങ്ങളും നൽകിവരുന്നു.സ്കൂളിൽ  പ്രവർത്തിച്ചു വരുന്ന വിവിധ  ക്ലബ്ബുകളും നാഷണൽ സർവീസ് സ്കീം,സ്കൗട്ട് ആൻഡ് ഗൈഡ്ജൂനിയർ റെഡ് ക്രോസ്സ്സംഘടനകളും വിദ്യാർത്ഥികളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു .
                      1982-ൽ  8 -כ൦ ക്ലാസ്സ് മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ  സ്ക്കൂൾ ഇന്ന് വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഹൈസ്ക്കൂൾ ,വൊക്കേഷണൽ ഹയർസെക്കന്ററി, ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2018 അധ്യയന വർഷത്തോടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളെ അറിവിന്റെ നവ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എട്ട്,ഒൻപത് ,പത്തു ക്ലാസ് വിദ്യാർത്ഥികൾക്കു  ലാപ്ടോപ്പ്-പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിച്ചു.കുട്ടികളുടെ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള കളിസ്ഥലം കായികോപകരണങ്ങൾ മുതലായവ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
2018 അധ്യയന വർഷത്തോടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളെ അറിവിന്റെ നവ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എട്ട്,ഒൻപത് ,പത്തു ക്ലാസ് വിദ്യാർത്ഥികൾക്കു  ലാപ്ടോപ്പ്-പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിച്ചു.കുട്ടികളുടെ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള കളിസ്ഥലം കായികോപകരണങ്ങൾ മുതലായവ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
വരി 93: വരി 87:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രര നം
!പേര്                 
!വർഷം
|-
|1
|ഗോപിനാഥൻ
|1982-1990
|-
|2
|രാജഗോപാലൻ നായർ
|1990-2000
|-
|
|
|
|-
|
|
|
|-
|
|
|
|}
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.ഗോപിനാഥൻ (1982-1990)
1. ()
2.രാജഗോപാലൻ നായർ (1990-2000)  
2. ()  
3.ഗിരിജ ദേവി .എസ്(2000-2009)  
3.ഗിരിജ ദേവി .എസ്(2000-2009)  
4.വത്സല .എസ്(2009-2013)
4.വത്സല .എസ്(2009-2013)
വരി 122: വരി 142:
4.ചന്ദ്രിക. ഡി
4.ചന്ദ്രിക. ഡി
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.ദേശീയപാതയിൽ കരേറ്റിൽ നിന്ന് ബസ് / ഓട്ടോ മാർഗം 3  km 
*
*
*
*
<br>
<br>
----
----
{{#multimaps:8.72154,76.91335|zoom=8}}
{{Slippymap|lat=8.72154|lon=76.91335|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246214...2534198" എന്ന താളിൽനിന്ന് ശേഖരിച്ചത്