ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
[[പ്രമാണം:16065 SCHOOL PIC.jpg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര ]] | |||
{{prettyurl|St Mary's HS maruthonkara}} | {{prettyurl|St Mary's HS maruthonkara}} | ||
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. | മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. | ||
വരി 65: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര'''. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. | മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര'''. റോമന് കത്തോലിക്കര് 1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. | ||
കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. | കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | ||
1937മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | [[കൂടുതൽ വായനക്കായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം പേജിലേക്ക് പോവുക]] | ||
[[കൂടുതൽ വായനക്കായി ചരിത്രം പേജിലേക്ക് പോവുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 74: | ||
ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്. ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രവാർത്തനങ്ങൾ നടത്തിയിട്ടുണ്ട് .(ബിനു തോമസ് , വിനീത ബാസ്റ്റ്യൻ എന്നിവർക്ക് പ്രധാന ചുമതല ) | ||
* | * Nature club . 2007-08വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു .ജിബിൻ ജോർജ് (പ്രധാന ചുമതല ) | ||
* | * റോഡ് സുരക്ഷാ ക്ലുബ്. ജില്ലാ തലത്തില് മികച്ച് പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- ബിനു തോമസ് ( പ്രധാന ചുമതല) | ||
* | * ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (Sr മിനി , രാജി.സി.ആൻസ് -പ്രധാന ചുമതല). | ||
* സയൻസ് ക്ലബ് - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് - | * ലിറ്റിൽ കൈറ്റ്സ് -( സ്‍മിത വർഗ്ഗീസ്, സ്‍മിത.ടി - പ്രധാന ചുമതല ) | ||
* | * ജെ.ആർ.സി - ( ജോൺസൺ ജോസഫ്, സ്മിത കെ ജോസ് - പ്രധാന ചുമതല ) | ||
* സയൻസ് ക്ലബ് - സയൻസ് മേളകളിൽ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -സ്‍മിത.കെ.ജോസ് (പ്രധാന ചുമതല). | |||
* സോഷ്യൽ സയൻസ് ക്ലബ് :ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്- ബിനു ജോർജ്, മിലി മാത്യു , ( പ്രധാന ചുമതല). | |||
* കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല) | * കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല) | ||
വരി 86: | വരി 88: | ||
റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | ||
നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. | ||
റെവ. | റെവ.ഫാ.ജോസഫ് ആലപ്പാട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | ||
[[കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
!പേര് | |||
!വർഷം | |||
|- | |||
|തോമസ് ഫിലിപ്പ് | |||
| | |||
|- | |||
|ജോഷി കട്ടക്കയം | |||
| | |||
|- | |||
|ലില്ലിക്കുട്ടി ജോർജ് | |||
| | |||
|- | |||
|ജോസഫ് കെ.ടി | |||
| | |||
|} | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 96: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*. | *.കുറ്റ്യാടിയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറു കിലോമീറ്റർ) | ||
[[ കൂടുതൽ വായനയ്ക്കായി ]] | |||
---- | ---- | ||
{{ | {{Slippymap|lat= 11.640635|lon=75.805289 |zoom=18|width=full|height=400|marker=yes}} | ||
|} | |||
തിരുത്തലുകൾ