"എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SSMHSSAZHIKODE}}
{{prettyurl|S S M H S AZHICODE}}
{{PHSchoolFrame/Header}}  
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= അഴീക്കോട്
|സ്ഥലപ്പേര്=അഴിക്കോട്
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 23016  
|സ്കൂൾ കോഡ്=23016
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1962
|വിക്കിഡാറ്റ ക്യു ഐഡി=Q2611390
| സ്കൂൾ വിലാസം= അഴീക്കോട് പി.ഒ, <br/>തൃശ്ശൂർ
|യുഡൈസ് കോഡ്=32070600127
| പിൻ കോഡ്= 680666
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=04802817616 
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= ssmhsazhikode@yahoo.com  
|സ്ഥാപിതവർഷം=1962
| സ്കൂൾ വെബ് സൈറ്റ്=www.ssmhsazhikode.in
|സ്കൂൾ വിലാസം= അഴിക്കോട്
| ഉപ ജില്ല= കൊടുങ്ങല്ലൂർ  
|പോസ്റ്റോഫീസ്=അഴിക്കോട്
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=680666
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ= ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,ഡിപ്ലോമ ഇൻ എലമെൻററി എജുക്കെഷൻ
|സ്കൂൾ ഇമെയിൽ=ssmhsazhikode@yahoo.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 444
|ഉപജില്ല=കൊടുങ്ങല്ലൂർ
| പെൺകുട്ടികളുടെ എണ്ണം= 363
|തദ്ദേശസ്വയംഭരണസ്ഥാപനം =എറിയാട് പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 807
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം= 31
|ലോകസഭാമണ്ഡലം=ചാലക്കുടി
| പ്രിൻസിപ്പൽ= ലീന കെ എം 
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| പ്രധാന അദ്ധ്യാപകൻ=മധു കെ എസ്‌ 
|താലൂക്ക്=കൊടുങ്ങല്ലൂർ
| പി.ടി.. പ്രസിഡണ്ട്=ഇ വി വേണു 
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| സ്കൂൾ ചിത്രം=Ssmhs.jpg|
|ഭരണവിഭാഗം=എയ്ഡഡ്
ഗ്രേഡ്=5|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=464
|പെൺകുട്ടികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=862
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സെമീന
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സബീന കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാദത്ത് ക‍ുറ്റിച്ചാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Ssmhs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
................................
................................
== ചരിത്രം ==
== ചരിത്രം ==
1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസ‍ഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്​ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജ‍ുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്.
1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസ‍ഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്​ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജ‍ുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്.


        ഇവരുടെയൊക്കെ ശ്രമഫലമായി ട്രസ്റ്റിന് രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കപ്പെടുകയുണ്ടായി. ഒന്ന് അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹൈസ്‍ക്കൂൾ, രണ്ട് സീതിസാഹിബ് മെമ്മോറിയൽ ബേസിക് ട്രെയനിംഗ് സ്‍ക്കൂൾ.
[[എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
         
 
          മേൽപറഞ്ഞ സ്ഥാപനങ്ങൾക്കായി അന്ന് അധികാര കേന്ദ്രങങളിൽ മികച്ച സ്വാധീനമുണ്ടായിരുന്ന മർഹൂം പി,കെ അബ്‍ദുള്ള ഐ.എ.എസ്., സബ്‍ജഡ്ജ് കെ.എം. മൊഹിയുദ്ദീൻ, കേരളത്തൻെറ ചീഫ് എഞ്ചിനീയറായിരുന്ന കെ.എം. അലി എന്നിവർ വഹിച്ച് പങ്ക് നിസ്‍തുലമായിരുന്നു. സ്ഥാപനങ്ങൾ അനുവദിക്കപ്പെട്ടു എങ്കിലും സ്ഥലപരിമിതി നിമിത്തം ഇന്നത്തെ അഴീക്കോട് ജെട്ടിയിലുള്ള ഇർഷാദുൽ മുസ്ലിമീൻ കോമ്പൗണ്ടിലായിരുന്നു ഈ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചത്. ഈ കാലയളവിൽ തന്നെ പ്രമുഖരായ ധനാഢ്യനായിരുന്ന ഹാജി ഇസ്‍മയിൽ സേട്ടു കുടുംബം വളരെ ഔദാര്യപൂർവ്വം ഹൈസ്ക്ക‍ൂളിനും ബേസിക്ക് ട്രെയ്‍നിംഗ് സ്ക്ക‍ൂളിനും ആവശ്യമായ സ്ഥലം ദാനം ചെയ്ത‍ു. ഇവരുടെ ഉദാര മനസ്‍കതയെ എത്ര പ്രകീർത്തിച്ചാലും അധികപ്പറ്റാവുകയില്ല. മാനേജിംഗ് കമ്മറ്റിയുടെ പ്രഥമ പ്രസിഡൻറ് പരേതനായ മുൻ എം.എൽ.എ. പരേതനായ പി.തെ. അബ്‍ദുൽ ഖാദർ സാഹിബ് ആയിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ട്രസ്റ്റ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സെയ്‍ദ് അവർകളുടെ പ്രിയ പിതാവുമാണ്.
 
         
 
          പ്രഥമ മാനേജർ, (ജമാബ് എം.എ. അബ്‍ദുൾ കരീമിൻെറ് പിതാവ്) മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ പരേതനായ അബ്‍ദുൾ റഹിമാൻ ഹാജിയായിരുന്നു. അന്നത്തെ ട്രസ്റ്റ് ഭരണഘടനയനുസരിച്ച് മാനേജർ പദവി വഹിച്ചിരുന്ന ആൾ സെക്രട്ടറി ക‍ൂടിയായിരുന്നു. തുടർന്ന് സീതിസാഹിബിൻെറ അനുജനായിരുന്ന റിട്ട. ജില്ലാ സബ്‍ജഡ്ജ് ജനാബ് കെ.എം .മൊഹിയുദ്ദീൻ മാനേജറായി സ്ഥാനമേറ്റെടുത്തു. ശേഷം മാനേജറായി വന്ന മർഹ‍ൂം ജനാബ് എം.എ. അബ്‍ദുൽകരീം അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഡി.ഇ.ഒ. ആയി വിരമിച്ച എ.കെ. അബ്‍ദുല്ല മാസ്റ്റർ അവർകളെയാണ് പ്രഥമ ഹെഡ്‍മാസ്റ്ററായി നിയോഗിച്ചിരുന്നത്. സുദീർഘനാൾ അധ്യാപകൻ, പ്രധാനാദ്ധ്യാപകൻ, ഡി.ഇ.ഒ. എറീയാട് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലെല്ലാം മികച്ച സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിൻെറ സ്വാധിനം സ്‍ക്ക‍ൂളിന് അത്യധികം സഹായകരമായിരുന്നു. ഇതേകാലയളവിലാണ് ബേസിക് സ്‍ക്ക‍ൂളിൽ അദ്ധ്യാപക യോഗ്യതാ കോഴ്സിന് പഠിക്കുവാൻ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം അദ്ധ്യാപക വിദ്യാർത്ഥികൾ എത്തിയത്.
       
     
         
            പ്രഥമ പ്രസിഡൻറിൻെറ മരണശേഷം സ്ഥാനമേറ്റെടുത്ത ഡോ.എ.കെ. മുഹമ്മദ് സഗീർ തൻെറ മരണം വരെ ട്രസ്റ്റ് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിൻെറ മരണ ശേഷം പ്രസിഡൻറായി നിസ്തുല സേവനമനുഷ്‍ഠിച്ചത് ഡോ. എ.കെ. സിദ്ധിഖ് അവർകളാണ്. അദ്ദേഹത്തിൻെറ സ്‍മരണയ്‍ക്കായാണ് നമ്മുടെ ഹയർസെക്കൻറി വിഭാഗത്തിന് പുതിയ കെട്ടിടം ഉയർന്നു വന്നത്.
           
            2014 ൽ ഹയർ സെക്കൻറി വിഭാഗം പ്രവർത്തനമാരംഭിച്ചത് ട്രസ്റ്റിൻെറ പ്രവർത്ത പാതയിൽ ഒരു വിയ വഴിത്തിരിവാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 59: വരി 87:
* ഡോ. കെ.എം. മുഹമ്മദ് ഇക്‌ബാൽ - വൈസ് പ്രസിഡൻറ്
* ഡോ. കെ.എം. മുഹമ്മദ് ഇക്‌ബാൽ - വൈസ് പ്രസിഡൻറ്
* ശ്രീ. എം.എസ്. കുഞ്ഞിക്കൊച്ച് - വൈസ് പ്രസിഡൻറ്
* ശ്രീ. എം.എസ്. കുഞ്ഞിക്കൊച്ച് - വൈസ് പ്രസിഡൻറ്
* അഡ്വ.കെ.എം. അൽത്താഫ് - മാനേജർ
* ‍‍‍ഡോൿടർ ഫസില‍ുൽ ഹക്ക് - മാനേജർ
* ശ്രീ. എ.എ. മുഹമ്മദ് ഇക്‌ബാൽ - ജനറൽ സെക്രട്ടറി
* ശ്രീ. എ.എ. മുഹമ്മദ് ഇക്‌ബാൽ - ജനറൽ സെക്രട്ടറി
* ജനാബ് എം.എ. അബ്‌ദുൾ ഗഫ‌ൂർ മാസ്റ്റർ - ജോയിൻറ് സെക്രട്ടറി
* ജനാബ് എം.എ. അബ്‌ദുൾ ഗഫ‌ൂർ മാസ്റ്റർ - ജോയിൻറ് സെക്രട്ടറി
വരി 83: വരി 111:
* ശ്രീമതി കെ.എസ്. അമ‌ൃതക‌ുമാരി ടീച്ചർ
* ശ്രീമതി കെ.എസ്. അമ‌ൃതക‌ുമാരി ടീച്ചർ
* ശ്രീമതി പി.വി. ലിസി ടീച്ചർ
* ശ്രീമതി പി.വി. ലിസി ടീച്ചർ
* ഇപ്പോൾ എച്ച്.എം. അയി സേവനമനു‌ഷ്‌ഠിക്കുന്നത് ശ്രീമതി. മധ‌ു ടീച്ചർ ആണ്
* ശ്രീമതി. മധ‍ു ടീച്ചർ ആണ്
* എമിലി വി ജെ
*
 




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==MUBHAARAK DOCTER,SINGER SHAMEER,


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!നമ്പർ
!പേര്
!മേഖല
!പഠിച്ച വർഷം
|-
|1
|ഡോ. മുബാറക്ക്
|വൈദ്യശാസ്ത്രം
|
|-
|2
|ഗായകൻ ഷെമ‍ീർ
|ഗായകൻ
|
|-
|3
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
വരി 94: വരി 148:
* അഴീക്കോഡ് ജെട്ടിയിൽ നിന്ന് 0.4 കി.മി.  അകലം
* അഴീക്കോഡ് ജെട്ടിയിൽ നിന്ന് 0.4 കി.മി.  അകലം


<!--visbot  verified-chils->
{{Slippymap|lat=10.1948124|lon=76.1691221|zoom=16|width=800|height=400|marker=yes}}
 
==അവലംബം==
<reference/>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479418...2533646" എന്ന താളിൽനിന്ന് ശേഖരിച്ചത്