"ജി.യു.പി.എസ് പാർളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര്=ഗവ.യു.പി സ്കൂല്‍.പാര്‍ലിക്കാദ്         
| സ്ഥലപ്പേര്=പാര്‍ലിക്കാദ്
| വിദ്യാഭ്യാസ ജില്ല=ചാവക്കാദ്
| റവന്യൂ ജില്ല= റ്റ്ര്സ്സൂര്‍
| സ്കൂള്‍ കോഡ്= 24662
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 680623
| സ്കൂള്‍ ഫോണ്‍= 04884236594
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= ഗവന്മെന്ദ്
| സ്കൂള്‍ വിഭാഗം= യു.പി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 11''
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  എം.പി.മിനി       
| പി.ടി.ഏ. പ്രസിഡണ്ട്=  വി.എ.അനില്‍കുമാര്‍       
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PSchoolFrame/Header}}
{{prettyurl|G. U. P. S Parlikkad}}
{{Infobox School
|സ്ഥലപ്പേര്=പാർളിക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24662
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071702901
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=ജി.യു.പി.എസ്. പാർളിക്കാട്
|പോസ്റ്റോഫീസ്=പാർളിക്കാട്
|പിൻ കോഡ്=680623
|സ്കൂൾ ഫോൺ=04884 236594
|സ്കൂൾ ഇമെയിൽ=parlikadgups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി
|വാർഡ്=30
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺസൻ സി.ഐ
|പി.ടി.എ. പ്രസിഡണ്ട്= വി.ബി പീതാംബരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=24662-7GUPS PARLIKAD.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെചാവ ക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി  ഉപജില്ലയിലെ പാർളിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==ചരിത്രം==
1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. 8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.  ജി.യു.പി.എസ് പാർളിക്കാട്


== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1 ഏക്കറിൽ കൂടുതൽ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എൽ.പി. വിഭാഗം നവീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള യു.പി. കെട്ടിടം പൊളിച്ചുനീക്കി ആധുനികരീതിയിൽ നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഐ.ടി. പഠനത്തിന് ഇൻറർനെറ്റ് കണക്ഷനുള്ള കന്പ്യൂട്ടർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ് പൂർണ്ണമായും ഡിജിറ്റിലൈസ് ചെയ്തിട്ടുള്ളതാണ്. വരും വർഷം ഈ സംവിധാനം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. മികച്ച ലബോറട്ടറി, സന്പന്നമായ ലൈബ്രറി, സുന്ദരമായ സ്കൂൾ മുറ്റം, മിനി പാർക്ക്, സ്കൂൾ ബസ്സ് എന്നിവയും ഉണ്ട്.


==മുന്‍ സാരഥികള്‍==
=പാഠ്യേതര പ്രവർത്തനങ്ങൾ=


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== 1. ശാസ്ത്ര ക്ലബ്ബ് ==


==നേട്ടങ്ങൾ .അവാർഡുകൾ.==
== 2.കാർഷിക ക്ലബ്ബ് ==


==വഴികാട്ടി==
== 3. വിദ്യാരംഗം കലാ സാഹിത്യവേദി ==
 
== 4. പരിസ്ഥിതി ക്ലബ്ബ് ==
 
== 5. സഹവാസ ക്യാമ്പുകൾ ==
 
== 6. പ്രത്യേക ക്യാമ്പുകൾ ==
 
== 7. പ്രവൃത്തി പരിചയ പരിശീലനം ==
 
== 8. കലാ പഠനം ==
 
== 9. കരാട്ടെ പഠനം ==
 
= പ്രധാന അദ്ധ്യാപകർ=
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകർ
!വർഷം
|-
!1
!മാടചിംപാറ കുഞ്ഞികൃഷ്ണൻ മാസ്റ്റർ   
!
|-
|2
|മിണാലൂർ പണിക്കത്ത് രാമപണിക്കർ
|
|-
|3
|പി. പരമേശ്വരൻ നായർ
|
|-
|4
|വെങ്കിടസുബ്രഹ്മണ്യയ്യർ
|
|-
|5
|എസ്.വി. കൃഷ്ണവാര്യർ
|
|-
|6
|സി.സി. ലൂസി
|
|-
|7
|കെ.ഐ. മാത്യു
|
|-
|8
|എ.എൻ. ഫിലോമിന
|
|-
|9
|എം.എൻ. രാമൻമേനോൻ
|
|-
|10
|പി.എസ്. സുധാകരൻ
|
|-
|11
|വി. അശോകൻ
|
|-
|12
|കെ.എസ്. സ്കറിയ
|
|-
|13
|അബ്ദ്ദുൾ സലാം
|
|-
|14
|പി.ഐ. മാത്യു
|
|-
|15
|എം.കെ. സുഭദ്രാമ്മ
|
|-
|16
|സി.പി. ദാക്ഷായണി
|31-5-2000
|-
|17
|ടി.ഐ. ജസീന്ത
|
|-
|18
|ടി.ആർ. രാമൻകുട്ടി
|
|-
|19
|ടി.എൻ. നാരായണൻകുട്ടി
|
|-
|20
|സി.എൻ. നിർമ്മലാദേവി
|
|-
|21
|റോസിലി ഡേവിഡ്
|22-7-2013
|-
|22
|ടി.ജെ. രാജൻ
|
|-
|23
|എം .പി .മിനി
|
|-
|24
|സി.എസ് .നദീറ
|
|-
|25
|സി.ഐ.ജോൺസൺ
|
|}
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
 
ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ അന്തരിച്ച എം.പി.കെ. മേനോൻ
 
ബോംബെ ഐ.ഐ.ടി. അധ്യാപകൻ ശ്രീ. രാമനാഥൻ
 
പ്രൊഫ. പത്മനാഭൻ (രാജൻ മാഷ്)
 
പ്രൊഫ. കൃഷ്ണനുണ്ണി മാസ്റ്റർ
 
== നേട്ടങ്ങൾ /അവാർഡുകൾ ==
 
== * പി.ടി.എ. ==
 
== * എസ്.എം.സി. ==
 
== * ഒ.എസ്.എ. ==
 
== * വിദ്യാഭ്യാസ വികസന സമിതി ==
 
=വഴികാട്ടി=
 
തൃശൂർ - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുറാഞ്ചേരിയിൽ നിന്ന് 500 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
{{Slippymap|lat=10.634944|lon=76.227388 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204147...2534021" എന്ന താളിൽനിന്ന് ശേഖരിച്ചത്