"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl| P.M.S.A U P S NELLIPPARAMB }} {{Infobox UPSchool| സ്ഥലപ്പേര്= നെല്ലിപ്പറ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 219 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| P.M.S.A U P S NELLIPPARAMB }}
{{PSchoolFrame/Header}}
{{Infobox UPSchool|
{{prettyurl| PMSAMUPS Nelliparamba }}
സ്ഥലപ്പേര്= നെല്ലിപ്പറമ്പ് |
{{Infobox School
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
|സ്ഥലപ്പേര്=നെല്ലിപ്പറമ്പ്  
റവന്യൂ ജില്ല= മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
സ്കൂള്‍ കോഡ്= |
|റവന്യൂ ജില്ല=മലപ്പുറം
സ്ഥാപിതദിവസം= 01 |
|സ്കൂൾ കോഡ്=19882
സ്ഥാപിതമാസം= 06 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം= ഊരകം കിഴുമുറി പി.ഒ, <br/>മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=Q64563732
പിന്‍ കോഡ്= 676519 |
|യുഡൈസ് കോഡ്=32051300203
സ്കൂള്‍ ഫോണ്‍= 0 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഇമെയില്‍= nelliparambaupschool@gmail.com |
|സ്ഥാപിതമാസം=06
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്ഥാപിതവർഷം=1976
ഉപ ജില്ല= മലപ്പുറം‌ |
|സ്കൂൾ വിലാസം=  
ഭരണം വിഭാഗം=സര്‍ക്കാര്‍ |
|പോസ്റ്റോഫീസ്=ഊരകം കിഴുമുറി  
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676519
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
|സ്കൂൾ ഫോൺ=9037344501
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ ഇമെയിൽ=pmsamupschoolnelliparamba@gmail.com
ആൺകുട്ടികളുടെ എണ്ണം= 220 |
|സ്കൂൾ വെബ് സൈറ്റ്=
പെൺകുട്ടികളുടെ എണ്ണം= 190 |
|ഉപജില്ല=വേങ്ങര
വിദ്യാര്‍ത്ഥികളുടെ എണ്ണം= 410|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം,
അദ്ധ്യാപകരുടെ എണ്ണം= 35 |
|വാർഡ്=15
പ്രിന്‍സിപ്പല്‍= |
|ലോകസഭാമണ്ഡലം=മലപ്പുറം
പ്രധാന അദ്ധ്യാപകന്‍= |
|നിയമസഭാമണ്ഡലം=വേങ്ങര
പി.ടി.. പ്രസിഡണ്ട്= |
|താലൂക്ക്=തിരൂരങ്ങാടി
സ്കൂള്‍ ചിത്രം= Nelli-1.jpg |
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=227
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉവൈസുൽ ഹാദി ടി
|പി.ടി.. പ്രസിഡണ്ട്=ഉമ്മർഹാജി വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=Nelli-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ നെല്ലിപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ.''' 
==ചരിത്രം==
ഊരകം ഗ്രാമപഞ്ചായത്തിലെ  മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. [[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
==ഭൗതികസൗകര്യങ്ങൾ==
‍വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ തരത്തിലുള്ള സൗകര്യങ്ങൾ സ്‍കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച [[2. കംമ്പ്യൂട്ടർ ലാബ്|കംമ്പ്യൂട്ടർ ലാബ്]], കുടിവെള്ള സൗകര്യങ്ങൾ, വാഷിങ് സൗകര്യം മുതലായവ.
[[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* '''[[ഗൈഡ്സ്]]'''
* '''[[വായനാവാരാഘോഷം]]'''
[[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
==മാനേജ്‌മെന്റ് ==
ഊരകം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ [[യു കെ പാത്തുമ്മു|യു കെ പാത്തുമ്മുവിന്റെ]]  മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
== പി ടി എ==
സ്കൂളിൽ ശക്തമായ ഒരു പി ടി എ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി വരുന്നു. വി കെ ഉമ്മർഹാജി  പ്രസ്ഡന്റുമായി നേതൃത്വം കൊടുക്കുന്ന ഏഴംഗ പിടിഎ കമ്മിറ്റി നിലവിലുണ്ട്.
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|'''1'''
|'''[[യു. കെ. മൊയ്തീൻകുട്ടി]]'''
|'''1976'''
|'''1998'''
|-
|'''2'''
|'''[[ഉവൈസുൽഹാദി. ടി]]'''
|'''1998'''
|
|}
== '''[[അധ്യാപകർ]]''' ==
സ്കൂളിൽ 20 അധ്യാപകരും ഒരു അനധ്യാപകനും ജോലി ചെയ്യുന്നു[[കൂടുതൽ വിവരങ്ങൾഅറിയാൻ|. കൂടുതൽ വിവരങ്ങൾ അറിയാൻ]]
== '''സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
,'''സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ [[കൂടുതൽ അറിയാൻ]]'''
== <u>'''തെളിച്ചം വെളിച്ചം / തനത് പ്രവർത്തനം'''</u> ==
1.തെളിച്ചം വെളിച്ചം. എഴുത്തും വായനയിലും പിന്നോക്കം നിൽക്കുന്നവർക്ക് പഠനസാമഗ്രികളുടെ സഹായത്തോടെ പരിഹാരപ്രവർത്തനങ്ങൾ നടത്തുന്നു.
2. പറവകൾക്കൊരു തണ്ണീർക്കുടം
[[കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
== [[യു എസ് എസ് വിജയികൾ|<small>'''യു എസ് എസ് വിജയികൾ'''</small>]] ==
[[യു എസ്എസ് കൂടുതൽ അറിയാൻ|യു എസ്എസ് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''പി എം എസ് എ എം <small>യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്</small>''' ==
'''[[ജൂൺ മാസത്തെ കലണ്ടർ|'''ജൂൺ''' '''മാസത്തെ''' കലണ്ടർ]]'''
[[കൂടുതൽ അറിയാൻ]]
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*[[മലപ്പുറം]]  നഗരത്തിൽ നിന്നും  കാരാത്തോട് , വെങ്കുളം വഴി നെല്ലിപ്പറമ്പിലേക്ക് 14 കി.മി.ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
* [[വേങ്ങരയിൽ]] നിന്ന്  കുറ്റാളൂർ വഴി  4കി.മി.  സഞ്ചരിച്ചാൽ നെല്ലിപറമ്പിൽ  എത്താം.
* [[ഊരകത്ത്]]  നിന്ന് നെല്ലിപ്പറമ്പിലേക്ക് 2 കി.മി.  അകലം.
* [[തിരൂർ റയിൽവെ സ്റ്റേഷനിൽ]] നിന്ന് നെല്ലിപ്പറമ്പിലേക്ക് 28 കി.മി.  അകലം.
* [[കോട്ടക്കൽ]] നിന്ന് വേങ്ങര വഴി നെല്ലിപ്പറമ്പിലേക്ക് 11 കി.മി അകലം.
* [[കരിപ്പൂർ വിമാനത്താവള]]<nowiki/>ത്തിൽനിന്നും കുന്നുംപുറം ചേറൂർ വേങ്ങര വഴി 18 കി മി  ചെയ്താൽ സ്കൂളിൽ എത്താം.
----
{{Slippymap|lat= 11°3'0.25"N|lon= 76°0'26.50"E|zoom=16|width=800|height=400|marker=yes}}
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/114676...2533571" എന്ന താളിൽനിന്ന് ശേഖരിച്ചത്