"കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കടന്നപ്പള്ളി] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടന്നപ്പള്ളി  
|സ്ഥലപ്പേര്=കടന്നപ്പള്ളി  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 53: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=കെ സുരേന്ദ്രൻ  
|പി.ടി.എ. പ്രസിഡണ്ട്=കെ സുരേന്ദ്രൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രവീന്ദ്രൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രവീന്ദ്രൻ  
|സ്കൂൾ ചിത്രം=135543.jpg‎
|സ്കൂൾ ചിത്രം=13543_2.jpg
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 60: വരി 58:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മാടായി  ഉപജില്ലയിലെ  കടന്നപ്പള്ളി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ .
     ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ്  എൽ പി സ്കൂൾ.  
     ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ്  എൽ പി സ്കൂൾ.  
     1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു.  
     1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു.  
വരി 91: വരി 90:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സ്ഥാപകമേനേജർ:  ഇ.കെ.കൃഷ്ണൻ നമ്പ്യാർ
സ്ഥാപകൻ:  ഇ.കെ.കൃഷ്ണൻ നമ്പ്യാർ
മാനേജർ:                 പിആർ വിജയൻ
 
ആദ്യ മാനേജർ:  ഇ.കെ.കൃഷ്ണൻ നമ്പ്യാർ
 
ഇപ്പോഴത്തെ  മാനേജർ: പിആർ വിജയൻ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
പ്രഥമാധ്യാപകർ
!ക്രമനമ്പർ
!പേര്
!കാലയളവ്
!
|-
|1
|പി.വി.ശങ്കര മാരാർ
|
|
|-
|2
|കെ .പി .ഈശ്വരൻ നമ്പൂതിരി
|
|09.07.1969
|-
|3
|ഇ.പി .പ്രഭാകരൻ നമ്പ്യാർ
|01 .08 .1969
|31 .03 1987
|-
|4
|ഇ .പി .നാരായണൻ നമ്പ്യാർ
|31.03.1987
|30.04.1998
|-
|5
|പി .ആർ .മാധവൻ
|30.04.1998
|31.03.2001
|-
|6
|ഡി .കെ.പങ്കജാക്ഷി
|31.03.2001
|31.03.2005
|-
|7
|പി .കെ .വിശാലാക്ഷി
|31.03.2005
|31.03.2016
|-
|8
|പി .പങ്കജാക്ഷി
|31.03.2016
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==


  {{#multimaps:12.093144104725539, 75.29392036763987 | width=600px | zoom=15 }}
  {{Slippymap|lat=12.093144104725539|lon= 75.29392036763987 |zoom=16|width=800|height=400|marker=yes}}
പരിയാരം മെഡിക്കൽകോളേജ് സ്റ്റോപ്പിൽ നിന്ന് 3.8കി.മീ.സഞ്ചരിച്ചാൽസ്കൂളിലെത്താം
പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്ന് തുമ്പോട്ട വഴി ചന്തപ്പുര ഭാഗത്തേക്ക് 3.8 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം.
ചന്തപ്പുരയിൽനിന്ന് 2.കി.മീസഞ്ചരിച്ചാൽസ്കൂളിലെത്താം
ചന്തപ്പുരയിൽനിന്ന് കണ്ണൂർ മെഡിക്കൽ കോളേജ്  ഭാഗത്തേക്ക് 2. കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1157698...2531970" എന്ന താളിൽനിന്ന് ശേഖരിച്ചത്