"ജി.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PU|G. L. P. S. Velleri}}
| സ്ഥലപ്പേര്= വെള്ളീരി
{{Schoolwiki award applicant}}
| വിദ്യാഭ്യാസ ജില്ല= പൊന്നാനി
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19537
| സ്ഥാപിതവര്‍ഷം= 1947
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, മലപ്പുറം
| പിന്‍ കോഡ്= 679577
| സ്കൂള്‍ ഫോണ്‍=  04942664480
| സ്കൂള്‍ ഇമെയില്‍= glpsvelleeri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പൊന്നാനി
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= ...
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  74
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാര്‍ത്ഥികളുടെ എണ്ണം=143 
| അദ്ധ്യാപകരുടെ എണ്ണം=  7 
| പ്രധാന അദ്ധ്യാപകന്‍=  സുമ.വിസി     
| പി.ടി.ഏ. പ്രസിഡണ്ട്=വിനീത       
| സ്കൂള്‍ ചിത്രം= 19537.jpg|]]
  == ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിതമായത് 1972 ലാണ്. '''''എന്‍റെ കലാലയം'''''
വെള്ളം കെട്ടിനിൽക്കുന്ന ഈ പ്രദേശത്തിന് വെള്ളം ഏറെയുള്ള
എന്നർത്ഥം വരുന്ന വെള്ളീരി എന്ന പേര് വന്നു എന്നാണ് കേളവി. അടുത്ത കാലം വരെ വെളളം കൊണ്ടു ബുദ്ധിമുട്ടുളള ഈ പ്രദേശത്തിന് മുൻസിപ്പല് ഭരണം നിലവിൻ വന്നതോടെ അല്പം പുരോഗതിയുണ്ടായിട്ടുണ്ട്.
            1947 ആഗസ്ററ്  മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.1മുതൽ5 വരെ ക്ളാസുകളാണ് വിദ്യാലയത്തില്ളളത്.ആരംഭത്തില് 30 സെൻറ് സ്ഥലത്ത് 1 ആകൃതിയിലുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച്30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.അഡ്മിഷൻ നമ്പർ 1-ആയി സ്കൂളിൽ ചേർന്നത് പൊന്നാനി കീലത്ത് താമിയുടെ മകളായ ലക്ഷമിയാണ്.31 മുസ്ളീം വിദ്യാർത്ഥികള് ,60ഹിന്ദു,1കൃസ്ത്യൻ എന്നിങ്ങനെയായിരുന്നു ആദ്യ വർഷത്തെ പവേശന കണക്ക്.
            ഗോപാലൻ അധികാരിയെ കോൺഗ്രസ്സ് നേതാവായിരുന്ന മാതൃഭൂമി ചോഴുണ്ണി എന്നവർ പരിചയപ്പെടുത്തിയ സ്വാതന്ത്രസമര പങ്കാളിയായ ശ്രീമതി.ടി.കെ.ത്രേസ്യയെ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപികയായി അധികാരിതന്നെ നിയമിക്കുകയാണുണ്ടായത്.പ്രശസ്ത സേവനം കണക്കിലെടുത്ത് അവർക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുക ഉണ്ടായത്രെ.പ്രതിഫലമില്ലാതെ തന്നെ ഗോപാലൻ  അധികാരി ഈ സ്ഥലവും കെട്ടിടവും സർക്കാരിനു സമർപ്പിക്കുകയാണുണ്ടായത്.ശേഷം അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ സ്കൂളിനോടു ചേർന്നു നിന്നിരുന്ന 54 സെൻറ് സ്ഥലവും അതിലുണ്ടായിരുന്ന വീടും കൂടി അധികാരി സർക്കാരിന് വിട്ടു കൊടുത്തു. ഈ പ്രദേശത്തെ ജനങ്ങൽ ഇന്നും സ്നേഹപൂർവ്വം അദ്ദേഹത്തെ സ്മരിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു.
              ഈ പ്രദേശത്തെ ഹരിജൻ കോളനിയായ കൈലാസം കളത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ അന്നത്തെ അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായ ത്രേസ്യ ടീച്ചറും സഹപ്രവർത്തകരും വളരെ ശ്രമിച്ചു.പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഹാജർ  നൽകാനും അവർക്ക് നിരന്തരം വീടുകള് സന്ദർശിക്കേണ്ടതായി വന്നു.അക്കാലത്തുതന്നെ സ്വാതന്ത്ര ദിനത്തിലും റിപ്പബ്ളിക്ക് ദിനത്തിലും താലൂക്ക് ഓഫീസിലേക്ക് കുട്ടികളുടെ ഘോഷയാത്ര,മധുരപലഹാര വിതരണം എന്നിവ ഇവിടെ പതിവായിരുന്നു.പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് ചന്തപ്പടി-കുറ്റിക്കാട് വരെയുളള എല്ലാ കുട്ടികളും ധനവാൻ-ദരിദ്ര വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്.അക്കാലത്ത് നാട്ടിലെ മുഴുവൻ കുട്ടികളും എത്തുന്ന പ്രദേശം എന്ന രീതിയിൽ നാട്ടുകാരുടെ സൌഹൃദം ഊട്ടിഉറപ്പിക്കുന്ന കേന്ദ്രമായ ഈ വിദ്യാലയത്തിൽ വാർഷികാഘോഷങ്ങള് വളരെ ഘോഷമായിത്തന്നെ നടന്നിരുന്നു.ഈ വിദ്യാലയത്തിലെ ദരിദ്രരായ വിദ്യാർത്ഥികള് പിറന്നാള് ആഘോഷിച്ചിരുന്നു.
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു.അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികള് പഠിച്ചിരുന്നു.പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങള് ഏറ്റെടുത്തതോടെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങള് മെച്ചപ്പെടാൻ തുടങ്ങി.2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു.നഗരസഭ,എസ്.എസ്.എ,എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകള്,മറ്റു ടോയലറ്റ്,കുടിവെളള സൌകര്യങ്ങള് എന്നിവ ലഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ5 വരെ 143 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ,1 പി.ടി.സി.എം എന്നിവരാണുമുളളത്.


{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വെള്ളീരി-തൃക്കാവ്- പൊന്നാനി
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19537
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565740
|യുഡൈസ് കോഡ്=32050900504
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പൊന്നാനി
|പിൻ കോഡ്=679577
|സ്കൂൾ ഫോൺ=0494 2664480
|സ്കൂൾ ഇമെയിൽ=glpsvelleeri@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പൊന്നാനി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി
|വാർഡ്=4
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അഷ്‌റഫ് സി
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ.മാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന
|സ്കൂൾ ചിത്രം=19537-സ്കൂൾ.jpg|
GLPS Velleeri|size=350px
|caption=GLPS Velleeri
|ലോഗോ=19537 school logo1.png
|logo_size=50px
}}


== ഭൗതികസൗകര്യങ്ങള്‍ ==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി
== ചരിത്രം ==
 
1947 ആഗസ്ററ്  മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.
 
[[ജി.എൽ.പി.എസ്. വെള്ളീരി/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
 
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു. അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു . നഗരസഭ, എസ്.എസ്.എ, എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകൾ , ടോയലറ്റ് ,കുടിവെളള സൗകര്യങ്ങൾ എന്നിവ ലഭിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ 5 വരെ 132 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ, 1 പി.ടി.സി.എം എന്നിവരാണുളളത്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൈവകൃഷി.
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാ
!കാലഘട്ടം
|-
|1
|മുഹമ്മദ് അഷ്‌റഫ് സി
|2024-
|-
|2
|സുധ ടി .
|2021-2024
|-
|3
|സരളാദേവി കെ . പി
|2020-2021
|-
|4
|മുഹമ്മദ് അഷ്‌റഫ് കെ.
|2019-2020
|-
|5
|സുമ വി . സി
|
|-
|6
|രവീന്ദ്രൻ
|
|-
|7
|ശശിധരൻ
|
|}
 
== ചിത്രശാല ==
[[ജി.എൽ.പി.എസ്. വെള്ളീരി/2022-23അധ്യയന വർഷം|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==


പൊന്നാനി - കുണ്ടുകടവ് റൂട്ട്
'''<big>എടപ്പാൾ - പൊന്നാനി റൂട്ട്<br /></big>'''ബസ് റൂട്ട് -എടപ്പാൾ നിന്ന് പൊന്നാനിയിലേക്കുള്ള റോഡിൽ, തൃക്കാവ് സ്റ്റോപ്പിൽ നിന്നും വലത്തോട്ടുള്ള വഴിയിൽ ഏകദേശം 30മീറ്റർ നീങ്ങിയാണ് സ്‌കൂളിന്റെ സ്ഥാനം .
 
'''<big>അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ  - കുറ്റിപ്പുറം  , തിരൂർ</big>'''
 
കുറ്റിപ്പുറത്ത്  നിന്നും എടപ്പാൾ വഴി പൊന്നാനിയിലെത്താം .


{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}
തിരൂരിൽ നിന്നും ചമ്രവട്ടം വഴി പൊന്നാനിയിലെത്താം .    {{Slippymap|lat= 10.7870702|lon=75.9318124|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306655...2533367" എന്ന താളിൽനിന്ന് ശേഖരിച്ചത്