"ജി.ബി.എച്ച്.എസ്.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(.)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GBHSS ADOOR}}
{{prettyurl|Govt. B H S S, Adoor, Pathanamthitta}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 62: വരി 62:
}}  
}}  


പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾമഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ൽ ഒരു  ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾമഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ൽ ഒരു  ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി .ബി .എച്ച് .എസ്സ് എസ്സ് അടൂർ .{{SSKSchool}}
 
==ചരിത്രം==
==ചരിത്രം==
1921-ൽ ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം  ആയിരക്കണക്കിനു
1921-ൽ ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം  ആയിരക്കണക്കിനു
വരി 79: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഹലോ ഇംഗ്ലീഷ് /സുരീലി  ഹിന്ദി
* എസ് .പി .സി
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂർ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ അടൂർ ഭാസി ,രാഷ്ട്രീയമണ്ഡലത്തിൽ പ്രസിദ്ധരായ ശ്രീഎം.എൻ. ഗോവിന്ദൻനായർ,
'''ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂർ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ അടൂർ ഭാസി ,'''
ശ്രീ പി.സി.ആദിച്ചൻ, ശ്രീ ഇ.കെ.പിള്ള, ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി, പ്രശസ്തകവി ശ്രീ.പന്തളം പി.ആർ, യു.എൻ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടർ, പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ അടൂർ പത്മൻ,കൊല്ലം നായേഴ്സ്ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.കെ.പി.നായർ, ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.അങ്ങനെ എത്ര എത്ര പ്രമുഖർ.
 
'''രാഷ്ട്രീയമണ്ഡലത്തിൽ പ്രസിദ്ധരായ ശ്രീഎം.എൻ. ഗോവിന്ദൻനായർ,
ശ്രീ പി.സി.ആദിച്ചൻ, ശ്രീ ഇ.കെ.പിള്ള,'''
 
'''ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി,'''
 
'''പ്രശസ്തകവി ശ്രീ.പന്തളം പി.ആർ,'''
 
'''യു.എൻ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടർ,'''
 
'''പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ അടൂർ പത്മൻ,'''
 
'''കൊല്ലം നായേഴ്സ്ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.കെ.പി.നായർ,'''
 
'''ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യർ,ശ്രീ.വി.ആർ.കൃഷ്ണയ്യർ, ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ് ശ്രീ.ആർ.സുബ്രഹ്മണ്യഅയ്യർ ,ശ്രീ.എം.കെ.ജോർജ് ശ്രീ.വി.ആർ.വിശ്വനാഥൻ നായർ ,ശ്രീ.റ്റി.റ്റീ.ശാമുവേൽ ,ശ്രീ.സി.ബേബി,ശ്രീമതി.ശാന്തകുമാരി, ശ്രീമതി.വി.ജി.ശാന്തകുമാരി,ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ, ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത,ശ്രീ.ശിവരാമൻനായർ, ശ്രീ.കെ.റ്റി.സുരേന്ദ്രൻ, ശ്രീമതി കെ.ആർ.രാധാമണിയമ്മ,ശ്രീ. കെ.ആർ.സുരേന്ദൻനായർ,
{| class="wikitable"
ശ്രീ.ജി.രാജപ്പൻ ,ശ്രീ.മതി.കെ.രാജേശ്വരി, ശ്രീ.ഫിലിപ്പോസ് പൗലോസ് ,ശ്രീ.ആർ.ഉണ്ണികൃഷ്ണൻനായർ, ശ്രീ ബി.ശശിധരൻനായർ,
|ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യർ
|ശ്രീ.വി.ആർ.കൃഷ്ണയ്യർ
|-
|ശ്രീ.പി.കെ.പിള്ള
|ശ്രീ.എം.ഐപ്പ്
|-
|ശ്രീ.ആർ.സുബ്രഹ്മണ്യഅയ്യർ
|ശ്രീ.എം.കെ.ജോർജ്
|-
|ശ്രീ.വി.ആർ.വിശ്വനാഥൻ നായർ  
|ശ്രീ.റ്റി.റ്റീ.ശാമുവേൽ
|-
|ശ്രീ.സി.ബേബി
|ശ്രീമതി.ശാന്തകുമാരി
|-
|ശ്രീമതി.വി.ജി.ശാന്തകുമാരി
|ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ
|-
|ശ്രീ. ഗോപാലകൃഷ്ണപീള്ള,
|ശ്രീമതി.കനകലത
|-
|ശ്രീ.ശിവരാമൻനായർ
|ശ്രീ.കെ.റ്റി.സുരേന്ദ്രൻ
|-
|ശ്രീമതി കെ.ആർ.രാധാമണിയമ്മ
|ശ്രീ. കെ.ആർ.സുരേന്ദൻനായർ
|-
|ശ്രീ.ജി.രാജപ്പൻ
|ശ്രീ.മതി.കെ.രാജേശ്വരി
|-
|ശ്രീ.ഫിലിപ്പോസ് പൗലോസ്  
|ശ്രീ.ആർ.ഉണ്ണികൃഷ്ണൻ നായർ
|-
|ശ്രീ ബി.ശശിധരൻനായർ
|ശ്രീമതി.മിനി
|}
 
 
'''2021 -22  ൽ  സേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർ''' :
 
അമ്പിളിഭാസ്കർ ,ഹേമാ നായർ ,രാജശ്രീ .എൽ ,ശ്രീകല ,ദക്ഷിണ ,ശോഭ,ഗീത,
 
സജീവ് ,അനിൽ.ഡി ,ഉദയൻപിള്ള , മനീഷ് .
 
==വഴികാട്ടി==
 
* കെ .പി  റോഡും എം .സി റോഡും അടൂർ ഭാഗത്ത് ചേരുന്ന ഹൈസ്കൂൾ ജംഗ്ഷനിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു .കെ .പി  റോഡിന്റെ ഇടത് ഭാഗത്തായും എം .സി റോഡിന്റെ വലതുഭാഗത്തുമായാണ് സ്‌കൂൾ നിൽക്കുന്നത് .
 
* .അടൂർ  കെ .എസ് .ആർ .ടി .സി സ്റ്റാൻഡിൽ നിന്നും ഏകദേശം 1 കി .മി  ദൂരം.
 
* പന്തളം കെ .എസ് .ആർ .ടി .സി  സ്റ്റാൻഡിൽ നിന്നും  എം .സി റോഡ് വഴി  ഏകദേശം 10 കി .മി ദൂരം
 
* കായംകുളത്തുനിന്ന് കെ .പി റോഡ് വഴി ഏകദേശം 20 കി .മി ദൂരം  .


<!--visbot  verified-chils->
* അടൂർ ടൗണിൽ നിന്നി 1 കി.മീ ദൂരം
*
{{Slippymap|lat=9.1614967|lon=76.7171953|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1185735...2533603" എന്ന താളിൽനിന്ന് ശേഖരിച്ചത്