"ജി. എൽ. പി. എസ്. തൃപ്പലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(Amarhindi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1632736 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=തൃപ്പിലഴികം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39313
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32131200312
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1879
|സ്കൂൾ വിലാസം=തൃപ്പിലഴികം
|പോസ്റ്റോഫീസ്=തൃപ്പിലഴികം  പി ഒ
|പിൻ കോഡ്=691509
|സ്കൂൾ ഫോൺ=0474 2523999
|സ്കൂൾ ഇമെയിൽ=thrippilazhikomglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെളിയം
|തദ്ദേശസ്വയംഭരണസ്ഥാപനം =കരീപ്ര
|വാർഡ്=1
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൂസി വി പണിക്കർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനു പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദിരാദേവി
|സ്കൂൾ ചിത്രം=39313.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==
തൃപ്പിലഴികത്തിന്റെ അഭിമാനമായി കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അണയാത്ത തിരിനാളമായി പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ്  എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം  1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന  ഇടയിലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത്. തൽഫലമായി  സർക്കാർ അൺ എക്കണോമിക്കായി  പരിഗണിച്ച കൂട്ടത്തിൽ  ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല. വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും  അഭ്യുദയകാംക്ഷികളുടെയും  ദീർഘനിശ്വാസങ്ങളുടെ ചൂടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2006 ജൂൺ 1 മുതൽ ഒരു പുതിയ അധ്യായം ശ്രീമതി ടി. മണിയമ്മ എന്ന പ്രഥമ അധ്യാപികയിലൂടെ രചിക്കപ്പെട്ടത്. സഹപ്രവർത്തകരുടെയും ഈ നാട്ടിലെ  സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ വെല്ലുവിളികളെ സധൈര്യം  നേരിട്ട് നിറപുഞ്ചിയോടെ ഈ വിദ്യാലയത്തിന് പുതുചരിത്രം രചിക്കാൻ ടീച്ചറിന് സാധിച്ചു.സ്കൂളിന്റെ നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രഥമാധ്യപികയുടെ ശ്രമങ്ങൾക്ക് എന്നും ശക്തി പകർന്നിരുന്നത് കാലാകാലങ്ങളായി നിലവിൽ വന്നിരുന്ന സുതാര്യവും ശക്തവുമായ പി.ടി.എ കളായിരുന്നു. സ്കൂളിന്റെ  ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്ക് കാലാകാലങ്ങളിൽ പൂർവ്വവിദ്യാർത്ഥികളും പരിസരവാസികളും രക്ഷകർത്താക്കളും നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല.


=== '''[[തൃപ്പിലഴികത്തിന്റെ]] അഭിമാനമായി കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അണയാത്ത തിരിനാളമായി പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ്  എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം  1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന  ഇടയിലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി''' ===
== ഭൗതികസൗകര്യങ്ങൾ ==
 
=== '''                         സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത്. തൽഫലമായി  സർക്കാർ അൺ എക്കണോമിക്കായി  പരിഗണിച്ച കൂട്ടത്തിൽ  ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല. വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും  അഭ്യുദയകാംക്ഷികളുടെയും  ദീർഘനിശ്വാസങ്ങളുടെ ചൂടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2006 ജൂൺ 1 മുതൽ ഒരു പുതിയ അധ്യായം ശ്രീമതി ടി. മണിയമ്മ എന്ന പ്രഥമ അധ്യാപികയിലൂടെ രചിക്കപ്പെട്ടത്.''' ===
 
=== '''സഹപ്രവർത്തകരുടെയും ഈ നാട്ടിലെ  സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ വെല്ലുവിളികളെ സധൈര്യം  നേരിട്ട് നിറപുഞ്ചിയോടെ ഈ വിദ്യാലയത്തിന് പുതുചരിത്രം രചിക്കാൻ ടീച്ചറിന് സാധിച്ചു.സ്കൂളിന്റെ നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രഥമാധ്യപികയുടെ ശ്രമങ്ങൾക്ക് എന്നും ശക്തി പകർന്നിരുന്നത് കാലാകാലങ്ങളായി നിലവിൽ വന്നിരുന്ന സുതാര്യവും ശക്തവുമായ പി.ടി.എ കളായിരുന്നു. സ്കൂളിന്റെ  ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്ക് കാലാകാലങ്ങളിൽ പൂർവ്വവിദ്യാർത്ഥികളും പരിസരവാസികളും രക്ഷകർത്താക്കളും നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്ന'''തല്ല. ===
 
==ഭൗതികസൗകര്യങ്ങൾ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
==നേട്ടങ്ങൾ==
== നേട്ടങ്ങൾ ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*-- സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----


|}
{{Slippymap|lat=8.96703294307082|lon= 76.6963505800035 |zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632787...2530989" എന്ന താളിൽനിന്ന് ശേഖരിച്ചത്