"എ.എം.എൽ.പി.എസ്. മണ്ണറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A M L P S Mannaramba}}


മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം  ഗ്രാമപഞ്ചായത്തിൽ അരിപ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.മണ്ണാറമ്പ 


{{Infobox AEOSchool
{{Infobox School
| പേര്=എ.എം.എല്‍.പി.എസ്. മണ്ണറമ്പ
|സ്ഥലപ്പേര്=മണ്ണാറമ്പ
| സ്ഥലപ്പേര്=മണ്ണറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18620
| സ്കൂള്‍ കോഡ്= 18620
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വിക്കിഡാറ്റ ക്യു ഐഡി=Q64565433
| സ്ഥാപിതവര്‍ഷം= 1976
|യുഡൈസ് കോഡ്=32051500114
| സ്കൂള്‍ വിലാസം=​AMLPSCHOOL MANNARAMBA,ARIPRA POST
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679321
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04933-238577
|സ്ഥാപിതവർഷം=1976
| സ്കൂള്‍ ഇമെയില്‍= amlpsmba@gmail.com
|സ്കൂൾ വിലാസം= മണ്ണാറമ്പ അരിപ്ര പോസ്റ്റ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=അരിപ്ര
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679321
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=9249256677
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഇമെയിൽ=amlpsmba@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്ങാടിപ്പുറംപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം=41
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 54
|നിയമസഭാമണ്ഡലം=മങ്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 95
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=5
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= കദീജ പികെ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= കുഞ്ഞിമുഹമ്മദ് പി          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കദീജ പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇല്യാസ് ഉസ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അയിഷാബി
|സ്കൂൾ ചിത്രം=18620-main building.jpg
|size=350px
|caption=
|ലോഗോ=18620-logo.jpg
|logo_size=150px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽഅങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ  പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും സ്മാർട്ട് ക്ലാസ്റൂമുകൾ കുട്ടികൾക്ക് കളിയ്ക്കാൻ ഗ്രൗണ്ട്


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*എല്ലാ മാസവും ബാലസഭ കൂടാറുണ്ട്‌ എല്ലാ തിങ്കളും സ്കൂൾ അസെംബ്ലിയും കൂടാറുണ്ട് [[പ്രമാണം:18620-FOOTBALL.jpg|ലഘുചിത്രം|RUNNERS UP]]


* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== '''മാനേജ്‌മെന്റ്''' ==
കുന്നത്ത് മൂസ ആണ് മാനേജർ 
 
=='''മുൻ സാരഥികൾ'''==
യൂസഫ് റാവുത്തർ M M
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|യൂസഫ് റാവുത്തർ M M
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|}
 
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഒട്ടേറെ വിദ്യാർഥികൾ സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നവരും പ്രവാസ ജീവിതം നയിക്കുന്നവരും ആണ് ഇവിടുള്ളത് 
=='''അംഗീകാരങ്ങൾ'''==
2022-23 കാലഘട്ടത്തിൽ 3 കുട്ടികൾക്ക്  LSSസ്കോളർഷിപ് ലഭിച്ചു 
 
=='''അധിക വിവരങ്ങൾ'''==
   
==വഴികാട്ടി==
==വഴികാട്ടി==
*പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
*തീവണ്ടി വഴി ആണേല് അങ്ങാടിപ്പുറത്തു ട്രെയിൻ ഇറങ്ങി പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{Slippymap|lat=11.003829745248735|lon= 76.16186941549867|zoom=18|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226193...2531946" എന്ന താളിൽനിന്ന് ശേഖരിച്ചത്