"എൽ പി എസ് കന്നാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഗ്രാമ പഞ്ചായത്താണ് ചങ്ങരോത്ത്.പഞ്ചായത്തിലെ 5,11,16 വാർഡുകളിൽ താമസിക്കുുന്ന ജനവിഭാഗങ്ങൾക്ക് ഒരത്താണിയാണ് കന്നാട്ടി എൽ പി സ്കൂൾ. 1950-51 കാലഘട്ടത്തിൽ ഈ പ്രദേശത്തിൻറെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.അഷ്ടിക്ക് വകയില്ലാത്ത കുടുംബങ്ങളായിരുന്നു കൂടുതലും മലയിലെ നെൽകൃ‍ഷിയും കൂലിപ്പണിയും പുഴയെ ആശ്രയിച്ചുള്ള ജോലികളുമായിരുന്നു മിക്കവരുടെയും ഉപജീവനമർഗം.എഴുത്തും വായനയും അറിയാവുന്നവർ വളരെ വിരളം തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാൻ ദൂര സ്ഥലങ്ങളിൽ പോവേണ്ടിയിരുന്നു.അങ്ങനെയാണ് സ്ഥലത്തെ വിദ്യാസമ്പന്നരും പൊതുകാര്യ പ്രവർത്തകരുമായ മരുതോളി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, അപ്പുക്കുട്ടി അടിയോടി ചാത്തുക്കുറു്പ്പ് എന്നിവരുടെ നേതൃത്വത്തിൽ 'സ്കൂളുള്ളപറമ്പിൽ' എന്ന സ്ഥലത്ത് 1953 ൽ കന്നാട്ടി എൽ പി സ്കൂൾ സ്ഥാപിതമായത്.

വരി 102: വരി 103:
<br>
<br>
----
----
{{#multimaps: 11.000000,75.000000 |zoom=18}}
{{Slippymap|lat= 11.000000|lon=75.000000 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345817...2533248" എന്ന താളിൽനിന്ന് ശേഖരിച്ചത്