"എസ് എസ് ഒ എച്ച് എസ്, ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.S.O.H.S.S.LAKKIDI}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
എസ്.എസ്.ഒ.എച്ച്.എസ്.ലക്കിടി
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
S.S.O.H.S.LAKKIDI(?) [പ്രദര്‍ശിപ്പിക്കുക]S.S.O.H.S.LAKKIDI.എസ്.എസ്.ഒ.എച്ച്.എസ്.ലക്കിടി
|സ്ഥാപിതം  10-06-1916 
|സ്കൂള്‍ കോഡ്  20029 
|സ്ഥലം  ലക്കിടി
|സ്കൂള്‍ വിലാസം  ലക്കിടി പി.ഒ,
|പാലക്കാട് 
|പിന്‍ കോഡ്  679301 
|സ്കൂള്‍ ഫോണ്‍  04662231727 
സ്കൂള്‍ ഇമെയില്‍  ssohslakkidi@gmail.com
സ്കൂള്‍ വെബ് സൈറ്റ്  www.harisreepalakkad.org/20029
വിദ്യാഭ്യാസ ജില്ല  ഒറ്റപ്പാലം 
റവന്യൂ ജില്ല  പാലക്കാട് 
ഉപ ജില്ല  ഒറ്റപ്പാലം
ഭരണ വിഭാഗം  എയ്ഡഡ് 
സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം 
പഠന വിഭാഗങ്ങള്‍  ഹൈസ്കൂള്‍
{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം  മലയാളം‌ 
ആണ്‍ കുട്ടികളുടെ എണ്ണം  373 
പെണ്‍ കുട്ടികളുടെ എണ്ണം  381 
വിദ്യാര്‍ത്ഥികളുടെ എണ്ണം  754 
അദ്ധ്യാപകരുടെ എണ്ണം  25 
പ്രിന്‍സിപ്പല്‍ 
പ്രധാന അദ്ധ്യാപകന്‍  സതി.വി
പി.ടി.ഏ. പ്രസിഡണ്ട് സുരേഷ്.കെ 
പ്രോജക്ടുകള്‍ 
നാടിന്റെ നാള്‍ വഴി


{{Infobox School
|സ്ഥലപ്പേര്=ലക്കിടി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20029
|എച്ച് എസ് എസ് കോഡ്=09135
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690403
|യുഡൈസ് കോഡ്=32060800312
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം= ലക്കിടി
|പോസ്റ്റോഫീസ്=ലക്കിടി
|പിൻ കോഡ്=679301
|സ്കൂൾ ഫോൺ=0466 2231727
|സ്കൂൾ ഇമെയിൽ=ssohslakkidi@gmail.com
|സ്കൂൾ വെബ് സൈറ്റ്=ssohslakkidi.blogspot.com
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=404
|പെൺകുട്ടികളുടെ എണ്ണം 1-10=332
|വിദ്യാർത്ഥികളുടെ എണ്ണം 1-10=736
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=356
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രവിത ടി എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നടുവത്ത് ഇന്ദുകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=20029.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ലക്കിടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂണ്‍ 10ന് ശ്രീ പി.എം.ശങ്കരന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


ഉള്ളടക്കം [മറയ്ക്കുക]
1 ചരിത്രം
2 ഭൗതികസൗകര്യങ്ങള്‍
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 മാനേജ്മെന്റ്
5 മുന്‍ സാരഥികള്‍
6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
7 വഴികാട്ടി


[തിരുത്തുക] ചരിത്രം
ലക്കിടി-പേരൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂൺ 1ന് ശ്രീ പി.എം.ശങ്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
1912 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യന്‍ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.. 1930-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി. 1962-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തില്‍ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാന്‍ ആരംഭിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ 24 വര്‍ഷമായി പഞ്ചവാദ്യത്തില്‍ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്‍.  


[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
== '''ചരിത്രം''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂർ പഞ്ചായത്ത്)[[1916ൽ]] സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത  പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ൽ ഹൈസ്കൂൾ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തിൽ താമസിച്ചിരുന്ന നാട്യാചാര്യ ൻ മാണി പരമേശ്വരചാക്യാർ തന്റെ ഭാഗിനേയനും ശിഷ്യ നുമായ [[മാണി മാധവചാക്യാരുടെ]] ഉപരിപഠനാർത്ഥം ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തിൽ വെച്ച് പഠിപ്പിക്കുവാൻ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാൾ, കലക്കത്ത് രാമൻ നമ്പ്യാർ, കലക്കത്ത് ദാമോദരൻ നമ്പ്യാർ.മേലേടത്ത് ദാമോദരൻ നമ്പ്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ തുടങ്ങിയ പലരും വിദ്യാർത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉൽക്കടമായ ആഗ്രഹവും ശങ്കരൻ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ  മാണിമാധവ ചാക്യാർ,കിഴിയപ്പാട്ട് ശങ്കരൻ നായർ,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ൽ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റൽ ഹൈസ്കൂൾ എന്നപേരിൽ ഒരു എയിഡഡ് ഹൈസ്കൂൾ ആക്കി ഉയർത്തി.2010 ഓഗസ്ററ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
== '''ഭൗതികസൗകര്യങ്ങൾ''' ==
2.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22  ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂൾ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാർട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.


[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഹൈസ്കൂൾ വിഭാഗത്തിൽ  കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പഞ്ചവാദ്യം പഠനം


സ്കൗട്ട് & ഗൈഡ്സ്.  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ക്ലാസ് മാഗസിന്‍.  
*  [[തീയ്യറ്റർ ക്ലബ്]]
വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  [[സ്കൌട്സ് & ഗൈഡ്സ്.]]
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലാസ് മാഗസിൻ.
[തിരുത്തുക] മാനേജ്മെന്റ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ,ലിറ്റിൽ കൈറ്റ്സ്


[തിരുത്തുക] മുന്‍ സാരഥികള്‍
== '''മാനേജ്മെന്റ്''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട് ,ശ്രീ.വി.യം.നാരായണന്‍, ശ്രീമതി.പി.കെ.വല്‍സലകുമാരി, ശ്രീ.പി.ശംകരന്‍കുട്ടി നായര്‍, ശ്രീ.എന്‍.പരമേശ്വരന്‍ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവന്‍, ശ്രീമതി .എന്‍.വിജയകുമാരി
സ്ഥാപകനായ ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്ന് അദ്ദേഹത്തിന്റെ പുത്രൻ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാർദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജൻനമ്പൂതിരിപ്പാടിനെ ഏൽപ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജർ.
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ശ്രീ ശങ്കരൻ നായർ
*ശ്രീ ജനാർദ്ദനൻ തമ്പാൻ
*ശ്രീ ഉഴുത്ര വാരിയർ
*ശ്രീ വിശ്വനാഥയ്യർ
*ശ്രീ കിരാതദാസൻ തിരുമുൽപ്പാട്
*ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റർ  01/04/1972 to 31/05/1987
*ശ്രീ കൃഷ്ണൻ മാസ്റ്റർ    01/04/1987 to 31/03/1999
*ശ്രീമതി അമ്മിണിക്കുട്ടി ടീച്ചർ 01/04/1999 to 31/03/2000
*ശ്രീമതി ശാന്ത ടീച്ചർ      01/04/2000 to 31/03/2006
*ശ്രീമതി സതി ടീച്ചർ      01/04/2006  to 22/02/2013
*ശ്രീ ശങ്കരനാരായണൻ മാസ്റ്റർ  23/02/2013 to 31/05/2022


[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF_%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC പത്മശ്രീ മാണിമാധവ ചാക്യാർ]
ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*[https://en.wikipedia.org/wiki/P._K._Narayanan_Nambiar പത്മശ്രീ പി.കെ.നാരായണൻ നമ്പ്യാർ]
അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*പി.കെ.ജി.നമ്പ്യാർ
അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*ശങ്കരൻ മാസ്റ്റർ
*ഡോ.കെ.ആർ.നമ്പ്യാർ
*കോപ്പാട്ട് അച്ച്യുത പൊതുവാൾ
*[https://en.wikipedia.org/wiki/Mani_Damodara_Chakyar മാണി ദാമോദരചാക്ക്യാർ]
*ഡോ.പി.കെ.മാധവൻ
*മുൻ ഒറ്റപ്പാലം എം.പി- എസ്.ശിവരാമൻ
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയിൽ  ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡിൽ  കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.      
* ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന്  9 കി.മി.  അകലം
 
{{Slippymap|lat=10.764453515524956|lon= 76.4333176640904|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46185...2534095" എന്ന താളിൽനിന്ന് ശേഖരിച്ചത്