"സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റത്തറ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് L P സ്കൂൾ .  
{{PSchoolFrame/Header}}
{{prettyurl|St. Francis L. P. School Attathara}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആറ്റത്തറ  
|സ്ഥലപ്പേര്=ആറ്റത്തറ  
വരി 35: വരി 37:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സിംലി തോമസ് k
|പ്രധാന അദ്ധ്യാപകൻ=ജോസഫ് എം ഡി
|പി.ടി.എ. പ്രസിഡണ്ട്= സിനിറ്റ സിജോ
|പി.ടി.എ. പ്രസിഡണ്ട്= ബിനോജ് സി ബി
|എം.പി.ടി.എ. പ്രസിഡണ്ട്= ജിബി ജഗദീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിപിന അനൂപ്
|സ്കൂൾ ചിത്രം=24617 01.jpeg
|സ്കൂൾ ചിത്രം=24617 01.jpeg
|size=350px
|size=350px
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ആറ്റത്തറ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് L P സ്കൂൾ .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 65: വരി 66:
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും   
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും   

ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ
ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ്.

വരി 71: വരി 72:
സ്കൂളിന്റെ പ്രാരംഭചരിത്രത്തിലൂടെ നമുക്ക് സഞ്ചരിക്കാം. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കോട്ടപ്പുറം വില്ലേജിൽ കുണ്ടന്നൂരിനും, മങ്ങാടിനും, കുമ്പളങ്ങാടിനും കോട്ടപ്പുറത്തിനും ഇടയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം. വിദ്യാലയം പണിയുന്നതിനാവശ്യമായ സ്ഥലം ആളൂര് കിഴക്കൂട്ട് കുരിയത്  ഔസേപ്പ് ആണ് പള്ളിക്ക് വിട്ടുകൊടുത്തത്.

അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടം, പണി പൂർത്തിയാക്കി അവിടേക്കു മാറുകയും ചെയ്തു. തുടക്കത്തിൽ  രണ്ട്  ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സും ഉണ്ടായിരുന്നു. ആറ്റത്ര ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ കർഷക തൊഴിലാളികളാണ്. തങ്ങളുടെ പിഞ്ചുമക്കളെ സ്വന്തം നാട്ടിലുള്ള വിദ്യാലയത്തിൽ തന്നെ ആദ്യാക്ഷരം കുറിക്കുവാൻ അന്ന് മുതൽ ഭാഗ്യം ലഭിച്ചു.
അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് ,പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി അവിടേക്കു മാറുകയും ചെയ്തു. തുടക്കത്തിൽ  രണ്ട്  ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സും ഉണ്ടായിരുന്നു. ആറ്റത്ര ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ കർഷക തൊഴിലാളികളാണ്. തങ്ങളുടെ പിഞ്ചുമക്കളെ സ്വന്തം നാട്ടിലുള്ള വിദ്യാലയത്തിൽ തന്നെ ആദ്യാക്ഷരം കുറിക്കുവാൻ അന്ന് മുതൽ ഭാഗ്യം ലഭിച്ചു.

സ്കൂളിന്റെ പ്രധാനാധ്യാപികയാകുവാൻ ആദ്യം ഭാഗ്യം ലഭിച്ചത് ശ്രീമതി. പി.വി.പ്ലമേനടീച്ചർക്ക്‌ ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ ടീച്ചർക്ക്‌ ഇവിടെ 2 മാസമേ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. തുടർന്ന് ശ്രീമതി കെ. പി. സരോജിനി ടീച്ചർ ചാർജ് എടുത്തു. സെന്റ് ഫ്രാൻസിസ് സ്കൂളിനെ ദീർഘകാലം നയിച്ച ശ്രീമതി കെ. പി. സരോജിനി ടീച്ചർ 36 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 1991 ൽ റിട്ടയർ ചെയ്തു.

വരി 96: വരി 97:
== വഴികാട്ടി ==
== വഴികാട്ടി ==
വടക്കാഞ്ചേരിയിൽ നിന്നും കുമ്പളങ്ങാട് വഴിയിലൂടെ 5 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ആറ്റത്ര സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിൽ എത്താം.
വടക്കാഞ്ചേരിയിൽ നിന്നും കുമ്പളങ്ങാട് വഴിയിലൂടെ 5 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ആറ്റത്ര സെൻറ് ഫ്രാൻസിസ് എൽ പി സ്കൂളിൽ എത്താം.
{{#multimaps:10.672237,76.197267    |zoom=18}}
{{Slippymap|lat=10.672237|lon=76.197267    |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700461...2533457" എന്ന താളിൽനിന്ന് ശേഖരിച്ചത്