"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=മനു  
|പി.ടി.എ. പ്രസിഡണ്ട്=മനു  
|എം.പി.ടി.എ. പ്രസിഡണ്ട്=ജൈനി
|എം.പി.ടി.എ. പ്രസിഡണ്ട്=ജൈനി
|സ്കൂൾ ചിത്രം=42047schoolphoto2.png|
|സ്കൂൾ ചിത്രം=42047_school_photo.jpg|
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ്  ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ്  ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 75: വരി 75:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ


 
==മുൻ സാരഥികൾ==
== മികവുകൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
         2021 - SSLC പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ 167 കുട്ടികളിൽ 82 പേർ FULL A+   നേടി.
1963-ൽ  ഈ സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത  ഡോക്ടർ തര്യൻ ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു.         2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ പാർവതി നേടി.  കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ സൗമ്യാകൃഷ്ണന് എം എ മ്യൂസിക്കിനും, അനീഷിന് എം എസ് സി  സുവോളജിക്കും,  ചിപ്പി പുഷ്പാംഗദന്  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചുപൂർവ്വവിദ്യാർത്ഥികളായ അഞ്ജന, ശ്രീരാജ്, മൃദുല  എന്നിവർക്ക് എം ബി ബി എസ്സിന്അഡ്മിഷൻ ലഭിച്ചു.


2023 - SSLC  പരീക്ഷയിൽ മികച്ച വിജയം. പരീക്ഷയെഴുതിയ 199  കുട്ടികളിൽ 73  പേർക്ക് ഫുൾ എ പ്ലസ്.
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.
1963-ൽ  ഈ സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത  '''" <big>ഡോക്ടർ തര്യൻ</big>"''' ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു.        2016-ലെ കേരളസർവ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ '<nowiki/>'''''പാർവതി'<nowiki/>'''''  നേടി.  കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ '<nowiki/>'''''സൗമ്യാകൃഷ്ണന്'<nowiki/>''''' എം എ മ്യൂസിക്കിനും, '<nowiki/>'''''അനീഷിന്'<nowiki/>''''' എം എസ് സി  സുവോളജിക്കും, '<nowiki/>'''''ചിപ്പി പുഷ്പാംഗദന്'<nowiki/>'''''  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു.  പൂർവ്വവിദ്യാർത്ഥികളായ '<nowiki/>'''''അഞ്ജന, ശ്രീരാജ്, മൃദുല'<nowiki/>'''''  എന്നിവർക്ക് '''എം ബി''' '<nowiki/>'''''ബി എസ്സിന്'''''' അഡ്മിഷൻ ലഭിച്ചു.


==വഴികാട്ടി==
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.
{{#multimaps:8.84680,76.79470|zoom=18}}
<!--visbot  verified-chils->-->


== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==
3. നിലമേൽ, ചടയമംഗലം  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
    1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.<br> 2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.<br> 3. നിലമേൽ, ചടയമംഗലം  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും. <br>  4.  ആയൂർ  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ  ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.


4.  ആയൂർ  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ  ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.


<!--visbot  verified-chils->-->[[പ്രമാണം:42047 SSLC 2023.jpg|പകരം=2023 - SSLC  പരീക്ഷയിൽ FULL A+  നേടിയ കുട്ടികൾ|ലഘുചിത്രം|'''2023 - SSLC  പരീക്ഷയിൽ FULL A+  നേടിയ കുട്ടികൾ''']]
{{Slippymap|lat=8.84680|lon=76.79470|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996357...2532805" എന്ന താളിൽനിന്ന് ശേഖരിച്ചത്