"ജിയുപിഎസ് പൂത്തക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}           
| സ്ഥലപ്പേര്= ........പൂത്തക്കാൽ......................
 
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=പൂത്തക്കാൽ
| സ്കൂൾ കോഡ്=12347
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്ഥാപിതവർഷം= DD  MM 1981
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ വിലാസം= .....പൂത്തക്കാൽ............................................. <br/> ................................. പി. ഒ
|സ്കൂൾ കോഡ്=12347
| പിൻ കോഡ്= 671531
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0467-2340022
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= 12347gupspoothakkal@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32010500307
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
|സ്ഥാപിതദിവസം=26
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്ഥാപിതമാസം=09
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1981
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=ഏച്ചിക്കാനം,കാസർഗോഡ്  -671531
| പഠന വിഭാഗങ്ങൾ2= യു. പി
|പോസ്റ്റോഫീസ്=ഏച്ചിക്കാനം
| മാദ്ധ്യമം= മലയാളം‌ = ൦൦൦
|പിൻ കോഡ്=671531
| ആൺകുട്ടികളുടെ എണ്ണം 1oi
|സ്കൂൾ ഫോൺ=0467 2340022
| പെൺകുട്ടികളുടെ എണ്ണം= 117
|സ്കൂൾ ഇമെയിൽ=12347gupspoothakkal@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 218
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   ൦൦ 
|ഉപജില്ല=ഹോസ്‌ദുർഗ്
| പ്രധാന അദ്ധ്യാപകൻപേര്
|തദ്ദേശസ്വയംഭരണസ്ഥാപനം =മടിക്കൈ  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=  
|വാർഡ്=4
| സ്കൂൾ ചിത്രം= 12347.jpg‎‎ |
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സല എം.
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ടി.
|എം.പി.ടി.. പ്രസിഡണ്ട്=സൂര്യ
|സ്കൂൾ ചിത്രം=12347.jpg‎‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു
== ചരിത്രം ==
കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി.
 
             1990 ൽ ഇത് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  ഹൈടെക് ശിശുസൗഹൃദക്ലാ സ്സുമുറികളോടെ പൂത്തക്കാൽ മണ്ണിൽ 5 കെട്ടിടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ് ഇന്ന് ഈ  വിദ്യാലയം.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട്  എംഎൽഎ ശ്രീ ഇ.ചന്ദ്രശേഖരൻ അവർകൾ സ്കൂളിന് ഈ വർഷം ഒരു സ്കൂൾ ബസ്സും അനുവദിച്ചിട്ടുണ്ട് . ഇന്ന് പ്രീ പ്രൈമറി അടക്കം 250 ഓളം കുട്ടികളും 15 ഓളം സ്റ്റാഫും ഈ വിദ്യാലയത്തിലുണ്ട്.


.....................................   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*......................
*പ്രീ പ്രൈമറി
*......................
*ഹൈടെക് ക്ലാസ് മുറികൾ
*....................
*മികച്ച ലൈബ്രറി
*.......................... 
*ശാസ്ത്ര ഗണിതശാസ്ത്ര ഭാഷ ലാബുകൾ
*മീറ്റിംഗ് ഹാൾ
*ഹോണസ്റ്റി ഷോപ്പ്
*ചരിവുതലം
*റാമ്പ് സൗകര്യം
*ജൈവവൈവിധ്യ ഉദ്യാനം
*സ്കൂൾ ബസ്സ്
*
 
== നേട്ടങ്ങൾ ==
 
*  
 
== ചിത്രശാല ==
<gallery>
പ്രമാണം:12347.jpg|വിദ്യാലയം
പ്രമാണം:Name 1.jpg
</gallery>


== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
വരി 38: വരി 93:
*....................
*....................
*.............................
*.............................
== മുൻ സാരഥികൾ  ==
{|
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ഗോപി വി.
|2017-22
|-
|2
|കെ.വി.നാരായണൻ
|2022 - 23
|-
|3
|വത്സല എം.
|2023-24
|-
|
|
|
|-
|
|
|
|}
==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
വരി 51: വരി 135:
    
    
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*   കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കള്ളാർ  ബസ്‌സ്റ്റോപ്പിൽ  നിന്നും  3 കിലോമീറ്റർ ദൂരം.  
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ===
|}
 
|}
* കാഞ്ഞങ്ങാട് നിന്നും അമ്പലത്തുകര - തീയ്യർ പാലം - മുണ്ടോട്ട് വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ എത്താം.
* നീലേശ്വരത്തുനിന്നും ചാളക്കടവ് -മണക്കടവ് വഴി 9 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ സ്കൂളിൽ എത്തിച്ചേരാം.
*


<!--visbot  verified-chils->
{{Slippymap|lat=12.31586|lon= 75.14508|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400688...2531821" എന്ന താളിൽനിന്ന് ശേഖരിച്ചത്